നിങ്ങളെന്നെ കോണ്‍ഗ്രസാക്കിയാല്‍…! ഞാന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ ചിലര്‍ ബിജെപി അനുകൂലികള്‍; ആഞ്ഞടിച്ചു യെച്ചൂരി; പുറത്തുവന്നത് സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഭിന്നതയുടെ തുടര്‍ച്ച

ന്യൂഡൽഹി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് ബാ​ല​കൃ​ഷ്ണ​ന്‍റെ യു​എ​ഇ​യി​ലെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ലെ ഭി​ന്ന​ത​യു​ടെ തു​ട​ർ​ച്ച. ബി​നോ​യി​യു​ടെ സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് വ്യ​ക്ത​മാ​ക്കി ജാ​സ് ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഹ​സ​ൻ ഇ​സ്മ​യി​ൽ അ​ബ്‌​ദു​ള്ള അ​ൽ മ​ർ​സു​ഖി, സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ച ക​ത്ത് പോ​ളി​റ്റ്ബ്യൂ​റോ​യി​ൽ വ​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി​ക്കി​ട്ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ങ്ങ​നെ​യൊ​രു പ​രാ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം യാ​തൊ​രു​വി​ധ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കും ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നു​മു​ള്ള സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വാ​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്കാ​വു​ന്ന​ത​ല്ല. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന 22-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട ക​ര​ട് രാ​ഷ്‌​ട്രീ​യ പ്ര​മേ​യ​ത്തെ​ച്ചൊ​ല്ലി കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യ ഭി​ന്ന​ത​യു​ടെ തു​ട​ർ​ച്ച​ത​ന്നെ​യാ​ണ് ഇ​തെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ത​ന്നെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി എ​ന്ന് മു​ദ്ര​കു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ മ​റ്റു ചി​ല​രെ ബി​ജെ​പി അ​നു​കൂ​ലി​ക​ൾ എ​ന്നു വി​ളി​ക്കേ​ണ്ടി​വ​രു​മെ​ന്ന് യെ​ച്ചൂ​രി ഒ​രു…

Read More

വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ പെണ്‍കുട്ടികളുമായി യുവാവ് വാഗമണ്ണിനു പോയി, പോലീസ് പതിനെട്ടുകാരനെ പൊക്കി, ആലപ്പുഴയില്‍ നടന്നത്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പത്താംവാര്‍ഡില്‍ കൊടിവീട്ടില്‍ അരാശുപറമ്പില്‍ ശ്യാമി(18)നെയാണ് മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11ന് 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമായി കുമരകത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടികളുമായി വാഗമണിലേക്ക് പോകുകയായിരുന്നുവെന്ന് മുഹമ്മ പോലീസ് പറഞ്ഞത്. രാവിലെ കുട്ടികളെ കാണാതായപ്പോള്‍ത്തന്നെ രക്ഷാകര്‍ത്താക്കള്‍ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികളുടെ സുഹൃത്തായ ശ്യാം കയര്‍ ഫാക്ടറിയിലെ ടെന്‍സിലിങ് തൊഴിലാളിയാണ്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് മുഹമ്മ പോലീസ് പറഞ്ഞു.

Read More

കര്‍ണിസേനയുടെ അഴിഞ്ഞാട്ടം! നാലു സംസ്ഥാനങ്ങളില്‍ പദ്മാവത് റിലീസ് ചെയ്തില്ല; ഗുഡ്ഗാവില്‍ സ്‌കൂളുകള്‍ക്ക് അവധി; പ്രദേശത്ത് 144 പ്രഖ്യാപിച്ച് പോലീസ്‌

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ചി​ത്രം പ​ദ്മാ​വ​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു നേ​രെ ക​ർ​ണി സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. രാ​ജ്യം മു​ഴു​വ​ൻ തീ ​പ​ട​ർ​ത്താ​ൻ ബി​ജെ​പി വെ​റു​പ്പി​നെ​യും അ​ക്ര​മ​ത്തെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, വെ​റു​പ്പും അ​ക്ര​മ​വും ദു​ർ​ബ​ല​രു​ടെ ആ​യു​ധ​മാ​ണെ​ന്നും ട്വീ​റ്റ് ചെ​യ്തു. ഗു​ഡ്ഗാ​വി​ലെ ജി​ഡി ഗോ​യെ​ങ്ക വേ​ൾ​ഡ് സ്കൂ​ൾ ബ​സി​നു നേ​രെ​യാ​ണ് ക​ർ​ണി സേ​ന​ക്കാ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​നി​മ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു കൂ​ടെ പോ​യ ബ​സി​നു നേ​രെ അ​ക്ര​മി​ക​ൾ ക​ല്ലേ​റു ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​റു മു​ത​ൽ പ​തി​നേ​ഴു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ യാ​ത്ര​ചെ​യ്തി​രു​ന്ന ബ​സി​നു​നേ​രെ​യാ​ണ് ക​ർ​ണി സേ​ന ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ആ​ൾ​ക്കൂ​ട്ടം ബ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും ചി​ല്ലു​ക​ൾ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കു​ട്ടി​ക​ൾ ബ​സി​ൽ പ​തു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​എ​ൻ​ഐ വാ​ർ​ത്താ…

