ഫ​സ​ല്‍ വ​ധം! പു​നര​ന്വേ​ഷ​ണ ഹ​ർ​ജി വ​ഴി​ത്തി​രി​വി​ലേ​ക്ക്; വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​ട​ങ്ങി​യ ഓ​ഡി​യോ-​വീ​ഡി​യോ സി​ഡി​ക​ള്‍ ഹൈ​ക്കോ​ട​തി പ​രി​ശോ​ധി​ക്കും

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​യ പി​ലാ​ക്കൂ​ല്‍ ഒ​ളി​യി​ലെ​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഫ​സ​ലി (27) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​ട​ങ്ങി​യ വീ​ഡി​യോ-​ഓ​ഡി​യോ സി​ഡി​ക​ള്‍ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ​കേ​സി​ല്‍ പു​നഃ​ര​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഫ​സ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് കേ​സി​ലെ ആ​ദ്യ ഘ​ട്ട വാ​ദം കേ​ട്ട ശേ​ഷം കേ​ര​ള പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ ഓ​ഡി​യോ വീ​ഡി​യോ ക്ലി​പ്പിം​ഗു​ക​ള്‍ ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച​ത്. ഇ​വ കോ​ട​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. കേ​സ് അ​ടു​ത്ത ദി​വ​സം വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​തോ​ടെ കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. കേ​സി​ല്‍ പു​നഃ​ര​ന്വേ​ഷ​ണം അ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി കൊ​ച്ചി സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ബ്ദു​ള്‍ സ​ത്താ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ സി​ബി​ഐ ക്കു ​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍…

Read More

ഭാ​ര്യ​മാ​രു​ടെ പീ​ഡ​നം! പു​രു​ഷ ക​മ്മീ​ഷ​ൻ വേ​ണ​മെ​ന്ന് ബി​ജെ​പി എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​ങ്ങ​ൾ ദു​ര​പ​യോ​ഗം ചെ​യ്തു ഭ​ർ​ത്താ​ക്ക​ൻ​മാ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന ഭാ​ര്യ​മാ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളു​ടെ പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക സ​മി​തി വേ​ണ​മെ​ന്ന് ബി​ജെ​പി എം​പി​മാ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി​മാ​രാ​യ ഹ​രി​നാ​രാ​യ​ണ്‍ രാ​ജ്ബ​റും അ​ൻ​സു​ൽ വ​ർ​മ​യു​മാ​ണ് പ്ര​ത്യേ​ക ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. പു​രു​ഷ​ൻ​മാ​രും ഭാ​ര്യ​മാ​രി​ൽ നി​ന്നും അ​ക്ര​മം ഏ​റ്റു​വാ​ങ്ങു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ൾ കോ​ട​തി​യി​ലും കെ​ട്ടി​ക്കെ​ട​ക്കു​ന്നു​ണ്ട്. വ​നി​ത​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​ത്തി​നു നി​യ​മ​ങ്ങ​ളും സ​മി​തി​ക​ളു​മു​ണ്ട്. എ​ന്നാ​ൽ, പീ​ഢ​നം ഏ​ൽ​ക്കു​ന്ന പു​രു​ഷ​ൻ​മാ​ർ​ക്ക് മാ​ത്ര​മാ​യി ഒ​രു സ​മി​തി​യി​ല്ല. അ​തി​നാ​ൽ വ​നി​ത ക​മ്മീ​ഷ​ൻ പോ​ലെ പു​രു​ഷ ക​മ്മീ​ഷ​നും വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 498 എ ​ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്ത​ണം. ഇ​ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. ഈ ​വ​കു​പ്പ് പു​രു​ഷ​ൻ​മാ​ർ​ക്കെ​തി​രേ​യു​ള്ള ഒ​രാ​യു​ധ​മാ​ക്കി​യാ​ണ് സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 1998 മു​ത​ൽ 2015 വ​രെ ഈ ​വ​കു​പ്പ്…

Read More

വീണ്ടും കണ്ണില്ലാത്ത ക്രൂരത: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; സംഭവം മലപ്പുറത്ത്

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ചേരൂർ സ്വദേശി നബീലയേയും സഹോദരൻ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയിൽ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ പ്ര​​​സ​​​വം ന​​​ട​​​ന്ന് മി​​​നി​​ട്ടു​​​ക​​​ള്‍​ക്കു​​​ള്ളി​ൽകൊന്ന നിർമലൂർ സ്വദേശി റിൻഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്ര​​​സ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ൻ റിൻഷ ബ്ലേ​​​ഡ്കൊ​​ണ്ട് കു​​​ഞ്ഞി​​​ന്‍റെ ക​​​ഴു​​​ത്തി​​​ല്‍ മു​​​റി​​​വു​​​ണ്ടാ​​​ക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

