വ​ഴി​യി​ൽ ടി​വി​എ​സ് സ്കൂ​ട്ട​റു​മാ​യി ആ​രെ​യോ കാ​ത്തുനി​ൽ​ക്കു​ന്ന യു​വ​തി! ​പോലീസുകാരൻ ഇടപെട്ടു, മോ​ഷ്ടി​ച്ച സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് യു​വ​തി മു​ങ്ങി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​പെ​ട​ലി​നെതു​ട​ർ​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് യു​വ​തി ഓ​ടിര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു കു​റാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. ചേ​ല​ക്ക​ര സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​റാ​യ ബി​നോ​യ് രാ​വി​ലെ ജോ​ലി​ക്കാ​യി ബൈ​ക്കി​ൽ പോ​കു​ന്പോ​ളാ​ണ് വ​ഴി​യി​ൽ ടി​വി​എ​സ് സ്കൂ​ട്ട​റു​മാ​യി ആ​രെ​യോ കാ​ത്തുനി​ൽ​ക്കു​ന്ന യു​വ​തി​യെ ക​ണ്ട​ത്. യൂ​ണി​ഫോ​മി​ൽ അ​ല്ലാ​ത്ത ബി​നോയ് യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ടു​ത്തു​ചെ​ന്നു വി​വ​രം തി​ര​ക്കി. യു​വ​തി പ​ര​സ്പ​രവി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ബി​നോ​യ് അ​ല്പം മാ​റി ഫോ​ണ്‍ ചെ​യ്യു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി വാ​ഹ​നം ഉ​പ​ക്ഷി​ച്ച് ഓ​ടിര​ക്ഷ​പ്പെ​ടു​ക​യും പി​ന്നീ​ട് ബ​സി​ൽ ക​യ​റി പേ​ാകു​ക​യു​മാ​യി​രു​ന്നു. യൂണി​ഫോ​മി​ൽ അ​ല്ലാ​ത്ത​തു​കൊ​ണ്ടും, ഒ​രു യു​വ​തി​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​തു ശ​രി​യ​ല്ലെ​ന്നു ക​രു​തിയും ബി​നോ​യ് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. യു​വ​തി നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്. ഹോം ​ന​ഴ്സാ​യി ജോ​ലിചെ​യ്യു​ന്പോ​ൾ വീ​ട്ടു​കാ​രെ മ​യ​ക്കി​ക്കിട​ത്തി വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് യു​വ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സും മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ…

Read More

സൂ​ക്ഷി​ക്ക​ണം, ഇ​വ​ൻ മ​ല​മ്പാമ്പല്ല, ഉ​ഗ്ര​വി​ഷ​ക്കാ​ര​ൻ! വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ല​ക്ഷ്യ​മാ​യി തു​റ​ന്നി​ട​രു​ത്; മുന്നറിയിപ്പുമായി വനംവകുപ്പ്‌

