പ്രളയത്തില്‍ വാഹനരേഖകള്‍ നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത് ഇതൊക്കെ

സംസ്ഥാനത്ത് പ്രളയത്തില്‍ നഷ്ടപ്പെട്ട വാഹനരേഖകള്‍ ഉടമകള്‍ക്ക് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി. വീട് പ്രളയം ബാധിച്ചെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി ആര്‍ടിഒ ഓഫീസിനെ സമീപിച്ചാല്‍ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് തിരികെ ലഭിക്കും. പ്രളയത്തെ തുടര്‍ന്ന് പതിനായിരങ്ങള്‍ക്കാണ് രേഖകളെല്ലാം നഷ്ടപ്പെട്ടത്. ഇവ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ ആര്‍ടിഒ ഓഫീസുകള്‍ ഇതിനായി പ്രത്യേകം സജ്ജമായി കഴിഞ്ഞു. ലൈസന്‍സ്, ആര്‍സി ബുക്ക് തുടങ്ങി നഷ്ടപ്പെട്ട വാഹനരേഖകളുടെ പകര്‍പ്പ് തുടങ്ങിയവ സൗജന്യമായി സ്വന്തമാക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നോ ഇ സേവാ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, അപേക്ഷ ഫോം ലഭിക്കും. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം നല്‍കണം. അപേക്ഷയില്‍ മറ്റ് തടസ്സങ്ങളില്ലെങ്കില്‍ അന്ന് തന്നെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് സ്വന്തമാക്കാം. ലഭിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ പോലെ തന്നെ…

Read More

ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങള്‍ വേണ്ട! ന​വ​ദ​മ്പ​തി​ക​ളു​ടെ യാ​ത്ര സ്വ​കാ​ര്യ​ ബ​സി​ൽ; കാ​രു​ണ്യ​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​യാ​യി മ​നാ​ഫും സു​ഹൃ​ത്തു​ക്ക​ളും

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഇ​ന്ന​ല​ത്തെ ക​ള​ക്‌​ഷ​ൻ തു​ക കാ​ല​വ​ർ​ഷ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് ന​വ​ദ​മ്പ​തി​ക​ളും. കു​ണ്ടം​കു​ഴി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യ പ​റ​മ്പ ബേ​ർ​ക്കാ​ക്കോ​ട് പ​രേ​ത​നാ​യ കെ.​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ എം.​സു​ധീ​ഷി​ന്‍റെ​യും കൊ​ള​ത്തൂ​ർ തൊ​ട്ടി​യി​ൽ ടി.​ത​മ്പാ​ന്‍റെ മ​ക​ൾ ആ​ദി​ത്യ​യു​ടെ യും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര, ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളു​പേ​ക്ഷി​ച്ച് പ്രൈ​വ​റ്റ് ബ​സി​ലാ​ക്കു​ക​യാ​യി​രു​ന്നു’ വ​ര​ണ​മാ​ല്യ​മ​ണി​ഞ്ഞ് കൂ​ട്ടു​കാ​രോ​ടൊ​ത്ത് ന​വ​ദ​മ്പ​തി​ക​ളും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് റൂ​ട്ട് ബ​സി​ൽ യാ​ത്ര ചെ​യ്ത​ത് കൗ​തു​ക​ക​ര​മാ​യി. ബ​ന്ത​ടു​ക്ക​യി​ൽ നി​ന്നും കാ​സ​ർ​ഗോ​ട്ടേക്ക് പോ​കു​ന്ന അ​ക്ഷ​യ ബ​സിലാ​ണ് ന​വ ദ​മ്പ​തി​ക​ൾ യാ​ത്ര ചെ​യ്തു മാ​തൃ​ക​യാ​യ​ത്. കാ​രു​ണ്യ​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​യാ​യി മ​നാ​ഫും സു​ഹൃ​ത്തു​ക്ക​ളും കാ​സ​ര്‍​ഗോ​ഡ്: വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ കാ​ര്‍ നി​ര്‍​ത്തി വ​ര​നും സു​ഹൃ​ത്തു​ക്ക​ളും ബ​സി​ല്‍ ക​യ​റു​ന്ന​തു ക​ണ്ട് മ​റ്റു യാ​ത്ര​ക്കാ​ര്‍ ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ന്നു. എ​ന്നാ​ല്‍ വ​ര​നും സു​ഹൃ​ത്തു​ക്ക​ളും വ​ലി​യ സം​ഖ്യ ത​ന്നെ…