പ്ലാസ്റ്റിക് സഞ്ചിയിൽ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹങ്ങളല്ല: ആശുപത്രി മാലിന്യമെന്ന് പോലീസ്

കോൽക്കത്ത: ദക്ഷിണ കോൽക്കത്തയിൽ ആൾതാമസമില്ലാത്ത പുരയിടത്തിൽ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയതായുള്ള വാർത്ത ശരിയല്ലെന്ന് പോലീസ്. പ്ലാസ്റ്റിക് സഞ്ചികളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രി മാലിന്യമാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. കോ​ൽ​ക്ക​ത്ത‍​യി​ലെ ഹ​രി​ദം​പു​രി​ൽ രാ​ജാ​റാം മോ​ഹ​ൻ റോ​യി സ​ര​ണ​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ളാണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തായുള്ള വാർത്തകൾ‌ പുറത്തുവന്നത്. ആളൊഴിഞ്ഞ പറന്പ് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് 14 പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Read More

അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല; തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍ രക്ഷകരായി; തുറുവേലിക്കുന്ന് -വൈക്കം റോഡിലെ അപകടഭീതിയൊഴിഞ്ഞു

വൈക്കം: വല്ലകത്തിനും തുറുവേലിക്കുന്നിനുമിടയിലുള്ള ചേന്നങ്കേരി വളവില്‍ കുഴിരൂപപ്പെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ രക്ഷകരായത് തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍. വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചുണ്ടായ ആഴമേറിയ കുഴി യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയായപ്പോഴാണ് ഓട്ടോക്കാര്‍ രക്ഷകരായി അവതരിച്ചത്. റോഡില്‍ കിടങ്ങുപോലെ രൂപപ്പെട്ട കുഴി തുറുവേലിക്കുന്നിലെ ഓട്ടോകാര്‍ സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തുകയായിരുന്നു. പൈപ്പ് സ്ഥാപിക്കാനായി റോഡിനു കുറുകെ ആഴത്തില്‍ കുഴിയെടുത്ത വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും കനത്ത മഴയില്‍ കോണ്‍ക്രീറ്റ് ഒലിച്ചു പോയി കിടങ്ങു പോലെ ആഴത്തില്‍ കുഴി രൂപപ്പെടുകയായിരുന്നു. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല. മുമ്പേതന്നെ അപകടങ്ങള്‍ക്ക് പേരു കേട്ട വളവില്‍ രൂപപ്പെട്ട കുഴി അപകടങ്ങളുടെ എണ്ണം കുത്തനെ കൂട്ടി. രാത്രിയില്‍ പരിചയമില്ലാത്തവര്‍ ഇതുവഴി  വന്നാല്‍ വീഴുന്ന ദുരവസ്ഥയായിരുന്നു. റോഡ് സൈഡിലുള്ള അനധികൃത പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് കാരണമായി. കണ്ടെയ്‌നര്‍വഹിച്ചു കൊണ്ടുള്ള വലിയ…

Read More

കളി ഡോളിയോട് വേണ്ട! നഗ്‌നചിത്രം കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത കാമുകനെ കൊന്ന് യമുനയില്‍ തള്ളി; യുവതി അറസ്റ്റില്‍; സംഭവം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: മ​റ്റൊ​രാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി​നി ഡോ​ളി ചൗ​ധ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ശീ​ൽ കു​മാ​ർ എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ശീ​ലു​മാ​യി ഡോ​ളി​ക്ക് പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ മോ​ഹി​ത് മാ​വി എ​ന്ന​യാ​ൾ​ക്കൊ​പ്പം ഡോ​ളി താ​മ​സം തു​ട​ങ്ങി. നോ​യി​ഡ​യി​ൽ ഒ​രു ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് 16-ന് ​സു​ശീ​ലി​ന്‍റെ പി​താ​വ് മ​ക​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഡോ​ളി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. മോ​ഹി​തു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ സു​ശീ​ലി​ന് ഇ​ഷ്ട​ക്കേ​ടു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​കാ​ലം മു​ന്പ് ത​ങ്ങ​ൾ ഒ​ന്നി​ച്ചു​ള്ള ന​ഗ്ന ചി​ത്ര​ങ്ങ​ൾ കാ​ട്ടി സു​ശീ​ൽ ഡോ​ളി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഡോ​ളി​യു​മാ​യു​ള്ള ബ​ന്ധം മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മോ​ഹി​തി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​മാ​സം ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​രു​വ​രും ബം​ഗ​ളു​രു​വി​ലേ​ക്ക് ഒ​ളി​ച്ചോ​ടി. എ​ങ്കി​ലും സു​ശീ​ലു​മാ​യി ഡോ​ളി ബ​ന്ധം തു​ട​ർ​ന്നു. ​മ​ഥു​ര​യി​ൽ…

