ശ്രീ​ജി​ത്തി​നെ സി​പി​എം കു​ടു​ക്കി​യത് ; സി​പി​എം നേ​താ​വ് പ്രി​യ ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെന്ന ഗുരുതര ആരോപണവുമായി അ​മ്മ ശ്യാ​മ​ള

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ സി​പി​എ​മ്മി​നെ​തി​രെ ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ ശ്യാ​മ​ള. ശ്രീ​ജി​ത്തി​നെ സി​പി​എം കു​ടു​ക്കി​യ​താ​ണെ​ന്ന് ശ്യാ​മ​ള ആ​രോ​പി​ച്ചു. സി​പി​എം നേ​താ​വ് പ്രി​യ ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്രി​യ ഭ​ര​ത​ന്‍റെ വീ​ട്ടി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നും ശ്യാ​മ​ള സ്വകാര്യ ചാനലിനോട് പ​റ​ഞ്ഞു. പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജി​ത്ത് ഏ​പ്രി​ൽ ഒ​ന്പ​തി​ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read More

സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ  ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വെന്ന് ​ജ​സ്ഥാ​ൻ പാ​ഠ​പു​സ്ത​കം

ജ​യ്പു​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വാ​യി​രു​ന്നു​വെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് രാ​ജ​സ്ഥാ​നി​ലെ പാ​ഠ​പു​സ്ത​കം. എ​ട്ടാം ക്ലാ​സ് സാ​മൂ​ഹ്യ പാ​ഠ പു​സ്ത​ക​ത്തി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ “ഫാ​ദ​ർ ഓ​ഫ് ടെ​റ​റി​സം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ​സ്ഥാ​ൻ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​മാ​ണ് പു​സ്ത​കം അ​ച്ച​ടി​ച്ച​ത്. 18-19 നൂ​റ്റാ​ണ്ടു​ക​ളി​ലെ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള 22-ാം അ​ധ്യാ​യ​ത്തി​ലെ 267-ാം പേ​ജി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്.  

Read More

ജെ​സ്ന ഇ​രു​ട്ടി​ൽ​ത്ത​ന്നെ; വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് ര​ണ്ടു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: കാ​ണാ​താ​യ മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ​കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു പോ​ലീ​സ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ല്ല ഡി​വൈ​എ​സ്പി​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു വി​വ​രം ന​ൽ​കേ​ണ്ട​ത്. ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ, ജെ​സ്ന അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​താ​യി ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ആ​ശ്വാ​സ​ഭ​വ​നി​ൽ ക​ണ്ട​താ​യ മൊ​ഴി​യു​ടെ വി​ശ്വാ​സ്യ​ത തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. മൊ​ഴി ന​ൽ​കി​യ പൂ​വ​ര​ണി സ്വ​ദേ​ശി ഇ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​ണു പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ ജെ​സ്ന എ​ത്തി​യി​രു​ന്ന​താ​യാ​ണ് അ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്. പൂ​വ​ര​ണി സ്വ​ദേ​ശി ജെ​സ്ന​യു​മാ​യി സം​സാ​രി​ച്ച​താ​യും ഒ​പ്പം തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​ണു ല​ഭി​ച്ച മൊ​ഴി. എ​ന്നാ​ൽ, ആ​ശ്വാ​സ​ഭ​വ​നി​ലോ തൊ​ട്ട​ടു​ത്ത നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ​യോ സി​സി​ടി​വി​ക​ളി​ൽ ജെ​സ്ന​യു​ടെ​യോ ഒ​പ്പ​മു​ള്ള​താ​യി പ​റ​യു​ന്ന…

Read More

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്; ദി​ലീ​പിന്‍റെ ആരോപണത്തിനെതിരേ പ​ത്തു​കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി ലി​ബ​ർ​ട്ടി ബ​ഷീ​ർ

  കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ​തി​രെ നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ മാ​ന​ഷ്ട​ക്കേ​സ്. പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണു ലി​ബ​ർ​ട്ടി ബ​ഷീ​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നി​ൽ ലി​ബ​ർ​ട്ടി ബ​ഷീ​റ​ട​ക്ക​മു​ള്ള​വ​രു​ടെ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന ദി​ലീ​പി​ന്‍റെ ആ​രോ​പ​ണം മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​നി​ക്കെ​തി​രെ ആ​രോ​പ​ണം പ്ര​ച​രി​പ്പി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ നോ​ട്ടീ​സ്. ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ലി​ബ​ർ​ട്ടി ബ​ഷീ​ർ അ​റി​യി​ച്ചു.

