നിര്‍ബന്ധിച്ച് നീലച്ചിത്രം കാണിച്ചു; ആറു മാസം തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ പരാതിയുമായി നാലാമത്തെ യുവതി

ഭോ​പ്പാ​ൽ: ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ൽ ഉ​ട​മ ആ​റു മാ​സം ത​ട​ങ്ക​ലി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​യു​മാ​യി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത് വ​ന്നു. നാ​ലാ​മ​ത്തെ യു​വ​തി​യാ​ണ് ഹോ​സ്റ്റ​ൽ ഉ​ട​മ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി പീ​ഡ​നം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്നു പേ​ർ കൂ​ടി പീ​ഡ​നം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ൽ ഡ​യ​റ​ക്ട​ർ അ​ശ്വി​നി ശ​ർ​മ​യെ പോ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ർ​ബ​ന്ധി​ച്ച് അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് ആ​റു മാ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​യാ​ളു​ടെ ആ​വ​ശ‍്യ​ങ്ങ​ൾ​ക്കു സ​മ്മ​തി​ക്കാ​തെ വ​ന്ന​പ്പോ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യും ധാ​ർ ജി​ല്ല സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി പ​റ​യു​ന്നു. അ​ശ്വി​നി ശ​ർ​മ​യ്ക്കു ബി​ജെ​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് അ​ശ്വി​നി ശ​ർ​മ​യെ​ന്നു കോ​ൺ​ഗ്ര​സ് വ​ക്താ​വ് ശോ​ഭാ ഓ​സ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നൊ​പ്പം അ​ശ്വി​നി ശ​ർ​മ നി​ൽ​ക്കു​ന്ന ചി​ത്ര​വും കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

Read More

പണിപാളി! പതഞ്ജലി എംഡിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; അശ്ലീലച്ചുവയോടെ ചാറ്റിംഗും; യുവാവ് അറസ്റ്റില്‍

നോ​​​​​യി​​​​​ഡ: പ​​​​​ത​​​​​ഞ്ജലി ആ​​​​​യു​​​​​ർ​​​​​വേ​​​​​ദി​​​​​ക് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ആ​​​​​ചാ​​​​​ര്യ ബാ​​​​​ല​​​​​കൃ​​​​​ഷ്​​​​​ണ​​​​​ന്‍റെ പേ​​​​​രി​​​​​ൽ വ്യാ​​​​​ജ ഫേ​​​​​സ്ബു​​​​​ക്ക് പ്രൊ​​​​​ഫൈ​​​​​ൽ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യയാ​​​​​ളെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സ​​​​​ഹാ​​​​​റ​​​​​ൻ​​​​​പു​​​​​ർ ചി​​​​​ൽ​​​​​ക്കാ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​ഷാ​​​​​നെ​​​​​യാ​​​​​ണ് (30) സെ​​​​​ക്ട​​​​​ർ 10 ലെ ​​​​​കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ൽ​​​​​നി​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. വേ​​​​​ദി​​​​​ക് ബ്രോ​​​​​ഡ്കാ​​​​​സ്റ്റിം​​​​​ഗ് ലി​​​​​മി​​​​​റ്റ​​​​​ഡ് ചീ​​​​​ഫ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ പ്ര​​​​​മോ​​​​​ദ് ജോ​​​​​ഷി ന​​​​​ല്കി​​​​​യ പ​​​​​രാ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി. ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ ഫേ​​​​​സ്ബു​​​​​ക്കി​​​​​ൽ വ്യാ​​​​​ജ​​​​​ പ്രൊഫൈ​​​​​ൽ ഉ​​​​​ണ്ടാ​​​​​​​ക്കി​​​​​യ അ​​​​​ജ്ഞാ​​​​​ത​​​​​ൻ ഫോ​​​​​ളോ​​​​​വേ​​​​​ഴ്സു​​​​​മാ​​​​​യി അ​​​​​ശ്ലീ​​​​​ല​​​​​ച്ചു​​​​​വ​​​​​യോ​​​​​ടെ ചാ​​​​​റ്റ് ചെ​​​​​യ്ത​​​​​താ​​​​​യും ജോ​​​​​ഷി ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത അ​​​​​ന്നു മു​​​​​ത​​​​​ൽ സൈ​​​​​ബ​​​​​ർ​​​​​സെൽ സി​​​​​ഷാ​​​​​നെ നി​​​​​രീ​​​​​ക്ഷി​​​​​ച്ചുവ​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും രാ​​​​​വി​​​​​ലെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ഐ​​​​​പി​​​​​സി 419, 420, 500 വ​​​​​കു​​​​​പ്പു​​​​​ക​​​ളും ഐ​​​​​ടി നി​​​​​യ​​​​​മം 66ഡി​​​​​യും ചു​​​​​മ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​തി​​​​​യു​​​​​ടെ കൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു സ്മാ​​​​​ർ​​​​​ട്ട് ഫോ​​​​​ണും ര​​​​​ണ്ടു സിം​​​​​കാ​​​​​ർ​​​​​ഡും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു.​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ പി​​​​ന്നീ​​​​ട് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Read More