Read More

എല്ലാം ഷാജഹാന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നു! എടിഎം തട്ടിപ്പിന് കോഴിക്കോട് തെരഞ്ഞെടുക്കാന്‍ കാരണം റമീസിന്റെ കൊളത്തറ ബന്ധം; ഷാജഹാന്റെ ഭാര്യയും പ്രതിയായേക്കും

കോ​ഴി​ക്കോ​ട്: ഇ​ട​പാ​ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യ പ​ഞ്ചാബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് എ​ടി​എം ത​ട്ടി​പ്പ് കേ​സി​ല്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട കാ​സ​ര്‍​ഗോ​ഡ് ച​ട്ടം​കു​ഴി സ്വ​ദേ​ശി റ​മീ​സ് എ​ന്ന നൗ​മാ​ന്‍ (33) കോ​ഴി​ക്കോ​ട് താ​മ​സി​ച്ച​ത് 20 ദി​വ​സം. ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഫോ​ര്‍​ട്ട് കൊ​ച്ചി സി.​പി. തോ​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ കൊ​ള​ത്ത​റ ക​ണ്ണാ​ട്ടി​ക്കു​ള​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ എം.​ഇ. ഷാ​ജ​ഹാ​ന്‍റെ (43) കു​ടും​ബ​വു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​മാ​ണ് ത​ട്ടി​പ്പി​ന് കോ​ഴി​ക്കോ​ട് തെര​ഞ്ഞെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൊ​ച്ചി​യി​ല്‍ ഐ​സ് ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജ​ഹാ​ന്‍ മു​ന്‍​പ് കോ​ട്ട​യ​ത്തെ ഡീ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ അ​ഡ്മി​റ്റാ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ഇ​യാ​ളു​ടെ കു​ടും​ബം കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി റ​മീ​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഷാ​ജ​ഹാ​ന്‍റെ കു​ടും​ബം പ​ല​ത​വ​ണ റ​മീ​സി​ന്‍റ അ​തി​ഥി​ക​ളാ​യി പോണ്ടി​ച്ചേ​രി​യി​ല്‍ താ​മ​സി​ച്ചി​ട്ടു​ണ്ട്. പോ​ണ്ടി​ച്ചേ​രി​യി​ലെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ലും, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും റ​മീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല ത​വ​ണ എ​ടി​എം ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഷാ​ജ​ഹാ​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള റ​മീ​സി​ന്‍റെ…

Read More

ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്; ജാര്‍ഖണ്ഡിലെ കുറു പാസ്വാന് ജീവിക്കാന്‍ മണ്ണ് മതി; 99 വയസായിട്ടും ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഒരു വ്യത്യസ്തനായ മനുഷ്യന്‍

ഇതാ ലോകത്തിന് അത്ഭുമായി ഒരു മനുഷ്യന്‍. ആള് ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കറു പാസ്വാന്‍ എന്ന മനുഷ്യനാണ് മണ്ണ് ഭക്ഷിച്ച് ജീവിക്കുന്നത്. കഴിക്കാനായി മണ്ണ് ലഭിച്ചില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇ്പപോള്‍ 99 വയസ്സുണ്ട് കുറുവിന്. 11 വയസുള്ളപ്പോള്‍ മുതലാണ് ഇയാള്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയത്. ദാരിദ്ര്യം തന്നെയായിരുന്നു കാരണം. വിശപ്പകറ്റാന്‍ മറ്റൊന്നും കിട്ടാതെ വരുമ്പോള്‍ മണ്ണ് വാരിത്തിന്നും. ഒടുവില്‍ അതൊരു ശീലമായി മാറി. ഇപ്പോള്‍ കഴിക്കാനും കുടിക്കാനും ഒക്കെയുള്ളത് വീട്ടില്‍ ഉണ്ടെങ്കിലും കുറു പാസ്വാന് മണ്ണ് കിട്ടിയോ പറ്റൂ. ഇതുവരെ ഈ ശീലം മാറ്റണമെന്ന് ഇദ്ദേഹത്തിന് തോന്നിയിട്ടില്ല. എന്നാല്‍ അച്ഛന്റെ ഈ സ്വാഭാവം മക്കള്‍ക്ക് അത്ര പിടിക്കുന്നില്ല. തങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കറുവിന്റെ മകന്‍ സിയ രാം പാസ്വാന്‍ വ്യക്തമാക്കുന്നു. ചില…

