ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: സി​നി​മ മേ​ഖ​ല​യെ മൊ​ത്ത​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന​ത് ശ​രി​യ​ല്ല;​ഞാ​നും എ​ന്‍റെ കു​ടും​ബ​വും വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ട്; ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. സി​നി​മ മേ​ഖ​ല​യെ മൊ​ത്ത​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന​ത് ശ​രി​യ​ല്ല. ഞാ​നും എ​ന്‍റെ കു​ടും​ബ​വും വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ട്. ആ ​വേ​ദ​ന എ​നി​ക്ക​റി​യാം. ഒ​രു മു​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ഈ ​സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്താ​ണെ​ന്ന് ഓ​ർ​മ​യി​ല്ലേ​യെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം,ഹേ​മ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ‍​ർ​ട്ടി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​യ​തി​ൽ വി​വാ​ദം ഉ​യ​രു​ന്നു. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന​ത്. 129 പാ​ര​ഗ്രാ​ഫു​ക​ളാ​ണ് മൊ​ത്ത​ത്തി​ൽ സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കി​യ​ത്.​ബാ​ക്കി​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ൽ 49 മു​ത​ൽ 53 വ​രെ​യു​ള്ള പേ​ജു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. 21 പാ​ര​ഗ്രാ​ഫു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്. ഇ​തി​ന് വി​രു​ധ​മാ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വെ​ട്ടി​നീ​ക്ക​ൽ. സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ മ​റ​ച്ചു​വെ​ച്ചു​വെ​ന്നാ​ണ് ഉ​യ​രു​ന്ന…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​വി​ധ വ​കു​പ്പു​ക​ള്‍ ഒ​ക്ടോ​ബ​റി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം കൃ​ഷ്ണ​ന്‍. നി​ല​യ്ക്ക​ലി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​നയോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എല്ലാ വ​കു​പ്പു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷം ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ന്നി​ധാ​ന​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും നി​ല​യ്ക്ക​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തു​മു​ള്‍​പ്പെടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ കെ​എ​സ്ഇ​ബി വേ​ഗ​ത്തി​ൽ പൂ​ര്‍​ത്തി​യാ​ക്ക​ണം. ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ ചെ​ക്ക്പോ​സ്റ്റി​ല്‍ പ​രി​ശോ​ധി​ക്ക​ണം. പ​മ്പ​യി​ല്‍ അ​യ്യ​പ്പ​ന്‍​മാ​ര്‍ ഉ​പേ​ക്ഷി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​വ​ര്‍ പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​റ​പ്പാ​ക്ക​ണം. ളാ​ഹ​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

ജാ​ഗ്ര​ത വേ​ണം… മൊ​ബൈ​ൽ റീ​ചാ​ർ​ജി​ലും പ​ണി​കി​ട്ടാം; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തൃ​ശൂ​ർ: പ​ണി റീ​ചാ​ർ​ജ് രൂ​പ​ത്തി​ലും കി​ട്ടാം. അ​തു​കൊ​ണ്ട് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കു​ക. ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള 2999 രൂ​പ​യു​ടെ മൊ​ബൈ​ൽ റീ​ചാ​ർ​ജ് വെ​റും 399 രൂ​പ​യ്ക്കെ​ന്നു​ക​ണ്ട് പി​റ​കേ പോ​യാ​ൽ പ​ണി​കി​ട്ടു​മെ​ന്നാ​ണു തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​തോ ത​ട്ടി​പ്പു ലി​ങ്കി​ലേ​ക്കാ​ണു ചെ​ന്നെ​ത്തു​ക. എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പെ​ന്ന നി​ല​യി​ലാ​ണു പോ​ലീ​സ് ഇ​തി​നെ കാ​ണു​ന്ന​ത്. സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ പു​തി​യ ത​ട്ടി​പ്പു​ക​ളു​മാ​യി സൈ​ബ​ർ സം​ഘ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്. ഫോ​ണ്‍ റീ​ചാ​ർ​ജി​ന്‍റെ തു​ക കു​ത്ത​നെ ഉ​യ​ർ​ന്ന​തി​നാ​ലും ജ​ന​ങ്ങ​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ട്ടി​പ്പി​നി​ര​യാ​യാ​ൽ ഉ​ട​ൻ​ത​ന്നെ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലാ​യ http://www.cyber crime. gov.in റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലെ​ങ്കി​ൽ 1930 എ​ന്ന ഹെ​ൽ​പ്പ്‌​ലൈ​ൻ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. പോ​ലീ​സ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും നി​ര​ന്ത​ര​മാ​യി ന​ൽ​കു​ന്ന സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​തി​രി​ക്കു​ക, സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കു​ക. ഒ​ടി​പി, സാ​ന്പ​ത്തി​ക സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യാ​തി​രി​ക്കു​ക, അ​നാ​വ​ശ്യ…

