ലക്ഷ്യം വേറെയാ! രാഹുല്‍ ഗാന്ധിയുമായുള്ള വ്യാജ വിവാഹവാര്‍ത്തയ്ക്ക് പിന്നിലാരാണെന്ന് അറിയാം; ലക്ഷ്യം കര്‍ണാടക തെരഞ്ഞെടുപ്പ്; അദിതി സിംഗ് പറയുന്നു

ല​ക്നോ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും താ​നും ത​മ്മി​ൽ വി​വാ​ഹി​താ​രാ​കു​ന്നു​വെ​ന്ന വ്യാ​ജ​വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യയ​ൽ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് റായ്ബ​റേ​ലി എം​എ​ൽ​എ അ​ദി​തി സിം​ഗ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ത​ക​ർ​ക്കാ​നും പ്ര​വ​ർ​ത്ത​കവ​രെ ചി​ത​റി​ക്കാ​നു​മാ​ണ് വ്യാ​ജ വാ​ർ​ത്ത​യു​ണ്ടാ​ക്കി​യ​ത്. ഇ​തി​ന്‍റെ പി​ന്നി​ലാ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും അ​ദി​തി സിം​ഗ് പ​റ​ഞ്ഞു. രാ​ഹു​ൽ ത​നി​ക്കു സ​ഹോ​ദ​ര​തു​ല്യ​നാ​ണെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ര​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.അ​ദി​തി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം മേ​യ് മാ​സ​ത്തി​ൽ ത​ന്നെ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ദി​തി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സു​ഹൃ​ത്താ​ണെ​ന്നു​ള്ള​തും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ വ്യാ​പ്തി കൂ​ട്ടി. സോ​ണി​യ ഗാ​ന്ധി​യു​ടെ ഒ​പ്പം അ​ദി​തി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കൂ​ടി പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും വി​ശ്വ​സി​ച്ചു. ഗാ​ന്ധി കു​ടും​ബ​വും ത​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള​താ​ണെ​ന്നും അ​ടു​ത്ത​യി​ടെ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ദിതി വ്യ​ക്ത​മാ​ക്കി.…

Read More

ഇവിടെ ഒന്നും തന്നില്ല! ഇ​ന്ത്യ​ൻ രാഷ്‌ട്രീ​യ​ത്തി​ൽ മ​തേ​ത​രം എ​ന്നൊ​ന്നി​ല്ല; ചെങ്ങന്നൂരില്‍ ബിഡിജെഎസ് പിന്മാറിയാല്‍ ശ്രീധരന്‍ പിള്ളയ്ക്ക് വോട്ടു കുറയും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ചെ​ങ്ങ​ന്നൂ​ർ/​ക​ണി​ച്ചു​കു​ള​ങ്ങ​ര: ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ബി​ഡി​ജ​ഐ​സി​നെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക​ണ്ടു. ക​ടു​ത്ത പ്ര​സ്താ​വ​ന​ക​ളു​മാ​യി വെ​ള്ളാ​പ്പ​ള്ളി ക​ളം പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം കൂ​ടി മൂ​ന്നി​ൽ ക​ണ്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ച​ർ​ച്ച​ക​ൾ പോ​സി​റ്റീ​വെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്പോ​ഴും വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ല​പാ​ടി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള വെ​ള്ളാ​പ്പ​ള്ളി​യെ ക​ണ്ട​ത്. ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ ബി​ഡി​ജ​ഐ​സി​ന്‍റെ അ​തൃ​പ്തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്ന് സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞ​താ​യും കാ​ല​താ​മ​സ​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി​യ​താ​യും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി. എ​ൻ​ഡി​എ ഭ​ര​ണം കേ​ര​ള​ത്തി​ൽ അ​വ​സാ​നി​ക്കാ​ൻ ഇ​നി ഒ​രു​വ​ർ​ഷം കൂ​ടി​യേ ഉ​ള്ളൂ. ര​ണ്ടു​വ​ർ​ഷ​മാ​യി ബി​ഡി​ജ​ഐ​സ് ആ​വ​ശ്യ​ങ്ങ​ളു​മാ​യി ന​ട​ക്കു​ന്നു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ഗു​രു​ദേ​വ​ന്‍റെ പേ​രു ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം പോ​ലും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ക​ണ്ണ​ന്താ​ന​ത്തെ മ​ന്ത്രി​യാ​ക്കാ​നും പ​ല​രേ​യും എം​പി​മാ​രാ​ക്കാ​നും ഒ​രു കാ​ല​താ​മ​സ​വു​മു​ണ്ടാ​യി​ല്ല. ഇ​നി​യി​പ്പോ​ൾ ബി​ഡി​ജ​ഐ​സി​ന്‍റെ…

