നെടുമങ്ങാട് പരിസരങ്ങളില്‍ കറങ്ങി നടന്ന സുന്ദരിയെ കണ്ട് നാട്ടുകാരില്‍ ചിലര്‍ക്ക് വശപ്പിശക് മണത്തു; ഒടുവില്‍ പിടികൂടിയപ്പോള്‍ സുന്ദരി സുന്ദരനായി…

പെണ്‍വേഷം കെട്ടി ആള്‍മാറാട്ടം നടത്തിയ ആളെ പിടികൂടി. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിനു സമീപത്തുവച്ചാണ് കന്നഡ ഭാഷ സംസാരിക്കുന്നയാളെ നാട്ടുകാര്‍ പിടികൂടിയത്. സ്ത്രീവേഷത്തില്‍ ഇയാള്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് നിന്ന പുരുഷനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് നാട്ടുകാര്‍ പറയുന്നു. ചുരിദാര്‍ ധരിച്ചിരുന്ന ഇയാള്‍ കഴുത്തില്‍ മുത്തുമാലകളും ധരിച്ചിരുന്നു. നെടുമങ്ങാട് പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More

സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്! സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ല: ഡല്‍ഹി കോടതി

ന്യൂഡൽ​ഹി: സ്ത്രീ​യെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ർ​ക്കും തൊ​ടു​വാ​ൻ​പോ​ലും അ​വ​കാ​ശ​മി​ല്ലെ​ന്ന് ഡ​ൽ​ഹി കോ​ട​തി. എ​ന്നാ​ൽ സ്ത്രീ ​വീ​ണ്ടും ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഒ​മ്പ​തു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യു​ടെ ശി​ക്ഷാ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സീ​മ മൈ​യ്നി ‌വി​ധി​ച്ച​ത്. 2014 ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ തി​ര​ക്കു​ള്ള മാ​ർ​ക്ക​റ്റി​ൽ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ്ര​തി മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. സ്ത്രീ​യു​ടെ ശ​രീ​രം അ​വ​ളു​ടെ സ്വ​ന്ത​മാ​ണ്. അ​വ​ൾ​ക്ക് അ​തി​ൽ നി​ഷേ​ധി​ക്കാ​നാ​വാ​ത്ത അ​വ​കാ​ശ​മാ​ണു​ള്ള​ത്. എ​ന്തി​നു​ത​ന്നെ​യാ​ണെ​ങ്കി​ലും അ​വ​ളു​ടെ അ​നു​വാ​ദ​മ​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ​പോ​ലും മ​റ്റാ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം പു​രു​ഷ​ൻ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കി​ന്നി​ല്ല. ആ​ലം​ബ​ഹീ​ന​രാ​യ സ്ത്രീ​ക​ളെ അ​വ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി 10,000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ൽ…

Read More

കലാസ്‌നേഹികളെ… നാടകം ആരംഭിക്കുന്നു..! എക്‌സൈസ് വകുപ്പിലെ കലാകാരന്‍മാരുടെ നാടകം; ചിരിച്ചാസ്വദിച്ച് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്‌

തൊ​ടു​പു​ഴ: എ​ക്സൈ​സ് വ​കു​പ്പി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​ക​ട​നം ക​ണ്ട് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് എ​ല്ലാം മ​റ​ന്ന് ചി​രി​ച്ചു. പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ​അ​സ്ഹ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ഇ​ടു​ക്കി എ​ക്സൈ​സ് ത​യാ​റാ​ക്കി​യ കാ​ലി​ട​റാ​തെ കാ​വ​ലാ​ളാ​കാം എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ഋ​ഷി​രാ​ജ്സിം​ഗ് നാ​ട​കം ആ​ദ്യ​ന്തം വീ​ക്ഷി​ച്ചു. നാ​ട​ക​ത്തി​ൽ മ​ദ്യ​പാ​നി​യാ​യി അ​ഭി​ന​യി​ച്ച ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി ബി​നു​വി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ക​ണ്ടാ​ണ് ക​മ്മീ​ഷ​ണ​ർ സ്വ​യം മ​റ​ന്ന് ചി​രി​ച്ച​ത്. നാ​ട​ക​ത്തി​നു ശേ​ഷം ഋ​ഷി​രാ​ജ് സിം​ഗ് നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച ക​ലാ​കാ​ര​ൻ​മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​ടു​ക്കി എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ. ​അ​ബ്ദു​ൾ ക​ലാ​മും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ആ​ർ. സ​ത്യ​ൻ, ജ​ന​മൈ​ത്രി എ​ക്സൈ​സ് അ​ടി​മാ​ലി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി. ​സി. സാ​ഗ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

