വെളിപ്പെടുത്തലുകൾ തുടരുന്നു;  ജ​യ​ല​ളി​ത ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ സി​സി​ടി​വി​ക​ൾ ഓ​ഫ് ചെ​യ്തു; അ​പ്പോ​ളോ ചെ​യ​ർ​മാ​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത ചി​കി​ൽ​സ​യി​ൽ ക​ഴി​യ​വെ ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി​ക​ളെ​ല്ലാം ഓ​ഫ് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ജ​യ​ല​ളി​ത​യെ ചി​കി​ൽ​സി​ച്ചി​രു​ന്ന അ​പ്പോ​ളോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​പ്ര​താ​പ് സി.​റെ​ഡ്ഡി​യു​ടേ​താ​ണു നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ. ജ​യ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ചു വി.​കെ.​ശ​ശി​ക​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് അ​പ്പോ​ളോ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ന്‍റെ പ​രാ​മ​ർ​ശം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ജ​യ​ല​ളി​ത​യെ ചി​കി​ത്സി​ച്ചി​രു​ന്ന ഐ​സി​യു​വി​ൽ അ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​യ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​തു മു​ത​ൽ സി​സി​ടി​വി​ക​ളെ​ല്ലാം ഓ​ഫ് ചെ​യ്യ​പ്പെ​ട്ടു. 75 ദി​വ​സ​വും സി​സി​ടി​വി ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഐ​സി​യു​വി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ചി​ല്ല. ഐ​സി​യു​വി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ട്ടി​ല്ല- പ്ര​താ​പ് റെ​ഡ്ഡി പ​റ​ഞ്ഞു. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നു മു​ൻ​പാ​കെ ആ​ശ​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​മോ​യെ​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കാ​മ​റ​ക​ൾ ഓ​ഫ് ചെ​യ്തി​രു​ന്ന​താ​യി പ്ര​താ​പ് റെ​ഡ്ഡി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചെ​ന്നൈ പോ​യ​സ് ഗാ​ർ​ഡ​നി​ലെ വ​സ​തി​യി​ലെ ശു​ചി​മു​റി​യി​ൽ വീ​ണ ജ​യ​ല​ളി​ത…

Read More

രാ​ഷ്ട്രീ​യ പ്രേ​ര​ണ ഇ​ല്ല; ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ധി ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​ധി​യും അ​ടി​യ​ന്ത​ര അ​വ​ധി​യും ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ടി​പി കേ​സി​ലേ​യും യു​ഡി​എ​ഫു​കാ​രാ​യ അ​ഞ്ച് പേ​രു​ടേ​യും കാ​ര്യ​മാ​ണ് സ​മി​തി​ക്ക് മു​ന്നി​ൽ വ​ന്ന​ത്. ന​ട​പ​ടി​ക​ളി​ൽ രാ​ഷ്ട്രീ​യ പ്രേ​ര​ണ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ശി​ക്ഷ ഇ​ള​വ് ന​ൽ​കു​ന്ന​ത് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യ​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശി​ക്ഷാ​യി​ള​വ് ന​ൽ​കു​ന്ന​തി​ന് ച​ട്ട​ങ്ങ​ളു​ണ്ടെ​ന്ന് സ​ണ്ണി ജോ​സ​ഫ് സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​പ്പീ​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ള​വ് ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ച​ട്ടം. ടി.​പി. കേ​സി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ൽ കോ​ട​തി​യി​ലു​ണ്ട്. സു​പ്രീം കോ​ട​തി വി​ധി​യ​ട​ക്കം മ​റി​ക​ട​ന്നാ​ണ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ​യി​ള​വ് ന​ൽ​കാ​ൻ ശ്ര​മ​മെ​ന്നും സ​ണ്ണി ജോ​സ​ഫ്…

Read More

കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാട്; മാ​ണിയെ വേ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം

തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ണി​യെ എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ശ​രി​വ​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു​പ​ര​മാ​യും ഗു​ണം ചെ​യ്യി​ല്ല. മാ​ണി യു​ഡി​എ​ഫു​മാ​യും ബി​ജെ​പി​യു​മാ​യും ച​ർ​ച്ച​യി​ലാ​ണെ​ന്നും വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണു മാ​ണി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന നേ​താ​ക്ക​ൾ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. അതേസമയം ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മു​മാ​യി സ​ഹ​ക​ര​ണം വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം- സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം വെള്ളിയാഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഭി​ന്ന​ത നി​ല​നി​ന്ന​തോ​ടെ തീ​രു​മാ​നം ഇ​രു​പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു വി​ട്ടു.