Read More

എന്നിട്ടും അരിശം തീര്‍ന്നില്ല..! വിമാനത്താവളത്തില്‍ യാത്രക്കാരി വലിച്ചെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; മാളവിക സീരിയല്‍ നടിയാണെന്നാണ് കരുതുന്നത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രി വ​ലി​ച്ചെ​റി​ഞ്ഞ പ​വ​ർ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച​ത് ആ​ശ​ങ്ക​പ​ര​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ഢി​ഫ​ൻ​സ് കോ​ള​നി സ്വ​ദേ​ശി​നി‍​യാ​യ മാ​ള​വി​ക തി​വാ​രി​യെ (56) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. ധ​ർ​മ​ശാ​ല​യി​ലേ​ക്കു​പോ​കു​ന്ന​തി​ന് ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ എ​ത്തി​യ മാ​ള​വി​ക തി​വാ​രി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. പ​വ​ർ ബാ​ങ്ക് അ​ക​ത്തു ക​ട​ത്താ​നാ​കി​ല്ലെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ ഇ​വ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തി. ഇ​തി​നി​ടെ മാ​ള​വി​ക രോ​ഷ​ത്തോ​ടെ പ​വ​ർ ബാ​ങ്ക് ഭി​ത്തി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. നി​ല​ത്ത് വീ​ണ് പ​വ​ർ ബാ​ങ്ക് സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​ള​വി​ക സീ​രി​യ​ൽ ന​ടി​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് 10000 രൂപ; ത​ട്ടി​യെ​ടു​ക്കാ​ൻ അ​ന​ർ​ഹ​ർ ; കൂ​ടു​ത​ലും രാ​ഷ്‌ട്രീയ​ക്കാ​രു​ടെ ഒ​ത്താ​ശ​ക്കാ​ർ

തൊ​ടു​പു​ഴ: പ്ര​ള​യ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് ദു​രി​ത​ബാ​ധി​ത​മേ​ഖ​ല​ക​ളി​ൽ നി​ന്നും മാ​റി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് 10000 രൂ​പ വീ​തം ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം മു​ത​ലെ​ടു​ത്ത് ഈ ​തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ അ​ന​ർ​ഹ​ർ നീ​ക്കം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ​പ്പെ​ട്ട് സ​ർ​വ​വും ന​ഷ്ട​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​രു​ടെ ര​ക്ഷ​ക​രാ​യി സ്വ​യം ച​മ​യു​ക​യും ക്യാ​ന്പു​ക​ളി​ൽ പേ​രു ചേ​ർ​ത്ത​തി​നു ശേ​ഷം പി​ന്നീ​ട് വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്ത ചി​ല​ർ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​ക്ക​ലാ​ക്കാ​നാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യും ഡാ​മു​ക​ൾ തു​റ​ന്ന​തി​നെ​തു​ട​ർ​ന്നും ഉ​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ട്ട കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യ​വും ഇ​വ​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ചി​ല രാ​ഷ്ട്രീ​യ​ക്കാ​രു​ടെ പി​ൻ​ബ​ല​ത്തോ​ടെ പ​ല​രും ദു​രി​ത​ബാ​ധി​ത​രു​ടെ വേ​ഷം കെ​ട്ടി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്.…

Read More

സ്കൂ​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി​; പ​ത്താം ക്ലാ​സു​കാ​ര​ൻ പ്രി​ൻ​സി​പ്പ​ലി​നെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി

ബി​ജ്നോ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ 10 ാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പി​ലി​നെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ പ്രി​ൻ​സി​പ്പ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ബി​ജ്നോ​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണം സ്വ​ഭാ​വം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യെ പു​റ​ത്താ​ക്കി​യ​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ വി​ദ്യാ​ർ​ഥി അ​മ്മ​യു​മാ​യി പ്രി​ൻ​സി​പ്പ​ലി​നെ കാ​ണാ​ൻ എ​ത്തി. സ്കൂ​ളി​ൽ വീ​ണ്ടും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​യും അ​മ്മ​യും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്രി​ൻ​സി​പ്പ​ൽ നി​ര​സി​ച്ചു. ഇ​തോ​ടെ തി​രി​ച്ചു​പോ​യ വി​ദ്യാ​ർ​ഥി നാ​ട​ൻ തോ​ക്കു​മാ​യി തി​രി​ച്ചെ​ത്തി പ്രി​ൻ‌​സി​പ്പ​ലി​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ കു​നി​ഞ്ഞ​തോ​ടെ​യാ​ണ് ത​ല​യി​ൽ‌ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ തോ​ളി​ൽ വെ​ടി​യേ​റ്റ പ്രി​ൻ​സി​പ്പ​ലി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​നെ ത​​ക​​ർ​​ക്കാ​​ൻ ശ്രമിക്കുന്നു ! കേരളത്തിനും റസൽ ജോയിക്കുമെതിരേ തമിഴ്നാട്ടിൽ പ്രചാരണം

ഇ​​ടു​​ക്കി: മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​നെ ത​​ക​​ർ​​ക്കാ​​ൻ കേ​​ര​​ള സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കു​​ന്ന​​താ​​യി ത​​മി​​ഴ്മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക പ്ര​​ചാ​​ര​​ണം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ കൂ​ടു​ത​ൽ ജ​ലം മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​ൽ​നി​ന്ന് ഒ​​ഴു​​ക്കി​​വി​​ട്ട​​തു പ്ര​ള​യ​തീ​വ്ര​ത കൂ​ട്ടി​യെ​ന്നു കേ​​ര​​ളം സു​​പ്രീം​​കോ​​ട​​തി​​യി​​ൽ നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ച​​തി​​നെ​ത്തു​ട​​ർ​​ന്നാ​​ണ് ത​​മി​​ഴ് മാ​​ധ്യ​​മ​​ങ്ങ​​ളും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും വ്യാ​ജ​പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​ലെ വെ​​ള്ളം കൂ​​ടു​​ത​​ൽ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി​യ​ത് പ്ര​ള​യം​കൂ​ട്ടി​യെ​ന്ന കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ വാ​ദം വ്യാ​​ജ​​മാ​​ണെ​​ന്ന് ഇ​​വ​​ർ സ​​മ​​ർ​​ഥി​​ക്കു​​ന്നു. മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​നു ബ​​ല​​ക്ഷ​​യ​​മി​​ല്ലെ​​ന്ന കേ​​ര​​ള​ സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​സ്താ​​വ​​ന​​ക​​ളും വ്യാ​​പ​​ക​​മാ​​യി ഇ​​വ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാം ​​തു​​റ​​ന്നു വി​​ട്ട​​ത​​ല്ല ഇ​​ടു​​ക്കി ഡാ​​മും ഇ​​ട​​മ​​ല​​യാ​​ർ ഡാ​​മും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ണ​​ക്കെ​​ട്ടു​​ക​​ൾ തു​​റ​​ന്നു വി​​ട്ട​​താ​​ണു കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു ത​​മി​​ഴ്നാ​​ട് ദേ​​ശീ​​യ പെ​​രി​​യ​​ഴ​​കം ക​​ക്ഷി നേ​​താ​​വ് മ​​ണി​​യ​​ര​​ശ​​ൻ പ​റ​യു​ന്നു. ത​​മി​​ഴ്നാ​​ടി​നു മേ​ൽ കു​റ്റം ചാ​ർ​ത്താ​നാ​ണ് കേ​ര​ളം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാം ​​ഡീ ക​​മ്മീ​​ഷ​​ൻ ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ഹ​​ർ​​ജി ന​​ൽ​​കി​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ റ​​സ​​ൽ ജോ​​യി​​ക്കെ​​തി​​രേ​യും…