അ​ഗ​ളി: മ​ല​ന്പാ​ന്പെ​ന്ന ധാ​ര​ണ​യി​ൽ അ​ണ​ലി​യോ​ടി​ട​പെ​ടു​ന്ന​ത് സൂ​ക്ഷി​ച്ചു വേ​ണ​മെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​ണ​ലി​യെ മ​ല​ന്പാ​ന്പ് എ​ന്നു പ​ല​രും തെ​റ്റി​ദ്ധ​രി​ക്കും. വീ​ട്ടു​പ​രി​സ​ര​ത്തും ച​പ്പു​ച​വ​റു​ക​ൾ​ക്കു​ള്ള​ലും, വി​റ​കു​പു​ര​യി​ലു​മൊ​ക്കെ അ​ണ​ലി​യെ കാ​ണാം. അ​ണ​ലി​യെ ക​ണ്ട് പെ​രും​പാ​ന്പെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചാ​ണ് പ​ല​രും ആ​ർ ആ​ർ​ടി​യെ സ​ഹാ​യ​ത്തി​നു വി​ളി​ക്കു​ന്ന​തെ​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി.​എ.​സ​തീ​ഷ് പ​റ​ഞ്ഞു. പൊ​തു​വേ താ​പ​നി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ല​ക്ഷ്യ​മാ​യി തു​റ​ന്നി​ട​രു​ത്. ഇ​രു​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. ഇ​ട​വ​ഴി​ക​ളും പാ​ത​യോ​ര​ങ്ങ​ളും വീ​ട്ടു​പ​രി​സ​ര​വും വി​റ​കു​പു​ര​ക​ളും ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്ക​ണം. ഈ​ർ​പ്പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും കി​ട​പ്പു​മു​റി​ക​ളി​ലു​മൊ​ക്കെ വി​ഷ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ന​ന്നാ​യി വീ​ക്ഷി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക്ക​ളും യ​ഥേ​ഷ്ട​മു​ള്ള മേ​ഖ​ല​യാ​ണ്. സൈ​ല​ന്‍റ് വാ​ലി, മു​ത്തി​കു​ളം വ​ന​മേ​ഖ​ല​ക​ളോ​ടും നീ​ല​ഗി​രി മ​ല​നി​ര​ക​ളോ​ടും ചേ​ർ​ന്നാ​ണ് ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​മു​ള്ള​ത്. അ​ട്ട​പ്പാ​ടി​യി​ൽ ആ​ർ ആ​ർ​ടി വി​ഭാ​ഗം…

Read More

ഉ​​പ​​യോ​​ഗി​​ക്കാ​​ൻ കാണിച്ച മിടുക്ക് വലിച്ചെറിയാനും! ജാ​​ഗ്ര​​ത​​യും സു​​ര​​ക്ഷ​​യും ഏ​​റി​​യ​​പ്പോ​​ൾ ശു​​ചി​​ത്വ​​ത്തി​​ൽ പി​​ന്നോ​​ക്കം പോ​​വു​​ക​​യാ​​ണ് കോ​​ട്ട​​യം ന​​ഗ​​രം

കോ​​ട്ട​​യം: ജാ​​ഗ്ര​​ത​​യും സു​​ര​​ക്ഷ​​യും ഏ​​റി​​യ​​പ്പോ​​ൾ ശു​​ചി​​ത്വ​​ത്തി​​ൽ ഇ​​പ്പോ​​ഴും പി​​ന്നോ​​ക്കം പോ​​വു​​ക​​യാ​​ണ് ന​​ഗ​​രം. കോ​​വി​​ഡ് -19 സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ഴി​​ഞ്ഞ കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ളാ​​യി മാ​​സ്ക് വ​​ച്ച മു​​ഖ​​ത്തോ​​ടെ​​യാ​​ണ് ന​​ഗ​​ര​​ത്തി​​ൽ ജ​​ന​​ങ്ങ​​ളെ ക​​ണ്ടി​​രു​​ന്ന​​ത്. എ​ന്നാ​ൽ ഉ​​പ​​യോ​​ഗി​​ച്ച​​തി​​നു​​ശേ​​ഷം മാ​​സ്കു​​ക​​ൾ പൊ​​തു ഇ​​ട​​ങ്ങ​​ളി​​ൽ വ​​ലി​​ച്ചെ​​റി​​യു​​ന്ന കാ​​ഴ്ച​​യാ​​ണ് ഇ​​പ്പോ​​ൾ പ​​തി​​വാ​​യി​​രി​​ക്കു​​ന്ന​​ത്. വൈ​​റ​​സി​​നെ​​തി​രേ പ​​ഥ​​മി​​ക സു​​ര​​ക്ഷ എ​​ന്ന നി​​ല​​യി​​ൽ മാ​​സ്ക് ഉ​​പ​​യോ​​ഗി​​ച്ചു വാ​​യും മൂ​​ക്കും മ​​റ​​യ്ക്കു​​ന്ന​​തും സാ​​നി​​റ്റൈ​​സ​​ർ ഉ​​പ​​യോ​​ഗി​​ച്ച കൈ​​ക​​ൾ ക​​ഴു​​കു​​ന്ന​​തു​​മാ​​ണ് ആ​​രോ​​ഗ്യ​പ്ര​​വ​​ർ​​ത്ത​​ക​​ർ ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കി​​യ നി​​ർ​​ദേ​​ശം. ഉ​​പ​​യോ​​ഗ​ശേ​​ഷം മാ​​സ്ക് ക​​ത്തി​​ച്ചു​ക​​ള​​ണ​​മെ​​ന്നും അ​​വ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. ഉ​​പ​​യോ​​ഗി​​ക്കാ​​ൻ തി​​ക്കും തി​​ര​​ക്കും കൂ​​ട്ടി​​യ​​വ​​ർ മാ​​സ്ക് അ​​ല​​ക്ഷ്യ​​മാ​​യി വ​​ലി​​ച്ചെ​​റി​​യു​​ക​​യാ​​ണ് ഇ​​പ്പോ​​ൾ. കു​​ട്ടി​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും ന​​ട​​ന്നു പോ​​കു​​ന്ന നി​​ര​​ത്തു​​ക​​ളി​​ലും പൊ​​തു​​വി​​ട​​ങ്ങ​​ളി​​ലും വീ​​ട്ടു​വ​​ള​​പ്പി​​ലും മാ​​സ്ക് വ​​ലി​​ച്ചെ​​റി​​യു​​ന്ന​​ത് അ​​തീ​​വ സു​​ര​​ക്ഷാ​പാ​​ളി​​ച്ച​​യാ​​ണ്. ന​​ഗ​​ര​​ത്തി​​ലെ എ​​ല്ലാ റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും ഉ​​പ​​യോ​​ഗി​​ച്ച മാ​​സ്ക് വ​​ലി​​ച്ചെ​​റി​​ഞ്ഞ ദൃ​​ശ്യം പ​​തി​​വു കാ​​ഴ്ച​​യാ​​വു​​ക​​യാ​​ണ്. ഇ​​തി​​നു പു​​റ​​മേ ഉ​​പ​​യോ​​ഗി​​ച്ച സാ​​നി​​റ്റൈ​​സ​​റി​​ന്‍റെ ഒ​​ഴി​​ഞ്ഞ…