Read More

മ​ക്മാ​സ്റ്റ​റെ ട്രം​പ് പു​റ​ത്താ​ക്കി; ബോ​ള്‍​ട്ട​ൺ പു​തി​യ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ്

വാ​ഷിം​ഗ്ട​ൺ: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ്(​എ​ൻ​എ​സ്എ) എ​ച്ച്.​ആ​ർ. മ​ക്മാ​സ്റ്റ​റെ യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​റ​ത്താ​ക്കി. മു​ന്‍ യുഎ​ന്‍ സ്ഥാ​ന​പ​തി ജോ​ണ്‍ ബോ​ള്‍​ട്ട​ണാ​ണ് പു​തി​യ എ​ൻ​എ​സ്എ. വൈ​റ്റ്ഹൗ​സി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ല്‍ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​നു​ള്ള ട്രം​പിന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ നീ​ക്കം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി റെ​ക്സ് ടി​ല്ലേ​ഴ്സ​ണെ പു​റ​ത്താ​ക്കി മൈ​ക്ക് പാം​പി​യോ​യെ അ​വ​രോ​ധി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണ് മ​ക്മാ​സ്റ്റ​റു​ടെ പു​റ​ത്താ​ക്ക​ൽ. മു​ന്‍ സേ​നാ​ജ​ന​റ​ലാ​യ മ​ക്മാ​സ്റ്റ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പം​പു​ല​ര്‍​ത്താ​ന്‍ ട്രം​പി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ക്മാ​സ്റ്റ​ര്‍ വ​ഴ​ങ്ങാ​ത്ത​യാ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍ ദൈ​ര്‍​ഘ്യ​മേ​റി​യ​തും പ്ര​സ​ക്തി​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ട്രം​പ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ട്രം​പ് നി​യ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​ണ് ബോ​ൾ​ട്ട​ൺ. റ​ഷ്യ​ന്‍ സ്ഥാ​ന​പ​തി​യു​മാ​യി ഉ​പ​രോ​ധം നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും മു​മ്പ് ച​ര്‍​ച്ച ചെ​യ്‌​തെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മൈ​ക്കി​ള്‍ ഫ്ലി​ൻ രാ​ജി​വെ​ച്ചി​രു​ന്നു.

Read More

മോഡലിന് നേരെ പീഡനശ്രമം, രക്ഷപ്പെടാന്‍ ആറാം നിലയില്‍ നിന്ന് ചാടി; നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍ സ്വയം ചലിക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയില്‍

ദുബായില്‍ പീഡനശ്രമത്തില്‍ നിന്ന് രക്ഷെപ്പടാന്‍ ആറാം നിലയില്‍ നിന്ന് ചാടി പ്രമുഖ മോഡല്‍ ഗുരുതരാവസ്ഥയില്‍. ദുബായിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നാണ് റഷ്യന്‍ മോഡലായ എക്കാടെരീന സ്റ്റെറ്റ്സിയാക്ക കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ നട്ടെല്ലിനാണ് ക്ഷതമേറ്റത്. അമേരിക്കന്‍ സ്വദേശിയായ ബിസിനസുകാരനായിരുന്നു സംഭവ സമയം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ദുബായില്‍ ഒരു ഷൂട്ടിങ് കരാര്‍ ഉള്ളതിനെ തുടര്‍ന്ന് എത്തിയതായിരുന്നു മോഡല്‍. സംസാരിക്കാന്‍ സാധിക്കുമെങ്കിലും സ്വയം ചലിക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് മോഡല്‍ ഉള്ളത്. എന്നാല്‍ എക്കടെരീന എസ്‌കോര്‍ട്ട് പോയതാണെന്ന ആരോപണം മോഡലിന്റെ മാതാവ് തള്ളി.

Read More

യുവർ ഓണർ..വിശ്വസിക്കണം, ആ​ധാ​ർ സു​ര​ക്ഷിതം:പ​വ​ർ​പോ​യി​ന്‍റിൽ വിശദീകരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആ​ധാ​റി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ യു​ഐ​ഡി​എ​ഐ​യ്ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ശേ​ഷം ആ​ധാ​റി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച് യു​ഐ​ഡി​എ ഐ​യ്ക്ക് പ​വ​ർ​പോ​യി​ന്‍റ് അ​വ​ത​ര​ണം ന​ട​ത്താ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം. യു​ഐ​ഡി​എ​ഐ സി​ഇ​ഒ​യ്ക്ക് നാ​ല​ര മി​നു​റ്റ് ന​ല്‍​കി​യാ​ല്‍ ആ​ധാ​റി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ന്‍ അ​വ​ത​രി​പ്പി​ക്കാ​മെ​ന്നു അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ പി​എ​ച്ച്ഡി​യു​ള്ള സി​ഇ​ഒ അ​ജ​യ് ഭൂ​ഷ​ണ്‍ പാ​ണ്ഡേ​ക്ക് ആ​ധാ​റി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച കോ​ട​തി​യു​ടെ എ​ല്ലാ സം​ശ​യ​ങ്ങ​ള്‍​ക്കും മ​റു​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ പ​റ​ഞ്ഞു. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ 13 അ​ടി ഉ​യ​ര​വും അ​ഞ്ച് അ​ടി ക​ന​വു​മു​ള്ള ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