Read More

ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ വ​​​രെ! ഭ​​​ര​​​ണ- ​പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​മി​​​ല്ലാ​​​തെ കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്കെ​തി​രേ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്ത്. ഭ​​​ര​​​ണ- ​പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു സം​​​ഘ​​​ട​​​ന​​​ക​​​ൾ എം​​​ഡി​​​ക്കെ​​​തിരേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​യാ​​​യ​​​തു മു​​​ത​​​ൽ നി​​​ര​​​വ​​​ധി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് ടോ​​​മി​​​ൻ ജെ.​ ​​ത​​​ച്ച​​​ങ്ക​​​രി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. അ​​തു ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ വ​​​രെ ​എ​​ത്തി​​നി​​​ൽ​​​ക്കു​​​ന്നു. എം​​​ഡി സ്ഥാ​​​ന​​​ത്തു ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​ക്ക് സു​​​ഗ​​​മ​​​മാ​​​കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണ് ഭ​​​ര​​​ണ​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ സി​​​ഐ​​​ടി​​​യു​​​വും എ​​​ഐ​​​ടി​​​യു​​​സി​​​യും ന​​​ൽ​​​കു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ളാ​​​ണ് എം​​​ഡി ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ടി​​​ഡി​​​എ​​​ഫ് ആ​​​രോ​​​പി​​​ക്കു​​​ന്നു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന​​​തു​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ എം​​​ഡി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​സി​​​ഐ​​​ടി​​​യു) ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലെ അ​​​ട​​​ക്കം മ​​​റ്റു ഡ്യൂ​​​ട്ടി​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന എം​​​ഡി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രെ​​​യും സി​​​ഐ​​​ടി​​​യു രം​​​ഗ​​​ത്തു​​​ണ്ട്. സ​​​ർ​​​വീ​​​സി​​​നി​​​ട​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ മൂ​​​ലം ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഗു​​​രു​​​ത​​​ര​​​മാ​​​യ ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​ക​​​ളു​​​ള്ള​​​വ​​​രെ​​​യും വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ ? രാഹുല്‍ ഗാന്ധി സഹോദരതുല്യന്‍; വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് അദിതി സിംഗ്‌

ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എ അദിതി സിംഗും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പരക്കുന്നതിനിടെ ഇത് നിഷേധിച്ച് അദിതി തന്നെ രംഗത്തെത്തി. രാഹുൽ തനിക്ക് സഹോദരതുല്യനാണെന്നും ഇത്തരം വാർത്തകൾ‌ സമൂഹമാധ്യമങ്ങൾ വഴി പരന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. അദിതിയുടെയും രാഹുലിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തിൽ തന്നെ നടക്കുമെന്നായിരുന്നു വാർത്തകൾ. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങൾ‌ കൂടി പരന്നതോടെ വാർത്തയുടെ വിശ്വാസ്യതയും വർധിച്ചു. കഴിഞ്ഞ, തെരഞ്ഞെടുപ്പിൽ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയിൽ നിന്ന് കന്നിയങ്കത്തിൽ അദിതി വിജയിച്ചത്. 29-കാരിയായ അദിതി അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ നിന്ന് മാനേജ്മെന്‍റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഇതേ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള അഖിലേഷ് സിംഗിന്‍റെ…

Read More

എയർ ഇന്ത്യയെ വാങ്ങാൻ ആളെ കണ്ടെത്തണം, അല്ലെങ്കിൽ നഷ്ടപ്പെടും; ആ​കു​ല​പ്പെ​ട്ട് ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി ക​ന്പ​നി​

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ട്ട് ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി ക​ന്പ​നി​യാ​യ സെ​ന്‍റ​ർ ഓ​ഫ് ഏ​ഷ്യ പ​സ​ഫി​ക് ഏ​വി​യേ​ഷ​ൻ (സി​എ​പി​എ) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മു​ന്ന​റി​യി​പ്പു ന​ല്കി. എ​ത്ര​യും വേ​ഗം എ‍യ​ർ ഇ​ന്ത്യ വാ​ങ്ങാ​നു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണം അ​ല്ലാ​ത്ത​പ​ക്ഷം അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ടം 150 – 200 കോ​ടി ഡോ​ള​ർ (9,900-13,500 കോ​ടി രൂ​പ) വ​രെ ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ന​ഷ്ടം ഉ​യ​രു​ന്ന​തോ​ടെ വി​ഭ​ജി​ച്ചു വി​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കു​മെ​ന്നും അ​തോ​ടെ വി​മാ​ന​ക്ക​ന്പ​നി പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് സി​എ​പി​എ പ​റ​യു​ന്ന​ത്. വ​ലി​യ ന​ഷ്ട​ത്തി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ എ​യ​ർ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​ർ​ക്ക് പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തി വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും. ഏ​റ്റെ​ടു​ക്കു​ന്ന 76 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ​ക്കൊ​പ്പം അ​ധി​കം ചെ​ലവും പു​തി​യ ഉ​ട​മ​ക​ൾ​ക്കു​ണ്ടാ​കു​മെ​ന്നും സി​എ​പി​എ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 28നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ 76 ശ​ത​മാ​നം ഓ​ഹ​രി​ക​ളും സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കു കൈ​മാ​റാ​മെ​ന്ന തീ​രു​മാ​നം…

