കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; മീ​​​ൻ​​​പി​​​ടിത്ത​​​ക്കാ​​​ർ 30 വ​​​രെ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. നാ​​​ളെ​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴയും പെ​​​യ്യും. ദിവസം 21 സെന്‍റിമീറ്റർവരെ പെ യ്യാവുന്നതാണ് അത്യന്തം കന ത്ത മഴ. കേ​​​ര​​​ളതീ​​​ര​​​ത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും മ​​​ണി​​​ക്കൂ​​​റി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റ​​​ടി​​​ക്കാ​​​നും ഉ​​​യ​​​ർ​​​ന്ന തി​​​ര​​​മാ​​​ല​​​ക​​​ൾ​​​ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ട്, ക​​​ന്യാ​​​കു​​​മാ​​​രി, കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ൾ, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ ദ്വീ​​​പി​​​ലും എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. അ​​​ത്യ​​​ന്തം ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​തയു​​​ണ്ടെ​​​ന്ന പ്ര​​​വ​​​ച​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ദേ​​​ശീ​​​യ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി എ​​​ല്ലാ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തി​​​ന്‍റെ…

Read More

സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​വ​​​​ഴി യൂ​​​​ണി​​​​യ​​​​ൻ​​​കാ​​​രു​​​ടെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം! യൂ​ണി​യ​ൻ​കാ​രു​ടെ ത​റ​പ്പ​ണി എ​ന്നോ​ടു വേണ്ടെന്ന് ​ടോമിൻ ത​ച്ച​ങ്ക​രി

ആ​​​​ല​​​​പ്പു​​​​ഴ: കെ​​​എ​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ലെ യൂ​​​​ണി​​​​യ​​​​ൻ​​​​കാ​​​​രു​​​​ടെ ത​​​​റ​​​​പ്പ​​​​ണി​​​​ക​​​​ൾ ത​​​​ന്നോ​​​​ടു വേ​​​​ണ്ടെ​​​​ന്നു സി​​​​എം​​​​ഡി ടോ​​​​മി​​​​ൻ ജെ. ​​​​ത​​​​ച്ച​​​​ങ്ക​​​​രി. ആ​​​​ല​​​​പ്പു​​​​ഴ കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡി​​​​പ്പോ​​​​യി​​​​ൽ ഗാ​​​​രേ​​​​ജ് വി​​​​സി​​​​റ്റ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മൗ​​​​ര്യ​​​​വം​​​​ശ​​​​ത്തി​​​​ലെ രാ​​​​ജാ​​​​വാ​​​​യി​​​​രു​​​​ന്ന ച​​​​ന്ദ്ര​​​​ഗു​​​​പ്ത മൗ​​​​ര്യ​​​​ന്‍റെ പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യി​​​​രു​​​​ന്ന കൗ​​​​ട​ില്യ​​​​ന്‍റെ അ​​​​ർ​​​​ഥ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലെ ചി​​​​ല വ​​​​രി​​​​ക​​​​ളെ​​​​ടു​​​​ത്ത് ഉ​​​​പ​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ലെ അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ എം​​​​ഡി വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്. ഒ​​​​രു രാ​​​​ജ്യ​​​​ത്തു സ​​​​ദ്ഭ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ അ​​​​സ്വ​​​​സ്ഥ​​​​രാ​​​​കു​​​​ന്ന ര​​​​ണ്ടു വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​ന്ന് ക​​​​പ​​​​ട ബു​​​​ദ്ധി​​​​ജീ​​​​വി​​​​ക​​​​ളും ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത് ക​​​​ള്ള​​​ന്മാ​​​​രും. ഇ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ലെ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഇ​​​​പ്പോ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു വ​​​​രു​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളെ​​​​ന്നും ത​​​​ച്ച​​​​ങ്ക​​​​രി പ​​​​റ​​​​ഞ്ഞു. കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ലെ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ സ​​​​മ​​​​രം വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം എം​​​​ഡി പു​​​​തി​​​​യ സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ ഒ​​​രു വി​​​ഭാ​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും യൂ​​​​ണി​​​​യ​​​​ൻ​​​കാ​​​രു​​​ടെ​​​യും ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​വ​​​​ഴി ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യും എം​​​​ഡി ക​​​​ടു​​​​ത്ത ഭാ​​​​ഷ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ച്ചു. ത​​​​ന്നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​ർ ത​​​​നി​​​​ക്ക് ആ​​​​റു​ മാ​​​​സത്തെ സ​​​​മ​​​​യംകൂ​​​​ടി ത​​​​ര​​​​ണം. ഇ​​​​തി​​​​നു​​​​ള്ളി​​​​ൽ…