Read More

കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ക​ലാ​കാ​ര​നാ​യ​തി​ൽ  അ​ഭി​മാ​നി​ക്കു​ന്നു;  ക​ലാ​ക​ര​ന്മാ​ർ ഇ​ട​ത്പ​ക്ഷ​ക്കാ​രാ​ക​ണം എ​ന്ന ധാ​ര​ണ തെ​റ്റാണെന്ന് ന​ട​ൻ സ​ലീം​കു​മാ​ർ

ഒ​ല്ലൂ​ർ:  കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ക​ലാ​കാ​ര​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ദേ​ശീ​യ ച​ല​ചി​ത്ര പു​ര​സ്ക്കാ​ര​ജേ​താ​വ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞു. പ്ര​മു​ഖ തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന പി.​ആ​ർ. ഫ്ര​ൻ​സി​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം എ​ർ​പ്പെ​ടു​ത്തി​യ 16 -ാമ​ത് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ അ​ച്ഛ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ത്ത​ക​നാ​യി​രു​ന്നു. ക​ലാ​ക​ര​ന്മാ​ർ ഇ​ട​ത്പ​ക്ഷ​ക്കാ​രാ​ക​ണം എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. താ​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് എ​ന്ന് എ​ല്ലാ വേ​ദി​ക​ളി​ലും പ​റ​യാ​റു​ണ്ട്. കോ​ണ്‍​ഗ്ര​സു​കാ​രി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി സി.​എ​ൻ ബാ​ല​കൃഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി പി.​വി.​കൃ​ഷ്ണ​കു​മാ​ർ അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ മ​ന്ത്രി. കെ.​പി.​വി​ശ്വ​നാ​ഥ​ൻ,മു​ൻ എം​എ​ൽ​എ മാ​രാ​യ എം.​പി. വി​ൻ​സ​ന്‍റ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ണ്ട് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി, ജോ​സ് വ​ള്ളു​ർ, പി​ജി. ബാ​ല​ൻ, ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, സ​നോ​ജ് കാ​ട്ടു​ക്കാ​ര​ൻ, പ​യ​സ് മാ​ത്യു, പി.​പി.​ഡാ​ന്‍റ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

ആലപ്പുഴയില്‍ മാസം പ്രായമുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞ സംഭവത്തില്‍ പോലീസ് വിശദീകരണത്തിനെതിരെ മാതാവ് രംഗത്ത്

ആലപ്പുഴ ഹരിപ്പാട് പതിനൊന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട പോലീസ് വിശദീകരണം വ്യാജമെന്ന് മാതാവ്. കഴിഞ്ഞദിവസം സംഭവം സംബന്ധിച്ച പോലീസിന്റെ വിശദീകരണം ഒരു മാധ്യമത്തില്‍ വന്നതിനെതിരെയാണ് മാതാവ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയുവതിയുടെ രാമപുരത്തെ വീട്ടിലായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തി വഴക്കിനിടയില്‍ മാതാവിനെ മര്‍ദിക്കുകയും അമ്മയുടെ ഒക്കത്തിരുന്ന പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. കിണറിന് വല കെട്ടിയിരുന്നതിനാലാണ് കുഞ്ഞ് കിണറ്റിനുള്ളിലേക്ക് വീഴാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏറിന്റെ അഘാതത്തില്‍ കിണറിനുള്ളിലെ അരഞ്ഞാണഭിത്തിയില്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെയും മര്‍ദ്ദനമേറ്റ മാതാവിനെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ സ്‌കാനിംഗിനു വിധേയമാക്കി. സംഭവം ഇതാണെന്നിരിക്കെ ക്രൂരത കാട്ടിയ പ്രതിയെ രക്ഷിക്കുവാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നാണ് യുവതിയുടെ ആക്ഷേപം. ഇത്രയും ഗൗരവമേറിയ കേസ് തേച്ചു മായ്ച്ചു കളയുവാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക്…

Read More

ഭാര്യാസഹോദരനെ വിവാഹം കഴിച്ചു! ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ചു കൊന്നു; നിറയൊഴിച്ചത് ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍

സോ​ണി​പ​ത്: ഹ​രി​യാ​ന​യി​ലെ സോ​ണി​പ​തി​ൽ ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി​യെ യു​വാ​വ് വെ​ടി​വ​ച്ചു കൊ​ന്നു. ഭാ​ര്യാ​സ​ഹോ​ദ​ര​നെ വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സോ​ണി​പ​തി​ലെ ലാ​തി​ലാ​ണ് സം​ഭ​വം. പ്ര​തി വി​ക്ര​മും (35) ര​ണ്ട് കൂ​ട്ടാ​ളി​ക​ളും കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. ചാ​പ്പാ​ർ സ്വ​ദേ​ശി​യാ​യ വി​ക്രം ലാ​തി​ൽ​നി​ന്നാ​ണ് വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം വി​ക്ര​മി​ന്‍റെ സ​ഹോ​ദ​രി നി​ക്കോ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ദീ​പ​ക്കു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ഇ​വ​രു​ടെ ബ​ന്ധം വി​ക്ര​മി​ന്‍റെ കു​ടും​ബം എ​തി​ർ​ത്തു. എ​ന്നാ​ൽ വി​ല​ക്ക് വ​ക​വെ​യ്ക്കാ​തെ മൂ​ന്നു വ​ർ​ഷം മു​മ്പ് ദീ​പ​ക്കി​നെ നി​ക്കോ വി​വാ​ഹം ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ലാ​തി​ലെ​ത്തി​യ വി​ക്ര​മും സു​ഹൃ​ത്തു​ക്ക​ളും നി​ക്കോ​യെ വെ‌​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ന്ന നി​ക്കോ​യു​ടെ ക​ഴു​ത്തി​ലാ​ണ് നി​റ​യൊ​ഴി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ നി​ക്കോ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഒരുനിമിഷം വൈകിയിരുന്നെങ്കില്‍..! കൈ​യ്യെ​ത്തും ദൂ​ര​ത്തു നി​ന്നും മ​ര​ണ​ത്തെ ഓ​ടി​ച്ചു; സൂ​പ്പ​ർ ഹീ​റോ​യാ​യി ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ; സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍

ക​ണ്‍​മു​ന്പി​ൽ സ്വ​ന്തം മ​ര​ണ​ത്തെ കാ​ണും നേ​രം യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത​വ​രാ​കാം ആ ​ജീ​വ​ൻ തി​രി​കെ പി​ടി​ക്കു​വാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​ടി​യെ​ത്തു​ന്ന​ത്. ഇ​തി​നു തെ​ളി​വെ​ന്ന നി​ല​യി​ൽ വ​ഴി മു​റി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​വാ​ൻ പാ​ക​ത്തി​ൽ തൊ​ട്ടു​രു​മി നി​ൽ​ക്കു​ന്ന ബ​സി​ന്‍റെ മു​ന്പി​ൽ നി​ന്നും ഒ​രു ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്നു. തി​രു​പ്പ​തി ലീ​ലാ മ​ഹ​ൽ സ​ർ​ക്കി​ളി​ലാ​ണ് സം​ഭ​വം. സൈ​ക്കി​ൾ ഉ​ന്തി വ​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ബ​സ് ഈ ​പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പം നി​ന്ന​യൊ​രു ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ ക​ണ്‍​മു​ന്പി​ലെ ദു​ര​ന്തം ക​ണ്ട് ഓ​ടി​യെ​ത്തി പെ​ട്ട​ന്ന് പെ​ണ്‍​കു​ട്ടി​യെ പി​ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ അ​നി​ഷ്ട​ങ്ങ​ളൊ​ഴി​വാ​യി. ബ​സി​ന്‍റെ ച​ക്രം ക​യ​റി കു​ട്ടി​യു​ടെ കൈ​യി​ലി​രു​ന്ന സൈ​ക്കി​ൾ ത​വി​ടു പൊ​ടി​യാ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും…

Read More

വീ​ട്ടു​വാ​ട​ക ന​ൽ​കാ​ൻ പ​ണ​മി​ല്ല; കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടു​ട​മ​യു​ടെ മ​ക​നു വി​വാ​ഹം ചെ​യ്തു ന​ൽ​കി; വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍

