അ​വ​ധി ആ​ഘോ​ഷം ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി! ലാ​സ് വേ​ഗ​സ് അ​ക്ര​മി​യു​ടെ കാ​മു​കി യു​എ​സി​ൽ തി​രി​ച്ചെ​ത്തി; ഇ​വ​ർ ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​ണ്

ലാ​സ് വേ​ഗ​സ്: യു​എ​സി​ലെ ലാ​സ് വേ​ഗ​സി​ൽ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ അ​ക്ര​മി​യു​ടെ കാ​മു​കി യു​എ​സി​ൽ തി​രി​ച്ചെ​ത്തി. യു​എ​സ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദേ​ശ​ത്തെ അ​വ​ധി ആ​ഘോ​ഷം ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി മാ​രി​ലോ ഡാ​ൻ​ലി യു​എ​സി​ൽ തി​രി​കെ​യെ​ത്തി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ഒ​രു​ങ്ങു​ക​യാ​ണ്. മ​രി​ലോ ഡാ​ൻ​ലി​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​വ​ർ ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​ണ്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഇ​വ​ർ ഫി​ലി​പ്പൈ​ൻ​സി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു​ത​ന്നെ ഇ​വ​ർ ലോ​സ് ആ​ഞ്ച​ൽ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ഫ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വെ​ടി​വ​യ്പ് ന​ട​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് അ​ക്ര​മി​യാ​യ സ്റ്റ​ഫാ​ൻ പ​ഡ്ഡോ​ക്ക് ഒ​രു ല​ക്ഷം ഡോ​ള​ർ തു​ക ഫി​ലി​പ്പൈ​ൻ​സി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​പ​ണം എ​വി​ടെ​നി​ന്നു ല​ഭി​ച്ചെ​ന്നോ എ​ന്ത് ആ​വ​ശ്യ​ത്തി​നാ​ണു കൈ​മാ​റ്റം ചെ​യ്ത​തെ​ന്നോ വ്യ​ക്ത​മ​ല്ല. കൂ​ടാ​തെ, ആ​ക്ര​മ​ണ​ത്തി​നു മു​ന്പ് പ​ഡ്ഡോ​ക്ക് ഹോ​ട്ട​ൽ മു​റി​യി​ലും വാ​തി​ൽ​പ്പ​ഴു​തി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പോ​ലീ​സ് എ​ത്തു​ന്ന​തു തി​രി​ച്ച​റി​യാ​നാ​യി​രു​ന്നു ഇ​ത്. അ​ക്കൗ​ണ്ട​ന്‍റ് ജോ​ലി​യി​ൽ​നി​ന്നു…

Read More

ലക്ഷങ്ങളുടെ സ്വര്‍ണവും പണവും മോഷ്ടിച്ചിട്ട് സ്വന്തം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സ്ഥലത്ത് മറന്നു വെച്ച മരമണ്ടനായ കള്ളന് കിട്ടിയത് എട്ടിന്റെ പണി

മനോഹരമായി മോഷണവും നടത്തി എല്ലാം പൊടിതട്ടിയെടുത്ത് കൊണ്ടുപോയെങ്കിലും കള്ളന് പിഴച്ചു. ബംഗളൂരുവിലെ കള്ളനാണ് ഈ മണ്ടന്‍ കഥയിലെ നായകന്‍. മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ മറന്നുവച്ച കള്ളന്‍ പണി ക്ഷണിച്ചുവരുത്തുകയായിരുന്നു. കള്ളന്‍ ആദ്യം ചെയ്തത് വീട്ടിലെ വളര്‍ത്തു നായയെ മരുന്ന് കൊടുത്ത് മയക്കുകയായിരുന്നു. നായയുടെ ബോധം പോയതോടെ കള്ളന്‍ വീടിന്റെ പ്രധാന വാതില്‍ കുത്തിത്തുറന്ന് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. 3 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊത്തം കള്ളന്‍ കൊണ്ടുപോകുകയുണ്ടായി. എന്തായാലും കള്ളന് കുശാലായി. കള്ളന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു മോഷണം തന്നെയായിരിയ്ക്കാം ഇത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, മോഷണത്തിനിടെ തിരക്കില്‍ മൊബൈല്‍ ഫോണ്‍ കള്ളന്‍ വീട്ടില്‍ വെച്ച് മറന്നു പോവുകയുണ്ടായി. ഇതിലും വലിയ തെളിവ് എന്തെങ്കിലും ഇനി വേണോ ഈ കള്ളനെ പിടിക്കാന്‍. ഒരു ഫിംഗര്‍പ്രിന്റ് വെച്ച് പോലും കള്ളനെ പിടിക്കുന്ന…