വര്‍ഷംതോറും നൂറു കാറുകള്‍! ടാര്‍ജറ്റ് വച്ച് സിനിമ സ്‌റ്റൈലില്‍ 500 കാര്‍ മോഷ്ടിച്ചവര്‍ പിടിയില്‍; ആശയം മനസിലുദിച്ചത് ഹിന്ദി സിനിമയായ ധൂമില്‍നിന്ന്

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് 500 ആ​ഡം​ബ​ര കാ​റു​ക​ൾ മോ​ഷ്ടി​ച്ച യു​വാ​വും സം​ഘ​വും പി​ടി​യി​ൽ. വ​ർ​ഷംതോ​റും നൂ​റു കാ​റു​ക​ൾ അ​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ടാ​ർ​ജ​റ്റ് വ​ച്ചാ​ണ് സം​ഘം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​നി​മ​ാക്ക​ഥ​ക​ളെ വെ​ല്ലു​ന്ന കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളോ​ളം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഹി​ന്ദി സി​നി​മ​യാ​യ ധൂ​മി​ൽനി​ന്നാ​ണ് ആ​ശ​യം മ​ന​സി​ലു​ദി​ച്ച​ത്. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ന​ന്ദ് നാ​ഗ്രി പ്ര​ദേ​ശ​ത്തു​ള്ള 29-കാ​ര​നാ​യ സ​ഫ്രു​ദീ​നും സ​ഹാ​യി മു​ഹ​മ്മ​ദ് ഷ​രീ​ഖും മ​റ്റു മൂ​ന്നു സം​ഘാം​ഗ​ങ്ങ​ളു​മാ​ണ് പോ​ലീ​സ് വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​യാ​ൾ വി​മാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്. കാ​റു​ക​ളു​ടെ ഇ​ല​ക്‌ട്രോ​ണി​ക് പൂ​ട്ട് പൊ​ളി​ക്കാ​ൻ അ​ത്യാ​ധു​നി​ക സെ​ൻ​ട്ര​ലൈ​സ്ഡ് ലോ​ക്കു​ക​ളും ജി​പി​എ​സ്, മി​ക​ച്ച സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ, ലാ​പ്ടോ​പ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് സം​ഘം മോ​ഷ​ണ​ത്തി​ന് എ​ത്തി​യി​രു​ന്ന​ത്. വ​ർ​ഷം തോ​റും കൃ​ത്യം 100 കാ​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ടാ​ർ​ഗ​റ്റ് എ​ന്ന് സ​ഫ്രു​ദീ​ൻ ചോ​ദ്യം…

Read More

കണക്കുകള്‍ കഥ പറയുന്നു! ഇടുക്കിയില്‍നിന്ന് 44 മണിക്കൂറില്‍ തുറന്നുവിട്ടത് 31 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളം; 1.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു

