ഭര്‍ത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കാറില്‍, ഭാര്യ ദേഷ്യം തീര്‍ത്തത് കാറില്‍ ഇടിപ്പിച്ച്

രസകരമായൊരു ഇടിയുടെ കഥയാണ് ചിലിയില്‍ നിന്നും പുറത്തുവരുന്നത്. ലാറ്റിനമേരിക്കന്‍ നഗരമായ അരിഗായിലാണ് സംഭവം. ഭാര്യ റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദേഷ്യം മൂത്ത ഭാര്യ തന്റെ ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ ഇടിച്ചത്. ചുവന്ന നിറത്തിലുള്ള ബിഎംഡബ്ല്യു ആണ് ഭാര്യ ഓടിച്ചിരുന്നത്. കറുത്ത് കാറാണ് ഭര്‍ത്താവ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കമ്പനി ഏതാണെന്ന് വ്യക്തമല്ല. ഭാര്യ കാര്‍ ഓടിച്ചു പോകുമ്പോഴാണ് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി കാറില്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തന്റെ കാറില്‍ ഭര്‍ത്താവിനെ പിന്തുടരുകയായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ കാര്‍ നിര്‍ത്തി അവര്‍ പുറത്തിറങ്ങിയ ശേഷം ഭാര്യ തന്റെ ബിഎംഡബ്ല്യൂ മുന്നേലേക്ക് എടുത്ത് പല തവണ ഇടിക്കുകയായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Read More

സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കൈയില്‍ പണമില്ലാത്തിനാല്‍ കുറിപ്പ് എഴുതിവെച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പണമില്ലാതെ അച്ഛന്‍ എങ്ങനെ എന്നെ കല്യാണം കഴിച്ചയക്കും? അച്ഛനെന്നോട് പൊറുക്കണം ഞാന്‍ പോകുകയാണ്’ സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയില്‍ പതിനേഴുകാരി വിഷം കഴിച്ച് ജീവനൊടുക്കി. മഹാത്മ ജ്യോതി ബഫുലെ ജൂനിയര്‍ കോളജില്‍ പ്ലസ് ടുവിനു പഠിക്കുന്ന പൂജ വികാസ് ഷിര്‍ഗിറാണ് ആത്മഹത്യ ചെയ്തത്. മറാത്വാഡ മേഖലയില്‍ നാന്ദേഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പിതാവിന്റെ കയ്യില്‍ തന്റെ വിവാഹത്തിനുള്ള പണമില്ലാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും സ്ത്രീധന സമ്ബ്രദായത്തിന്റെ ഇരയാണു താനെന്നും എഴുതി വെച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സഹോദരനൊപ്പം വാടകവീട്ടില്‍ താമസിസിച്ചിരുന്ന പെണ്‍കുട്ടി സഹോദരന്‍ കോളജിലേക്ക് പോയ സമയത്ത് വാതിലടച്ച് വിഷം കഴിക്കുകയായിരുന്നു. വീട്ടുടമസ്ഥന്‍ എത്തി വാതില്‍ തുറന്നപ്പോള്‍ കുഴഞ്ഞു വീണ നിലയില്‍ പൂജയെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്ബേ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മറാത്വാഡ മേഖലയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ…

Read More

ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്ത ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത് റിമ പറയുന്നു, നിങ്ങള്‍ നല്ല പുരുഷന്മാര്‍ക്ക് നാണക്കേട്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിക്കുന്നവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. ഒരു ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് സഹിതമായിരുന്നു റിമയുടെ വിമര്‍ശനങ്ങള്‍. നടിയുടെ പോസ്റ്റ് ഇങ്ങനെ- എന്റെ സുഹൃത്തായ, ഫെബ്രുവരി 17ന് ക്രൂരമായ ആക്രമണത്തിനിരയായ നടിയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് അയച്ചു തന്നത്. അവള്‍ ഇപ്പോഴും തനിക്കു ചുറ്റും അരങ്ങേറുന്ന കാര്യങ്ങള്‍ കാണുകയും അറിയുന്നുമുണ്ട്’. വളരെ കുറച്ച് പുരുഷന്മാരുടെ സ്വഭാവം കാരണം എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുത്. നല്ലവരായ പുരുഷന്മാര്‍ക്ക് വേണ്ടി നാം സ്ത്രീകള്‍ നിലകൊള്ളണം. അവരെ രക്ഷിക്കണം. പുലിമുരുകന്‍ സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും മറ്റു നല്ല പുരുഷന്മാര്‍ക്കും നാണക്കേടുണ്ടാക്കി. ലിച്ചിയെ കരയിച്ചവര്‍ മമ്മൂട്ടിക്കും നല്ല പുരുഷന്മാര്‍ക്കും നാണക്കേടായി. ദിലീപ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പറഞ്ഞുവെയ്ക്കുന്ന ഈ പോസ്റ്റ്. ഇത് ഭീഷണിയായി പ്രചരിപ്പിക്കുന്നവരും നാണക്കേടാണ്. ഇതാണ് ഹീറോയിസം എന്നു…