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താനാവില്ല! കൊച്ചിയില്‍ സ്ത്രീകളുടെ മര്‍ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍ക്കെതിരേ കേസെടുത്ത മരട് എസ്‌ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ൽ സ്ത്രീ​ക​ളു​ടെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മ​ര​ട് എ​സ്ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രേ എ​ടു​ത്ത ര​ജി​സ്റ്റ​ർ ചെ​യ്ത നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഡ്രൈ​വ​ർ​ക്കെ​തി​രേ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​തി​നാ​ണു കൊ​ച്ചി വൈ​റ്റി​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​യ്ഞ്ച​ൽ, ക്ലാ​ര, എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷീ​ജ എ​ന്നി​വ​ർ ചേ​ർ​ന്നു ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ൾ റോ​ഡ​രി​കി​ൽ കി​ട​ന്ന ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ളു​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ നേ​രി​ട്ടു. ഡ്രൈ​വ​റു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റു​ക​യും ത​ല​യി​ലും മു​ഖ​ത്തും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് ഡ്രൈ​വ​ർ പോ​ലീ​സി​ലെ​ത്തി പ​രാ​തി​പ്പെ​ട്ടു. കേ​സി​ൽ മൂ​ന്നു സ്ത്രീ​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ പോ​ലീ​സ് വി​ട്ട​യ​ച്ചു. ഇ​തി​നു​ശേ​ഷം മ​ർ​ദി​ച്ച സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​യി​രു​ന്നു…

Read More

ജി​എ​സ്ടി, ഇ​ന്ധ​ല​വി​ല വ​ർ​ധ​ന​വ്: 13ന് ​യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 13ന് ​യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. ജി​എ​സ്ടി, പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന​വ് എ​ന്നി​ങ്ങ​നെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Read More

പപ്പയും ഞാനും നിരപരാധികൾ! ഒ​രു ക​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​പ്പ‍​യെ ശി​ക്ഷി​ച്ച​തെ​ന്നും ര​ണ്ടു സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ഹണിപ്രീത്; പ​ഞ്ച്കു​ല​യി​ലെ കോ​ട​തി​യിൽ കനത്ത സുരക്ഷ

ച​ണ്ഡി​ഗ​ഡ്: മാ​ന​ഭം​ഗ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ദേ​ര സ​ച്ച സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹീ​മും താ​നും നി​ര​പ​രാ​ധി​യാ​ണെ​ന്ന് ഹ​ണി​പ്രീ​ത്. പ​ഞ്ചാ​ബ് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ​പ്പ (ഗു​ർ​മീ​ത്)​യും താ​നും നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ഹ​ണി​പ്രീ​ത് ആ​വ​ർ​ത്തി​ച്ച​ത്. അ​തേ​സ​മ​യം ഇ​വ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഹ​ണി​പ്രീ​തി​നെ ഇ​ന്ന് പ​ഞ്ച്കു​ല​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഓ​ഗ​സ്റ്റ് 25ന് ​ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന് പ​ഞ്ച്കു​ല​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​വി​ധി​ക്കു മു​ന്പ്‌ ല‌​ഹ​ള​യു​ണ്ടാ‍​യി​രു​ന്നു. ഹ​ണി​പ്രീ​തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്പോ​ൾ അ​ക്ര​മം ഉ​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് കോ​ട​തി​ക്കു പു​റ​ത്ത് ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ല്ലാ​തെ ആ​രെ​യും കോ​ട​തി​യി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്നി​ല്ല. പ​ഞ്ചാ​ബി​ലെ സി​രാ​ക്പു​ർ-​പ​ട്യാ​ല റോ​ഡി​ൽ​നി​ന്നാ​ണ് പ്രി​യ​ങ്ക ത​നേ​ജ എ​ന്ന ഹ​ണി​പ്രീ​തി​നെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഹ​ണി​പ്രീ​ത് ഒ​രു മാ​സ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഗു​ർ​മീ​തി​നെ​തി​രാ​യ കോ​ട​തി​വി​ധി​ക്കു മു​ന്പ് ഉ​ണ്ടാ​യ ല​ഹ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹ​ണി​പ്രീ​ത് അ​റ​സ്റ്റി​ലാ​യ​ത്.…

