കഴിഞ്ഞതൊക്കെയെന്ത്? രാജ്യത്ത് വീണ്ടും ജിയോ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി മുകേഷ് അംബാനി! നടുക്കത്തില്‍ ഇതര ടെലികോം, സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍

ജിയോ രാജ്യത്ത് അവതരിപ്പിച്ചപ്പോള്‍ അതൊരു തരംഗം തന്നെയായിരുന്നു. ഒരു ജിബി ഡാറ്റയ്ക്ക് 200ഉം 300ഉം വരെ രൂപ നല്‍കി ഒരു മാസം ഇന്റര്‍നെറ്റ് കഷ്ടിച്ച് ഉപയോഗിച്ചിരുന്നവര്‍ക്കിടയിലേക്കാണ് ഒരു ദിവസം ഒരു ജിബി അതും സൗജന്യമായി നല്‍കി ജിയോ രാജ്യത്തെ ടെലികോം വിപണിയെ ഞെട്ടിച്ചത്. മറ്റ് ടെലികോം കമ്പനികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും വീണ്ടും തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് മുകേഷ് അംബാനി എന്നാണിപ്പോള്‍ പുറത്ത് വരുന്ന സൂചന. ഇത്തവണ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ കൈവെയ്ക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ശരാശരി ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൈനീസ് കമ്പനികള്‍ കീഴടക്കിയിരിക്കുന്ന ഇന്ത്യന്‍ വിപണിയെ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി തിരിച്ചു പിടിക്കാനാണ് അംബാനിയുടെ നീക്കം. കരാറടിസ്ഥാനത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനി ഫ്ളെക്സുമായി മുകേഷ് അംബാനിയുടെ കമ്പനി ചര്‍ച്ച…

Read More

കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം: പ​രാ​തി​പ്പെ​ടാ​ൻ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ സ​ജ്ജം;

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ര്‍​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. രാ​ജ്യ​ത്താ​ക​മാ​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​യ​മ​ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഓ​ണ​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കി. പ​രാ​തി​ക​ള്‍ ഇ​നി ഈ ​പോ​ര്‍​ട്ട​ലി​ല്‍ പോ​ര്‍​ട്ട​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാം. ഭാ​ര​ത​സ​ര്‍​ക്കാ​രി​ന്‍റെ ദേ​ശീ​യ സ്ത്രീ ​സു​ര​ക്ഷാ മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള https://cybercrime.gov.in/cybercitizen എ​ന്ന പോ​ര്‍​ട്ട​ലി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​ത്. കു​ട്ടി​ക​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ചൈ​ല്‍​ഡ് പോ​ണോ​ഗ്രഫി പോ​ലു​ള്ള ഗൗ​ര​വ​മേ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും ശി​ശു ലൈം​ഗി​ക​ത സ്പ​ഷ്ട​മാ​ക്കു​ന്ന​തും അ​ധി​ക്ഷേ​പ സം​ബ​ന്ധ​മാ​യ​തു​മാ​യ പ​രാ​തി​ക​ളും ഉ​ന്ന​യി​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ര്‍​ട്ട​ലി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​പോ​ര്‍​ട്ട​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട പ​രാ​തി​ക​ള്‍ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് കൈ​മാ​റു​ക​യും അ​വ​ര്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2012 -ല്‍ ​പോ​ക്‌​സോ വ​കു​പ്പ് നി​ല​വി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും കേ​സ് തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ പ​ല​പ്പോ​ഴും കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. അ​തി​നാ​ല്‍…

Read More

ആ​ഞ്ജ​നേ​യ​നും ര​ക്ഷ​യി​ല്ല! പുതിയ ട്വിസ്റ്റ്; ഹനുമാന്‍ മുസ്ലിമാണെന്ന് ബിജെപി നേതാവ്; കാരണം….

