ജെ​സ്ന​ കേസിൽ പു​രോ​ഗ​തി​യി​ല്ല; കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ വീണ്ടും പ​രി​ശോ​ധി​ക്കും; പൂ​വ​ര​ണി സ്വ​ദേ​ശി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ൽ പെ​രു​നാ​ട് സി​ഐ എം.​ഐ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മൈ​സൂ​രു​വി​ൽ തി​രു​വ​ല്ല എ​സ്ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഷാ​ഡോ പോ​ലീ​സ് കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ക്യാ​ന്പ ്ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ വ​രെ ജെ​സ്ന അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​താ​യി ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മ​ാരാ​മി​ൽ ക​ണ്ട​താ​യ മൊ​ഴി​യു​ടെ വി​ശ്വാ​സ്യ​ത തേ​ടി ഇ​ന്നും പോ​ലീ​സ് അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ള്ള​താ​യി അ​ന്വേ​ഷി​ക്കാ​നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. മൊ​ഴി ന​ൽ​കി​യ പൂ​വ​ര​ണി സ്വ​ദേ​ശി ഇ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് പോ​ലീ​സി​നെ…

Read More

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു: 83.75 ശതമാനം വിജയം; സേ, ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം.

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം വ​ര്‍​ഷ പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ൽ 3,09,065 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 14,735 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നു എ ​പ്ല​സ് നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 1935 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് എ ​പ്ല​സ് നേ​ടി​യ​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റിയിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് (86.75 ശ​ത​മാ​നം). എ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ -77.16 ശ​ത​മാ​നം. 79 സ്‌​കൂ​ളു​ക​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ൾ 180 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ 90.24 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. 69 പേ​ർ​ക്ക് ഫു​ൾ എ​പ്ല​സ് നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ ശ​ത​മാ​നം തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. സേ, ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക്…

Read More

കുട്ടിയുടെ ‘പേരില്‍’ മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കവും വഴക്കും! കുടുംബക്കോടതി കേസ് പരിഗണിക്കാതെ വന്നതോടെ മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടിയ്ക്ക് പേരിട്ടത് ഹൈക്കോടതി; സംഭവമിങ്ങനെ

രണ്ടു മതത്തില്‍ പെട്ട ദമ്പതികള്‍ തമ്മില്‍ കുട്ടിയ്ക്ക് പേരിടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാനാവാതായപ്പോള്‍ കുട്ടിയ്ക്ക് പേരിട്ടത്, ഹൈക്കോടതി. മിശ്ര വിവാഹിതരായ ഇരുവരും കുട്ടിയുടെ പേരിടല്‍ സംബന്ധിച്ച തര്‍ക്കവുമായാണ് കോടതിയെ സമീപിച്ചത്. കുട്ടി തന്റെ മതത്തില്‍ വളരണമെന്ന് ഇരുവരും നിര്‍ബന്ധം പിടിച്ചതോടെയാണ് പേരിടല്‍ കോടതി കയറിയത്. രണ്ടു പേരുടെയും ആഗ്രഹം കണക്കിലെടുത്ത് ഒടുവില്‍ കോടതി ഒരു പേരു നിര്‍ദേശിച്ചു, ജോഹാന്‍ സച്ചിന്‍. ഏറെ വ്യത്യസ്തമായ രണ്ടു പേരുകളാണ് കുട്ടിക്കായി അച്ഛനും അമ്മയും കണ്ടു വച്ചിരുന്നത്. അച്ഛന്‍ അഭിനവ് സച്ചിന്‍ എന്ന് പേരിടണം എന്ന് ആഗ്രഹിച്ചപ്പോള്‍ അമ്മയുടെ ആഗ്രഹം ജൊഹാന്‍ മണി സച്ചിന്‍ എന്നു പേരിടണം എന്നായിരുന്നു. രണ്ടു പേരുകളും ഒരുമിച്ചു ചേര്‍ത്ത് ജൊഹാന്‍ സച്ചിന്‍ എന്ന പേരാണ് കോടതി നിര്‍ദേശിച്ചത്. ഇത് മാതാപിതാക്കള്‍ സമ്മതിക്കുകയും ചെയ്തു. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചില്‍ ആണ് ഈ അപൂര്‍വ…