Read More

ജ​ന​ത്തെ ആ​പ്പി​ലാ​ക്കാ​ൻ..! സ​ർ​ക്കാ​ർ സേ​വ​നം ഇ​നി മൊ​ബൈ​ല്‍ ആ​പ്പി​ൽ

കൊച്ചി: സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ഇ​നി എം ​കേ​ര​ള മൊ​ബൈ​ല്‍ ആ​പ്പ്. കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ഹാ​ഷ് ഫ്യൂ​ച്ച​ര്‍ ആ​ഗോ​ള ഡി​ജി​റ്റ​ല്‍ ഉ​ച്ച​കോ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി. ര​ണ്ട് ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി​യും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​പ്പി​ൽ തു​ട​ക്ക​ത്തി​ൽ നൂ​റോ​ളം സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​നൊ​പ്പം വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മു​ഴു​വ​നാ​യും ആ​പ്പി​ലൂ​ടെ ന​ൽ​കാ​നാ​ണ് എം ​കേ​ര​ള​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ൻ​ഡോ​സ്, ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്മാ​ർ​ട് ഫോ​ണി​ൽ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ ഫോ​ണു​ക​ളി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വൈ​ദ്യു​തി ബി​ൽ, വെ​ള്ള​ക്ക​രം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​പേ​ക്ഷ, വി​വി​ധ​ത​രം പി​ഴ​ക​ൾ തു​ട​ങ്ങി നി​ല​വി​ൽ സ​ർ​ക്കാ​ർ സൈ​റ്റി​ലൂ​ടെ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ല്ലാം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭി​ക്കും. വി​വി​ധ ബി​ല്ലു​ക​ൾ​ക്ക് പ​ണ​മ​ട​യ്ക്കേ​ണ്ട തീ​യ​തി​യും ബി​ല്ല് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ആ​പ്പി​ലൂ​ടെ അ​റി​യാ​നാ​കും. സ​ർ​ക്കാ​ർ വെ​ബ്…

Read More

കാ​ക്കി​യു​ടു​പ്പ് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​നു​ള്ള അ​ധി​കാ​ര​മ​ല്ലെന്ന് മുഖ്യമന്ത്രി

വി​യ്യൂ​ർ (തൃശൂർ): കാ​ക്കി​യി​ട്ടാ​ൽ ട്രാഫിക് നി​യ​മ​ങ്ങ​ൾ തെ​റ്റി​ക്കാ​നു​ള്ള അ​ധി​കാ​ര​മാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൃശൂർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രിശീ​ല​നം പൂ​ർ​ത്തി​ക​രി​ച്ച 381 പോ​ലീ​സ് ഡ്രൈ​വ​ർമാരുടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ലീസു​കാ​രു​ടെ ഭാ​ഗ​ത്തുനി​ന്നും ചെ​റി​യ തെറ്റുണ്ടായാൽ അ​തു പോ​ലീ​സ് സേ​ന​യു​ടെ തെ​റ്റാ​യി കാ​ണു​മെ​ന്നും അ​തു സേ​ന​യ്ക്ക് ഒ​ന്നാ​കെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓർമിപ്പിച്ചു. ഇ​ത്ത​രം രീ​തി​ക്കു മാ​റ്റം വേ​ണ​മെ​ന്നും പോ​ലീസ് സേ​ന​യു​ടെ യ​ശ​സ് ഉ​യ​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം ഓരോരുത്തരുടെയും പ്ര​വൃത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വുമൂ​ലം നാ​ളി​തുവ​രെ അ​ത്ത​രം ജോ​ലി​ക​ൾ പോ​ലീ​സു​കാ​ർ ചെ​യ്യേ​ണ്ട അ​വസ്ഥയായിരുന്നു. അ​തി​നു മാ​റ്റം വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വച്ചാ​ണ് 1,160 പു​തി​യ ത​സ്തി​ക അ​നു​വ​ദി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി 400 പേ​രെ​യാ​ണ് ഇ​പ്പോ​ൾ നി​യ​മി​ച്ച​തെ​ന്നും ആ​ധു​നി​ക രീതി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വാ​ഹ​ന ക​ന്പ​നി​ക​ളി​ൽ എ​ത്തി തൊ​ഴി​ൽശാ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രിശീല​നം ല​ഭ്യ​മാ​ക്ക​ൻ സാ​ധി​ച്ച​തു നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