ല​ക്നോ: ഹ​നു​മാ​നെ​ച്ചൊ​ല്ലി രാ​ഷ്ട്രീ​യ വി​വാ​ദം കൊ​ടു​ന്പിരി​ക്കൊ​ള്ളു​ന്ന​തി​നി​ടെ പു​തി​യ ട്വി​സ്റ്റു​മാ​യി ബി​ജെ​പി നേ​താ​വ്. ഹ​നു​മാ​ൻ മു​സ്‌ലിം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യമനി​ർ​മാ​ണ കൗ​ണ്‍​സി​ൽ അം​ഗ​വും (എം​എ​ൽ​സി) ബി​ജെ​പി നേ​താ​വു​മാ​യ ബു​കാ​ൽ ന​വാ​ബ്. മു​സ്ലിം പേ​രു​ക​ളോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. അ​തി​നാ​ൽ ഹ​നു​മാ​ൻ മു​സ്ലിം ആ​ണെ​ന്നാ​ണ് ബു​കാ​ൽ ന​വാ​ബി​ന്‍റെ വാ​ദം. എ​എ​ൻ​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. ഹ​നു​മാ​ൻ മു​സ്ലി​മാ​ണെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​സ്ലാ​മി​ലെ ആ​ളു​ക​ളു​ടെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. റ​ഹ്മാ​ൻ, റം​സാ​ൻ, ഫ​ർ​മാ​ൻ, സീ​ഷാ​ൻ, ഖു​ർ​ബാ​ൻ തു​ട​ങ്ങി​യ പേ​രു​ക​ളോ​ട് ഹ​നു​മാ​ൻ എ​ന്ന പേ​രി​ന് സാ​മ്യ​മു​ണ്ട്. ഇ​ത്ത​രം പേ​രു​ക​ൾ ഇ​സ്ലാ​മി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ ഹ​നു​മാ​നി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഹ​നു​മാ​ൻ ദ​ളി​ത് ആ​ണെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ വി​വാ​ദം ആ​രം​ഭി​ച്ച​ത്. ഹ​നു​മാ​ൻ ദ​ളി​ത് ആ​ണെ​ങ്കി​ൽ ഹ​നു​മാ​ൻ ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​വ​കാ​ശം കൈ​മാ​റ​ണ​മെ​ന്നും ഇ​ത്ത​രം ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ളി​ത് പൂ​ജാ​രി​ക​ളെ…

Read More

ഇവര്‍ ദൈവത്തിന്റെ ശത്രുക്കള്‍! നോര്‍വെ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത്

ഡ​മാ​സ്ക​സ്: മൊ​റോ​ക്കോ​യി​ൽ നോ​ർ​വെ​യി​ൽ നി​ന്നു​ള്ള ര​ണ്ട് യു​വ​തി​ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു ഐ​എ​സ് ഭീ​ക​ര​ർ‌ പി​ടി​യി​ൽ. റി​ച്ചാ​ഡ് അ​ഫ്റ്റി, ഒൗ​സി​യാ​ദ്, ഇ​ജോ​ദ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ​കേ​ഷി​ലെ ഒ​രു ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഇം​ലി​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ലൊ​രാ​ളു​ടെ ത​ല വെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മൊ​റോ​ക്കോ​യി​ലെ​ത്തി​യ നോ​ർ​വേ​ക്കാ​രി മ​റെ​ൻ ഉ​യ്‌​ല‌ാ​ൻ​ഡ്(28), ലൂ​സി​യ വെ​സ്റ്റെ​റാ​ഗെ​ർ ജെ​സ്പേ​ർ​സ​ൻ(24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ ക്രൂ​ര​മാ​യി കൊ​ല ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ഐ​എ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു. ഇ​വ​ർ ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ദൈ​വ​ത്തി​ന്‍റെ ആ​ഗ്ര​ഹം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ൾ ശ്രമിച്ചതെന്ന് ഇവർ വീഡിയോയിൽ പറയുന്നു. ത​ങ്ങ​ൾ ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത മൊ​റോ​ക്കോ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​വീ​സി​നെ ഇ​തി​ലൊ​രു വീ​ഡി​യോ​യി​ൽ ഭീ​ക​ര​ർ പ​രി​ഹ​സി​ക്കു​ന്നു​മു​ണ്ട്. കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക​ൾ ര​ണ്ട് പേ​രും ഒൗ​ട്ട് ഡോ​ർ ഗൈ​ഡു​മാ​രാ​കാ​നാ​യി നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ…