Read More

ആരോടു പറയാൻ, ആരു കേൾക്കാൻ..? ഇന്ധനവില വീണ്ടും കൂടി; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ പെട്രോൾ 81.01 രൂപയും ഡീസൽ 73.72 രൂപയും കോഴിക്കോട് പെട്രോൾ 81.27 രൂപയും ഡീസൽ 73.99 രൂപയുമാണ് വില. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്.

Read More

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് അനുമതി; ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് ഉത്തരവിട്ടത്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ പ്രധാന തെളിവായ ആക്രമണ ദൃശ്യം കാണാൻ പൾസർ സുനിക്ക് കോടതി അനുവാദം നൽകി. കോടതിയുടെ സാന്നിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് പ്രതിയെ ദൃശ്യങ്ങൾ കാണിക്കണമെന്ന് ഉത്തരവിട്ടത്. കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രദീഷ് ചാക്കാ, രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജിയിലും വിചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നും വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു പു​റ​മെ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​നെ ഹാ​ജ​രാ​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യിലും വാദം പൂർത്തിയായി. ഈ ഹർജികളിൽ ജൂൺ 18ന് വിധി പറയും.

Read More

ക​ക്കൂ​സി​ൽ ഇ​രി​ക്കു​ന്ന​തി​ന്‍റെ സാ​ക്ഷി​പ​ത്രം..! യു​പി​യി​ൽ ശ​മ്പ​ളം ല​ഭി​ക്കാ​ൻ വി​ചി​ത്ര ഉ​ത്ത​ര​വ്; എല്ലാം മോ​ദി​യു​ടെ സ്വ​ച്ച് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യുടെ ഭാഗം

സി​താ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ഭ​ഗ​വ​തി പ്ര​സാ​ദ് ക​ക്കൂ​സി​ൽ ത​ടി സ്റ്റൂ​ളി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം സ​ഹി​ത​മു​ള്ള സാ​ക്ഷി​പ​ത്രം. വേ​റൊ​ന്നി​നു​മ​ല്ല, ജോ​ലി ചെ​യ്ത ശ​മ്പ​ളം ല​ഭി​ക്കാ​നാ​ണ് ഭ​ഗ​വ​തി​ക്ക് ഈ ​സാ​ക്ഷി​പ​ത്രം അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കേ​ണ്ടി​വ​ന്ന​ത്. ആ​ധാ​ർ, ഫോ​ൺ ന​മ്പ​റു​ക​ളും അ​ട​ക്കം വ്യ​ക്തി​വി​വ​ര​ങ്ങ​ളെ​ല്ലാം ഈ ​സാ​ക്ഷി​പ​ത്ര​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ക​ർ​പ്പ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. സി​താ​പു​രി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​ണ് ഭ​ഗ​വ​തി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ വീ​ട്ടി​ൽ‌ ശൗ​ചാ​ല​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സാ​ക്ഷി​പ​ത്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് സി​താ​പു​ർ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ശീ​ത​ൾ വ​ർ​മ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​ച്ച് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ശൗ​ചാ​ല​യ​ത്തി​ന്‍റെ ചി​ത്രം അ​യ​ച്ചു​ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ത​ട​യു​മെ​ന്നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മെ​യ് 27 ന് ​മു​മ്പ് ചി​ത്രം അ​യ​ക്ക​ണ​മെ​ന്നാ​ണ്…

Read More

നി​പ്പാ​വൈ​റ​സ്; കേ​ര​ളം ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക:  ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റ​ല്‍ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. അ​രു​ണ്‍​കു​മാ​ര്‍   നിപ്പാ വൈറസുകളെക്കുറിച്ച് പറ‍യുന്നത്…