ഹൈ​ദ​രാ​ബാ​ദ്: വാ​ട​ക ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ വീ​ട്ടു​ട​മ​യു​ടെ മ​ക​ന് വി​വാ​ഹം ചെ​യ്തു ന​ൽ​കി. പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദി​ലെ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യെ നാ​ട​കീ​യ​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ ന​ട​ന്ന പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം സ്വ​ന്ത​മാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു മാ​താ​പി​താ​ക്ക​ൾ തി​ടു​ക്ക​ത്തി​ൽ വി​വാ​ഹം ചെ​യ്തു ന​ൽ​കി​യ​ത്. ശാ​രീ​രി​ക ദൗ​ർ​ബ​ല്യ​മു​ള്ള ര​മേ​ശ് ഗു​പ്ത യു​വാ​വി​വാ​ണ് പ​തി​ന​ഞ്ചു​കാ​രി​യെ വി​വാ​ഹം ചെ​യ്തു ന​ൽ​കി​യ​ത്. ര​മേ​ശി​ന്‍റെ പി​താ​വ് ചെ​ന്ന​യ്യ​യു​ടെ വീ​ട്ടി​ലാ​ണ് ഒ​ഡീ​ഷ​യി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി കു​ടും​ബം വീ​ട്ടു​ട​മ​യ്ക്കു വാ​ട​ക ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ത​ന്‍റെ മ​ക​നാ​യ ര​മേ​ശി​നു പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു ന​ൽ​കാ​ൻ ചെ​ന്ന​യ്യ ആ​വ​ശ്യ​പ്പെ​ട്ടു. തീ​രു​മാ​നം മ​റി​ച്ചാ​ണെ​ങ്കി​ൽ വാ​ട​ക മു​ഴു​വ​നാ​യി ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ചെ​ന്ന​യ്യ പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ത്തി​നു ത​യാ​റാ​യ​ത്. കഴിഞ്ഞ ദിവസം സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ൾ…

Read More

ആ​ധാ​ർ ഗു​രു​ത​ര​പ്ര​ശ്നം! അ​ൾ​ഷൈ​മേ​ഴ്സ് രോ​ഗി​യാ​യ അ​മ്മ​യു​ടെ അ​നു​ഭ​വം ഉ​ദാ​ഹ​രി​ച്ച് സു​പ്രീം കോ​ട​തി ജ​ഡ്ജി

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഗു​രു​ത​ര​പ്ര​ശ്ന​മെ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്ജി. ആ​ധാ​ർ പ്ര​ശ്ന​ങ്ങ​ളും ന​ട​പ്പാ​ക്ക​ൽ പി​ഴ​വു​ക​ളും സം​ബ​ന്ധി​ച്ച ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ അം​ഗ​മാ​യ ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡി​ന്‍റെ​യാ​ണു നി​രീ​ക്ഷ​ണം. ഇ​തി​നാ​യി അ​ൾ​ഷൈ​മേ​ഴ്സ് രോ​ഗി​യാ​യ ത​ന്‍റെ അ​മ്മ സ​ഹി​ക്കേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ചു​ണ്ടി​ക്കാ​ട്ടി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യാ​ണ് ബെ​ഞ്ചി​ന്‍റെ ത​ല​വ​ൻ. മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ, അ​ൾ​ഷൈ​മേ​ഴ്സ് രോ​ഗി​യാ​യ എ​ന്‍റെ അ​മ്മ​യ്ക്ക് കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ആ​ധാ​ർ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​നു​ശേ​ഷം പെ​ൻ​ഷ​ന്‍റെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മാ​ക്കേ​ണ്ടി​വ​ന്നു. എ​ല്ലാ മാ​സ​വും ബാ​ങ്ക് മാ​നേ​ജ​റോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യോ വി​വി​ധ രേ​ഖ​ക​ളി​ൽ മാ​താ​വി​ന്‍റെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി വീ​ട്ടി​ലെ​ത്തി. ഇ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് അ​വ​ർ​ക്കു പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ത് ഒ​രു ഗു​രു​ത​ര​പ്ര​ശ്ന​മാ​ണ്- ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. ആ​നു​കൂ​ല്യ​ങ്ങ​ൾ ഒൗ​ദാ​ര്യ​മോ ദാ​ന​മോ അ​ല്ലെ​ന്നും ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും സു​പ്രീം കോ​ട​തി…

Read More