ഇടുക്കിയിൽ ആശങ്ക ഒഴിയുന്നു; ചെറുതോണി അണക്കെട്ടിൽനിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കും

ചെറുതോണി: ഇടുക്കി അണക്കെട്ടിന്‍റെ പദ്ധതി പ്രദേശത്ത് ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിൽനിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറക്കാൻ തീരുമാനം. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ 450 ഘനമീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഇത് 300 ഘനമീറ്ററായി കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 2,396 അടിയായി ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ‌ തിങ്കളാഴ്ച അടച്ചിരുന്നു. സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 95 ശ​​ത​​മാ​​ന​​ത്തോ​​ളം ജ​​ല​​മാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലു​​ള്ള​​ത്. ശ​​നി​​യാ​​ഴ്ച മു​​ത​​ൽ മ​​ഴ കു​​റ​​ഞ്ഞ​​തോ​​ടെയാണ് ജ​​ല​​നി​​ര​​പ്പി​​ലും മാ​​റ്റ​​മു​​ണ്ടാ​​യത്.

Read More

പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ക്കാ​തെ കാ​മു​കി​ക്കൊ​പ്പം ക​റ​ക്കം; നോ​ർ​വേ മ​ന്ത്രി രാ​ജി​വെ​ച്ചു

ഓ​സ്‌​ലോ: പ്ര​ധാ​ന​മ​ന്ത്രി എ​ർ​ന സോ​ൾ​ബെ​ർഗിനെ അ​റി​യി​ക്കാ​തെ ഇ​റാ​നി​ൽ കാ​മു​കി​ക്കൊ​പ്പം ഒ​ഴി​വു​കാ​ലം ചെ​ല​വ​ഴി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​തി​കൂ​ട്ടി​ലാ​യ നോ​ർ​വേ മ​ന്ത്രി രാ​ജി​വെ​ച്ചു. ജൂ​ലൈ​യി​ൽ മു​ൻ ബ്യൂ​ട്ടി ക്വീ​ൻ ബ​ഹെ​രെ ലെ​റ്റ്നെ​സി​നൊ​പ്പം അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ച്ച ഫി​ഷ​റീ​സ് മ​ന്ത്രി പെ​ർ സാ​ൻ​ഡ്ബെ​ർ​ഗാ​ണ് രാ​ജി​വെ​ച്ച​ത്. ഇ​റാ​നി​ലേ​ക്ക് ഔ​ദ്യോ​ഗി​ക ഫോ​ൺ കൊ​ണ്ടു​പോ​യ മ​ന്ത്രി സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.ഔ​ദ്യോ​ഗി​ക ഫോ​ൺ ക​യ്യി​ൽ ക​രു​തി​യ സാ​ൻ​ഡ്ബെ​ർ​ഗ് ഇ​റാ​നി​യ​ൻ ചാ​ര​ന്മാ​ർ​ക്ക് പ​ണി എ​ളു​പ്പ​മാ​ക്കി​യെ​ന്നാ​ണ് നോ​ർ​വേ സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടെ സ്വ​യം രാ​ജി​വെ​ച്ചൊ​ഴി​യാ​ൻ നോ​ർ​വെ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ൻ​ഡ്ബെ​ർ​ഗി​ന്‍റെ ഫോ​ൺ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​ലീ​സ് കൈ​മാ​റ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ്രോ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഡെ​പ്യൂ​ട്ടി നേ​തൃ​സ്ഥാ​ന​വും സാ​ൻ​ഡ്ബെ​ർ​ഗ് ഒ​ഴി​ഞ്ഞു. നോ​ർ​വെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ലെ​റ്റ്നെ​സ് മ​ത്സ്യ ക​യ​റ്റു​മ​തി വ്യാ​പാ​രി കൂ​ടി​യാ​ണ്. ലെ​റ്റ്നെ​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ നോ​ർ​വി​യ​ൻ ര​ഹ​സ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

ഭാര്യയുമായി പിണങ്ങി വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കി; പൈലറ്റിന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ!