Read More

ജിഎസ്ടി 18% ആക്കി! മൊബൈലിനു വില കൂടും; ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) 12ൽനി​ന്നു 18 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ൽ തീ​രു​മാ​നി​ച്ചു. ചെ​രു​പ്പ്, തു​ണി​ത്ത​ര​ങ്ങ​ൾ, വ​ളം എ​ന്നി​വ​യു​ടെ തീ​രു​വ 12 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​ൻ നി​ർ​ദേ​ശം വ​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെത്തുട​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു മാ​റ്റി. ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തു മൂ​ല​മു​ണ്ടാ​യ വ​രു​മാ​നന​ഷ്ടം നി​ക​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ടി​ലും അ​യ​വു വ​രു​ത്തി. സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​നും കോ​വി​ഡ്-19 ദു​ര​ന്ത​ത്തി​നും ഇ​ട​യി​ൽ രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കേ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി തീ​രു​വ ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രസ​ർ​ക്കാ​ർ ജി​എ​സ്ടി കൗ​ണ്‍സി​ലി​നു മു​ന്പാ​കെ വ​ച്ച​ത്. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ വി​ല​ക്ക​യ​റ്റ​ത്തി​നും സാ​ന്പ​ത്തി​കമാ​ന്ദ്യം രൂ​ക്ഷ​മാ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​നെ അ​പ്പാ​ടെ എ​തി​ർ​ത്ത​താ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. മാ​ന്ദ്യം നേ​രി​ടു​ന്ന​തി​നു ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ളാ​ണ് ഇ​പ്പോ​ൾ…