Read More

നാട്ടുകാരുടെ സംശയം സത്യമോ ? നവജാത ശിശുവിനെ ദമ്പതികള്‍ വിറ്റതായി സംശയം; കാര്യം തിരക്കിയപ്പോള്‍ ദമ്പതികളുടെ മറുപടികേട്ട് നാട്ടുകാര്‍ ഞെട്ടി

ആ​ല​ത്തൂ​ർ: കാ​ണാ​താ​യ ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ​താ​യി സം​ശ​യം. മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​നി​ശേ​രി ക​ണി​യാ​ർകോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ൻ, ഭാ​ര്യ ബി​ന്ദു എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ‌ഡി​സം​ബ​ർ 25നു ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നെ ബി​ന്ദു പ്ര​സ​വി​ച്ച​ത്. പി​ന്നീ​ട് പൊ​ള്ളാ​ച്ചി​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ച്ചു മ​ട​ങ്ങി​വ​രു​ന്പോ​ൾ ഇ​വ​രോ​ടൊ​പ്പം കു​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ഞ്ഞ് എ​വി​ടെ​യെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തി​നു വ​ള​ർ​ത്താ​ൻ കൊ​ടു​ത്തെ​ന്ന മ​റു​പ​ടി​യാ​ണ് ഇ​വ​രി​ൽനി​ന്നു ല​ഭി​ച്ച​ത്. എ​ന്നാ​ൽ കു​ട്ടി​യെ വി​റ്റ​താ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാണു ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഹെ​ൽ​പ്പ്‌ലൈ​നാ​യ ത​ണ​ൽ അ​ധി​കൃ​ത​ർ കു​നി​ശേ​രി​യി​ലെ ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ത​ണ​ൽ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​വീ​ണ്‍ കു​മാ​ർ, ശി​ശു ക്ഷേ​മ​സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ കെ.​വി​ജ​യ​കു​മാ​ർ, എം.​ ര​ണ്‍​ദീ​ഷ്, വി.​കെ.​ ക​മ​ലം, എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ വ​സ​ന്ത​കു​മാ​രി, ആ​ല​ത്തൂ​ർ എ​സ്ഐ​ മു​ഹ​മ്മ​ദ് കാ​സീം എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ത​ണ​ൽ…

Read More

ജാനുവിനും മതിയായി! ബിജെപി വാക്കുപാലിച്ചില്ല; സി.കെ. ജാനു എന്‍ഡിഎ യുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു; പ്രഖ്യാപനം ജനുവരി 19 ന്

ക​ൽ​പ്പ​റ്റ: സി.​കെ. ജാ​നു എ​ൻ​ഡി​എ യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. സി.​കെ. ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ​യാ​ണ് എ​ൻ​ഡി​എ വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മു​ത്ത​ങ്ങ വാ​ർ​ഷി​ക ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് ​സി.​കെ. ജാ​നു നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ളി​ലോ കോ​ർപ​റേ​ഷ​നു​ക​ളി​ലോ ദേ​ശീ​യ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ ക​മ്മീ​ഷ​നി​ലോ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ഇ​ത്ര​യും കാ​ല​മാ​യി​ട്ടും എ​ൻ​ഡി​എ പാ​ലി​ച്ചി​ല്ലെ​ന്നും ജാ​നു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥ​നാ​ർ​ഥി​യാ​യി​രു​ന്നു ജാ​നു. ഗോ​ത്ര​മ​ഹാ​സ​ഭ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഗീ​താ​ന​ന്ദ​ന്‍റെ ഉ​പ​ദേ​ശ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ തി​ടു​ക്ക​ത്തി​ൽ രൂ​പീ​ക​രി​ച്ച ജെ​ആ​ർ​എ​സി​നെ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക്കി​യാ​ണ് ജാ​നു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ബി​ജെ​പി ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​വും പ്ര​ലോ​ഭ​ന​ങ്ങ​ളു​മാ​ണ് ആ​ദി​വാ​സി നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​നു പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന ജാ​നു​വി​നെ തെ​ര​ഞ്ഞ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ കു​ട​ക്കീ​ഴി​ൽ നി​ർ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​പ​ക്ഷം…

