കാമറ കള്ളം പറയില്ല! പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനു പലതവണ വീട്ടിലെത്തി; രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്; ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ വ​സ്തു​ബ്രോ​ക്ക​റും കൃ​ഷി​ക്കാ​ര​നു​മാ​യ രാ​ജീ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​സി.​പി.​ ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സി​ന് ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജീ​വും ഉ​ദ​യ​ഭാ​നു​വും ത​മ്മി​ൽ ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ന​ല്ല ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ളും പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ തെ​റ്റി​യ​പ്പോ​ഴു​ള്ള ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. ത​നി​ക്ക് ഉ​ദ​യ​ഭാ​നു​വി​ൽ നി​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി രാ​ജീ​വ് ന​ൽ​കി​യി​രു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ​തു​കൊ​ണ്ടു​ത​ന്നെ എ​ടു​ത്തു​ചാ​ടി ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കി​ല്ല. പ​ക​രം വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ തെ​ളി​വു​ക​ൾ പ​ര​മാ​വ​ധി ശേ​ഖ​രി​ച്ച​തി​നു ശേ​ഷ​മേ ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വു​ക​യു​ള്ളു. ഉ​ദ​യ​ഭാ​നു മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് തൃ​ശൂ​ർ: ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​ന​യാ​യ…

Read More

കൊച്ചിമെ​ട്രോ ന​ഗ​രം ക​ണ്ടേ! പു​തി​യ വേ​ഗ​വും താ​ള​വും പ​ക​ർ​ന്നു നി​റ​യെ യാ​ത്രി​ക​രു​മാ​യി കൊ​ച്ചി മെ​ട്രോ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലേ​ക്കു കു​തി​ച്ചു പാ​ഞ്ഞു; പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ ടി​ക്ക​റ്റ് നി​ര​ക്ക് 30 രൂ​പ​

കൊ​ച്ചി: പു​തി​യ വേ​ഗ​വും താ​ള​വും പ​ക​ർ​ന്നു നി​റ​യെ യാ​ത്രി​ക​രു​മാ​യി കൊ​ച്ചി മെ​ട്രോ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലേ​ക്കു കു​തി​ച്ചു പാ​ഞ്ഞു. കൊ​ച്ചി​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് ചി​റ​കു​വി​ട​ർ​ത്തി വി​രു​ന്നെ​ത്തി​യ മെ​ട്രോ​യെ ഇ​രു​കൈ​യ്യും നീ​ട്ടി യാ​ത്രി​ക​ർ സ്വീ​ക​രി​ച്ച​പ്പോ​ൾ പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം റീ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​ഗം​ഭീ​രം. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം (ജ​ഐ​ൽ​എ​ൻ സ്റ്റേ​ഡി​യം) സ്റ്റേ​ഷ​നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യും ചേ​ർ​ന്നാ​ണ് ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും മെ​ട്രോ ട്രെ​യി​നി​ൽ മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ വ​രെ​യും തി​രി​ച്ചും യാ​ത്ര ചെ​യ്ത​ശേ​ഷം ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു. തു​ട​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. കേ​ന്ദ്ര ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​പി​മാ​രാ​യ കെ.​വി. തോ​മ​സ്,…

Read More

അഞ്ചാമത്തെ ശ്രമം പാളുമോ? ദിലീപ് ജയിലിലായിട്ട് ഇന്ന് 85 ദിവസം; ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ജ​യി​ലി​ലാ​യി​ട്ട് ഇ​ന്ന് 85 ദി​വ​സം തി​ക​യു​ന്നു. ആ​ലു​വ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദി​ലീ​പ് അ​ഞ്ചാ​മ​തും സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ ജ​സ്റ്റി​സ് സു​നി​ൽ തോ​മ​സി​ൻ​റെ ബെ​ഞ്ച് വാ​ദി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും സു​ദീ​ർ​ഘ​മാ​യ വാ​ദ​ങ്ങ​ൾ കേ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ന​ട​ൻ ജാ​മ്യം തേ​ടി മൂ​ന്നാ​മ​തും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പി​ന്നീ​ട് ര​ണ്ടു ദി​വ​സ​മാ​യി പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വാ​ദം​കേ​ട്ട കോ​ട​തി ഹ​ർ​ജി​യി​ൽ വി​ധി​പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. ജാ​മ്യ​ഹ​ർ​ജി​യി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 ഓ​ടെ വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ്ര​തി​ഭാ​ഗം വാ​ദ​ത്തെ എ​തി​ർ​ക്കാ​ൻ ദി​ലീ​പി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ളാ​ണു പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ദി​ലീ​പ് പ​ൾ​സ​ർ സു​നി​ക്കു വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ തു​ക മൂ​ന്നു…

