അമ്മയുടെയും സഹോദരിയുടെയും കൊലപാതകം; കൊലപാതത്തിന് പ്രേരിപ്പിച്ചത് ഗ്യാം​ഗ്സ്റ്റ​ർ ഇ​ൻ ഹൈ​സ്കൂ​ൾ എ​ന്ന ഗെ​യിമാണെന്ന് പോലീസ്

  ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ​നി​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഗ്രേ​റ്റ​ർ നോ​യ്ഡ​യി​ലെ ഗോ​ർ സി​റ്റി​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ഞ്ജ​ലി അ​ഗ​ർ​വാ​ൾ (42), മ​ക​ൾ മ​ണി​ക​ർ​ണി​ക (11) എ​ന്നി​വ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗ്യാം​ഗ്സ്റ്റ​ർ ഇ​ൻ ഹൈ​സ്കൂ​ൾ എ​ന്ന ഗെ​യിം​മി​ന് കു​ട്ടി അ​ടി​മ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് ന​ര​വ​ധി ത​വ​ണ അ​ടി​ച്ചും കു​ത്തി​യു​മാ​ണ് ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ജ​ലി​യു​ടെ ത​ല​യി​ൽ അ​ടി​യേ​റ്റ ഏ​ഴു മു​റി​വു​ക​ളും മ​ണി​ക​ർ​ണി​ക​യു​ടെ ത​ല​യി​ൽ അ​ഞ്ച് മു​റി​വു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു​നി​ന്നും ര​ക്തം പു​ര​ണ്ട ക​ത്രി​ക ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ജ​ലി​യു​ടെ 10 ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​നാ​ണ് ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഇ​യാ​ൾ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഫ്ളാ​റ്റി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. രാ​ത്രി 11.30…

Read More

ലൗ ജിഹാദ് ആരോപിച്ച് കൊലപാതകം; വീഡിയോ പകർത്തിയത് പതിനാലുകാരൻ; ലൗ ​ജി​ഹാ​ദു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്ന് പോലീസ്

രാം​സ​മ​ന്ദ്: രാ​ജ​സ്ഥാ​നി​ൽ “ലൗ ​ജി​ഹാ​ദ്’ ആ​രോ​പി​ച്ച് മു​‌സ്‌ലിം യു​വാ​വി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച​ത് 14 കാ​ര​ൻ. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ശം​ഭു​ലാ​ൽ റാ​യ്ഗ​റി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൽ​ദ​യി​ൽ നി​ന്ന് കു​ടി​യേ​റി​യ തൊ​ഴി​ലാ​ളി​യാ​യ മു​ഹ​മ്മ​ദ് അ​ഫ്റ​സു​ൾ എ​ന്ന​യാ​ളാ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ​കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്നും കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു.അ​ഫ്റ​സു​ൾ രാ​ജ​സ്ഥാ​നി​ലെ രാ​ജ്സ​മ​ന്തി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇയാളെ മ​റ്റൊ​രു സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ഴു​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ക​ത്തി​ക്കു​ക​യും ചെ​യ്തു. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ മു​ഹ​മ്മ​ദ് ത​ന്‍റെ കൊ​ല​യാ​ളി​യോ​ട് കേ​ഴു​ന്ന​തും കോ​ടാ​ലി​കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തു​ന്പോ​ൾ…

Read More

നിവിന്‍ ഫാന്‍സിന്റെ പൊങ്കാല, മാപ്പു പറഞ്ഞ് രൂപേഷ് തടിതപ്പി

റിച്ചി വിമര്‍ശനത്തില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മാപ്പു പറഞ്ഞു. അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രൂപേഷ് പറഞ്ഞു. നേരത്തെ ചിത്രത്തെ കളിയാക്കി രൂപേഷ് രംഗത്തെത്തിയിരുന്നു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടാതെ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയര്‍ത്തുന്ന ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം. രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… രക്ഷിത് ഷെട്ടി നിങ്ങളുമായി എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. ഞാന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ എനിക്ക് നിങ്ങളെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍…

Read More

അശ്ശീല സിനിമകളില്‍ അഭിനയിച്ചു മടുത്തു; നടി ആഗസ്റ്റ് അമേസ് ഒടുവില്‍ തെരഞ്ഞെടുത്തത് മരണം, കാരണങ്ങള്‍ ഇതൊക്കെ