തൊ​​​​ടു​​​​പു​​​​ഴ: ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ​​​നി​​​​ന്നു 44 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ തു​​​​റ​​​​ന്നു​​​​വി​​​​ട്ട​​​​തു 31 കോ​​​​ടി​​​​ രൂപയു​​​​ടെ വൈ​​​​ദ്യു​​​​തി​​​​ക്കു​​​​ള്ള വെ​​​​ള്ളം. വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.32 നാ​​​​ണ് ചെ​​​​റു​​​​തോ​​​​ണി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ ഒ​​​​രു ഷ​​​​ട്ട​​​​ർ തു​​​​റ​​​​ന്ന് വെ​​​​ള്ളം ഒ​​​​ഴു​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 1.45 ന് ​​​അ​​​​ഞ്ച് ഷ​​​​ട്ട​​​​റു​​​​ക​​​​ളും ഉ​​​​യ​​​​ർ​​​​ത്തി. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ഏ​​​​ഴുവരെ 5.2652 കോടി ക്യുബിക് മീറ്റർ (5265.2 കോടി ലിറ്റർ) വെ​​​​ള്ള​​​​മാ​​​​ണ് പെ​​​​രി​​​​യാ​​​​റ്റി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​ക്കി​​​​യ​​​​ത്. 7.67 കോ​​​​ടി യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി ഇ​​​​ത്ര​​​​യും വെ​​​​ള്ളം കൊ​​​​ണ്ട് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാം. യൂണിറ്റിനു നാ​​​​ലു രൂ​​​​പവച്ച് 30.68 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ വൈ​​​​ദ്യു​​​​തി​​​​. 9.7 കോ​​​​ടി യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി​​​​ക്കു​​​​ള്ള വെ​​​​ള്ള​​​​മാ​​​​ണ് ഇ​​​ന്ന​​​ലെ അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​ത്. മൂ​​​​ല​​​​മ​​​​റ്റം പ​​​​വ​​​​ർ ഹൗ​​​​സി​​​​ൽ 1.5 കോ​​​​ടി യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ചു. ഇ​​​​ടു​​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് കു​​​​റ​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും വൃ​​​​ഷ്ടി​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ഴ തു​​​​ട​​​​രു​​​​ന്നു. നീ​​​​രൊ​​​​ഴു​​​​ക്കി​​​​ൽ ചെ​​​​റി​​​​യൊ​​​​രു കു​​​​റ​​​​വു​​​​മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സെക്കൻഡിൽ 4.78 ലക്ഷം ലിറ്റർ (സെക്കൻഡിൽ 478 ക്യുബിക്…

Read More

ബുദ്ധിമുട്ടുകളില്‍ വിഷമിക്കരുത്; എല്ലാ സഹായങ്ങളുമായി ഞാനും ഉണ്ടാകും! വെള്ളപ്പൊക്ക ദുരിതബാധിതരെ കാണാന്‍ മമ്മൂട്ടിയെത്തി

പ​റ​വൂ​ർ: വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ കാ​ണു​വാ​നും ആ​ശ്വാ​സി​പ്പി​ക്കു​വാ​നും തേ​ല​തു​രു​ത്തി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ച​ല​ച്ചി​ത്ര​ന​ട​ൻ മ​മ്മൂ​ട്ടി എ​ത്തി. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എക്കൊടൊപ്പം 300ഓ​ളം പേ​ർ താ​മ​സി​ക്കു​ന്ന തേ​ല​തു​രു​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മ​മ്മൂ​ട്ടി എ​ത്തി​യ​ത്. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മാ​യി താ​നും ഉ​ണ്ടാ​കു​മെ​ന്നും ബു​ദ്ധി​മു​ട്ടു​ക​ളി​ൽ വി​ഷ​മി​ക്ക​രു​തെ​ന്നും വെ​ള്ളം വേ​ഗം ഇ​റ​ങ്ങി എ​ല്ലാ​വ​ർ​ക്കും വീ​ട്ടി​ലേ​യ്ക്ക് പോ​കു​വാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രി​യാ​റി​ൽ ഇ​ന്ന​ലെ രാ​ത്രി കൂ​ടു​ത​ൽ വെ​ള്ളം ഉ​യ​രു​മെ​ന്നു​ള്ള ഭീ​തി​യി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും. ഈ ​ഭ​യ​പ്പാ​ടി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി മ​മ്മൂ​ട്ടി എ​ത്തി​യ​ത്. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യെ വി​ളി​ച്ച് ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ താ​മ​സി​ക്കു​ന്ന തേ​ല​തു​രു​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് ഇ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ​റ​വൂ​രി​ൽ 44 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ക്യാ​ന്പി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും വെ​ള്ള​വും ര​ണ്ടാ​യി​രം…

Read More

മുതിര്‍ന്ന ബിജെപി നേതാവ് ! ജോലി വാഗ്ദാനം ചെയ്ത് പീഡനം; സഹോദരിമാരുടെ പരാതിയില്‍ റെയില്‍വെ സഹമന്ത്രിക്കെതിരെ കേസെടുത്തു

ഗോ​ഹ​ട്ടി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ആ​സാം പോ​ലീ​സ് റെ​യി​ൽ​വെ സ​ഹ​മ​ന്ത്രി ര​ജെ​ൻ ഗൊ​ഹെ​യ്നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​ഹോ​ദ​രി​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു കൂ​ടി​യാ​യ ര​ജെ​ൻ ഗൊ​ഹെ​യ്നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി പെ​ൺ​കു​ട്ടി​ക​ളെ മ​ന്ത്രി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ന​ഗാ​വ് സ്വ​ദേ​ശി​നി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മ​ന്ത്രി ത​ങ്ങ​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പ​ക്ക​ലു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. 1999 മു​ത​ൽ ന​ഗാ​വ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് ര​ജെ​ൻ ഗൊ​ഹെ​യ്ൻ.