Read More

വ​നി​താ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​യേ​ത​ന്നെ: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കാ​ണു പോ​കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി. സം​ഭ​വം രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നും കേ​സ് പ​രി​ഗ​ണി​ക്ക​വേ സു​പ്രീം​കോ​ട​തി ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ * ഡോ​ക്‌​ട​ർ​മാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണം * പ്ര​തി​ഷേ​ധി​ച്ച ഡോ​ക്‌​ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി പാ​ടി​ല്ല * ഡോ​ക്‌​ട​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും യോ​ഗം ഒ​രാ​ഴ്ച​യ്ക്ക​കം ചേ​രാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്ക​കം ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. *പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം വി​നി​യോ​ഗി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര​മു​ണ്ട്. എ​ന്നാ​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്ത​രു​ത്. * ദേ​ശീ​യ ദൗ​ത്യ സേ​ന ന​ൽ​കു​ന്ന ശി​പാ​ർ​ശ​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ൾ ഡോ​ക്‌​ട​ർ​മാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കും. * എ​ൻ​ടി​എ​ഫ് സ്വീ​ക​രി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പോ​ർ​ട്ട​ൽ തു​റ​ക്ക​ണം.

Read More

ഇ​ര​ക​ളെ​യും വേ​ട്ട​ക്കാ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി കോ​ൺ​ക്ലേ​വ് ന​ട​ത്തി​യാ​ൽ ത​ട​യും; ഗ​ണേ​ഷ്‌​കു​മാ​റി​ന് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കോ​ൺ​ക്ലേ​വ് ന​ട​ത്തി​യാ​ൽ ത​ട​യു​മെ​ന്നും, ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ്‌​കു​മാ​റി​ന് പ​ങ്കു​ണ്ടോ​യെ​ന്നു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ അ​തേ കാ​ര്യ​ങ്ങ​ൾ ഡ​ബ്ല്യു​സി​സി​യും ഉ​യ​ർ​ത്തി. ഇ​ര​ക​ളെ​യും വേ​ട്ട​ക്കാ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി​യു​ള്ള കോ​ണ്‍​ക്ലേ​വ് തെ​റ്റാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് നാ​ല​ര​വ​ർ​ഷം മ​റ​ച്ചു​വെ​ച്ച മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത് കു​റ്റ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഗു​രു​ത​ര​മാ​യ കു​റ്റം സ​ർ​ക്കാ​ർ ചെ​യ്തു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ​ക്കു​റി​ച്ച് കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ക്ല​വ് സ്ത്രീ​ത്വ​ത്തി​ന് എ​തി​രാ​യ ന​ട​പ​ടി​യാ​ണ്. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ ആ​രെ​യും ക​ണ്ടി​ല്ല​ല്ലോ. ഇ​ര​ക​ൾ കൊ​ടു​ത്ത മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണ്. കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന ബെ​ഹ്റ​യു​ടെ ഉ​പ​ദേ​ശം സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​താ​ണ്. ബെ​ഹ്‌​റ​യ​ല്ല, കേ​സെ​ടു​ക്കാ​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​നം അ​റി​യി​ക്കേ​ണ്ട​ത്. ഇ​ര​ക​ളു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​വ​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ്‌​കു​മാ​റി​ന്…

Read More

എന്ത് കെയറിംഗ് ആണ് ഏട്ടായിക്ക്; ന​ടു​റോ​ഡി​ല്‍ യു​വ​തി​യെ മ​ര്‍​ദി​ച്ച സം​ഭ​വം: യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: വൈ​റ്റി​ല​യി​ല്‍ ന​ടു​റോ​ഡി​ല്‍ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തൈ​ക്കൂ​ടം സ്വ​ദേ​ശി അ​രു​ണി​നെ​തി​രേ​യാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​ക്ക് പ​രാ​തി​യി​ല്ലെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. അ​രു​ണി​നെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യും അ​രു​ണും വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ്. യു​വ​തി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​യ ശേ​ഷം പു​ല​ര്‍​ച്ചെ എ​ത്തി​യ​തി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര്‍​ദി​ച്ച​വ​രു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വൈ​റ്റി​ല ജ​ന​ത റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 4.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. എ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ന​ട​ത്തു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ജോ​ലി​ക്കു പോ​യ ഇ​വ​ര്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് തി​രി​കെ എ​ത്തി​യ​ത്. ഇ​ത് ചോ​ദ്യം​ചെ​യ്ത് തു​ട​ങ്ങി​യ സം​സാ​രം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ത്തി​യെ​ങ്കി​ലും…