Read More

അതിമോഹമാണ് ദിനേശാ…! ബിഡിജെഎസിന്റെ രാഷ്ട്രീയനീക്കങ്ങളെല്ലാം പാളി; വെള്ളാപ്പള്ളിയെ ഒരു കാരണവശാലും എല്‍ഡിഎഫിലേക്ക് എടുക്കില്ലെന്ന് തോമസ് ഐസക്

വേ​ങ്ങ​ര: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഒ​രു കാ​ര​ണ​വ​ശാ​ലും എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ടു​ക്കി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു എ​ത്തി​യ​പ്പോ​ൾ മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​ഡി​എ​യു​ടെ ജ​ന​ര​ക്ഷാ​യാ​ത്രാ സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​നു​ള്ള യാ​ത്ര​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ എ​ൽ​ഡി​എ​ഫു​മാ​യു​ള്ള സ​ഖ്യ​ത്തി​നു​ള്ള നീ​ക്കം ന​ട​ക്കി​ല്ല. ബി​ഡി​ജ​ഐ​സി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ളെ​ല്ലാം പാ​ളി​യ​നി​ല​യി​ലാ​ണ്. സ​മു​ദാ​യ​സം​ഘ​ട​ന​ക​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി​യി​ലും വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ലോ​ക​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് വി​ല​യു​ണ്ടാ​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി​യി​ൽ ബ​ഹൂ​പൂ​രി​പ​ക്ഷ​വും ബി​ഡി​ജ​ഐ​സി​ന് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഡി​ജ​ഐ​സ് എ​ൻ​ഡി​എ​യി​ൽ തു​ട​രേ​ണ്ട​തി​ല്ലാ​യെ​ന്നും മ​ന​സു​കൊ​ണ്ട് ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ന്നു​മു​ള്ള എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ പ്ര​സ്താ​വി​ച്ചി​രു​ന്നു.

Read More

ഭര്‍ത്താവിനെ കാണണം! അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന ശശികല പരോളിന് അപേക്ഷ നല്‍കി; 15 ദിവസം പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷ

ചെ​​​​ന്നൈ: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ൽ ജ​​​​യി​​​​ലി​​​​ൽ​​​​ക്ക​​​​ഴി​​​​യു​​​​ന്ന അ​​​​ണ്ണാ ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ വി.​​​​കെ. ശ​​​​ശി​​​​ക​​​​ല പ​​​​രോ​​​​ളി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി. ക​​​​ര​​​​ൾ​​​​രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഭ​​​​ർ​​​​ത്താ​​​​വ് എം.​​​​ന​​​​ട​​​​രാ​​​​ജ​​​​നെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു 15 ദി​​​വ​​​സ​​​ത്തെ പ​​​രോ​​​ളി​​​നാ​​​ണ് അ​​​പേ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​​രു​​​​മ​​​​ക​​​​നും അ​​​​ണ്ണാ ഡി​​​​എം​​​​കെ​ വി​​​​മ​​​​ത നേ​​​​താ​​​​വു​​​​മാ​​​​യ ടി.​​​​ടി.​​​​വി ദി​​​​ന​​​​ക​​​​ര​​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​​രോ​​​​ളി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യെ​​​​ന്നും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് ക​​​​ർ​​​​ണാ​​​​ട​​​​ക ജ​​​​യി​​​​ൽ​​​​വ​​​​കു​​​​പ്പാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ചെ​​​​ന്നൈ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ന​​​​ട​​​​രാ​​​​ജ​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​ണ്. ക​​​​ര​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​കാ​​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണു ന​​​ട​​​രാ​​​ജ​​​ൻ. ബം​​​​ഗ​​​​ളു​​​​രൂ​​​​വി​​​​ലെ പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ലി​​​​ലാ​​​​ണു ശ​​​ശി​​​ക​​​ല ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