വാഷിംഗ്ടൺ: ഭാര്യയുമായി കലഹിച്ച് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയയാൾക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. കലഹത്തേത്തുടർന്ന് ഭാര്യയെ മർദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച വൈകിട്ടാണ് ഡ്വെയ്ൻ യൂദ എന്ന 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു വിമാനം ഇടിച്ചിറക്കൽ. തന്‍റെ രണ്ടു നില വീടിന് മുകളിലേക്ക് ഇയാൾ വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു. എന്നാൽ അവരിരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, ഇടിയുടെ ആഘാതത്തിൽ വീട് കത്തിയമർന്നു. സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നടത്തിയെ തെരച്ചിലിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യൂദിന്‍റെ മൃതദേഹം കണ്ടെടുത്തത്. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദെന്ന് വ്യക്തമാക്കിയ പോലീസിന് പക്ഷേ, ഏത് കമ്പനിയുടേതാണ് വിമാനം എന്ന് കണ്ടെത്താനായിട്ടില്ല. വിമാനവും…

Read More

ദൃശ്യങ്ങൾ നൽകില്ല; നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അംഗീച്ചു ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങൾ ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. നേരത്തേ, സെഷൻസ് കോടതിയും ഇതേ ആവശ്യത്തിൽ ദിലീപിന്‍റെ ഹർജി തള്ളിയിരുന്നു.    

Read More

കൈയ്യടിക്കാം നേഴ്‌സുമാര്‍ക്ക്, പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 11 ലക്ഷം നല്കും, ഒപ്പം സൗജന്യ സേവനവും

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയും മുന്നോട്ട്. ഇതിന്റെ ഭാഗമായി സംഘടന 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പുറമേ, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മേഖലയില്‍ നഴ്‌സുമാരുടെ സേവനം നല്‍കും. നാളെ മുതല്‍ ആലപ്പുഴ, പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തിലുള്ള നഴ്‌സുമാര്‍ സേവനസജ്ജരാകും. ഇതില്‍ അരി, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍, പുതപ്പ്, വസ്ത്രങ്ങള്‍ കൈമാറും. പ്രളയദുരന്ത ബാധിതരായ യുഎന്‍എ അംഗങ്ങള്‍ക്ക് പൂര്‍ണമായ സഹായം നല്‍കും. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎന്‍എയുടെ ഓണാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കാനും അതിനായി സ്വരൂപിച്ച തുകകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും തീരുമാനിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റില്‍ നിശ്ചയിച്ച മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവച്ചിട്ടുണ്ട്.

Read More

അരക്കോടി! മഴക്കെടുതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും; 25 ലക്ഷം വീതം നല്‍കി

കൊച്ചി: മഴക്കെടുതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി നടന്മാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും രംഗത്ത്. ഇരുവരും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയ്ക്കാണ് ഇരുവരും തുക കൈമാറിയത്. നടൻ മോഹൻലാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തുക അദ്ദേഹം നേരിട്ട് കൈമാറും. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തുന്നുണ്ട്.

Read More

ചാത്തന്നൂരില്‍ സൂപ്പര്‍ എക്‌സ്പ്രസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം; അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി ടോമിന്‍ തച്ചങ്കരി

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം സൂ​പ്പ​ർ എ​ക്സ്പ്ര​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. മുപ്പതോളം പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല​ഗു​രു​ത​രം. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ടി​.പി സു​ഭാ​ഷ് (30), ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് മ​ല​യ​ണ്ണാ കു​പ്പാ​റ​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൽ​അ​സീ​സ് , ലോ​റി ഡ്രൈ​വ​ർ ചെ​ങ്കോ​ട്ട പു​ളി​യ​റ കേ​ശ​വ​പു​രം കോ​വി​ൽ​തെ​രു​വി​ൽ വീ​ട്ടി​ൽ ഗ​ണേ​ശ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.20നായിരുന്നു അ​പ​ക​ടം. എ​ക്സ്പ്ര​സ് ബ​സ് താ​മ​ര​ശേ​രി​യി​ൽ​നി​ന്ന് തി​രു​വന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ലോ​റി മൈ​ദ​യു​മാ​യി തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്നും കൊ​ല്ലം മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​നെ സൂ​പ്പ​ർ​എ​ക്സ്പ്ര​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് ലോ​റി​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി . ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സു​മെ​ത്തി ബ​സ് വെ​ട്ടി​പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ 21പേ​രെ കൊ​ട്ടി​യ​ത്തെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​ള്ള​വ​രെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​മ​ധ്യേ​യാ​ണ്…