സാഹസികത അതിരുകടന്നു! പിടികൂടിയ മൂര്‍ഖന്റെ വായ തുന്നിക്കെട്ടാന്‍ ശ്രമിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെപണി; തനിക്ക് വിഷം ഏല്‍ക്കില്ലെന്ന് പറഞ്ഞ യുവാവ് ഒടുവില്‍…

മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ വാ​യ തു​ന്നി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ടി​യേ​റ്റയാൾക്ക് ദാരുണാന്ത്യം. ബിഹാ​ർ സ്വ​ദേ​ശി​യാ​യ ബോ​ലാ​നാ​ഥ് എ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റി​നാ​ണ് സാ​ഹ​സി​ക​ത കാ​ണി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​മൃ​ത്യു സം​ഭ​വി​ച്ച​ത്. പാ​ന്പി​നെ പി​ടി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ദധനാ​യി​രു​ന്ന ബോ​ലാ​നാ​ഥ് വീ​ടി​നു സ​മീ​പ​മു​ള്ള ഒ​രു സ്ഥ​ല​ത്ത് പാ​ന്പി​നെ ക​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ണ് അ​വി​ടേ​ക്കു തി​രി​ച്ച​ത്. പാ​ന്പി​നെ അ​നാ​യാ​സം പി​ടി​കൂ​ടി​യ ബോ​ലാ​നാ​ഥ് അ​തു​കൊ​ണ്ടൊ​ന്നും ത​ന്‍റെ സാ​ഹ​സി​ക​ത നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​ല്ല. അ​ദ്ദേ​ഹം പാമ്പിന്‍റെ വായ തുന്നിക്കെട്ടാൻ ഒരുങ്ങി. ഇതിനായി സൂ​ചി​യി​ൽ നൂ​ൽ കോ​ർ​ത്ത് പാ​ന്പി​ന്‍റെ വാ​യ​യി​ലേ​ക്ക് കു​ത്തി​യി​റ​ക്കി. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞ പാ​ന്പ് ബോ​ലാ​നാ​ഥി​ന്‍റെ പി​ടി​യി​ൽ നി​ന്നും വ​ഴു​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ക​ടി​ച്ചു. പാ​ന്പി​നെ വീ​ണ്ടും കൈപ്പിടി​യി​ൽ ഒ​തു​ക്കി​യ അ​ദ്ദേ​ഹം തുന്നൽ പൂർത്തിയാക്കി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​കു​വാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും ബോ​ലാ​നാ​ഥ് ഇ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. ത​നി​ക്ക് വി​ഷം ഏ​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. കു​റ​ച്ചു സ​മ​യ​ത്തി​ന​കം ശ​രീ​ര​ത്തി​ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട ബോ​ലാ​നാ​ഥി​നെ ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം…

Read More

എഴുത്തുപരീക്ഷയില്‍ മികച്ച പ്രകടനം! ശശികല ജയിലില്‍ കന്നഡ പഠിക്കുന്ന തിരക്കില്‍; ഒപ്പം കംപ്യൂട്ടറും; ശശികലയുടെ താത്പര്യപ്രകാരം വനിതാ തടവുകാര്‍ക്കു പുതിയ ലൈബ്രറിയും