Read More

ഇ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശികള്‍! ​ കോ​വി​ഡ്-19 ബാ​ധി​ത​നൊ​പ്പം സ​ഞ്ച​രി​ച്ച​യാ​ൾ വി​വാ​ഹ​ത്തി​നെ​ത്തി; ദു​ബാ​യി​ലേ​ക്കു മ​ട​ങ്ങി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച​യാ​ൾ​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച അ​ഞ്ചു പേ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി. ഇ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രി​ൽ വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കു മു​ന്പേ ദു​ബാ​യി​ലേ​ക്കു തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹം മാ​ന​ന്ത​വാ​ടി​യി​ൽ 1000 പേ​രോ​ളം എ​ത്തി​യ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​റ്റു നാ​ലു​പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത 56 പേ​രെ മ​ല​പ്പു​റ​ത്തു​നി​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം ക​ണ്ടെ​ത്തി. ഇ​വ​ർ വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മാ​ർ​ച്ച് അ​ഞ്ചി​ന് ദു​ബാ​യ്- കോ​ഴി​ക്കോ​ട് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണി​വ​ർ. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച പെ​രി​ങ്ങോം സ്വ​ദേ​ശി അ​ട​ക്കം നാ​ലു​പേ​രെ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​നു​മാ​യി നേ​രി​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ അ​മ്മ, ഭാ​ര്യ, കു​ട്ടി എ​ന്നി​വ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ക​ള​ക്ട​ർ…

Read More

തൊ​ഴി​ലി​ട​ത്തി​ലെ ലൈം​ഗി​ക പീ​ഡ​നം! ക​മ്മീഷ​ണ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സെ​ടു​ത്തു; നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ക​മ്മീഷണർ

കോ​ഴി​ക്കോ​ട്: സി​റ്റി​പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ർജിന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ത്തോ​ളി സ്വ​ദേ​ശി​യാ​യ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ​യാ​ണ് ക​സ​ബ​പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം 26 ന് ​ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. താ​ത്കാ​ലി​ക​മാ​യി ക​മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്ന് സ്ഥ​ലം മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ണ്ടും അ​തേ ഓ​ഫീ​സി​ല്‍ പ്രോ​മോ​ഷ​ന്‍ ന​ല്‍​കി നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് “രാ​ഷ്ട്ര ദീ​പി​ക’ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ജി​ല്ലാ സ്പെ​ഷൽ‍ ബ്രാ​ഞ്ചും ജീ​വ​ന​ക്കാ​ര​ന് തെ​റ്റു​പ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യു​ള്ള റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നാ​യി​രു​ന്നു പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം ശ്ര​മി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ജീ​വ​ന​ക്കാ​ര​ന്‍റെ…

Read More

കൊ​റോ​ണ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും അ​യാ​ൾ..! വെള്ളനാട്‌ സ്വ​ദേ​ശി യാ​ത്ര ചെ​യ്ത​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ വെ​ള്ള​നാ​ട് സ്വ​ദേ​ശി​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കൊ​റോ​ണ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും അ​യാ​ൾ ടാ​ക്സി​യി​ലും ഓ​ട്ടോ​യി​ലും യാ​ത്ര​ചെ​യ്തു. രോ​ഗ​ല​ക്ഷ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ളെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നാ​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 11നാ​ണു ഇ​യാ​ൾ ഇ​റ്റ​ലി​യി​ൽ നി​ന്നും എ​ത്തി​യ​ത്. ത​നി​ക്ക് ചു​മ​യു​ണ്ടെന്നു ​എ​യ​ർ​പോ​ർ​ട്ടി​ൽ ത​ന്നെ ഇ​യാ​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​നി ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ൾ വീ​ട്ടി​ലേ​ക്കു ടാ​ക്സി​യി​ലാ​ണു പോ​യ​ത്. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ​ക്കു വീ​ണ്ടും രോ​ഗ​ല​ക്ഷ​ണം തോ​ന്നി. തു​ട​ർ​ന്ന് ദി​ശ ന​ന്പ​രി​ൽ വി​ളി​ച്ച് ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശ്ര​വ​ങ്ങ​ൾ എ​ടു​ത്ത ശേ​ഷം മ​ട​ങ്ങി​പോ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കി​യ​തു​മി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ട​ലേ​ക്കു പോ​യി. പോ​കു​ന്ന വ​ഴി​യി​ൽ ക​ട​യി​ൽ…

Read More

പ്ര​തി​പ​ക്ഷ നേ​താ​വി​നെ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം! യൂ​ത്ത് കോ​ണ്‍​ഗ്ര‌​സ് വ​നി​താ നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ൽ