കോ​ഴി​ക്കോ​ട്: ഭീ​തി​പ​ര​ത്തി​യ നി​പ്പാ​വൈ​റ​സ് സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​രു​ന്നി​ല്ലെ​ന്ന് വൈ​റ​സ്ബാ​ധ തി​രി​ച്ച​റി​ഞ്ഞ മ​ണി​പ്പാ​ല്‍ ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റ​ല്‍ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. അ​രു​ണ്‍​കു​മാ​ര്‍ . ഒ​രാ​ളി​ലേ​ക്കാ​ണ് വൈ​റ​സ് പ​ക​ര്‍​ന്ന​ത്. പി​ന്നീ​ട് ഇ​ദ്ദേ​ഹം വ​ഴി മ​റ്റു​ള്ള​വ​രി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. അ​ല്ലാ​തെ സ​മൂ​ഹ​ത്തി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ള്‍​ക്കും പ​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ണ്ടു പേ​ര്‍ മ​രി​ച്ച​പ്പോ​ള്‍ ത​ന്നെ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​പ്പാ​വൈ​റ​സ് ബാ​ധ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ലൂ​ടെ കേ​ര​ളം ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. എ​ല്ലാ വ​വ്വാ​ലി​ലും വൈ​റ​സു​ണ്ടാ​വു​ന്നി​ല്ല. ഉ​ള്ള വ​വ്വാ​ലി​ല്‍ നി​ന്നും എ​ല്ലാ​സ​മ​യ​ത്തും വൈ​റ​സ് പ​ട​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ​സ് ശ​രീ​ര​ത്തി​ല്‍ എ​ത്തി​യാ​ലും രോ​ഗം മൂ​ര്‍​ച്ഛി​ച്ചാ​ല്‍ മാ​ത്ര​മേ മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നു​ള്ളൂ. അ​തി​നാ​ലാ​ണ് മ​രി​ച്ച​വ​രു​ടെ വീ​ട്ടി​ലു​ള്ള​വ​ര്‍​ക്കെ​ല്ലാം രോ​ഗം പി​ടി​പെ​ടാ​തി​രി​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സി​ച്ച​വ​ര്‍​ക്കു രോ​ഗം പി​ടി​പെ​ടു​ന്ന​തി​നും കാ​ര​ണം. വാ​യു​വി​ലൂ​ടെ നി​പ്പാ​വൈ​റ​സ് പ​ട​രു​ന്നി​ല്ല. രോ​ഗി​യു​മാ​യി ഏ​റ്റ​വും അ​ടു​ത്ത് പെ​രു​മാ​റു​മ്പോ​ള്‍ മാ​ത്ര​മാ​ണ്…

Read More

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റം ഗ​വ​ർ​ണ​ർ; നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കുമ്മനത്തിന്‍റെ നിയമനം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ർ​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കും. കോ​ട്ട​യം കു​മ്മ​നം സ്വ​ദേ​ശി​യാ​യ രാ​ജ​ശേ​ഖ​ര​ൻ ഹി​ന്ദു ഐ​ക്യ വേ​ദി​യു​ടെ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​യ്ക്ക​ൽ പ്ര​ക്ഷോ​ഭം, ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള വി​രു​ദ്ധ സ​മ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം മു​ഖ്യ​സ്ഥാ​നം വ​ഹി​ച്ചു. 1987-ൽ ​സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ച അ​ദ്ദേ​ഹം ആ​ർ​എ​സ്എ​സി​ന്‍റെ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​നാ​യി. ബാ​ല​സ​ദ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം, വി​ശ്വ ഹി​ന്ദു പ​രി​ഷ​തി​ന്‍റെ​യും ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യി​ലേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ഇ​ദ്ദേ​ഹ​ത്തി​നെ ശ്ര​ദ്ധേ​യ​നാ​ക്കി. കുമ്മനം ഗവർണറാകുന്നതോടെ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണിയുണ്ടായേക്കും.

Read More

ട്യൂഷന്‍ നിര്‍ത്തുന്നുവെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സഹിച്ചില്ല; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോള്‍ പുറത്തു വന്നത് ‘സ്‌പെഷ്യല്‍ ട്യൂഷന്റെ’ കഥകള്‍…

സ്‌പെഷ്യല്‍ ട്യൂഷന്റെ പേരും പറഞ്ഞ് വിദ്യാര്‍ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33കാരിയായ അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഇവരുടെയടുത്ത് ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. ചണ്ഡിഗഢിലാണ് സംഭവം. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്‌സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ് ജില്ലാ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ചു വയസുള്ള വിദ്യാര്‍ഥി അധ്യാപികയുടെ വസതിയ്ക്കടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലെ പ്രോജക്ട് മാനേജരായ സംഗീത ജന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. അധ്യാപികയ്ക്ക് തന്നോട് അമിതമായ സ്‌നേഹമാണ് കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതു കേട്ട് സംശയം തോന്നിയ കൗണ്‍സിലര്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറയുകയായിരുന്നു. ട്യൂഷനു വിട്ടിട്ടും കുട്ടിയുടെ ഗ്രേഡ് ഉയരാത്തതുകൊണ്ട് മെയ് 22 ന് കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപിക വീട്ടിലെത്തി ട്യൂഷന്‍ ക്ലാസുകള്‍…