Read More

ആദ്യം നവോത്ഥാനമെന്ന് പറഞ്ഞു, ഇപ്പോഴിതാ സ്ത്രീ ശാക്തീകരണമെന്ന്; വനിതാ മതിലിനെക്കുറിച്ച് കെഎൻഎ ഖാദർ രാഷ്ട്രദീപികയോട്…

‌നിയാസ് മുസ്തഫ കോ​ട്ട​യം: വ​നി​താ മ​തി​ലി​നു സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കെഎ​ൻ​എ ഖാ​ദ​ർ എം​എ​ൽ​എ രാഷ്‌‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​നാ​ണ് മ​തി​ലെ​ന്നാ​ണ് ആ​ദ്യം സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്ന്. ന​വോ​ത്ഥാ​ന​വും സ്ത്രീ ​ശാ​ക്തീ​ക​ര​ണവും ര​ണ്ടു വി​ഷ​യ​മാ​ണ്. സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ജോ​ലി, ആ​രോ​ഗ്യം, സു​ര​ക്ഷ, ഭ​വ​നം തു​ട​ങ്ങി പ​ല വി​ഷ​യ​ങ്ങ​ളും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ വ​രും. സ്ത്രീ​യെ ശാ​ക്തീ​ക​രി​ക്കാ​ൻ വേ​ണ്ടി മ​തി​ലി​ന്‍റെ ആ​വ​ശ്യ​മി​ല്ല. മൂ​ന്നോ നാ​ലോ മി​നി​ട്ട് റോ​ഡി​ൽ നി​ര നി​ര​യാ​യി ചേ​ർ​ന്നു നി​ന്നാ​ൽ എ​ങ്ങ​നെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ഉ​ണ്ടാ​വും. ഇ​തൊ​രു ക്രി​യേ​റ്റീ​വ് ആ​ക്ടി​വി​റ്റി​യ​ല്ല.-​കെഎ​ൻ​എ ഖാ​ദ​ർ പ​റ​ഞ്ഞു. മ​തി​ലി​നു​വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കേ​ൾ​ക്കേ​ണ്ടി വ​രും. വി​വി​ധ വ​കു​പ്പു​ക​ളെ മ​തി​ലി​നു​വേ​ണ്ടി സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. എ​ത്ര സ​ന്പ​ന്ന​മാ​യ സ​ർ​ക്കാ​രാ​ണെ​ങ്കി​ലും വ​നി​താ മ​തി​ലു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്ക​രു​ത്.…

Read More

പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം പ​ശു​വി​ന്; ആ​ശ​ങ്ക​യെ​ന്ന് ന​സ​റു​ദ്ദീ​ൻ ഷാ

മും​ബൈ: ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളെ​ക്കു​റി​ച്ചു ത​നി​ക്കു ഭ​യ​മാ​ണെ​ന്നു ന​ട​ൻ ന​സ​റു​ദ്ദീ​ൻ ഷാ. ​കു​ട്ടി​ക​ളെ വ​ള​ഞ്ഞു നീ ​ഹി​ന്ദു​വാ​ണോ മു​സ്ലീ​മാ​ണോ എ​ന്ന് ചോ​ദി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്നു രാ​ജ്യ​ത്തു​ള്ള​തെ​ന്നും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വി​ഷം പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ന​സ​റു​ദ്ദീ​ൻ ഷാ ​പ​റ​ഞ്ഞു. ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളെ​ക്കു​റി​ച്ചോ​ർ​ത്തു ഞാ​ൻ ഭ​യ​പ്പെ​ടു​ന്നു. രോ​ഷാ​കു​ല​രാ​യ ആ​ൾ​ക്കൂ​ട്ടം കു​ട്ടി​ക​ളു​ടെ ചു​റ്റും​കൂ​ടി നീ ​ഹി​ന്ദു​വാ​ണോ അ​തോ മു​സ്ലീ​മാ​ണോ എ​ന്നു ചോ​ദി​ക്കു​ന്ന​ത് ഞാ​ൻ സ​ങ്ക​ൽ​പ്പി​ക്കാ​റു​ണ്ട്. എ​ന്‍റെ കു​ട്ടി​ക​ൾ​ക്ക് ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മു​ണ്ടാ​വി​ല്ല. കാ​ര​ണം അ​വ​ർ മ​തം പ​ഠി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വി​ഷം പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​പി​ശാ​ചി​നെ പി​ടി​ച്ചു വീ​ണ്ടും കു​പ്പി​യി​ൽ അ​ട​യ്ക്കാ​ൻ വ​ള​രെ അ​ധി​കം ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രും- ന​സ​റു​ദ്ദീ​ൻ ഷാ ​പ​റ​ഞ്ഞു. നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ന് എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തേ​ക്കാ​ൾ പ​ശു​വി​നാ​ണ് ഇ​ന്ത്യ​യി​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന​തെ​ന്നും ബു​ല​ന്ദ്ഷ​ഹ​ർ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read More