Read More

ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ സൗ​ജ​ന്യ ഭൂ​മി! സ്വ​ന്ത​മാ​യി വീ​ടു​ള്ള ഉ​ഷ​യ്ക്ക് ഇ​നി മ​റ്റൊ​രു വീ​ട് സ​ർ​ക്കാ​ർ ചെ​ല​വി​ൽ ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ല; പിടി ഉഷയെ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും കൈയൊ​ഴി​ഞ്ഞു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്ത് സെ​ന്‍റ് ഭൂ​മി മു​ൻ ഒ​ളി​ന്പ്യ​ൻ പി.​ടി. ഉ​ഷ​യ്ക്ക് ന​ൽ​കു​ന്ന​തി​നോ​ട് തി​ക​ച്ചും വി​യോ​ജി​പ്പെ​ന്ന് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ൻ​റ് ടി.​പി.​ദാ​സ​ൻ. ഭൂ​മി​യോ വീ​ടോ ഇ​ല്ലാ​ത്ത കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ഭൂ​മി​യും വീ​ടും ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഭൂ​മി സ്വ​ന്ത​മാ​യി ഉ​ള്ള പ​ല​രും സ​ർ​ക്കാ​രി​ൽ നി​ന്ന് ഭൂ​മി കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ടി. ഉ​ഷ​യ്ക്ക് പ​യ്യോ​ളി​യി​ൽ സ​ർ​ക്കാ​ർ വീ​ടു പ​ണി​തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും കാ​റും ന​ൽ​കി. സ്വ​ന്ത​മാ​യി വീ​ടു​ള്ള ഉ​ഷ​യ്ക്ക് ഇ​നി മ​റ്റൊ​രു വീ​ട് സ​ർ​ക്കാ​ർ ചെ​ല​വി​ൽ ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ ജി​ല്ലാ​സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും പി.​ടി. ഉ​ഷ​യ്ക്ക് സൗ​ജ​ന്യ​മാ​യി ഭു​മി വി​ട്ടു​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ പ​ത്തു സെ​ന്‍റ് ഭൂ​മി മു​ൻ കാ​യി​ക​താ​രം പി.​ടി. ഉ​ഷ​യ്ക്ക് ന​ൽ​കേ​ണ്ടെ​ന്ന് സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ത​ത്വ​ത്തി​ൽ…

Read More

അറസ്റ്റ് ഭയക്കേണ്ട സാഹചര്യമില്ല! നാ​ദി​ർ​ഷാ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തീ​ർ​പ്പാ​ക്കി; വഴിയെ പോകുന്നവരെയെല്ലാം പ്രതിയാക്കരുതെന്ന്‌ പോലീസിനോട്‌ ഹൈക്കോടതി

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിൽ നാദിർഷാ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നാ​ദി​ർ​ഷാ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ലാ​ണ് കോടതി ഇക്കാര്യം പറഞ്ഞത്. നി​ല​വി​ൽ നാ​ദി​ർ​ഷാ അ​റ​സ്റ്റ് ഭ​യ​ക്കേ​ണ്ട​തി​ല്ല. ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മാ​നു​സൃ​തം പോ​ലീ​സി​ന് നാ​ദി​ർ​ഷാ​യെ ചോ​ദ്യം ചെ​യ്യാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.​ നാ​ദി​ർ​ഷാ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി. നാ​ദി​ർ​ഷാ​യെ പ്ര​തി​ച്ചേ​ർ​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോടതിയെ അ​റി​യി​ച്ചിരുന്നു. വഴിയെ പോകുന്നവരെയെല്ലാം പ്രതിയാക്കരുത്; പോലീസിനെതിരെ ഹൈക്കോടതി കൊ​ച്ചി: ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സി​ൽ വ​ഴി​യെ പോ​കു​ന്ന​വ​രെ​യെ​ല്ലാം പോ​ലീ​സ് പ്ര​തി​യാ​ക്ക​രുതെന്നും കോ​ട​തി നിർദേശിച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷാ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. കാ​ണു​ന്ന​വ​രെ എ​ല്ലാം പോലീസ് പ്ര​തി​യാ​ക്ക​രു​ത്. പ്ര​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ കേ​സ് വ​ലു​താ​കി​ല്ല. സാ​ക്ഷി​യെ സാ​ക്ഷി​യാ​യി ത​ന്നെ നി​ല​നി​ർ​ത്ത​ണം. സാ​ക്ഷി​ക​ളെ പ്ര​തി​ക​ളാ​ക്കി​യാ​ൽ കേ​സ് കൈ​വി​ട്ടു​പോ​കും. കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ മാ​ത്ര​മേ പ്ര​തി​ചേ​ർ​ക്കാ​വൂ.…