Read More

ത്രി​പു​ര​യി​ൽ പേ​മാ​രി; 10 മ​ര​ണം നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ പേ​മാ​രി​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 12കാ​രി​യു​ൾ​പ്പെ​ടെ പ​ത്തു​പേ​ർ മ​രി​ച്ചു. ദ​ക്ഷി​ണ ത്രി​പു​ര, ഗോ​മ​തി, ഖോ​വാ​യ് ജി​ല്ല​ക​ളി​ലാ​ണു ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 34,000ത്തി​ല​ധി​കം പേ​രെ എ​ട്ടു ജി​ല്ല​ക​ളി​ലെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ട്രെ​യി​ൻ, റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വൈ​ദ്യു​തി, ടെ​ലി​ഫോ​ൺ ബ​ന്ധ​ങ്ങ​ളും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 48 മ​ണി​ക്കൂ​റാ​യി ത്രി​പു​ര​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

Read More

ശ​ര​ദ് പ​വാ​റി​ന് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ; സു​ര​ക്ഷ ഉ​പേ​ക്ഷി​ച്ച് മ​ക​ൾ സു​പ്രി​യ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ദ് പ​വാ​റി​ന് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നു​വ​ദി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടി​നെ ത്തുട​ർ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. എ​ണ്‍​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ പ​വാ​റി​ന്‍റെ വ​സ​തി​യി​ലും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യാ​ത്ര​യി​ലും സു​ര​ക്ഷ​യു​ണ്ടാ​കും. അ​റു​പ​തി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രാ​കും സു​ര​ക്ഷ​യ്ക്ക് ഉ​ണ്ടാ​കു​ക. ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ൾ സു​പ്രി​യ സു​ലെ ത​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ര​ദ് പ​വാ​റി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. താ​നെ ജി​ല്ല​യി​ലെ ബ​ദ്‌​ലാ​പു​രി​ലെ സ്‌​കൂ​ളി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി നാ​ലു​വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സു​പ്രി​യ സു​ലെ ത​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സു​ര​ക്ഷ ന​ൽ​കു​ന്ന​തി​നു പോ​ലീ​സ് സേ​ന​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗം ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​ചി​ത​മാ​യ​തി​നാ​ലാ​ണ് ഈ ​ആ​വ​ശ്യ​മെ​ന്നാ​ണ് സു​പ്രി​യ വി​ശ​ദീ​ക​രി​ച്ച​ത്.

Read More

ന​ഴ്സ​റി വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു; പ്ര​തി​യു​ടെ വീ​ട് നാ​ട്ടു​കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത് നാ​ട്ടു​കാ​ർ; സ്കൂ​ളു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​ദ്‌​ലാ​പു​രി​ലെ ന​ഴ്സ​റി സ്കൂ​ൾ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്തു. സ്‌​കൂ​ളി​ലെ തൂ​പ്പു​കാ​ര​ൻ അ​ക്ഷ​യ് ഷി​ൻ​ഡെ​യു​ടെ വീ​ടാ​ണു നാ​ട്ടു​കാ​ർ ത​ക​ർ​ത്ത​ത്. ഈ ​മാ​സം 16നു ​മൂ​ന്നും നാ​ലും വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ ട്രെ​യി​നു​ക​ൾ ത​ട​യു​ക​യും പെ​ൺ​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സ്‌​കൂ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​രം സ്തം​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​ല്ലാ സ്‌​കൂ​ളു​ക​ളോ​ടും ഒ​രു മാ​സ​ത്തി​ന​കം സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും പ​ശ്ചാ​ത്ത​ലം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​ൻ​സി​പ്പ​ൽ, ക്ലാ​സ് ടീ​ച്ച​ർ, വ​നി​താ അ​റ്റ​ൻ​ഡ​ർ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു…

Read More

‘കു​ട്ടി​യെ ക​ണ്ടെ​ത്തി​യ കേ​ര​ള​ത്തി​ന്‌ ന​ന്ദി; ശ​കാ​രി​ച്ച​ത് കൊ​ണ്ടാ​ണ് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോ​യ​ത്’; മാ​താ​പി​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തി​ൽ ന​ന്ദി അ​റി​യി​ച്ച് ര​ക്ഷി​താ​ക്ക​ൾ. ശ​കാ​രി​ച്ച​ത് കൊ​ണ്ടാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​തെ​ന്ന് മാ​താ​വ് പ​റ​ഞ്ഞു. മ​ക​ളു​മാ​യി ഇ​ന്ന​ലെ വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചു. കു​ട്ടി​യെ ക​ണ്ടെ​ത്തി​യ കേ​ര​ള​ത്തി​ന്‌ ന​ന്ദി​യെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. കു​ട്ടി എ​ത്തി​യ ശേ​ഷം നാ​ട്ടി​ലേ​ക്കും മ​ട​ങ്ങു​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. കു​ട്ടി​യെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഞ്ചം​ഗ സം​ഘ​മാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സം​ഘ​ത്തി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഉ​ണ്ട്. കു​ട്ടി​യെ വി​ട്ടു ന​ൽ​ക​ണ​മെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി ഇ​ന്ന് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടും. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് ഇ​മെ​യി​ൽ അ​യ​യ്ക്കും. കു​ട്ടി​യെ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​വ​രും.  

Read More