Read More

ബാ​ബു​വി​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ൽ ആ​ർ​എ​സ്എ​സ്;  സി​പി​എ​മ്മി​ന്‍റെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത് കോ​ടി​യേ​രി

മാ​ഹി: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പ​ള്ളൂ​ർ നാ​ലു​ത​റ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ൻ. സി​പി​എ​മ്മി​ന്‍റെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഈ ​സം​ഭ​വം ക്രൂ​ര​മാ​ണെ​ന്നും ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കോ​ടി​യേ​രി പ​റ​ഞ്ഞു. ബാ​ബു​വി​നു വ​ധ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ണ്ടി​ച്ചേ​രി പോ​ലീ​സ് ഇ​ത് അ​വ​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​വാ​ദി​ത്വം പോ​ലീ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​എ​സ്എ​സി​നു ഒ​ത്താ​ശ ചെ​യ്യു​ന്ന മാ​ഹി​യി​ലെ ഉ​ന്ന​ത പോ​ലീ​സു​കാ​രെ മാ​റ്റ​ണം. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പോ​ണ്ടി​ച്ചേ​രി​യി​ലാ​ണ് ആ​ർ​എ​സ്എ​സ് അ​ഴി​ഞ്ഞാ​ടു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ത്രി​യാ​ണ് ബാ​ബു​വി​നെ ഒ​രു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പെ​രി​ങ്ങാ​ടി ഈ​ച്ചി ഉ​ന്പാ​റ​ക്ക​ചെ​ള്ള​യി​ൽ ഷ​മേ​ജി​നെ​യും ഒ​രു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു കേ​സു​ക​ളി​ലും ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല.

Read More

ഇ​ങ്ങോ​ട്ട് കി​ട്ടി​യ​പ്പോ​ൾ അ​ങ്ങോ​ട്ടും; സിപിഎം ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്ന് മന്ത്രി ബാലൻ

ചെ​ങ്ങ​ന്നൂ​ർ: സി​പി​എം ആ​രെ​യും അ​ങ്ങോ​ട്ട് പോ​യി ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. ഇ​ങ്ങോ​ട്ട് കി​ട്ടി​യ​പ്പോ​ൾ അ​ങ്ങോ​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​രോ​ധി​ക്കാ​റു​ണ്ട്. കാ​യി​ക ബ​ലം ഉ​പ​യോ​ഗി​ച്ച് ആ​ർ​എ​സ്എ​സ് ഇ​ട​തു​പ​ക്ഷ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്നും ചെ​ങ്ങ​ന്നൂ​രി​ൽ ആ​ർ​എ​സ്എ​സ് വോ​ട്ടി​ന് പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. മാ​ഹി കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ബാ​ല​ന്‍റെ പ്ര​തി​ക​ര​ണം. മാ​ഹി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷ​മേ​ജി​നെ​യും ഒ​രു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

റോജയുടെ നീലചിത്രങ്ങള്‍ കണ്ട് ചെറുപ്പക്കാര്‍ വഴിതെറ്റുന്നു; അവര്‍ തെലുങ്കരെ അപമാനിക്കുന്നു, വിവാദമായി നേതാവിന്റെ വാക്കുകള്‍

നടിയും വൈഎസ്ആര്‍സിപി എംഎല്‍എയുമായ റോജയെ അപമാനിക്കുന്ന പരാമര്‍ശവുമായി ടിഡിപി നിയസഭ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ. അവരുടെ ജബര്‍ധസ്റ്റ് പരിപാടിയും നീലചിത്രങ്ങളും കണ്ട് ചെറുപ്പക്കാര്‍ വഴിതെറ്റുന്നുവെന്നാണ് വെങ്കണ്ണ പറഞ്ഞത്. തെലുഗു ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റോജ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് രണ്ടാം തിയതി ഗുണ്ടൂരില്‍ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിനിടെ ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് ജീവനോടെയിരിക്കാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. അത് അവരുടെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നു ഓര്‍ത്തോളു എന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ വൈ.എസ്.ആര്‍.സി.പിയ്ക്കു അറിയാവുന്നവരാണ്. എന്നാല്‍ കുട്ടികള്‍ക്ക് നേരെ ഇത്തരം ക്രൂരതകള്‍ സംഭവിക്കുമ്പോള്‍ വൈഎസ്ആര്‍സിപിയുടെ പുറത്ത് പഴി ചാരാതെ മുഖ്യമന്ത്രി സ്വയം ഇതിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കണം എന്ന പരാമര്‍ശവുമായി റോജ രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങളെ മുഖ്യമന്ത്രി രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും റോജ…