Read More

ദി​ലീ​പി​നാ​യി ആ​ർ​ത്തുവി​ളി​ച്ച് ആ​രാ​ധ​ക​ർ; പൃ​ഥ്വി​രാ​ജി​നെ​തി​രേ​യും മു​ദ്രാ​വാ​ക്യം! ജയിൽ മോചിതനായിറങ്ങിയ നടൻ ദിലീപിന് ആ​രാ​ധ​കസം​ഘം ഒ​രു​ക്കി​യ​ത് ആവേശസ്വീ​ക​ര​ണം

കൊ​ച്ചി: വെ​യി​ൽ തെ​ളി​ഞ്ഞു നി​ന്നി​രു​ന്ന ആ​കാ​ശം ചെ​റു​താ​യൊ​ന്നു ക​ന​ത്തു. മ​ഴ​ത്തു​ള്ളി​ക​ൾ പൊ​ഴി​ഞ്ഞു. അ​ന്ത​രീ​ക്ഷ​ത്തിലെ ഈ അപ്രതീക്ഷിത മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും ജയിൽ മോചിതനായിറങ്ങിയ നടൻ ദിലീപിന് ആ​രാ​ധ​കസം​ഘം ഒ​രു​ക്കി​യ​ത് ആവേശസ്വീ​ക​ര​ണം. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവത്തി​ലെ ഗൂ​ഢാ​ലോ​ച​നക്കേ​സി​ൽ 85 ദിവസം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ട​ൻ ദി​ലീ​പി​നു ജാ​മ്യം ല​ഭി​ച്ചെ​ന്ന​റി​ഞ്ഞ​തോ​ടെ ആ​ലു​വ സ​ബ് ജ​യി​ൽ പ​രി​സ​ര​ത്തേ​ക്ക് ആ​ളുകളുടെ ഒ​ഴു​ക്കാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും താ​ര​ത്തി​ന് എ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​നാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​യിരുന്നു. എന്നിട്ടും ജ​യി​ലി​ന്‍റെ എ​തി​ർവ​ശ​ത്തു​ള്ള മ​തി​ലി​ന്‍റെ മു​ക​ളി​ലും റോ​ഡി​ലു​മാ​യി ആ​രാ​ധ​ക​ർ ആ​ർ​പ്പുവി​ളി​യോ​ടെ അക്ഷമരായി കാ​ത്തി​രു​ന്നു. മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ കൂടി എ​ത്തി​യ​തോ​ടെ രംഗം കൂടുതൽ സജീവമായി. ക​ഴി​ഞ്ഞ ആ​ഴ്ച റി​ലീ​സാ​യ ദി​ലീ​പ് ചി​ത്രം രാ​മ​ലീ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച ഫ്ളെ​ക്സു​ക​ളും മ​റ്റു​മാ​യി കൂ​ടു​ത​ൽ ആ​രാ​ധ​ക​ർ പിന്നേയും എ​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു. ദി​ലീ​പേ​ട്ട​ൻ കീ ​ജ​യ് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. ജാ​മ്യം ല​ഭി​ച്ചെ​ന്നു​ള്ള ഹൈ​ക്കോ​ട​തി വി​ധി വ​ന്ന​ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തു വ​രെ​യു​ള്ള മൂ​ന്നു മ​ണി​ക്കൂ​റു​ക​ൾ ജ​യി​ലി​നു മു​ന്നി​ൽ…

Read More

ഏറെ വിവാദങ്ങള്‍, നിരവധി പ്രതിസന്ധികള്‍! നായകന്റെ വരവ് രാമലീലയുടെ വിജയത്തിളക്കം വര്‍ധിപ്പിക്കുമോ? പ്രതീക്ഷയില്‍ ആരാധകരും അണിയറ പ്രവര്‍ത്തകരും; കാരണങ്ങള്‍ ഇങ്ങനെ…

