മോദിക്ക് ശക്തമായ മുന്നറിയിപ്പ്..! ആദ്യം തൊഴില്‍ തരൂ, എന്നിട്ടാകാം വോട്ട്; മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഒരു നഗരം; നഗരവാസികള്‍ പറയുന്നത് ഇങ്ങനെ…

ജയ്പൂർ: 2019 ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മുന്നറിയിപ്പുമായി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികൾ. റോയിട്ടേഴ്സ് സംഘം മേഖലയിൽ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോദി സർക്കാർ വാഗ്ദാനം ചെയ്ത തൊഴിൽ തങ്ങൾക്ക് ലഭിച്ചില്ലെന്നും ഇനി ബിജെപി സർക്കാരിനെ അധികാരത്തിലെത്താൻ തങ്ങൾ അനുവദിക്കില്ലെന്നുമാണ് കസ്ബ ബോണ്‍ലി നഗരവാസികളുടെ മുന്നറിയിപ്പ്. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിലെത്തിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കൾക്കെല്ലാം തൊഴിൽ നൽകുമെന്നും മോദി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയതോടെ അദ്ദേഹം നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്നുവെന്നാണ് കസ്ബ ബോണ്‍ലി നഗരവാസികൾ പറയുന്നത്.

Read More

യുപിയിൽ ദളിതർക്ക് രക്ഷയില്ല! ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി എം​പി ഛോട്ടെ​ലാ​ൽ ഖ​ർ​വാ​ർ; രണ്ട് ബിജെപി എംപിമാർ പ്രധാനമന്ത്രിക്ക് പരാതി നൽകി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ ദ​ളി​ത് വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബി​ജെ​പി എം​പി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി എം​പി ഛോട്ടെ​ലാ​ൽ ഖ​ർ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു ദ​ളി​ത് എം​പി​യാ​യ അ​ശോ​ക് കു​മാ​ർ​രം​ഗ​ത്ത് എ​ത്തി​യ​ത്. യു​പി​യി​ൽ ദ​ളി​ത​ർ​ക്കു നേ​രേ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ക​ള്ള​ക്കേ​സു​ക​ളി​ൽ​കു​ടു​ക്കു​ക​യു​മാ​ണെ​ന്നാ​ണ് കു​മാ​റി​ന്‍റെ ആ​രോ​പ​ണം. ദ​ളി​ത​രേ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി മ​ർ​ദ്ദി​ക്കു​ക​യാ​ണെ​ന്നും മോ​ദി​ക്ക‍​യ​ച്ച ക​ത്തി​ൽ അ​ശോ​ക് കു​മാ​ർ പ​റ​ഞ്ഞ്. ഇ​റ്റ​വ​ഹ​യി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് അ​ശോ​ക് കു​മാ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ർ​ശി​ച്ച ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി​യു​ടെ ദ​ളി​ത് എം​പി ഛോട്ടെ​ലാ​ൽ ഖ​ർ​വാ​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. യു​പി​യി​ലെ റോ​ബ​ർ​ട്സ് ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ലെ എം​പി​യാ​ണ് ഇ​ദ്ദേ​ഹം. ര​ണ്ടു ത​വ​ണ താ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി എം​പി ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ വി​വി​ധ…

Read More

പെന്‍ഷന്‍ തുക വാങ്ങാന്‍ വിരലടയാളം വേണം! വയോധികയുടെ മൃതദേഹം മൂന്നു വര്‍ഷമായി ഫ്രീസറില്‍; അച്ഛനും മകനും അറസ്റ്റില്‍