Read More

സ്വന്തം മകളാണ് എന്നിട്ടും… ഏഴുമാസം പ്രായമുള്ള കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ന്യൂഡൽഹി: ഏഴുമാസം പ്രായമുള്ള നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചുകൊന്ന അമ്മ അറസ്റ്റിൽ. രാജ്യതലസ്ഥാനത്തെ ഹസ്രത്ത് നിസാമുദ്ദീനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടി ജനിച്ചതു മുതലാണ് തങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്നും ജീവിച്ചിരുന്നാൽ കുട്ടി തങ്ങൾക്ക് ഭാഗ്യക്കേടാകുമെന്നുള്ള അന്ധവിശ്വാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദിബയെന്ന 27കാരിയാണ് അറസ്റ്റിലായതെന്നും ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഓഗസ്റ്റ് 20ന് ഡൽഹിയിലെ മൂൽചന്ദ് ആശുപത്രിയിൽ നിന്നാണ് ഏഴ് മാസം പ്രായമായ കുട്ടിയെ മരിച്ച നിലയിൽ മാതാപിതാക്കൾ കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കുട്ടി ബക്കറ്റിൽ നിറച്ച്‌വച്ചിരുന്ന വെള്ളത്തിൽ വീണെന്നാണ് ആബിദ ഭർത്താവിനെയും പോലീസിനെയും ധരിപ്പിച്ചിരുന്നത്. ഇക്കാര്യം ഭർ‌ത്താവ് സ്ഥിരീകരിക്കുകയും ചെയ്തു. സൂക്ഷ്മ പരിശോധനയിൽ കുട്ടിയുടെ കഴുത്തിന്‍റെ ഭാഗത്ത് കൈകൊണ്ട്…

Read More

സൗ​മ്യ​യു​ടെ മ​ര​ണം! ആത്മഹത്യക്കു കാരണമായതു ജീവനക്കാരുടെ ഭാഗത്തുണ്ടായ അനാസ്ഥ; ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ ജ​യി​ലി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ​മാ​രെ ജ​യി​ൽ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ വ​നി​താ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും ജ​യി​ൽ ഡി​ജി​പി ശി​പാ​ർ​ശ ചെ​യ്തു. സൂ​പ്ര​ണ്ട് അ​ട​ക്കം ആ​റ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​യ​തെ​ന്നു ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി പ്ര​ദീ​പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സൗ​മ്യ ജ​യി​ലു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം വ​നി​താ ജ​യി​ൽ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത് നാ​ല് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫി​സ​ർ​മാ​ർ മാ​ത്ര​മാ​ണ്. 24ന് ​സൂ​പ്ര​ണ്ടും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടും അ​വ​ധി​യി​ലാ​യി​രു​ന്നു. ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ് സൂ​പ്ര​ണ്ട് ജോ​ലി​ക്കെ​ത്തി​യ​ത് രാ​വി​ലെ 11 ന് ​ആ​യി​രു​ന്നു. ഇ​രു​പ​ത്തി​മൂ​ന്ന് ജ​യി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​മു​ള്ള​പ്പോ​ഴാ​ണ് നാ​ലു​പേ​ർ​മാ​ത്രം ജോ​ലി​ക്കെ​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന ദി​വ​സം സൗ​മ്യ​യെ​യും മ​റ്റു ര​ണ്ട് ത​ട​വു​കാ​രെ​യും ലോ​ക്ക​പ്പി​ൽ നി​ന്നു​മി​റ​ക്കി…