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ബം​ഗ​ളൂ​രു ജ​യി​ലി​ൽ ക​ഴി​യു​ന്ന ഐ​എ​എ​ഡി​എം​കെ നേ​താ​വ് വി.​കെ. ശ​ശി​ക​ല ക​ന്ന​ഡ പ​ഠി​ക്കു​ന്ന തി​ര​ക്കി​ൽ. ജ​യി​ൽ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ​ർ​ക്കാ​രി​ന്‍റെ സാ​ക്ഷ​ര​താ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ന​ട​ക്കു​ന്ന ക​ന്ന​ഡ ക്ലാ​സു​ക​ളി​ൽ ശ​ശി​ക​ല പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ന്ന​ഡ എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ക്കു​ന്ന​തി​നൊ​പ്പം കംപ്യൂട്ട​ർ പ​ഠ​ന​വും ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​ശി​ക​ല​യു​ടെ കൂ​ട്ടു​പ്ര​തി​യാ​യ ജെ. ​ഇ​ള​വ​ര​ശി​യും ക്ലാ​സി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ച്യ​പ​രീ​ക്ഷ​യോ​ട് ശ​ശി​ക​ല നി​സ​ഹ​ക​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും എ​ന്നാ​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു​വെ​ന്നും ജ​യി​ൽ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കു​ന്നു​ണ്ട്. ജ​യി​ലി​ൽ കൂ​ടു​ത​ൽ സ​മ​യം വാ​യ​ന​യി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് ശ​ശി​ക​ല. എ​ന്നാ​ൽ ജ​യി​ലി​ലെ ലൈ​ബ്ര​റി പു​രു​ഷ ത​ട​വു​കാ​ർ ക​ഴി​യു​ന്ന ഭാ​ഗ​ത്താ​ണ്. ശ​ശി​ക​ല​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം വ​നി​താ ത​ട​വു​കാ​ർ​ക്കു വേ​ണ്ടി മ​റ്റൊ​രു…

Read More

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവ വനിതാ ഡോക്ടര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നു ? ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

കൊച്ചി: നഗരത്തില്‍ നടന്ന ചര്‍മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യുവ വനിതാ ഡോക്ടര്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ്.യുവതി താമസിച്ച ഹോട്ടല്‍മുറിയില്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അച്ഛനോട് മാപ്പു ചോദിച്ചു കൊണ്ട് കത്തെഴുതി വെച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ചര്‍മ്മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശിനി മമ്താ റായ് (26) ആണ് കൊച്ചി കച്ചേരിപ്പടിയിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. ജനുവരി 17 മുതല്‍ 22 വരെയായിരുന്നു സമ്മേളനം. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കുളിക്കാനായി പോയ സമയത്ത് മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ‘താന്‍ വിഷാദ രോഗത്തിന് ചികിത്സതേടുന്ന ആളാണ്. എല്ലാം ഉപേക്ഷിച്ച് പോകുന്നു.’ എന്നാണ് മരണക്കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തിന് വേറാരും ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നുണ്ട്. ‘സോറി പപ്പാ’ എന്നു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.…

Read More

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി വെടിവച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ടു. റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറിയ വിദ്യാർഥി റിതയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നിട് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ അധ്യാപകരും മറ്റു വിദ്യാർഥികളും ചേർന്ന് പിടിച്ച് പോലീസിനു കൈമാറി. വിദ്യാർഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ അറിയിച്ചു.