കോ​ൽ​ക്ക​ത്ത: അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ.​ദ​ക്ഷി​ണ കൊ​ൽ​ക്ക​ത്ത​യി​ലെ ബെ​ഹ​ല മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്നു വ​ർ​ഷ​മാ​ണ് ഇ​വ​ർ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച​ത്. 84 വ​യ​സു​ള്ള ബി​ന മ​ജും​ദാ​ർ 2015 ഏ​പ്രി​ൽ ഏ​ഴി​നാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ പെ​ൻ​ഷ​ൻ തു​ക വാ​ങ്ങാ​ൻ വി​ര​ല​ട​യാ​ള​ത്തി​നു​വേ​ണ്ടി​യാ​ണ് മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ർ​ക്ക് മാ​സം 30,000 രൂ​പ​യോ​ളം പെ​ൻ​ഷ​നാ​യി ല​ഭി​ക്കു​ന്നു​ണ്ട്. മ​ക​ൻ സു​ബ​ബ്രാ​ട്ട മ​ജും​ദാ​ർ പി​താ​വ് ഗോ​പാ​ൽ ച​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. മ​ക​ൻ ഒ​രി​ക്ക​ലും അ​യ​ൽ​ക്കാ​രു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​ല്ല. വയോധികയുടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​യ​ൽ​ക്കാ​ർ​ക്ക് അ​റി​യാ​മാ​യി​രുന്നു. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്നി​ല്ലേ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം സ്വ​ർ​ഗ​ത്തി​ലാ​ണ് എ​ന്നാ​ണു അച്ഛൻ മ​റു​പ​ടി പ​റ​ഞ്ഞ​ത്. അമ്മ പുനർ ജീവിക്കുമെന്ന് ചോദ്യം ചെയ്യലലിൽ മകൻ പറഞ്ഞതായി പോലീസ് പറഞ്ഞു. അതിനാലാണ് മൃതദേഹം സൂക്ഷിച്ച് വച്ചിരുന്നത്.

Read More

അ​ട​ച്ച പ​ണം തി​രി​ച്ചു കി​ട്ടു​മോ ? ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്; പ്ര​തി​ക​രി​ക്കാ​തെ മാ​നേ​ജ്മെ​ന്‍റ്

ക​ണ്ണൂ​ർ: സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് പ​ഠ​നം അ​നി​ശ്ചി​ത​ത്തി​ലാ​യ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ മു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ളെ ബ​ലി​യാ​ടാ​ക്ക​രു​തെ​ന്നും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ആ​വ​ശ്യ​മാ​യ ഫീ​സ​ട​ച്ചാ​ണ് എം​ബി​ബി​എ​സ് പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ കോ​ട്ടൂ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മാ​നേ​ജ്മെ​ന്‍റ് യ​ഥാ​സ​മ​യം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ബ​ലി​യാ​ടാ​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ല. പ്ര​വേ​ശ​നം റ​ദ്ദാ​യ 118 കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മോ​ഹ​ന​ൻ കോ​ട്ടൂ​ർ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ സു​പ്രീം​കോ​ട​തി വി​ധി വീ​ണ്ടും എ​തി​രാ​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം തു​ട​രാ​നാ​വാ​തെ തി​രി​ച്ചു​പോ​രു​ന്പോ​ൾ സ്ഥാ​പ​ന​ത്തി​ൽ ന​ൽ​കി​യ ഫീ​സും മ​റ്റും തി​രി​ച്ചു​കി​ട്ടു​മോ എ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും തി​രി​ച്ചു​പോ​രു​ന്പോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ പ​ണ​മെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് ത​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. പ​ണം തി​രി​ച്ചു​കി​ട്ടാ​ൻ…

Read More

മ​ദ്യം വാ​ങ്ങാ​ന്‍ ഇ​നി ക​ട​മ്പ​ക​ള്‍ ഏ​റെ! മ​ദ്യ​ത്തി​ന് പ്ര​ത്യേ​ക കാ​ര്‍​ഡ് ല​ഭി​ച്ചി​ല്ല; വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്ക് ക്വാ​ട്ട ന​ഷ്ട​പ്പെ​ടു​ന്നു