ആ​ഞ്ജ​നേ​യ​നും ര​ക്ഷ​യി​ല്ല..! ഹ​നു​മാ​ൻ ജാ​ട്ട് സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി

ല​ക്നോ: ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം വീ​ണ്ടും മു​റു​കു​ന്നു. ഹ​നു​മാ​ൻ ജാ​ട്ട് സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ചൗ​ധ​രി ല​ക്ഷ്മി നാ​രാ​യ​ൺ. ഹ​നു​മാ​ൻ ത​ന്‍റെ സ​മു​ദാ​യ​ക്കാ​ര​നാ​ണ്. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും എ​ടു​ത്തു​ചാ​ടു​ന്ന ജാ​ട്ടു​ക​ളെ പോ​ലെ​യാ​ണ് ഹ​നു​മാ​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹ​നു​മാ​ൻ മു​സ്‌​ലിം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​മ​യ​നി​ർ​മാ​ണ കൗ​ൺ​സി​ൽ അം​ഗ​വും (എം​എ​ൽ​സി) ബി​ജെ​പി നേ​താ​വു​മാ​യ ബു​കാ​ൽ ന​വാ​ബ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൗ​ധ​രി​യു​ടെ പ്ര​സ്താ​വ​ന. മു​സ്‌​ലിം പേ​രു​ക​ളോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. അ​തി​നാ​ൽ ഹ​നു​മാ​ൻ മു​സ്‌​ലിം ആ​ണെ​ന്നാ​ണ് ബു​കാ​ൽ ന​വാ​ബി​ന്‍റെ വാ​ദം. ഹ​നു​മാ​ൻ മു​സ്‌​ലി​മാ​ണെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​സ്‌​ലാ​മി​ലെ ആ​ളു​ക​ളു​ടെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. റ​ഹ്മാ​ൻ, റം​സാ​ൻ, ഫ​ർ​മാ​ൻ, സീ​ഷാ​ൻ, ഖു​ർ​ബാ​ൻ തു​ട​ങ്ങി​യ പേ​രു​ക​ളോ​ട് ഹ​നു​മാ​ൻ എ​ന്ന പേ​രി​ന് സാ​മ്യ​മു​ണ്ട്. ഇ​ത്ത​രം പേ​രു​ക​ൾ ഇ​സ്‌​ലാ​മി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ ഹ​നു​മാ​നി​ൽ‌​നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ബു​കാ​ൽ ന​വാ​ബ് വി​ശ​ദീ​ക​രി​ച്ചു. ഹ​നു​മാ​ൻ ദ​ളി​ത​നാ​ണെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ താ​ത്‍​കാ​ലി​ക ക​ണ്ട​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ താ​ത്ക്കാ​ലി​ക ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. നി​യ​മം അ​നു​സ​രി​ച്ച് മാ​ത്ര​മേ ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​വു എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ നി​ല​വി​ലെ പ്ര​ശ്നങ്ങൾ മ​റി​ക​ട​ക്കാ​ന്‍ എം​പ്ലോ​യി​മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം ന​ട​ത്താ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പി​എ​സ്‍​സി​യി​ലൂ​ടെ അ​ല്ലാ​ത്ത എ​ല്ലാ നി​യ​മ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. പി​എ​സ്‍​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പി​രി​ച്ചു​വി​ട്ട താ​ല്‍​ക്കാ​ലി​ക ക​ണ്ട​ക്ട​ര്‍​മാ​രും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ന​ട​പ​ടി.​ താത്ക്കാലിക കണ്ടക്ടർമാരെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു.