Read More

എം​എ​ൽ​എ പ​ദ​വി മെ​ഗാ​ബ​ന്പ​ർ..! ക​ർ​ണാ​ട​ക എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി കോ​ടി​ക​ൾ വ​ർ​ധി​ച്ചു; പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്നെ​ങ്കി​ലും ബി​ജെ​പി എം​എ​ൽ​എ​മാ​രും ഒ​ട്ടും പി​ന്നോ​ട്ടു പോ​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ൽ വ​ൻ വ​ർ​ധ​ന​വെ​ന്നു രേ​ഖ​ക​ൾ. 17.31 കോ​ടി രൂ​പ​യാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന 184 എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ലു​ണ്ടാ​യ ശ​രാ​ശ​രി വ​ർ​ധ​ന​വ്. 2013ൽ ​ശ​രാ​ശ​രി വ​രു​മാ​നം 26.92 കോ​ടി​യാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 44.24 കോ​ടി​യാ​യി വ​ർ​ധി​ച്ചു. ഇ​ത് ഏ​ക​ദേ​ശം 64 ശ​ത​മാ​നം വ​ർ​ധ​ന​വ് വ​രും. അ​ഞ്ചു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 100 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്(​എ​ഡി​ആ​ർ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ഡി.​കെ.​ശി​വ​കു​മാ​റാ​ണ് സ​ന്പ​ന്ന​ൻ​മാ​രി​ൽ മു​ന്നി​ൽ. 2013ൽ 251 ​കോ​ടി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി ഈ ​വ​ർ​ഷം 840 കോ​ടി​യാ​യി വ​ർ​ധി​ച്ചു. അ​താ​യ​ത് 588 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വ്. മ​റ്റൊ​രു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ എ​ൻ.​നാ​ഗ​രാ​ജു​വി​ന്‍റെ ആ​സ്തി​യി​ൽ 545 കോ​ടി​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. 2013ൽ 470 ​കോ​ടി​യാ​യി​രു​ന്ന നാ​ഗ​രാ​ജു​വി​ന്‍റെ ആ​സ്തി അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം 1015 കോ​ടി രൂ​പ​യാ​യി…

Read More

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും..! ചേ​ച്ചി റി​മോ​​ട്ട് ത​ന്നി​ല്ല; പ​ത്തു​വ​യ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ചു

നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ത്തു​വ​യ​സു​കാ​രി ടി​വി​യു​ടെ റി​മോ​​ട്ടി​നു മൂ​ത്ത സ​ഹോ​ദ​രി​യു​മാ​യി ക​ല​ഹി​ച്ച് ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ നോ​യി​ഡ സെ​ക്ട​ർ 12 ൽ ​ആ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​ഡോ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മാ​നു​ഷി രാ​വ​ത്താ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​താ​പി​താ​ക്ക​ളും മാ​നു​ഷി​യും മൂ​ത്ത സ​ഹോ​ദ​രി​യും സെ​ക്ട​ർ 12 ൽ ​മൂ​ന്നു നി​ല വീ​ട്ടി​ലാ​ണ് താ​മ​സം. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ടി​വി കാ​ണു​ന്ന​തി​നി​ടെ സോ​ഹ​ദ​രി​മാ​ർ റി​മോ​ട്ടി​നു വേ​ണ്ടി വ​ഴ​ക്കു​കൂ​ടി. മൂ​ത്ത സ​ഹോ​ദ​രി റി​മോ​ട്ട് ന​ൽ​കാ​ത്ത​തി​ൽ പി​ണ​ങ്ങി മു​റി​ക്കു​ള്ളി​ലേ​യ്ക്കു​പോ​യ മാ​നു​ഷി സ്കാ​ർ​ഫി​ൽ തൂ​ങ്ങി​മ​രി​ക്കു​ക‍​യാ​യി​രു​ന്നു. മു​ക​ൾ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന മു​ത്ത​ശി കു​ട്ടി​യെ കാ​ണാ​തെ താ​ഴേ​യ്ക്കു ഇ​റ​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് ജ​നാ​ല​യു​ടെ ഗ്രി​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ബ​ഹ​ളം കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ​ത്തി പെ​ൺ​കു​ട്ടി​യെ മെ​ട്രോ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