കോ​ഴി​ക്കോ​ട്:​സം​സ്ഥാ​ന​ത്തെ മി​ലി​ട്ട​റി കാ​ന്‍റീ​നു​ക​ളി​ല്‍ നി​ന്നും വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും മ​ദ്യം വാ​ങ്ങാ​ന്‍ ഇ​നി ക​ട​മ്പ​ക​ള്‍ ഏ​റെ. പു​തി​യ നി​യ​മ​പ്ര​കാ​രം നി​ല​വി​ലു​ള്ള കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് മ​ദ്യം വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ല. പു​തി​യ കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടു​മി​ല്ല. മു​ന്‍​പ് ഒ​റ്റ​കാ​ര്‍​ഡി​ല്‍ (ഗ്രോ​സ​റി കാ​ര്‍​ഡ്) അ​നു​വ​ദി​ച്ച മ​ദ്യ​വും കാ​ന്‍റീ​നു​ക​ളി​ല്‍ നി​ന്നും മ​റ്റു സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​മാ​യി​രു​ന്നു.​എ​ന്നാ​ല്‍ ജ​നു​വ​രി മു​ത​ല്‍ മ​ദ്യ​ത്തി​ന് വേ​റെ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി. പു​തി​യ കാ​ര്‍​ഡ് എ​ത്തി​യ​ശേ​ഷ​മേ മ​ദ്യം വാ​ങ്ങാ​ന്‍ ക​ഴി​യൂ എ​ന്ന് ചു​രു​ക്കം. പ​ല​ര്‍​ക്കും കാ​ര്‍​ഡ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​നു​വ​ദി​ച്ച ക്വാ​ട്ട വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൂ​ന്ന് മാ​സ​ത്തെ ക്വാ​ട്ട ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.​ഓ​രോ​മാ​സ​വും അ​നു​വ​ദി​ച്ച മ​ദ്യം വാ​ങ്ങാ​തി​രു​ന്നാ​ല്‍ അ​ത് പി​ന്നീ​ട് ല​ഭ്യ​മാ​കി​ല്ല. മി​നി​മം നാ​ല് കു​പ്പി​മ​ദ്യ​മാ​ണ് വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്ക് ല​ഭി​ക്കു​ക. ആ​ശ്രി​ത​ര്‍​ക്ക് മി​നി​മം ര​ണ്ട് കു​പ്പി​യാ​ണ് ല​ഭി​ക്കു​ക. ഓ​രോ​മാ​സ​വും ഇ​ത് വാ​ങ്ങി​കൊ​ണ്ടി​രു​ന്ന​വ​ര്‍ ഇ​പ്പോ കാ​ര്‍​ഡി​ല്ലാ​താ​യ​തോ​ടെ വെ​ട്ടി​ലാ​യി. ഇ​ങ്ങ​നെ വാ​ങ്ങാ​തി​രി​ക്കു​ന്ന മ​ദ്യം കാ​ന്‍റീ​ന്‍ ജീ​വ​ന​ക്കാ​ര്‍…

Read More

ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് ! തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍

കൊച്ചി: തിങ്കളാഴ്ച ദ​​​ളി​​​ത് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ അറിയിച്ചു. ബസ്​ ഒാപ്പറേറ്റഴ്​സ്​ ഫെഡറേഷനാണ്​ സമരത്തിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന്​ അറിയിച്ചത്​. ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്ന് ബസ്​ ഒാപ്പറേറ്റഴ്​സ്​ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. പ​​​ട്ടി​​​ക​​​ജാ​​​തി-പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പീ​​​ഡ​​​ന നി​​​രോ​​​ധി​​​ത നി​​​യ​​​മം പൂ​​​ർ​​​വ സ്ഥി​​​തി​​​യി​​​ലാ​​​ക്കുക, ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ഭാ​​​ര​​​ത് ബ​​​ന്ദി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ദ​​​ളി​​​ത​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നതു സി​​​റ്റിം​​​ഗ് ജ​​​ഡ്ജി​​​യെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ക്കു​​​ക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദ​​​ളി​​​ത് സം​​​ഘ​​​ട​​​ന​​​ക​​​ൾ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്.

Read More

സർക്കാരിന്‍റെ ധാർഷ്ട്യം; മെഡിക്കൽ പ്രവേശന ബില്ലിൽ സർക്കാരിന്‍റേത് കള്ളക്കളിയെന്ന് ഒ. രാജഗോപാൽ

തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്ക് അനുകൂലമായി ബില്ല് പാസാക്കിയ സർക്കാർ നടപടി കള്ളക്കളിയെന്ന് ബിജെപി എംഎൽഎ ഒ. രാജഗോപാൽ. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്ല് പാസാക്കിയത് സർക്കാരിന്‍റെ ധാർഷ്ട്യമാണെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിൽ കുമ്മനം രാജശേഖരന്‍റെ ആദ്യ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും രാജഗോപാൽ പറഞ്ഞു. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൊടുത്തതിനു ശേഷം ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടില്ലെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.