Read More

മാണിയെ ഞെട്ടിച്ച് പി.ജെ. ജോസഫ് യുഡിഎഫ് വേദിയില്‍

യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് പിന്തുണയുമായി പി.ജെ. ജോസഫ്. തൊടുപുഴയില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. യുഡിഎഫുമായി യാതൊരു ബന്ധവുമില്ലെന്ന് കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു. ജോസഫിന്റെ സമരത്തിനെത്തിയത് മാണി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, തൊടുപുഴയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ജോസഫിന്റെ വരവ് ആവേശമാകുകയും ചെയ്തു. രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം സെക്രട്ടേറ്റിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നിര്‍വഹിച്ചു. കൊല്ലം കളക്ട്രേറ്റിനു മുന്നിലെ ധര്‍ണ എന്‍കെ പ്രേമചന്ദ്രന്‍ എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും എറണാകുളത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും തൃശ്ശൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വിഎസ് ശിവകുമാര്‍…

Read More

മറുപടിയായി ഒരു ചിരിമാത്രം! തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ദിലീപ്; വീണ്ടും പരിഗണിച്ചതില്‍ നന്ദി അറിയിച്ച് ദിലീപിന്റെ കത്ത്

തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ദിലീപ്. ഇക്കാര്യം അറിയിച്ച് ദിലീപ് സംഘടനാ നേതൃത്വത്തിന് കത്ത് നൽകി. ജാമ്യത്തിലിറങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് തീയറ്റർ ഉടമകൾ യോഗം ചേർന്ന് പ്രസിഡന്‍റ് സ്ഥാനം വീണ്ടും ദിലീപിന് നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം ബുധനാഴ്ച തന്നെ ദിലീപിനെ അറിയിച്ചെങ്കിലും ഒരു ചിരി മാത്രമായിരുന്നു മറുപടി. ഇന്നാണ് ഫിയോക് ഭാരവാഹികൾക്ക് ദിലീപ് തന്‍റെ നിലപാട് അറിയിച്ച് കത്ത് നൽകിയത്. നിലവിലെ സാഹചര്യത്തിൽ താൻ ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ല. തന്‍റെ എല്ലാം പിന്തുണയും സംഘടനയ്ക്ക് ഒപ്പമുണ്ടെന്നും എന്നാൽ ഭാരവാഹിത്വം വേണ്ടെന്നും തന്നെ വീണ്ടും പരിഗണിച്ചതിൽ നന്ദിയും അറിയിച്ചാണ് ദിലീപ് കത്ത് നൽകിയത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് ദിലീപിന്‍റെ നേതൃത്വത്തിൽ തീയറ്റർ ഉടമകളുടെ പുതിയ സംഘടന രൂപംകൊണ്ടത്. ലിബർട്ടി ബഷീറിന്‍റെ നേതൃത്വത്തിലായിരുന്ന സംഘടന പിളർന്നാണ് ഫിയോക് രൂപം…

Read More

ഭാവിയെ ദോഷകരമായി ബാധിക്കും! കാണാതാകുന്നവരുടെയും അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്: ചൈല്‍ഡ് ലൈന്‍