വിവാഹ ശേഷം വീട്ടു തടങ്കലില്‍! ആ​രും ത​ട​യി​ല്ല, എ​വി​ടെ​പ്പോ​ണോ അ​വി​ടെ​പ്പോ​ക്കോ​ളു; ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളോ​ട് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ജീ​വി​ത പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മൗ​ലി​ക അ​വ​കാ​ശ​മു​ണ്ടെ​ന്നു സു​പ്രീം കോ​ട​തി. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം എ​വി​ടെ​യും പോ​കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ന്നും രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി വി​ധി​ച്ചു. വി​വാ​ഹ ശേ​ഷം വീ​ട്ടു ത​ട​ങ്ക​ലി​ലാ​ക്ക​പ്പെ​ട്ട ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. ജോ​ലി​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ​പോ​കാ​ൻ പെ​ൺ​കു​ട്ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നി​ങ്ങ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​ണ്. നി​ങ്ങ​ൾ സ്വ​ത​ന്ത്ര​യാ​ണ്, എ​വി​ടെ​പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നോ അ​വി​ടെ പോ​കാ​ൻ ക​ഴി​യും. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​മോ ഭ​ർ​ത്താ​വോ അ​യാ​ളു​ടെ കു​ടും​ബ​മോ അ​വ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ത​ട​യാ​നോ പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ക​ർ​ണാ​ട​ക ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളും ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റു​മാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ത​ര ജാ​തി​യി​ൽ​പെ​ട്ട​യാ​ളെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള പെ​ൺ​കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​ത്തി​നു എ​തി​രാ​യാ​ണ് ബ​ന്ധു​ക്ക​ൾ ക​ല്യാ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച്…

Read More

ഉറ്റവരുടെ അലമുറകൾക്കിടെ ബാബുവിനും ഷമേജിനും വിട! ഷ​മേ​ജ് കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​യ​പ്പോ​ള്‍ അ​ത്താ​ണി ന​ഷ്ട​പ്പെ​ട്ട​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക്

മാ​ഹി: ര​ണ്ടു കു​ടും​ബ​ങ്ങ​ളെ അ​നാ​ഥ​രാ​ക്കി രാ​ഷ്ട്രീ​യ കാ​പാ​ലി​ക​ത്വ​ത്തി​ന്‍റെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ന്യൂ​മാ​ഹി പെ​രി​ങ്ങാ​ടി​യി​ലെ ഷ​മേ​ജി​നും നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം പ​ള്ളൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ച​ത്. ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലും പ​ള്ളൂ​ർ ബി​ടി​ആ​ർ മ​ന്ദി​ര​ത്തി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി എം​പി, എം​എ​ൽ​എ​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, എ.​എ​ൻ.​ഷം​സീ​ർ,സി​പി​എം ത​ല​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​തോ​ടെ വീ​ടി​നു​ള്ളി​ൽ​നി​ന്നും അ​ല​മു​റ​യു​യ​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ നാ​ട്ടു​കാ​രും വി​തു​ന്പി. ബാ​ബു​വി​ന്‍റെ അ​മ്മ സ​രോ​ജി​നി​യും ഭാ​ര്യ അ​നി​ത​യും മ​ക്ക​ളാ​യ അ​നാ​മി​ക, അ​നു​പ്രി​യ, അ​നു​ന​ന്ദ് എ​ന്നി​വ​രും അ​ന്ത്യ​ചും​ബ​നം ന​ൽ​കി. മ​ക​ൻ അ​നു​ന​ന്ദാ​ണ് ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി​യ​ത്. സം​സ്കാ​ര ച​ട​ങ്ങി​നു​ശേ​ഷം ന​ട​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പി.​ജ​യ​രാ​ജ​ൻ, പി.​കെ.…

Read More