ശ്രീ​നാ​രാ​യ​ണ​പു​രം: സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ശ്രീ​നാ​രാ​യ​ണ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​ണി പ്ര​യാ​ഗ് ആ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ചും സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നേ​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞും കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ത്. കോ​വി​ഡ് 19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വാ​ണി പ്ര​യാ​ഗ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്നു​മു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ നി​ല​പാ​ട് രാ​ഷ്ട്രീ​യ ച​ർ​ച്ച​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Read More

പാ​ക്കി​സ്ഥാ​നി​ലേ​ക്കും കോ​ളു​ക​ൾ? കംപ്യൂട്ടര്‍ സര്‍വീസ് സെന്ററിന്റെ മറവില്‍ ദേശീയ സുരക്ഷയെ പോലുംബാധിക്കുന്ന രീതിയിലുള്ള തട്ടിപ്പ്; കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തേ​ക്കും

ഇ​രി​ട്ടി: കം​പ്യൂ​ട്ട​ര്‍ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ കാ​ക്ക​യ​ങ്ങാ​ട് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘം. അ​റ​സ്റ്റി​ലാ​യ കാ​ക്ക​യ​ങ്ങാ​ട് കൂ​ട​ലോ​ട് സ്വ​ദേ​ശി കോ​റോ​ത്ത് അ​ബ്ദു​ള്‍ ഗ​ഫൂ​റി​നെ (33) കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്ര​തി​ക്ക് പാ​ക്കി​സ്ഥാ​ൻ ബ​ന്ധ​മോ തീ​വ്ര​വാ​ദ ബ​ന്ധ​മോ ഉ​ണ്ടോ​യെ​ന്നു പോ​ലീ​സ് സൈ​ബ​ര്‍ സെ​ൽ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ​യെ​ങ്കി​ൽ കേ​സ് എ​ന്‍​ഐ​എ​ക്കു കൈ​മാ​റും. ഐ​ബി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബ്ദു​ൾ ഗ​ഫൂ​ർ പി​ടി​യി​ലാ​യ​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫോ​ണ്‍​കോ​ളു​ക​ള്‍ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ര​ക്ക് കു​റ​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്ത​ത്. 2018 മു​ത​ല്‍ കാ​ക്ക​യ​ങ്ങാ​ട്- മു​ഴ​ക്കു​ന്ന് റോ​ഡി​ല്‍ സി​ഫ് സോ​ഫ്റ്റ് ടെ​ക്‌​നോ​ള​ജി എ​ന്ന കം​പ്യൂ​ട്ട​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ദേ​ശീ​യ സു​ര​ക്ഷ​യെ പോ​ലും​ബാ​ധി​ക്കു​ന്ന രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​ദി​നം പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും മ​റ്റു​മു​ള്ള വി​ദേ​ശ​കോ​ളു​ക​ള്‍ കോ​ൾ…

Read More

ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ; നെ​ഗ​റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യ 9 പേ​രെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യും

പ​രി​യാ​രം(കണ്ണൂർ): ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കൊ​റോ​ണ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മാ​ര്‍​ച്ച് നാ​ലി​ന് ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ഇ​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം വീ​ട്ടി​ല്‍ ത​ന്നെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കഴിയുകയാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ടു​ത്ത പ​നി​യും തു​മ്മ​ലും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​യാ​യി​രു​ന്നു. ഡി​എം​ഒ​യു​ടെ നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് രാ​ത്രി ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​ത്. ഇ​വ​രു​ടെ സ്ര​വ​ങ്ങ​ളും ര​ക്ത​വും ഇ​ന്ന് രാ​വി​ലെ ത​ന്നെ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് പ​നി​യു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ക​ടു​ത്ത നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്രി​ന്‍​സി​പ്പ​ൽ ഡോ.​എ​ന്‍.​റോ​യ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 803-ാം വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഒ​ന്‍​പ​തു​പേ​രു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടു​ക​ള്‍ നെ​ഗ​റ്റീ​വാ​ണെ​ന്ന് ഇ​ന്ന​ലെ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഡി​സ്ചാ​ര്‍​ജ് ചെ​യ്‌​തേ​ക്കും. ക​ടു​ത്ത…

Read More