കൊ​​​ച്ചി: ‘​നാ​​​യ​​​ക​​​ൻ’ ജ​​യി​​ലി​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത് രാ​​​മ​​​ലീ​​​ല​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ മാ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ദി​​​ലീ​​​പ് ആ​​​രാ​​​ധ​​​ക​​​രും സി​​​നി​​​മാ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും. ഏ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു​​​മൊ​​​ടു​​​വി​​​ൽ റി​​​ലീ​​​സ് ചെ​​​യ്ത ചി​​​ത്രം തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ വ​​​ൻ വി​​​ജ​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നം തു​​​ട​​​ര​​​വേ സി​​​നി​​​മ​​​യി​​​ലെ നാ​​​യ​​​ക​​​നാ​​​യ ദി​​​ലീ​​​പ് ജ​​​യി​​​ൽ​​മോ​​​ചി​​​ത​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തു സി​​​നി​​​മ​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ള​​​ക്കം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഏ​​​വ​​​രും. ദി​​​ലീ​​​പ് നാ​​​യ​​​ക​​​നാ​​​യ രാ​​​മ​​​ലീ​​​ല ക​​​ഴി​​​ഞ്ഞ 28നാ​​​ണ് തീ​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്. ദി​​​ലീ​​​പി​​​ന്‍റെ നി​​​ല​​​വി​​​ലെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ഏ​​​റെ സാ​​​ദൃ​​​ശ്യം തോ​​​ന്നി​​​ക്കു​​​ന്ന സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സിം​​​ഗ് ദി​​​ലീ​​​പി​​​ന്‍റെ അ​​​റ​​​സ്റ്റും ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും​​​മൂ​​​ലം പ​​​ല​​​കു​​​റി നീ​​​ട്ടി​​​വ​​​ച്ചി​​​രു​​​ന്നു. ചി​​​ത്രം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​സി​​ൽ ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​തോ​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സിം​​ഗും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. ദി​​​ലീ​​​പി​​​നു ജാ​​​മ്യം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ പ​​​ല​​​കു​​​റി നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ ചി​​​ത്ര​​​ത്തി​​​ന്‍റെ റി​​​ലീ​​​സിം​​​ഗ് ക​​​ഴി​​​ഞ്ഞ 28ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ർ​​​മാ​​​താ​​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​മ​​​ലീ​​​ല​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധം…

Read More

ചാലക്കുടി കൊലപതകത്തിന് പിന്നിലെ ചില കഥകൾ ഇങ്ങനെ..! നിരോധിച്ച നോട്ടുകൾ മാറാൻ ചക്കര ജോണി രാജീവിന് നൽകിയത് 20 കോടി; പണം മാറി നൽകാൻ രാജീവ് തയാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ ശത്രുക്കളായി; പിന്നെ ചില രാഷ്ട്രീയ നീക്കങ്ങളും…

ചാ​ല​ക്കു​ടി: ച​ക്ക​ര ജോ​ണി​യും കൊ​ല്ല​പ്പെ​ട്ട രാ​ജീ​വും ത​മ്മി​ൽ നി​രോ​ധി​ച്ച നോ​ട്ട് മാ​റ്റി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 കോ​ടി​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യി സൂ​ച​ന. നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച സ​മ​യ​ത്ത് ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​തു​മാ​യി ക​ണ​ക്കി​ൽ പെ​ടാ​ത്ത 20 കോ​ടി രൂ​പ ച​ക്ക​ര ജോ​ണി​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് താ​ൻ മാ​റ്റി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് രാ​ജീ​വ് വാ​ങ്ങി​ച്ചു​വെ​ന്നും എ​ന്നാ​ൽ ഇ​ത് തി​രി​കെ ന​ൽ​കാ​ൻ രാ​ജീ​വ് കൂ​ട്ടാ​ക്കാ​തി​രു​ന്ന​ത് ഇ​വ​രെ ത​മ്മി​ൽ തെ​റ്റി​ച്ചു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. 20 കോ​ടി രൂ​പ ജോ​ണി​യെ സം​ബ​ന്ധി​ച്ച് ചെ​റി​യ തു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും രാ​ജീ​വി​ൽ നി​ന്നും പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ജോ​ണി ശ്ര​മി​ച്ചി​രു​ന്നു​വ​ത്രെ. ഇ​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ സ​ർ​വീ​സി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​സ്ഥ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​യി​രു​ന്നി​ല്ല. ഈ ​പ​ണം തി​രി​ച്ചു​കി​ട്ടാ​ൻ ജോ​ണി പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും രാ​ജീ​വി​ൽ നി​ന്നും ഇ​ത് കി​ട്ടി​യി​രു​ന്നി​ല്ല​ത്രെ. ചു​മ​ട്ടുതൊ​ഴി​ലാ​ളി​യി​ൽ നി​ന്ന്  ശ​ത​കോ​ടീ​ശ്വ​ര​നി​ലേ​ക്ക് ച​ക്ക​ര ജോ​ണി ചാ​ല​ക്കു​ടി: സാ​ധാ​ര​ണ​ക്കാ​ര​നാ​യ…

Read More