Read More

50 കിലോമീറ്റർ! കാസർഗോഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വീ​ണ്ടും സൈ​ക്കി​ളി​ലേറി; ഇ​ത്ത​വ​ണ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ

കാസർഗോഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വീ​ണ്ടും സൈ​ക്കി​ളി​ലേ​റി. ഇ​ത്ത​വ​ണ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് 50 കി​ലോ മീ​റ്റ​ർ ദൂ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും പ്ര​ള​യം താ​ണ്ഡ​വ​മാ​ടി​യ​പ്പോ​ൾ സ​ഹാ​യ​ഹ​സ്ത​വു​മാ​യി കാ​സ​ർ​ഗോ​ഡാ​ണ് ആ​ദ്യം​മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മൂ​ഹ​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡോ. ​എ. ശ്രീ​നി​വാ​സ് സൈ​ക്കി​ൾ യാ​ത്ര​യ്ക്കി​റ​ങ്ങി​യ​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പെ​ഡ​ലേ​ഴ്സി​ലെ അം​ഗ​ങ്ങ​ളാ​യ 15 പേ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ക്കി​ൾ യാ​ത്രാ​സം​ഘ​ത്തോ​ടൊ​പ്പം ചെ​റു​വ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് സ​ന്ദേ​ശ​യാ​ത്ര തു​ട​ങ്ങി​യ​ത്. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ സൈ​ക്കി​ൾ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ൻ, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, കോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദ​കു​മാ​ർ, ച​ന്തേ​ര എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ്…

Read More

കരഞ്ഞിരിക്കാന്‍ നാം തയാറല്ല! മനുഷ്യക്കടലിനെ സാക്ഷിയാക്കി കേരളത്തിന്റെ സൈന്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ബിഗ് സല്യൂട്ട്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്ക​ട​ലി​ൽ കൈ​പി​ടി​ച്ച ദൈ​വ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ൻ നാ​ടൊ​ഴു​കി​യെ​ത്തി. നി​ശാ​ഗ​ന്ധി​യി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞ മ​നു​ഷ്യ​ക്ക​ട​ലി​നെ സാ​ക്ഷി​യാ​ക്കി കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബി​ഗ് സ​ല്യൂ​ട്ട് അ​ർ​പ്പി​ച്ചു. അ​വ​രു​ടെ ധീ​ര​ക​ഥ​ക​ൾ കേ​ര​ള​ത്തി​ന്‍റെ വീ​ര​ച​രി​ത​മാ​യി വാ​ക്കു​ക​ളി​ൽ തു​ളു​ന്പി​യ​പ്പോ​ൾ പു​രു​ഷാ​ര​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ലെ​ല്ലാം വീ​ണ്ടും സ്നേ​ഹ​ക്ക​ട​ൽ നി​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന ഒ​റ്റ ചി​ന്ത​യോ​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ചാ​ടി​യി​റ​ങ്ങി​യ​ത്. ജോ​ലി​യെ​ക്കു​റി​ച്ചോ ജീ​വ​നെ​ക്കു​റി​ച്ചോ സ്വ​ന്തം കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ചോ അ​വ​ർ ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല. സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പി​ന്നെ​യാ​ണ് വ​ന്ന​ത്. ഇ​ത് ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള മേ​നി​പ​റ​ച്ചി​ല​ല്ല, അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത് അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. പ്രാ​ഗ​ത്ഭ്യ​മു​ള്ള സേ​ന​ക​ളു​ടെ ത​ല​വ​ൻ​മാ​രും അ​വ​രു​ടെ ഇ​ട​പെ​ട​ലും ച​ടു​ല​ത​യു​മെ​ല്ലാം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ബി​ഗ് സ​ല്യൂ​ട്ട്. ഈ ​ഐ​ക്യ​മാ​ണ് നാം ​കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് ’-മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം…