Read More

പാ​സ്പോ​ർ​ട്ടു​ക​ളും സ്പീ​ഡ് പോ​സ്റ്റു​ക​ളും പാ​തി​വ​ഴി​യി​ൽ; ത​പാ​ൽ സ​മ​ര​ത്തി​ൽ വ​ല​ഞ്ഞു ജ​നം

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: പു​തി​യ പാ​സ്പോ​ർ​ട്ടു​ക​ളും അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കേ​ണ്ട ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ത​പാ​ൽ സ​മ​ര​ത്തി​ൽ കു​ടു​ങ്ങി. സ്വീ​ക​ർ​ത്താ​വി​നു വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​ന് അ​യ​ച്ച സ്പീ​ഡ് പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പ​ടെ ത​പാ​ൽ സേ​വ​ന​ങ്ങ​ളെ​ല്ലാം​ത​ന്നെ നി​ല​ച്ച സ്ഥി​തി. 22നാ​രം​ഭി​ച്ച ദേ​ശീ​യ ത​പാ​ൽ സ​മ​രം കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ ഗ്രാ​മീ​ണ, ന​ഗ​ര മേ​ഖ​ല​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ അ​ന്പ​തോ​ളം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും ഉ​പ ത​പാ​ൽ ഓ​ഫീ​സു​ക​ളി​ലും ക​ത്തു​ക​ളും മ​റ്റു ത​പാ​ൽ ഉ​രു​പ്പി​ടി​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു ത​പാ​ൽ വ​കു​പ്പി​ലെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഗ്രാ​മീ​ണ്‍ ഡാ​ക്ക് സേ​വ​കു​മാ​രു​ടെ (ജി​ഡി​എ​സ്) സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു സ​മ​രം. ഇ​വ​രു​ൾ​പ്പ​ടെ അ​ഞ്ചു ല​ക്ഷ​ത്തോ​ളം ത​പാ​ൽ ജീ​വ​ന​ക്കാ​രാ​ണു സ​മ​രം ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ര ല​ക്ഷ​ത്തോ​ളം പേ​ർ സ​മ​രരം​ഗ​ത്തു​ണ്ടെ​ന്നു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളാ​യ നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പോ​സ്റ്റ​ൽ എം​പ്ലോ​യി​സ് (എ​ൻ​എ​ഫ്പി​ഇ), എ​ഐ​പി​ആ​ർ​പി​എ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. മ​ണി​ഓ​ർ​ഡ​ർ, ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ​യു​ടെ…

Read More

ബാങ്കിടപാട്മാത്രം രണ്ടു കോടിയിലധികം! വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത യുവതിയുടെയും സഹായിയുടെയും ബാങ്കിടപാട് കണ്ട് പോലീസ് ഞെട്ടി

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ യു​വ​തി​യും ഇ​വ​രു​ടെ സ​ഹാ​യി​യു​ടെ​യും ബാ​ങ്കി​ട​പാ​ട് ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി. ര​ണ്ടു കോ​ടി​യ​ല​ധി​കം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ബാ​ങ്കു​വ​ഴി മാ​ത്രം ഇ​വ​ർ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ എ​ത്ര രൂ​പ ഇ​വ​ർ ത​ട്ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2017 ഒ​ക്ടോ​ബ​റി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി​ക്കാ​യി വി​സ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു 15 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ശേ​ഷം പ​ണ​മോ ജോ​ലി​യോ ന​ൽ​കാ​തെ ച​തി​ച്ചു​വെ​ന്ന കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പാ​ലാ​രി​വ​ട്ടം ച​ക്ക​ര​പ്പ​റ​ന്പ് എ​ടി​എ​ച്ച്എ​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് എ​ട​ക്ക​ൽ രാ​രി (28), തൃ​ശൂ​ർ ചാ​വ​ക്കാ​ട് വ​ട​ക്കേ​ക്കാ​ട് ഒ​ല​ക്ക​യ്യൂ​ർ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (28) എ​ന്നി​വ​രെ​യാ​ണു പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ…

Read More