അം​ബേ​ദ്ക​ർ വി​രു​ദ്ധ ട്വീ​റ്റ്; ഹ​ർ​ദി​ക് പാ​ണ്ഡ്യ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ജോ​ധ്പു​ർ: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ബി.​ആ​ർ അം​ബേ​ദ്ക​റി​നെ​തി​രാ​യ ക്രി​ക്ക​റ്റ് താ​രം ഹ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ട്വീ​റ്റ് വി​വാ​ദ​ത്തി​ൽ. താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​ർ കോ​ട​തി പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചു. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ നി​യ​മ​ത്തി​ന് കീ​ഴി​ൽ താ​ര​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 26നാ​ണ് ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ സം​വ​ര​ണ ന​യ​ത്തെ എ​തി​ർ​ത്ത് പാ​ണ്ഡ്യ ട്വീ​റ്റ് ചെ​യ്ത​ത്. വി​വാ​ദ​മാ​യ​തോ​ടെ താ​രം ഇ​ത് ട്വി​റ്റ​റി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നു. പാ​ണ്ഡ്യ​യു​ടെ ട്വീ​റ്റ് കു​റ്റ​ക​ര​മാ​ണെ​ന്നും ജ​ന​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നും ആ​രോ​പി​ച്ച് ഡി.​ആ​ർ മെ​ഹ്വാ​ൾ എ​ന്ന​യാ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26 ന് ​ആ​യി​രു​ന്നു പാ​ണ്ഡ്യ​യു​ടെ വി​വാ​ദ ട്വീ​റ്റ്. ഏ​താ​ണ് അം​ബേ​ദ്ക്ക​ർ??? നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും എ​ഴു​തി​യു​ണ്ടാ​ക്കി​യ ആ​ളോ രാ​ജ്യ​ത്ത് സം​വ​ര​ണം എ​ന്ന രോ​ഗ​ത്തെ പ​ട​ർ​ത്തി​യ ആ​ളോ- എ​ന്നാ​യി​രു​ന്നു പാ​ണ്ഡ്യ ട്വീ​റ്റ് ചെ​യ്ത​ത്.

Read More

വി​ദേ​ശ വ​നി​ത​യെ കാ​ണാ​താ​യി​ട്ട് ഒ​രാ​ഴ്ച ; അ​ന്വേ​ഷ​ണം വ​ഴി മു​ട്ടു​ന്നു ; കു​ള​ച്ച​ലിൽ കണ്ടെത്തിയ മൃതദേഹം ലിഗയുടേതല്ലെന്ന് തിരിച്ചറിഞ്ഞു

പോ​ത്ത​ന്‍​കോ​ട് : ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യ്ക്കി​ടെ ലി​ത്വാ​നി​യ സ്വ​ദേ​ശി​നി​യാ​യ ലി​ഗ സ്ക്രോ​മാ​നെ (33) നെ ​കാ​ണാ​താ​യി 8 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പോ​ലി​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ മാ​സം 21ന് ​ആ​ണ് ക​ടു​ത്ത വി​ഷാ​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്നു പോ​ത്ത​ൻ​കോ​ട് ഐ​രൂ​പ്പാ​റ അ​രു​വി​ക്ക​ര​ക്കോ​ണ​ത്തെ ആ​യൂ​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​ത്.​ തു​ട​ര്‍​ന്നു 14 ന് ​ആ​ണ് നി​ന്നും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ണാ​താ​കു​ന്പോ​ൾ പ​ണ​മോ പാ​സ്പ്പോ​ർ​ട്ടോ ലി​ഗ​യു​ടെ കൈ​യി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ വി​ദേ​ശ​ത്തെ​യ്ക്ക് പോ​കാ​ൻ ക​ഴി​യി​ല്ല. ഇ​വ​രെ കു​റി​ച്ച് അ​വ​സാ​ന​മാ​യി വി​വ​രം ല​ഭി​ച്ച​ത് ക​ല്ല​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നാ​ണ് . ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ൽ തീ​ര​ത്തു​നി​ന്നും വി​ദേ​ശ വ​നി​ത​യു​ടേ​തെ​ന്നു ക​രു​തു​ന്ന ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.​തു​ട​ര്‍​ന്നു മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നൊ​പ്പം കു​ള​ച്ച​ലി​ലെ​ത്തി​യെ​ങ്കി​ലും ലീ​ഗ അ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തേ​സ​മ​യം…

Read More