Read More

ഡൽഹിയിൽ സെന്‍റ് സ്റ്റീഫൻസ് കോളജ് ചാപ്പലിൽ ക്ഷേത്രം പണിയുമെന്നു ചുവരെഴുത്ത്; തുഗ്ലക്കിന്‍റെ കാലത്തെ ശവകുടീരം പെയിന്‍റടിച്ച് ക്ഷേത്രമാക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ ചാ​പ്പ​ലി​ൽ വ​ർ​ഗീ​യവി​ദ്വേ​ഷം പ​ര​ത്തു​ന്ന ചു​വ​രെ​ഴു​ത്തു​ക​ൾ. പ്ര​ധാ​ന വാ​തി​ലി​ലും പു​റ​ത്തു​ള്ള കു​രി​ശി​ലു​മാ​ണ് വി​വാ​ദ എ​ഴു​ത്തു​ക​ൾ. മ​ന്ദി​ർ യ​ഹി ബ​നേ​ഗ (ക്ഷേ​ത്രം ഇ​വി​ടെ പ​ണി​യും) എ​ന്നാ​ണ് ചാ​പ്പ​ലി​ന്‍റെ വാ​തി​ലി​ൽ എ​ഴു​തിയത്. കു​രി​ശി​ൽ ഓം ​ചി​ഹ്ന​ത്തി​നൊ​പ്പം ഐ ​ആം ഗോ​യിം​ഗ് ടു ​ഹെ​ൽ (ഞാ​ൻ ന​ര​ക​ത്തി​ലേ​ക്കു പോ​കു​ന്നു) എ​ന്ന്് എ​ഴു​തി​. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തെ​ന്നു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സാ​യ് ആ​ശി​ർ​വാ​ദ് പ​റഞ്ഞു കോ​ള​ജി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എഴുത്ത് മാ​യ്ച്ചു ക​ള​ഞ്ഞു. സെ​ന്‍റ് സ്റ്റീ​ഫ​ൻസ് കോ​ള​ജി​ന്‍റെ കാ​ന്പ​സി​ന​ക​ത്തു ഇ​ത്ത​ര​ത്തി​ലൊ​രു വി​വാ​ദ എ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ മ​തേ​ത​ര​ത്വ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്ന് എ​ൻ​എ​സ്‌​യു​ഐ വ​ക്താ​വ് നീ​ര​ജ് മി​ശ്ര പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​ബി​വി​പി ഡ​ൽ​ഹി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭ​ര​ത് കു​മാ​ർ ആവ ശ്യപ്പെട്ടു. ക​ർ​ശ​ന…

Read More

ദിലീപിന് വിദേശത്ത് താമസിക്കുന്നതിനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി; നടന്‍ ദുബായില്‍ പോകുന്നത് ഇക്കാര്യത്തിനു വേണ്ടി…

കൊ​​​ച്ചി: ച​​ല​​ച്ചി​​ത്ര ന​​ടി​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​​ത്ത് പോ​​​കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ഏ​​​ഴു ദി​​​വ​​​സം കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​കി. നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​നു​​​മ​​​തി പ്ര​​​കാ​​​രം ഏ​​​ഴി​​​ന് പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ തി​​​രി​​​കെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തു നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ന​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​മ​​​തി 13 വ​​​രെ നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്. പു​​​തി​​​യ ചി​​​ത്ര​​മാ‍യ ക​​​മ്മാ​​​ര സം​​​ഭ​​​വത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം ദു​​​ബൈ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി. നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സാ​​​ണ് ദി​​​ലീ​​​പി​​​നെ​​​തി​​​രേ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

Read More

വിദേശ വനിതയെ മാനഭംഗപ്പെടുത്തി! സുഡാനികൾ പിടിയിൽ; പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഉ​ഗാ​ണ്ട​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ സു​ഡാ​നീ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദ് സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മെ​ർ ഹ​സ​ൻ (26), മു​ഹ​മ്മ​ദ് ഫ​ഗീ​ർ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹോ​ളി മേ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​യാ​ണ് ഹ​സ​ൻ. സെ​ൻ​റ് മേ​രീ​സ് കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ് ഫ​ഗീ​ർ. പൂ​ന​യി​ൽ താ​മ​സ​ക്കാ​രി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി മൂ​ന്നു ദി​വ​സം മു​ന്പാ​ണ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഹ​സ​ൻ ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തി​നെ​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക്ക് മ​ദ്യം ന​ൽ​കി​യ ശേ​ഷം ഇ​രു​വ​രും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി ഫ്ലാ​റ്റി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട് പു​റ​ത്തി​റ​ങ്ങി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Read More

മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് നിരവധി തട്ടിപ്പ്! പി സതീശനെതിരേ കൂടുതല്‍ പരാതികള്‍, കൈയൊഴിഞ്ഞ് പി. ശശിയും; രജിസ്റ്റര്‍ ചെയ്തത് നാലു കേസുകള്‍ മാത്രം

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടേ​യും പേ​ര് പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ സി​പി​എം മു​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ശ​ശി​യു​ടെ സ​ഹോ​ദ​ര​ന്‍ ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് പാ​ലി​ശേ​രി വീ​ട്ടി​ല്‍ പി.​സ​തീ​ശ​നെ​തി​രേ സം​സ്ഥാ​ന​ത്തു​ട​നീ​ളം കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​താ​യി സൂ​ച​ന. നി​ല​വി​ല്‍ നാ​ല് കേ​സു​ക​ളി​ല്‍​മാ ത്ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.​ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന ഫ​റോ​ക്ക് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍ നി​ന്നും പി.​സ​തീ​ശ​ന്‍ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നു വേ​റേ​യും പ​രാ​തി​യു​ണ്ട്. മു​ന്പ് ഗ​ള്‍​ഫി​ലേ​ക്ക് റി​ക്രൂട്ട് ​ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​ക്ക​ളി​ല്‍നി​ന്നും പ​ണം വാ​ങ്ങി​യ​താ​യു​ള്ള പ​രാ​തി​യും സ​തീ​ശ​നെ​തി​രേ ഉ​യ​ര്‍​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് സ​തീ​ശ​ന്‍റെ അ​റ​സ്റ്റ് ഇ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ന്ന​ത്.​പി. ശ​ശി​യും ത​ന്‍റെ സ​ഹോ​ദ​ര​നാ​ണെ​ന്ന യാ​തൊ​രു പ​രി​ഗ​ണ​ന​യും സ​തീ​ശ​ന് ന​ല്‍​കേ​ണ്ടെ​ന്ന​നി​ല​പാ​ടി​ലാ​ണ്.…

Read More

രാഷ്‌ട്രപതിക്കും അതൃപ്തി! ഒരു മണിക്കൂറേ രാഷ്‌ട്രപതി ഉണ്ടാകൂ എന്ന് ഏപ്രിൽ ആദ്യം വാർത്താ വിനിമയ മന്ത്രാലയത്തെ അറിയിച്ചിരുന്നു; സ്മൃതി ഇറാനി വെട്ടിൽ‍?

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങു സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളി​ൽ രാ​ഷ്‌​ട്ര​പ​തി​ക്ക് അ​തൃ​പ്തി. വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് രാ​ഷ്‌​ട്ര​പ​തി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​ച്ച​തി​ലു​ള്ള അ​തൃ​പ്തി രാ​ഷ്‌​ട്ര​പ​തി​ഭ​വ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫീ​സി​നെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര വാ​ർ​ത്ത​ാവി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന് പി​ഴ​വ് പ​റ്റി​യെ​ന്ന് രാ​ഷ്‌​ട്ര​പ​തി​ഭ​വ​നി​ലെ ര​ണ്ട് മു​തി​ർന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഒ​രു മ​ണി​ക്കൂ​ർ മാ​ത്ര​മേ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ​പ​ങ്കെ​ടു​ക്കു​ക​യുള്ളു എ​ന്ന കാ​ര്യം ഏ​പ്രി​ൽ ആ​ദ്യ​ത്തെ ആ​ഴ്ച കേ​ന്ദ്ര വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​തൊ​ക്കെ പു​ര​സ്കാ​ര​മാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യം അ​റി​യി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ മേ​യ് ഒ​ന്നി​നു​മാ​ത്ര​മാ​ണ് കേ​ന്ദ്ര വാ​ർ​ത്ത​വി​നി​മ​യ സെ​ക്ര​ട്ട​റി എ​ൻ.​കെ സി​ൻ​ഹ രാ​ഷ്‌​ട്ര​പ​തി​ഭ​വ​നി​ലെ​ത്തി പ്ര​സി​ഡ​ന്‍റി​ന്‍റെ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കോ​ത്താ​രി​യെ ക​ണ്ട് 11 പേ​രു​ടെ വി​വ​രം കൈ​മാ​റി​യ​ത്. ഇ​ക്കാ​ര്യം ഇ​രു​വ​രും ചേ​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷ​ത്തെ മാ​റ്റ​മാ​യി വാ​ർ​ത്ത​വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ രാ​ഷ്‌​ട്ര​പ​തി ഭ​വ​നെ…

Read More