അശ്ശീല സിനിമകളിലൂടെ കുപ്രശസ്തിയിലേക്കെത്തിയ നടി ആഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തി മൂന്നുകാരയായ അമേസിനെ കാലിഫോര്‍ണിയയില്‍ നിന്നുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേസ് വര്‍ഷങ്ങളായി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് പോലീസ് പറയുന്നത്. മൂന്ന വര്‍ഷം മുമ്പാണ് അമേസ് പോണ്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങുന്നത്. ചെറുപ്രായത്തില്‍ തന്നെ മൂന്നുറോളം അശ്ശീല ചിത്രങ്ങളിലായിരുന്നു അമേസ് അഭിനയിച്ചിരുന്നത്. നടിയുടെ മരണ വിവരം ഭര്‍ത്താവായിരുന്നു പുറത്തറിയിച്ചത്. തനിക്ക് അറിയാവുന്ന നല്ലൊരു വ്യക്തിയാണ് അവളെന്നും എന്റെ ലോകം അര്‍ത്ഥ പൂര്‍ണമാക്കിയ അവള്‍ ഇന്ന് തന്നോടൊപ്പമില്ലെന്നുമാണ് നടിയുടെ മരണത്തെ കുറിച്ച് ഭര്‍ത്താവ് പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങി.

Read More

തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി, ജാമ്യത്തില്‍ ഇറങ്ങിങ്ങിയ ശേഷം 25 പവനുവേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തി, കില്ലര്‍ ദഷ്വന്ത് ഭയപ്പെടുത്തുന്നത് ഇങ്ങനെ

നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും കൊടുംക്രിമിനലായ ഒരു കൊലയാളിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ സംസാര വിഷയം. ചെന്നൈ സ്വദേശിയായ എസ്. ദഷ്വന്ത് എന്ന ടെക്കിയാണ് ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് പിടിയിലായത്. ജാമ്യത്തിലിറങ്ങി വീട്ടിലെത്തി അമ്മയെയും കൊലപ്പെടുത്തി ഇയാള്‍ നാടുവിട്ടു. കഴിഞ്ഞ ശനിയാഴ്ച അമ്മ സരളയെ കൊലപ്പെടുത്തിയ ശേഷം 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ആഭരണങ്ങള്‍ ചെന്നൈയിലെ മണികണ്ഠന്‍ എന്നയാള്‍ക്കു വിറ്റ് അതില്‍ നിന്നു ലഭിച്ച പണവുമായി ഇയാള്‍ മുംബൈയിലേയ്ക്കു കടക്കുകയായിരുന്നു. പണത്തിനായി അമ്മ സരളയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ച വഴക്കിനിടയില്‍ കമ്പി വടി ഉപയോഗിച്ചു സരളയുടെ തലയ്ക്ക അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങള്‍ വിറ്റ പണം കൊണ്ടു മുംബൈയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയ്ക്കൊപ്പമായിരുന്നു താമസം എന്നു പോലീസ് പറഞ്ഞു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍…

Read More

പോലീസ് സാന്നിധ്യം ഉണ്ടാവരുത്! അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിപ്പിച്ച് എഴുന്നേല്‍പ്പിക്കേണ്ടെന്ന് കമല്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ പ്രദർശനം നടക്കുന്ന തിയറ്ററുകളിൽ പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയഗാന സമയത്ത് ആരെയും നിർബന്ധിച്ച് എഴുന്നേൽപ്പിക്കേണ്ടതില്ലെന്നും എഴുന്നേൽക്കാത്തവരെ പിടികൂടാൻ പോലീസ് തിയറ്ററുകൾക്കുള്ളിലേക്ക് കടക്കേണ്ടെന്നും കമൽ ചൂണ്ടിക്കാട്ടി. സ്വന്തം ഉത്തരവാദിത്തത്തിലാണ് ഈ സമയത്ത് എഴുന്നേൽക്കെണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 2016ലെ മേളയ്ക്കിടെ ദശീയഗാന സമയത്ത് ചിലർ എഴുന്നേൽക്കാതിരുന്നത് വൻ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതേത്തുടർനന പോലീസ് തീയറ്ററിനുള്ളിൽ കടക്കുകയും അറസ്റ്റുൾപ്പടെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ തോതിൽ പ്രതിഷേധമുയർന്നിരുന്നു.

Read More

മലയാളത്തിലെ അവതാരികമാരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും, രഞ്ജിനി വാങ്ങുന്നത് കോടികള്‍, പിന്നിലല്ല ആര്യയും റിമിയും

മലയാളത്തില്‍ ചാനലുകള്‍ സജീവമായതോടെ രാശി തെളിഞ്ഞ ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല അവതാരകര്‍ തന്നെ. ഒരു പരിപാടി വിജയിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുക അവതാരകരുടെ പ്രകടനം കൂടി നോക്കിയാണ്. രഞ്ജിനി ഹരിദാസും റിമി ടോമിയും ഒക്കെയാണ് മലയാളത്തിലെ മികച്ച അവതാരികമാര്‍. ഇപ്പോഴിതാ ഇവര്‍ വാങ്ങുന്ന പണത്തിന്റെ കണക്കും പുറത്തുവന്നിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് രഞ്ജിനിയാണ്. ചാനല്‍ പരിപാടികള്‍ക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്താറുണ്ട്. ഒരു കോടി രൂപയാണ് രഞ്ജിനിക്ക് ലഭിക്കുന്നത്. രണ്ടാംസ്ഥാനത്തുള്ളത് പേളി മാണിയാണ്. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. ഫ്ളവേഴ്സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു. 85 ലക്ഷം രൂപയാണ് പേളിയുടെ് പ്രതിഫലം. തൊട്ട് പിന്നാലെ ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ അവതാരക മീര അനിലാണ്.…