Read More

പ്രളയക്കെടുതി നേരിടാന്‍് മോഹന്‍ലാലിന്റെ 25 ലക്ഷം; മുഖ്യമന്ത്രി പിണറായി വിജയന് നാളെ തുക കൈമാറും

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ 25 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നാ​ളെ തു​ക കൈ​മാ​റും. മോ​ഹ​ൻ​ലാ​ലി​ന് പു​റ​മേ ത​മി​ഴ് സി​നി​മാ​ലോ​ക​ത്തു നി​ന്നും കേ​ര​ള​ത്തി​ന് സ​ഹാ​യം എ​ത്തു​ന്നു​ണ്ട്. ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘ​വും ത​മി​ഴ് ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​യ വി​ജ​യ് ടി​വി​യും ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. തെ​ലു​ങ്ക്താ​രം വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട അ​ഞ്ചു ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം! മുഖം രക്ഷിക്കാൻ അഭിമുഖങ്ങൾ; തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് മോദി; ര​ണ്ട് അ​ഭി​മു​ഖ​ങ്ങ​ളി​ലെ​യും പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ നാ​ല​ര വ​ർ​ഷ​ക്കാ​ല​ത്തെ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ നി​ര​ത്തി​യും പ്ര​തി​പ​ക്ഷ​ത്തെ അ​ട​ച്ചാ​ക്ഷേ​പി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭി​മു​ഖം. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​തി​രി​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന മോ​ദി​യാ​ണ് ആ​ൾ​ക്കൂ​ട്ട അ​ക്ര​മം, റ​ഫാ​ൽ ഇ​ട​പാ​ട്, സം​വ​ര​ണം, വ​നി​ത​ക​ളു​ടെ സു​ര​ക്ഷ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, ജി​എ​സ്ടി, അ​യ​ൽബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി പ​ല വി​ഷ​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ കാ​ഴ്ച​പ്പാ​ടും നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​ക്കും ടൈം​സ് ഓ​ഫ് ഇ​ന്ത്യ ദി​ന​പ​ത്ര​ത്തി​നും അ​ഭി​മു​ഖ​ങ്ങ​ൾ നൽകിയത്. തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽക്ക​ണ്ട് സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത​മാ​യി മു​ൻ​ധാ​ര​ണ പ്ര​കാ​രം ത​യാ​റാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഈ ​അ​ഭി​മു​ഖ​ങ്ങ​ൾ. ര​ണ്ട് അ​ഭി​മു​ഖ​ങ്ങ​ളി​ലെ​യും പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ താ​ഴെ: ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ വേ​ദ​നാ​ജ​ന​ക​മാ​ണ്. ഓ​രോ പൗ​ര​ന്‍റെ​യും സ്വ​ത്തും ജീ​വ​നും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ആ​ൾ​ക്കൂ​ട്ട​ അ​തി​ക്ര​മ​ങ്ങ​ളും…

Read More

പേടി വേണ്ട! രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം; മോമോ ഗെയിമിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് കേരളാ പോലീസ്

തി​രു​വ​ന​ന്ത​പു​രം: മോ​മോ ഗെ​യി​മി​നെ സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണെ​ന്നും നി​ല​വി​ൽ ആ​രും പേ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കേ​ര​ള പോ​ലീ​സ്. കേ​ര​ള​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു കേ​സ് പോ​ലും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ മ​റ്റു​ള്ള​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു കേ​സ് പോ​ലും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ര​ക്ഷി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം ശ്ര​ദ്ധി​ക്ക​ണം. അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ, ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​നേ​യോ, കേ​ര​ള പോ​ലീ​സ് സൈ​ബ​ർ ഡോ​മി​നെ​യോ അ​റി​യി​ക്കു​ക. എ​ന്നാ​ൽ വ്യാ​ജ​ന​ന്പ​രു​ക​ളി​ൽ​നി​ന്നു മോ​മോ എ​ന്ന പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള മോ​മോ ച​ല​ഞ്ച് വാ​ട്സാ​പ്പ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ജ്ഞാ​ത​നെ പ​രി​ച​യ​പ്പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന മെ​സേ​ജി​ൽ​നി​ന്നാ​ണ്…

Read More