Read More

മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണ്ടിയതിന് മറുപടി പറയണം; അലൻസിയറോട് അമ്മ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്ത ചടങ്ങിൽ നടൻ മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയിൽ ആംഗ്യം കാണിച്ച നടൻ അലൻസിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലൻസിയർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്ന് അലൻസിയർ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. പ്രസംഗത്തിൽ അവാർഡ് വിതരണ ചടങ്ങിൽ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവർക്കെതിരേ മോഹൻലാൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Read More

തോക്കുചൂണ്ടിയതിന് മറുപടി പറയണമെന്ന് അലൻസിയറോട് അമ്മ; സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെയാണ് മോഹൻലാലിനുനേരെ നടൻ തോക്ക് ചൂണ്ടിയത്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്ത ചടങ്ങിൽ നടൻ മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണി വെടിവയ്ക്കുന്ന രീതിയിൽ ആംഗ്യം കാണിച്ച നടൻ അലൻസിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലൻസിയർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്ന് അലൻസിയർ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. പ്രസംഗത്തിൽ അവാർഡ് വിതരണ ചടങ്ങിൽ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവർക്കെതിരേ മോഹൻലാൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Read More

കനത്ത മഴ! എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുകള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വ​യ​നാ​ട്, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ൽ ഓ​ഗ​സ്റ്റ് 14 വ​രെ​യും ഇ​ടു​ക്കി​യി​ൽ ഓ​ഗ​സ്റ്റ് 13 വ​രെ​യും മ​റ്റ് ജി​ല്ല​ക​ളി​ൽ ഓ​ഗ​സ്റ്റ് 11 വ​രെ​യു​മാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി ഏ​ഴ് മു​ത​ൽ രാ​വി​ലെ ഏ​ഴ് വ​രെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബീ​ച്ചു​ക​ളി​ല്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കു​വാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പ് ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​കെ​ട്ടി​ലും ഇ​റ​ങ്ങാ​തി​രി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മുന്നറിയിപ്പ് നൽകി. മ​ല​യോ​ര മേ​ഘ​ല​യി​ലെ റോ​ഡു​ക​ള്‍​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ…

Read More

ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ന്നു; എറണാകുളത്ത് കനത്ത ജാഗ്രത, തയാറെടുപ്പ്; 5,000 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കും

കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ്ര​ത്യേ​കി​ച്ച് ആ​ലു​വ മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യും ത​യാ​റെ​ടു​പ്പു​ക​ളും. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​നു​ള്ള സ​ന്നാ​ഹ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ മു​ന്പും തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ഞ്ചു ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വ്യാഴാഴ്ച 38 ദു​രി​ത്വാ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​യി​രു​ന്ന​ത് ഇ​ന്ന് 68 എ​ണ്ണ​മാ​ക്കി വ​ർ​ധി​പ്പി​ച്ചു. എ​ണ്ണാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ജി​ല്ല​യി​ൽ വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പെ​രു​ന്പാ​വൂ​ർ മു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​രി​യാ​ർ തീ​ര​ത്തു​നി​ന്ന് 5,000 കു​ടും​ബ​ങ്ങ​ളെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വ​ന്നാ​ൽ മാ​റ്റി​പാ​ർ​പ്പി​ക്കും. പെ​രി​യാ​റി​ലൂ​ടെ​യെ​ത്തു​ന്ന ജ​ലം തീ​ര​ങ്ങ​ളി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഭ​ര​ണ​കൂ​ടം. എ​റ​ണാ​കു​ള​ത്ത് ഇ​ന്നു പൊ​തു​വേ മ​ഴ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ പ്ര​ശ്നം സൃ​ഷ്ടി​ക്കാ​തെ വെ​ള്ളം പെ​രി​യാ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​യേ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ധി​കാ​രി​ക​ൾ​ക്ക് ഉ​ള്ള​ത്. എ​ന്നാ​ൽ, തീ​ര​ത്തു​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ…

Read More