മ​ല​പ്പു​റം: അ​തി​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കുന്ന കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ അ​റി​യി​ച്ചു. അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും വി​പ​രീ​ത ഫ​ല​മാ​ണു​ണ്ടാ​ക്കു​ക. കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കു​ട്ടി​യു​ടെ ഫോ​ട്ടോ സ​ഹി​തം വി​ശ​ദ​മാ​യ പോ​സ്റ്റ് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ ത​യ​റാ​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കാ​റു​ണ്ട്. പി​ന്നീ​ട് ഈ ​കു​ട്ടി സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങു​മ്പോ​ഴു​ണ്ടാ​കു​ന്ന മ​ന​സി​ക​പ്ര​യാ​സം വ​ള​രെ കൂ​ടു​ത​ലാ​കും. കുട്ടി​യെ തി​രി​ച്ചു​കി​ട്ടി​യ​തി​നു ശേ​ഷ​വും ​പോ​സ്റ്റും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​മു​ണ്ടാ​കും. ഇ​ത് കു​ട്ടി​യു​ടെ ഭാ​വി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ളും ബാ​ല​വേ​ല, ബാ​ല​ഭി​ക്ഷാ​ട​നം എ​ന്നി​വ ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫോ​ട്ടോ​യും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടും മു​ക​ളി​ല്‍ പ​റ​ഞ്ഞ​രീ​തി​യി​ലു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ത​ന്നെ​യ ാ​ണ് കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന​ത്. ദു​രി​ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ​യോ കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ​യോ കു​റ്റാ​രോ​പി​ത​രാ​യ കു​ട്ടി​ക​ളു​ടെ​യോ അ​ല്ലെ​ങ്കി​ല്‍ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള…

Read More

ഇരട്ടിമധുരം! ദി​ലീ​പി​നെ കാ​ണാ​ൻ താ​ര​ങ്ങ​ളെ​ത്തി; രാ​​​മ​​​ലീ​​​ല​​​യു​​​ടെ വി​​​ജ​​​യം സം​​​വി​​​ധാ​​​യ​​​ക​​​നും നി​​​ർ​​​മാ​​​താ​​​വി​​​നു​​​മൊ​​​പ്പം കേ​​​ക്ക് മു​​​റി​​​ച്ച് താ​​രം ആ​​​ഘോ​​​ഷി​​​ച്ചു

കൊ​​​ച്ചി/​​​ആ​​​ലു​​​വ: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ ജാ​​​മ്യം ല​​ഭി​​ച്ചു ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ കാ​​​ണാ​​​ൻ സി​​​നി​​​മാ​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു താ​​​ര​​​ങ്ങ​​​ളെ​​​ത്തി. കെ​​​പി​​​എ​​​സി ല​​​ളി​​​ത, ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ൻ, ന​​​രേ​​​യ്ൻ, പൊ​​​ന്ന​​​മ്മ ബാ​​​ബു, രാ​​​മ​​​ലീ​​​ല​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​രു​​​ണ്‍ ഗോ​​​പി, നി​​​ർ​​​മാ​​​താ​​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ദി​​ലീ​​പി​​നെ ഇ​​ന്ന​​ലെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. രാ​​​മ​​​ലീ​​​ല​​​യു​​​ടെ വി​​​ജ​​​യം സം​​​വി​​​ധാ​​​യ​​​ക​​​നും നി​​​ർ​​​മാ​​​താ​​​വി​​​നു​​​മൊ​​​പ്പം കേ​​​ക്ക് മു​​​റി​​​ച്ച് താ​​രം ആ​​​ഘോ​​​ഷി​​​ച്ചു. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​വി​​​ധാ​​​യ​​​ക​​​ൻ എ​​​ബ്രി​​​ഡ് ഷൈ​​​ൻ ക​​​യ​​​ർ​​​ത്ത​​തു ബ​​ഹ​​ള​​ത്തി​​നി​​ട​​യാ​​ക്കി. വീട്ടിലെത്തിയ ആരാധകരോടു കു​​​ശ​​​ലം പ​​​റ​​​ഞ്ഞും കൈ​​കൊ​​ടു​​ത്തും ജ​​യി​​ലി​​ൽ​​നി​​ന്നു മോ​​ചി​​ത​​നാ​​യ​​തി​​ന്‍റെ സ​​ന്തോ​​ഷം ദി​​​ലീ​​​പ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി. ജാ​​​മ്യം ല​​​ഭി​​​ച്ച ചൊ​​വ്വാ​​ഴ്ച രാ​​​ത്രി ദി​​​ലീ​​​പും കാ​​​വ്യാ മാ​​​ധ​​​വ​​​നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ബി. ​​​രാ​​​മ​​​ൻ പി​​​ള്ള​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം താ​​​ര ദ​​​ന്പ​​​തി​​​ക​​​ൾ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നൊ​​​പ്പം ചെ​​​ല​​​വ​​​ഴി​​​ച്ചു. ജ​​യി​​ലി​​ൽ​​നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം പ​​​റ​​​വൂ​​​ർ ക​​​വ​​​ല​​​യി​​​ലെ സ​​ഹോ​​ദ​​ര​​ൻ അ​​നൂ​​പി​​ന്‍റെ വീ​​​ട്ടി​​​ലേ​​ക്കാ​​യി​​രു​​ന്നു ദി​​ലീ​​പ് ആ​​ദ്യം പോ​​യ​​ത്. തു​​ട​​ർ​​ന്നു രാ​​ത്രി​​ത​​ന്നെ ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്തി​​​നു സ​​​മീ​​​പം കൊ​​​ട്ടാ​​​ര​​​ക്ക​​​ട​​​വി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു…