Read More

ഞാന്‍ ജീവനൊടുക്കുന്നതിന് പിന്നില്‍…! നോര്‍ത്ത് പ്രൊബേഷണറി എസ്‌ഐ ലോഡ്ജില്‍ തൂങ്ങി മരിക്കാന്‍ കാരണം മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കത്ത്

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​സി​പി എ.​ആ​ർ.​പ്രേം​കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ഉൗ​രു​ട്ട​ന്പ​ലം ഗോ​വി​ന്ദ​മം​ഗ​ലം മേ​ലെ​ത​ട്ട​ൻ​വി​ള വി​ജ​യ​ഭ​വ​നി​ൽ ത​ങ്ക​പ്പ​ൻ​നാ​യ​രു​ടെ മ​ക​ൻ ടി. ​ഗോ​പ​കു​മാ​റി(39)​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സി​ൽ​വ​ർ സ്പൈ​സ് ഹോ​ട്ട​ലി​ലെ 107 ആം ​ന​ന്പ​ർ മു​റി​യി​ലാ​ണ് ഗോ​പ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ നി​ന്നും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​വും സ​മ്മ​ർ​ദ​വും മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​പ​കു​മാ​റി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തി​ന്‍റെ കാ​ര​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ്രാ​ഥ​മി​ക​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് ഡി​സി​പി പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ഈ​യ​ടു​ത്തു​ണ്ടാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും ക​വ​ർ​ച്ച​ക​ളു​ടെ​യും സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​പ​കു​മാ​റി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ അ​മി​ത ജോ​ലി​ഭാ​രം ന​ൽ​കി​യി​രു​ന്നു​വോ, മാ​ന​സീ​ക​മാ​യി പീ​ഡ​പ്പി​ച്ചി​രു​ന്നു​വോ…

Read More

നാട്ടുകാര്‍ക്ക് സംശയം! ഗര്‍ഭം ധരിച്ചിരിക്കെ യുവതി ഭര്‍ത്തൃവീട്ടില്‍ വച്ചു കിണറ്റില്‍ ചാടിയത് എന്തിന് ? മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുത്തു

ക​ടു​ത്തു​രു​ത്തി: നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കു​ഴി മാ​ന്തി പു​റ​ത്തെ​ടു​ത്ത മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണം സ്വാ​ഭാ​വി​ക​മ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ന​ക്ക​മി​ല്ലാ​തെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൂ​ന്ന് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ മ​ര​ണം ഇ​ന്ന​ലെ​യാ​യി​രു​ന്നു, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം പു​ര​യി​ട​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി കു​ഴി മാ​ന്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഇ​ൻ​ക്വസ്റ്റ് ന​ട​ത്തി​യ ശേ​ഷം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഇ​ര​വി​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മൂ​ന്ന് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യാ​യ 41 കാ​രി 18 ന് ​പു​ല​ർ​ച്ചെ​യാ​ണ് സ​മീ​പ​ത്തെ…

Read More

മകനെ കൊലപ്പെടുത്താന്‍ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവും ? ജിത്തു വധക്കേസില്‍ പുറത്തു വരുന്ന വിവരങ്ങള്‍ അവിശ്വസനീയം…

കൊല്ലം: പതിനാലുകാരനെ കൊലപ്പെടുത്താന്‍ അമ്മ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവുമെന്ന് സൂചന. ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. വീട്ടിലെ ലാന്‍ഡ്ഫോണില്‍നിന്നുള്ള വിളികളുടെ വിശദ വിവരം ബി.എസ്.എന്‍.എല്ലില്‍നിന്നു ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ എ.സി.പി: ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊട്ടാരക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയമോളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. മകനെ അമ്മ ജയമോള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത് സ്നേഹം നഷ്ടമാകുമോയെന്ന് ഭയന്നായിരുന്നെന്ന് മകള്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷമായി മാനസീകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു മാതാവെന്നും ചില സമയങ്ങളില്‍ അക്രമാസക്ത ആകുമെങ്കിലും ദേഷ്യം മാറുമ്പോള്‍ സാധാരണ നിലയില്‍ ആയിരുന്നതിനാല്‍ ചികിത്സിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ജിത്തുവിന്റെ സഹോദരി വ്യക്തമാക്കി. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ മാതാവിനെ മോശക്കാരിയാക്കിയും സ്വഭാവദൂഷ്യമുള്ളവളാക്കിയും ചിത്രീകരിക്കുന്നത് അത്യധികം ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണെന്നും…

Read More