Read More

ഹോ​ട്ട​ൽ ബി​ൽ ന​ൽ​കാ​തി​രി​ക്കാ​ൻ യു​വാ​വി​ന്‍റെ സാ​ഹ​സം; ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്; ക​ണ്ടു​നി​ന്ന​വ​ർ യു​വാ​വി​ന്‍റെ സാ​ഹ​സം കാ​മ​റ​യി​ൽ പ​ക​ർ​ത്തി

ബെ​യ്ജിം​ഗ്: ഹോ​ട്ട​ൽ ബി​ൽ ന​ൽ​കാ​തി​രി​ക്കാ​ൻ യു​വാ​വ് കാ​ട്ടി​യ സാ​ഹ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. മാ​നം​മു​ട്ടെ നി​ൽ​ക്കു​ന്ന ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ടെ​ല​ഫോ​ണ്‍ വ​യ​റി​ലൂ​ടെ തൂ​ങ്ങി​യാ​ടി​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ സാ​ഹ​സം. ചൈ​ന​യി​ലെ ജിം​ഗ്സു പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന സം​ഭ​വ​മെ​ന്ന നി​ല​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. ഒ​രു ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ന്‍റെ 19-ാം നി​ല​യി​ൽ​നി​ന്നു മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു യു​വാ​വി​ന്‍റെ ശ്ര​മം. എ​ന്നാ​ൽ ആ​കാ​ശ​ത്ത് ഇ​ട​യ്ക്കു​വ​ച്ച് ഇ​യാ​ൾ ര​ണ്ടു വ​യ​റു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യി. ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​ത ക​ന്പി​ക​ൾ​ക്കു സ​മീ​പ​ത്തു​കൂ​ടി​യാ​യി​രു​ന്നു ഇ​യാ​ൾ തൂ​ങ്ങി​യാ​ടി​യ​ത്. പി​ന്നീ​ട് ഫ​യ​ർ​റെ​സ്ക്യു സം​ഘ​മെ​ത്തി​യാ​ണ് അ​ജ്ഞാ​ത​നാ​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം ക​ണ്ടു​നി​ന്ന​വ​ർ യു​വാ​വി​ന്‍റെ സാ​ഹ​സം കാ​മ​റ​യി​ൽ പ​ക​ർ​ത്തി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന ഹോ​ട്ട​ൽ ബി​ൽ എ​ത്ര​യെ​ന്നു വ്യ​ക്ത​മ​ല്ല.

Read More

സത്യം പുറത്തുവരണം! സഹപ്രവർത്തകനും കൊട്ടാരക്കര സ്വദേശിയുമായ ഒരു നഴ്സുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ഉത്തർപ്രദേശിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുകൾ. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിനി എസ്.സൂര്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് ആദ്യം വിവരം ലഭിച്ചതെന്നും എന്നാൽ ഞായറാഴ്ച രാവിലെ വീട്ടിൽ വിളിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുകൾ ആരോപിച്ചു. സഹപ്രവർത്തകനും കൊട്ടാരക്കര സ്വദേശിയുമായ ഒരു നഴ്സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്കു നയിച്ചതെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Read More

രാമലീല ദിലീപിന്റെ അവസാന ചിത്രമാവുമോ ? കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ 20 വര്‍ഷമെങ്കിലും അകത്തു കിടക്കേണ്ടി വരും; വിചാരണ പ്രത്യേക കോടതിയില്‍ വച്ചു നടത്താന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായമാവും ഈ ആഴ്ച. ജാമ്യാപേക്ഷയില്‍ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഈമാസം എട്ടിനു മുമ്പ്് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പങ്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവരും. കേസില്‍ ചോദ്യം ചെയ്യാനുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതികളുടെ അഭിഭാഷകരുടെ പ്രധാനവാദവും ഇതുതന്നെയായിരുന്നു. മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പറഞ്ഞത്. ഇതനുസരിച്ച് പ്രതീഷിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍…

Read More

എന്നെ രക്ഷിക്കണം! കടുത്തുരുത്തിയില്‍ നിന്നും തമിഴ്‌നാട് സ്വദേശിക്കൊപ്പം ഒളിച്ചോടിയ 17 കാരി ബന്ധുക്കളെ വിളിച്ചു; ഇരുവരെയും മധുരയില്‍ നിന്നും പിടികൂടി; പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു

ക​​ടു​​ത്തു​​രു​​ത്തി: ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​ക്കൊ​​പ്പം ഒ​​ളി​​ച്ചോ​​ടി​​യ 17 കാ​​രി​​യേ​​യും യു​​വാ​​വി​​നേ​​യും പോ​​ലീ​​സ് മ​​ധു​​ര​​യി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ പെ​​ണ്‍​കു​​ട്ടി പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​​താ​​യി തെ​​ളി​​ഞ്ഞെന്നും പെ​​ണ്‍​കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ മ​​ധു​​ര പെ​​രി​​ങ്ങ​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി പ​​ള​​നി രാ​​ജു (35) വി​​നെ​​തി​​രേ കേ​​സെ​​ടു​​ത്തു​​വെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തോ​​ടെ ബ​​ന്ധു​​ക്ക​​ൾ ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഭാ​​ര്യ​​യും മൂ​​ന്നു മ​​ക്ക​​ളു​​മു​​ള്ള 35 കാ​​ര​​നൊ​​പ്പമാണ് പെൺകുട്ടി നാ​​ടുവി​​ട്ട​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഇ​​വി​​ടെ കെ​​ട്ടി​​ട​​നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി​​യാ​​യി ജോ​​ലി നോ​​ക്കു​​ന്ന യു​​വാ​​വ് ഭാ​​ര്യ​​യു​​മാ​​യി പി​​ണ​​ങ്ങി ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. യു​​വാ​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ട്ടി​​ൽ നി​​ന്നാ​​ണ് ഇരുവരെയും ക​​ടു​​ത്തു​​രു​​ത്തി എ​​സ്ഐ കെ.​​കെ. ഷം​​സു, സി​​പി​​ഒ ആ​​ർ. അ​​ജി, വ​​നി​​താ സി​​പി​​ഒ ബി​​ന്ദു എ​​ന്നി​​വ​​ർ ക​​സ്റ്റ​​ഡി​​യി​​ല​​ടു​​ത്ത​​ത്. മ​​ധു​​ര​​യി​​ലെ വീ​​ട്ടി​​ൽ പെ​​ൺ​​കു​​ട്ടി​​യു​​മാ​​യെ​​ത്തി​​യ യു​​വാ​​വി​​നെ ബ​​ന്ധു​​ക്ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യും പെ​​ണ്‍​കു​​ട്ടി​​യെ വീ​​ട്ടി​​ൽ നി​​ന്നി​​റ​​ക്കി വി​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​ധു​​ര​​യി​​ൽ നി​​ൽ​​ക്കാ​​ൻ മ​​റ്റു വ​​ഴി​​ക​​ളൊ​​ന്നു​​മി​​ല്ലാ​​താ​​യ​​തോ​​ടെ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു പെ​​ണ്‍​കു​​ട്ടി നാ​​ട്ടി​​ലെ ബ​​ന്ധു​​ക്ക​​ളെ…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ഴാ​യി! ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം കൂ​ട്ടി​യി​ല്ല; സം​സ്ഥാ​ന​ത്ത് ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മു​ന്പ് ന​ട​ത്തി​യ ദി​വ​സ​ങ്ങ​ൾ നീ​ണ്ട സ​മ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പു​ക​ളേ​യും വാ​ഗ്ദാ​ന​ങ്ങ​ളേ​യും തു​ട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ങ്കി​ലും ശ​ന്പ​ളം കൂ​ട്ടു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും ന​ഴ്സു​മാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 20ന് ​ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​റ​പ്പി​ൽ ന​ഴ്സു​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ച് ജോ​ലി​ക്കു ക​യ​റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി​ട്ടും ത​ങ്ങ​ൾ​ക്ക് ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ചി​ല്ലെ​ന്നാ​ണ് ഇവരു​ടെ പ​രാ​തി. ധാ​ര​ണ പ്ര​കാ​ര​മു​ള്ള ശ​ന്പ​ള വ​ർ​ധ​ന​വ് ഐ​ആ​ർ​സി എ​ന്ന വ്യ​വ​സാ​യ ബ​ന്ധ​സ​മി​തി​യി​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ എ​തി​ർ​ത്തു​വ​ത്രെ. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളാ​യ സ​മി​തി ഇ​തി​നി​ടെ ഒ​രു ത​വ​ണ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ഐ​ആ​ർ​സി​യും പി​ന്നാ​ലെ മി​നി​മം വേ​ജ​സ് ബോ​ർ​ഡും അം​ഗീ​ക​രി​ച്ചാ​ലേ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങു​ക​യു​ള്ളു. ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ഉ​റ​പ്പ്…

Read More