Read More

പങ്കുണ്ട്! നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ രഹസ്യമൊഴി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്നെ കാണിച്ചിരുന്നുവെന്നും ചാർളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ രഹസ്യമൊഴി. കേസിലെ ഏഴാം പ്രതി ചാർളിയാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ക്വട്ടേഷനെന്ന് സുനിൽകുമാർ പറഞ്ഞതായി ചാർളി മൊഴി നൽകി. നടിയെ ആക്രമിച്ചതിനു തൊട്ടടുത്ത ദിവസമാണ് കേസിലെ മുഖ്യപ്രതി സുനിൽകുമാറും ഗിരീഷും തന്‍റെ വീട്ടിൽ താമസിക്കുവാൻ വന്നത്. നടിയെ ആക്രമിച്ചതിനു മൂന്നാം ദിവസമാണ് ക്വട്ടേഷൻ കാര്യം സുനികുമാർ പറഞ്ഞത്. പിന്നീട് അവർ കേസിനെ കുറിച്ച് തന്നോട് പറഞ്ഞതായും ചാർളി മൊഴിനൽകി. 1.5 കോടി രൂപയുടെ ക്വട്ടേഷൻ ആയിരുന്നു. പത്ത് ലക്ഷം രൂപ തനിക്കു നൽകാമെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്നെ കാണിച്ചിരുന്നുവെന്നും ചാർളി മൊഴി നൽകി. സുനിയോടും സുഹൃത്തിനോടും വീട്ടിൽ നിന്നു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഇവർ ഒരു പൾസർ ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടുവെന്നും ചാർലി മൊഴി നൽകി. കോയന്പത്തൂരിലെ വീട്ടിലാണ് സുനിൽകുമാർ ഒളിവിൽ…