Read More

‌ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യം വരുന്നു, കോൺഗ്രസിനെ കൂട്ടില്ല; യോഗിക്ക് ചങ്കിടിപ്പ് ;പ്രഖ്യാപനം മായാവതിയുടെ ജന്മദിനമായ ജനുവരി 15ന്

നിയാസ് മുസ്തഫ കോ​ട്ട​യം: ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ സൃ​ഷ്‌‌​ടി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാ​ഷ്‌‌​ട്രീ​യം എ​ല്ലാ രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സി​നെ കൂ​ട്ടാ​തെ മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​യും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും സ​ഖ്യ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്പോ​ൾ തീ​ർ​ച്ച​യാ​യും അ​ത് ബി​ജെ​പി​യു​ടെ ഭാ​വി​യു​ടെ മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​മെ​ന്നു ത​ന്നെ​യാ​ണ് രാ​ഷ്‌‌​ട്രീ​യ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്. പ്ര​തേ്യ​കി​ച്ച് മു​ഖ്യ​മ​ന്ത്രി​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ മു​ഖ​വു​മാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ച​ങ്കി​ടി​പ്പ് കൂ​ട്ടും. 80 ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള​ത്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71 സീ​റ്റാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​ടി​യെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സ്-രണ്ട്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി-അഞ്ച്, അ​പ്നാ ദ​ൾ-രണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു​ള്ള​വ​രു​ടെ സ്ഥാ​നം. ബിഎസ്പിക്ക് ഒന്നും കിട്ടിയില്ല.സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റം ബി​…

Read More

മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ലെ പ്രസാദത്തിൽ വിഷം കലർത്തിയ സംഭവം; മ​ഠാ​ധി​പ​തി​യെ സ​ഹാ​യി​ച്ച​ത് അടുപ്പക്കാരി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ചാ​മ​രാ​ജ​ന​ഗ​റി​ലെ സു​ല​വാ​ഡി​യി​ൽ മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്താ​ൻ മ​ഠാ​ധി​പ​തി​യെ സ​ഹാ​യി​ച്ച​ത് ക്ഷേ​ത്ര സെ​ക്ര​ട്ട​റിയും അടുപ്പക്കാരിയുമായ അം​ബി​ക​യെ​ന്ന് പോ​ലീ​സ്. ഇ​വ​രാ​ണ് വി​ഷം വാ​ങ്ങി​യ​തും പ്ര​സാ​ദ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ഉ​പ​യോ​ഗി​ച്ച് അ​വ ക​ല​ർ​ത്തി​യ​തും. പ്ര​സാ​ദ​ത്തി​ൽ നി​ന്ന് ദു​ർഗ​ന്ധം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പാ​ച​ക​ക്കാ​ര​ൻ​സം​ശ​യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ക​ർ​പ്പൂ​രം ചേ​ർ​ത്ത​താ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ മ​ഹ​ദേ​ശ്വ​ര​മ​ല സാ​ലു​രു മ​ഠാ​ധി​പ​തി ഇ​മ്മാ​ഡി മ​ഹാ​ദേ​വ​സ്വാ​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2017 വ​രെ ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ ഇ​യാ​ൾ ആ​യി​രു​ന്നു പ്ര​ധാ​നി. എ​ന്നാ​ൽ ചി​ല സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് മ​ഠാ​ധി​പ​തി ഇ​മ്മാ​ഡി മ​ഹാ​ദേ​വ​സ്വാ​മി​യെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. വ​ൻ വ​രു​മാ​ന​മു​ള്ള ക്ഷേ​ത്ര​മാ​ണ് ചാ​മ​രാ​ജ്ന​ഗ​ർ ജി​ല്ല​യി​ലെ സു​ല​വാ​ഡി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കി​ച്ചു​ട്ടി മാ​ര​മ്മ ക്ഷേ​ത്രം. സ്വാ​മി​യും സ്ത്രീ​യും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ക്ഷേ​ത്ര സെ​ക്ര​ട്ട​റി…

Read More