Read More

കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; ചെന്നൈ സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി; പണം നഷ്ടപ്പെട്ടവരില്‍ കുറ്റ്യേരി സ്വദേശിയും

ത​ളി​പ്പ​റ​മ്പ്: കാ​ന​ഡ​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് നൂ​റി​ലേ​റെ പേ​രി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത ചെ​ന്നൈ സ്വ​ദേ​ശി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മ​ല​യാ​ളി​ക​ളാ​യ അ​ഞ്ചു​പേ​രും ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി. കോ​ടി​ക​ള്‍ അ​ടി​ച്ചു​മാ​റ്റി​യ സം​ഘം ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​രോ​ട് ചെ​ന്നൈ പോ​ലീ​സി​ന്‍റെ സ​മീ​പ​നം സം​ശ​യാ​സ്പ​ദ​മെ​ന്ന് ആ​രോ​പ​ണം. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് കാ​ന​ഡ​യി​ലെ ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന​റി​ഞ്ഞ് നി​ര​വ​ധി പേ​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഫ്യൂ​ജി പോ​ര്‍​ഷ​ന്‍ ട്രാ​ഗ​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​ന്നൈ അ​ശോ​ക്‌​ന​ഗ​റി​ല്‍ ക​ല്യാ​ണി ട​വ​ര്‍ സെ​ക്ക​ൻ​ഡ് അ​വ​ന്യൂ​വി​ലെ ഡി​സാ​റ്റ് അ​ന​ല​റ്റി​ക്‌​സ് എ​ന്ന റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​യു​ടെ പേ​രി​ലാ​ണ് പ​രാ​തി. ത​ട്ടി​പ്പി​നി​ര​യാ​യ കു​റ്റ്യേ​രി ത​ലോ​റ​യി​ലെ പി.​ര​ഞ്ജി​ത്താ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്. 2017 ന​വം​ബ​റി​ലാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന അ​റി​യി​പ്പ് ക​ണ്ട് ര​ഞ്ജി​ത്ത് ഇ​വ​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത്. വി​വ​ര​ങ്ങ​ള​റി​യാ​ന്‍ നേ​രി​ല്‍ വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് പ്ര​കാ​രം…

Read More

ശ്രദ്ധിക്കുക! പ്രളയദുരന്ത ബാധിതനായ വ്യാപാരിയുടെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമം; ശ്രദ്ധവേണമെന്ന് അധികൃതര്‍

കൊ​ച്ചി: ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ശ്ര​ദ്ധ​വേ​ണ​മെ​ന്നു പോ​ലീ​സ്. ഈ ​മേ​ഖ​ല​യി​ൽ ത​ട്ടി​പ്പു​ക​ളേ​റെ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞു​പോ​ലും ആ​രെ​ങ്കി​ലും സ​മീ​പി​ച്ചാ​ൽ​പോ​ലും ക​രു​ത​ൽ​വേ​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്ര​ള​യ​ദു​ര​ന്ത ബാ​ധി​ത​നാ​യ വ്യാ​പാ​രി​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ പി​ടി​കൂ​ടി​യ​തോ​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​രു​മോ​യെ​ന്നും അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് ഈ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി ഗ​ദ്ദാം ഉ​മാ മേ​ഹ​ശ്വ​ര റാ​വു(53)​വി​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഷി​ഹാ​ബ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​ള​യ​ത്തി​ൽ ഷി​ഹാ​ബി​ന്‍റെ ട​യ​ർ ക​ട പൂ​ർ​ണ​മാ​യും ന​ശി​ച്ചി​രു​ന്നു. 38 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ക​ട ആ​രം​ഭി​ച്ച സ​മ​യ​ത്തു ത​ന്നെ ഷി​ഹാ​ബ് 60 ല​ക്ഷം രൂ​പ​യ്ക്ക് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് വ​ഴി യൂ​ണി​വേ​ഴ്സ​ൽ സെ​ന്പോ എ​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ്…

Read More