Read More

പുറത്തുപോയ യുവതി ഏറെ നേരമായിട്ടും തിരിച്ചുവന്നില്ല; ഒടുവില്‍ വനപ്രദേശത്ത് അവശനിലയില്‍ കണ്ടെത്തി; ഗര്‍ഭിണിയെ പീഡിപ്പിച്ച് വനത്തില്‍ തള്ളിയവരെ തേടി പോലീസ്‌

ലക്നോ: ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 32 വയസുകാരിയായ യുവതിയെ കചൂല ഗ്രാമത്തിലെ വനപ്രദേശത്ത് കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയത്. യുവതിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

Read More

കാറില്‍ രക്തക്കറപറ്റുമെന്ന്..! പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പോലീസിന്റെ ക്രൂരത; രണ്ടു വിദ്യാര്‍ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു

സഹറാണ്‍പൂർ: കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഉത്തർപ്രദേശ് പോലീസിന്‍റെ ക്രൂരത. രണ്ടു വിദ്യാർഥികൾ രക്തം വാർന്ന് മരിച്ചു. സഹറാണ്‍പൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥികൾ റോഡിൽ രക്തം വാർന്ന് കിടക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. പട്രോളിംഗിലുണ്ടായിരുന്ന മൂന്നു പോലീസുകാർ സംഭവസ്ഥലത്തെത്തിയെങ്കിലും പോലീസ് കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാതിരുന്നത്. പിന്നീട് പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read More

മാ​ലി​യി​ൽ അ​ധ്യാ​പ​ക നി​യ​മ​നം! ല​ക്ഷ​ങ്ങ​ൾ ക​മ്മീ​ഷ​ൻ പറ്റി ഏ​ജ​ൻ​സി​ക​ൾ വിലസുന്നു; ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​വ​ർ പ​ല​രും ക​ണ്ണീ​രു​മാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മാലിദ്വീപില്‍ അ​ധ്യാ​പ​ക നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ കു​ടു​ങ്ങി തൊ​ഴി​ല​ന്വേ​ഷ​ക​ർ. ര​ണ്ട​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഓ​രോ അ​പേ​ക്ഷ​ക​രി​ൽ​നി​ന്നും ത​ട്ടി​പ്പുസം​ഘം കൈ​ക്ക​ലാ​ക്കു​ന്ന​ത്. ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​വ​ർ പ​ല​രും ക​ണ്ണീ​രു​മാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. മാ​ലി​ദ്വീ​പി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 65,000 രൂ​പ​യാ​ണു ശ​ന്പ​ളം. മു​ന്തി​യ ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ണ് തൊ​ഴി​ല​ന്വേ​ഷ​ക​രെ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് മു​ഖേ​ന ചി​ല ഏ​ജ​ൻ​സി​ക​ളാ​ണ് ത​ട്ടി​പ്പി​നു പി​റ​കി​ൽ. അ​പേ​ക്ഷാഫീ​സ്, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്, പ്രോ​സ​സിം​ഗ് ചാ​ർ​ജ്, സ​ർ​വീ​സ് ചാ​ർ​ജ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി ഘ​ട്ടം​ഘ​ട്ട​മാ​യാണ് ത​ട്ടി​പ്പുസം​ഘം പ​ണം കൈ​പ്പ​റ്റു​ന്ന​ത്. കോ​ഴ​പ്പ​ണ​ത്തി​നു ര​ശീ​തി​യി​ല്ല. എ​ന്നാ​ൽ സ​ർ​വീ​സ് ചാ​ർ​ജ് എ​ന്ന പേ​രി​ൽ ഇ​രു​പ​തി​നാ​യി​രം രൂ​പ​യ്ക്ക് ഏ​ജ​ൻ​സി ര​ശീ​തി ന​ൽ​കാ​റു​ണ്ട്. ര​ണ്ട​ര ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ന്ന മു​റ​യ്ക്കു മാ​ലി സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​നോ​ത്ത​ര​വു ല​ഭ്യ​മാ​ക്കും. ഉ​ത്ത​ര​വു​മാ​യി മാ​ലി​ദ്വീ​പി​ൽ എ​ത്തി സ്കൂ​ളി​ൽ ജോ​ലി​ക്കു ഹാ​ജ​രാ​കാം. എ​ന്നാ​ൽ ര​ണ്ടുമാ​സം ക​ഴി​യു​ന്പോ​ഴേ​ക്കും നി​സാ​ര…

Read More