Read More

ദേശീയപാത സ്ഥലമേറ്റെടുപ്പ്: പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞു; വേങ്ങരയിൽ സംഘർഷം

വേങ്ങര: മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്. പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Read More

വാ​ള​യാ​റി​ൽ പ​തി​നാ​റു​കാ​രി​യു​ടെ മ​ര​ണം! നിരന്തര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് സൂ​ച​ന; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. സം​ഭ​വ​ത്തി​ൽ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​രെ ചോ​ദ്യം​ചെ​യ്ത് ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി മാ​ന​സി​ക, ശാ​രി​രീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തോ​ടെ കേ​സി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ൽ​സം​ഗ​ത്തി​നു​മു​ള്ള വ​കു​പ്പും ചേ​ർ​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​ള​യാ​ർ എ​സ്ഐ അ​ന്വേ​ഷി​ച്ചി​രു​ന്ന കേ​സ് ഗു​രു​ത​ര കു​റ്റ​കൃ​ത്യ സ്വ​ഭാ​വ​ത്തി​ലാ​യ​തോ​ടെ സി​ഐ​യോ അ​തി​നു​മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ അ​ന്വേ​ഷി​ക്കും.ഒ​രു​വ​ർ​ഷം​മു​ന്പ് അ​ട്ട​പ്പ​ള്ള​ത്ത് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി സ​ഹോ​ദ​രി​മാ​ർ തൂ​ങ്ങി​മ​രി​ച്ച​തി​നു​ശേ​ഷം ഈ ​മേ​ഖ​ല​യി​ൽ ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. പ​ത്തി​നും പ​തി​ന​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് ഇ​വ​ർ. പ​ന്ത്ര​ണ്ടോ​ളം​പേ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ട്ട​പ്പ​ള്ള​ത്തെ സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം വി​വാ​ദ​മാ​യ​തോ​ടെ…

Read More

ത​ട്ടി​പ്പി​ന്‍റെ ന്യൂ​ജ​ൻ! പ​കു​തി വി​ല​യ്ക്ക് ഐ ​ഫോ​ൺ വാ​ഗ്ദാ​നം ന​ല്കി ത​ട്ടി​യെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ൾ; ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ; ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് ഒ​എ​ല്‍​എ​ക്‌​സ് കേ​ര​ള വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് വ​ഴി

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: ഒ​എ​ല്‍​എ​ക്‌​സ് കേ​ര​ള വാ​ട്‌​സ് അ​പ്പ് ഗ്രൂ​പ്പി​ന്‍റെ മ​റ​വി​ല്‍ വ​ന്‍ ത​ട്ടി​പ്പ്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി. ന​ഷ്ട​പ്പെ​ട്ട​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ. ത​ല​ശേ​രി​യി​ലെ ഒ​രു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക്ക് മാ​ത്രം ന​ഷ്ട​പ്പെ​ട്ട​ത് 1,32,000 രൂ​പ. പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടി​ല്‍ പ​റ​യാ​തി​രു​ന്ന വി​ദ്യാ​ര്‍​ഥി വി​വ​രം ത​ന്‍റെ കു​ടും​ബ സു​ഹൃ​ത്താ​യ കൗ​ണ്‍​ലി​റോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട ചി​റ​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ന്യൂ​ഡ​ൽ​ഹി​യി​ലെ എ​സ്ബി​ഐ ശാ​ഖ​ക​ള്‍ മു​ഖാ​ന്ത​ര​മാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി ത​ല​ശേ​രി പോ​ലീ​സ് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കും. ടൗ​ണ്‍ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ​കു​തി വി​ല​യി​ൽ ഐ ​ഫോ​ണ്‍ വാ​ഗ്ദാ​നം ചെ​യ്താ​ണ്…

Read More