Read More

പ്ര​ള​യ​ത്തി​നി​ട​യി​ലും പോ​ലീ​സി​ല്‍ പൊ​ട്ടി​ത്തെ​റി; ത​ട​യി​ട്ട് അ​സോ​സി​യേ​ഷ​ന്‍; ര​ണ്ടു​ ദി​വ​സ​ത്തെ ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നോ​ടുപോ​ലും ക​മ്മീ​ഷ​ണ​ർ​ക്ക് വി​യോ​ജി​പ്പ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ്ര​ള​യ​ക്കെടു​തി​യി​ല്‍ നാ​ടും​ന​ഗ​ര​വും മു​ങ്ങി​താ​ഴ്ന്ന​പ്പോ​ഴും അ​ധി​കാ​ര​സ്വ​രം ക​ടു​പ്പി​ച്ച ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി വി​വാ​ദ​മാ​വു​ന്നു. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കൊ​മ്പു​കോ​ര്‍​ത്ത​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു​ള്ള സ​ഹാ​യം അ​സോ​സി​യേ​ഷ​ന്‍ മാ​ത്രം സ്വ​രൂ​പി​ക്കാ​തെ വ​കു​പ്പ് വ​ഴി സ്വ​രൂ​പി​ച്ചാ​ല്‍ മ​തി​യെ​ന്നും സ്വ​ന്തം നി​ല​യി​ല്‍ വി​ത​ര​ണം ചെ​യ്യേ​ണ്ടെ​ന്നു​മു​ള്ള ക​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ര്‍ എ​സ്.​കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നോ​ട് അ​സോ​സി​യേ​ഷ​ന്‍ ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ക​മ്മീ​ഷ​ണ​ര്‍ കീ​ഴ​ട​ങ്ങി. പ്ര​ള​യ​ത്തി​നു തൊ​ട്ടു​മു​മ്പ് ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് വ​യ​നാ​ടും തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഗ​സ്റ്റ് 10ന് ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​താ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ക​മ്മീ​ഷ​ണ​റെ ചൊ​ടി​പ്പി​ച്ച​ത്. മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ല​ട​ക്കം കേ​ര​ള​ത്തോ​ട് എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കു​ന്ന ക​മ്മീ​ഷ​ണ​ർ കേ​ര​ള​ത്തെ മു​ക്കി​യ പ്ര​ള​യ​ദു​ര​ന്ത​ത്തി​ലും ഇ​തേ വി​കാ​ര​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മാ​യി പോ​ലീ​സു​കാ​രും രം​ഗ​ത്തെ​ത്തി. ത​മി​ഴു​നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​യാ​ണ് കാ​ളി​രാ​ജ് മ​ഹേ​ഷ്കു​മാ​ർ. സം​സ്ഥാ​ന​ത്തു…

Read More

അനിലിനെ അപായപ്പെടുത്തിയതോ? ഈ കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് അനിലിന് പോകേണ്ട ആവശ്യമില്ല; യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കി​ഴ​ക്ക​മ്പ​ലം: പെ​രി​ങ്ങാ​ല ച​ളി​ക്കാ​യ​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞാ​ത്ത​ന്‍റെ മ​ക​ന്‍ അ​നി​ലി​ന്റെ (38) മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ​ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ടി​നു പ​രി​സ​ര​ത്തെ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത കി​ണ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ അ​നി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 10 മു​ത​ലാ​ണ് അ​നി​ലി​നെ കാ​ണാ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​മ്പോ​ള്‍ 17 ദി​വ​സം മു​മ്പ് കാ​ണാ​താ​യ​പ്പോ​ള്‍ ധ​രി​ച്ച വ​സ്ത്ര​മാ​ണ് കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​പ്പോ​ഴും ധ​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ മ​ര​ണം ന​ട​ന്നി​ട്ട് 36 മ​ണി​ക്കൂ​ര്‍ മാ​ത്ര​മേ ആ​യി​ട്ടു​ള്ളു​വെ​ന്നാ​ണ് നി​ഗ​മ​നം. ത​ല​യി​ല്‍ ചെ​റി​യ മു​റി​വൊ​ഴി​ച്ചാ​ല്‍ ശ​രീ​ര​ത്തി​ല്‍ മ​റ്റ് പ​രി​ക്കു​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്ക അ​യ​ച്ചി​രി​ക്കു​ക​യാ​ണ് ഇൗ ​റി​പ്പോ​ര്‍​ട്ട്കൂ​ടി കി​ട്ടി​യാ​ലേ കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും നി​ഗ​മ​ന​ത്തി​ല്‍ എ​ന്താ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ കാ​ണാ​താ​യ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മാ​ത്ര​വു​മ​ല്ല ഈ ​കി​ണ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്ക് അ​നി​ലി​ന് പോ​കേ​ണ്ട…

Read More