Read More

പണിപാളി! സ്ഥലംമാറ്റം കിട്ടിയ സന്തോഷത്തില്‍ സ്‌റ്റേഷനില്‍ എസ്‌ഐയുടെ തകര്‍പ്പന്‍ നൃത്തം; പ്രോത്സാഹനവുമായി സഹപ്രവര്‍ത്തകര്‍; കിട്ടിയത് എട്ടിന്റെപണി

ഡ്യൂ​ട്ടി സ​മ​യ​ത്ത് യൂ​ണി​ഫോമിൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ നൃത്തം ചെ​യ്ത സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പശ്ചിമബം​ഗാ​ളി​ലെ ഹീ​രാ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൃ​ഷ്ണ സാധൻ മൊണ്ഡാൽ എ​ന്ന​യാ​ളാ​ണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സഹപ്രവർത്തകർക്കു മു​ന്പി​ൽ നി​ന്ന് നൃത്തംചെ​യ്ത​ത്. ചി​ത്ത​ര​ഞ്ജ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ത​ന്‍റെ സ്ഥ​ല​മാ​റ്റം നൃ​ത്തം ചെ​യ്ത് ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൃ​ത്തം ചെ​യ്യു​ന്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് അസാൻ​സോൾ- ദു​ർ​ഗാ​പൂ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ല​ക്ഷ്മി നാ​രാ​യ​ണ മീണ അ​റി​യി​ച്ചു.

Read More

ആ​രും ക്ഷ​ണി​ച്ച​ട്ട​ല്ല വ​ന്ന​ത്! ചെ​ല്ലാ​ന​ത്ത് സ​മ​ര​വേ​ദി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി: ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം

കൊ​ച്ചി:​ചെ​ല്ലാ​ന​ത്തെ ജ​ന​കീ​യ സ​മ​ര​സ​മി​തി ഉ​ന്ന‍യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് പ്ര​ശ്നം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. ചെ​ല്ലാ​നത്തെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.​ആ​രും ക്ഷ​ണി​ച്ച​ട്ട​ല്ല താ​ൻ വ​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​ൻ പ​ണം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ടെ​ണ്ട​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​ർ​മാ​ണം ന​ട​ന്നി​ലല്ലെന്ന്അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം എ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് നേ​രെ സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി​യെ മാ​ത്ര​മേ സ​മ​ര​ക്കാ​ർ സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ആ​ദ്യം ക​ട​ത്തി വി​ട്ടൊ​ള്ളു. ഡി​സി​സി പ്ര​സി​ഡ​ഡ​ന്‍റ് ടി.​ജെ. വി​നോ​ദും, ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read More

വടക്കാഞ്ചേരിയില്‍ ആകാശത്ത് കണ്ടത് ഉല്‍ക്കയോ? ഡാമിലും നിറവ്യത്യാസം ആശങ്കയോടെ ജനങ്ങള്‍

വടക്കാഞ്ചേരിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ വെളിച്ചമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സംസാര വിഷയം. മിനുറ്റുകളോളം നീണ്ടുനിന്ന പ്രകാശവര്‍ഷം പ്രദേശവാസികളില്‍ ഭീതിയുളവാക്കി. പള്ളിയുടെ മുകളില്‍ വ്യക്തമായി കണ്ട അഗ്‌നിവെളിച്ചം പലരും ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഉല്‍ക്കയാണെന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ മറ്റെന്തോ വസ്തുവെന്നും. ആകാശത്തുനിന്നും ഉല്‍ക്കപോലെയുള്ള വസ്തുഭൂമിയിലേക്ക് പതിക്കുമെന്ന് തോന്നും വിധമായിരുന്നു വെളിച്ചം കണ്ടത്. പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേദം കണ്ടുവെന്ന വാര്‍ത്തയും ഇതിനു പിന്നാലെ വന്നു. ആകാശത്തുനിന്ന് ഉല്‍ക്ക പോലുള്ള എന്തെങ്കിലും വസ്തു കത്തിയമര്‍ന്നു മേഖലയില്‍ പതിച്ചതാകുമോ എന്ന ആശങ്കയിലായിരുന്നു ജനം. അതു പതിച്ചതു ഡാമിലായതു കൊണ്ടാകാം അവിടത്തെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതെന്നും പലരും പ്രചരിപ്പിച്ചു. എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read More