Read More

യു​പി​യി​ലെ പ്ര​ശ്ന​കൂ​ന്പാ​ര​ങ്ങ​ൾ​ക്കി​ടെ ഇ​വി​ടെ വ​ന്ന​തി​നു ന​ന്ദി..! യോ​ഗി​യെ ട്രോളി പി​ണ​റാ​യി; കേ​ര​ള​ത്തി​ന്‍റെ ശി​ശു​മ​ര​ണ നി​ര​ക്ക് 10 ആ​ണെ​ന്നും യോ​ഗി​യു​ടെ യു​പി​യി​ൽ അ​ത് 43 ആ​ണെ​ന്നും പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ജ​ന​ര​ക്ഷാ​യാ​ത്ര​യി​ൽ കേ​ര​ള​ത്തി​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു​മെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന ശി​ശു​മ​ര​ണ​നി​ര​ക്ക് യു​പി​യേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നു പ​റ​ഞ്ഞ പി​ണ​റാ​യി, സ്വ​ന്തം സം​സ്ഥാ​ന​ത്ത് പ്ര​ശ്ന​ങ്ങ​ളു​ടെ കൂ​ന്പാ​ര​മാ​യി​ട്ടും കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യ​തി​ൽ യോ​ഗി​യോ​ടു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ന​ന്ദി ശ്രീ ​യോ​ഗി ആ​ദി​ത്യ​നാ​ഥ്, കേ​ര​ള​ത്തി​ന്‍റെ ശി​ശു​മ​ര​ണ നി​ര​ക്കു ലോ​ക​ത്തെ നി​ര​വ​ധി വി​ക​സി​ത രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ മെ​ച്ച​മാ​ണെ​ന്നു മൊ​ത്തം രാ​ജ്യ​ത്തെ അ​റി​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തി​ന്. സ്വ​ന്തം സം​സ്ഥാ​ന​ത്തു പ്ര​ശ്ന​ങ്ങ​ളു​ടെ കൂ​ന്പാ​ര​മാ​യി​ട്ടും താ​ങ്ക​ൾ കേ​ര​ള​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യ​തി​ൽ സ​ന്തോ​ഷം. യു​പി​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ൾ ആ​രു​ടെ മ​ന​സി​ലും തെ​ളി​യു​ന്ന ഒ​രു ചി​ത്രം താ​ജ് മ​ഹ​ലി​ന്േ‍​റ​താ​ണ്. യു​പി​യി​ൽ അ​ങ്ങ​യു​ടെ സ​ർ​ക്കാ​രി​ന്‍റെ പ​ട്ടി​ക​യി​ൽ താ​ജ്മ​ഹ​ൽ ഇ​ല്ല. കാ​ഴ്ച​യു​ടെ ആ ​കു​ഴ​പ്പം കൊ​ണ്ടാ​ണു കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ താ​ങ്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ പോ​യ​തെ​ന്നു ക​രു​തു​ന്നു. കേ​ര​ള​ത്തി​ന്‍റെ…

Read More

ദിലീപ് വീണ്ടും ഫിയോകിന്റെ തലപ്പത്ത്! ദിലീപ് കുറ്റവിമുക്തനായില്ല, ജാമ്യത്തില്‍ പുറത്തിറങ്ങുക മാത്രമാണു ചെയ്തതെന്നു മാധ്യമപ്രവര്‍ത്തകര്‍; സംഘടനയിലെ അംഗങ്ങളുടെ തീരുമാനമാണെന്ന് ആന്റണി പെരുമ്പാവൂര്‍

കൊ​ച്ചി: തി​യേ​റ്റ​ർ സം​ഘ​ട​ന ഫി​യോ​കി(​എ​ക്സി​ബി​റ്റേ​ഴ്സ് യു​ണൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള)​ന്‍റെ ത​ല​പ്പ​ത്തേ​ക്കു ന​ട​ൻ ദി​ലീ​പ് തി​രി​ച്ചെ​ത്തി. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി 85 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ജാ​മ്യ​ത്തി​ൽ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ദി​ലീ​പി​നെ വീ​ണ്ടും ഫി​യോ​കി​ന്‍റെ ത​ല​പ്പ​ത്ത് അ​വ​രോ​ധി​ച്ച​ത്. സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ചേ​ർ​ന്നാ​ണു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഫി​യോ​കി​ൽ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും തി​യേ​റ്റ​ർ ഉ​ട​മ പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളാ​ണ്. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ദി​ലീ​പി​നു​വേ​ണ്ടി സ്ഥാ​ന​മൊ​ഴി​ഞ്ഞു ന​ൽ​കി. ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​യി​ല്ല, ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മി​ച്ചു​ള്ള തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്ന് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പ​റ​ഞ്ഞു. തി​യേ​റ്റ​ർ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തി​യ സ​മ​രം ക്രി​സ്മ​സ് റി​ലീ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘ​ട​ന രൂ​പം​കൊ​ണ്ട​ത്. ദി​ലീ​പ് പ്ര​സി​ഡ​ന്‍റും ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യാ​ണ് സം​ഘ​ട​ന…

Read More