പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സേ​ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് പ​ല്ല​ട​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. നെ​ഗ​മ​ത്തു​വ​ച്ച് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ധ​ന​പാ​ൽ (37), മേ​ന​ക (35), സ്നേ​ഹ, ക​നി​ഷ്ക (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ർ​ജി​ത്ത് (12) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു

Read More

717 മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി വി​ജ​യ്: പൂ​ട്ടു​ന്ന​ത് സ്‌​കൂ​ളു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ ടാ​സ്‌​മാ​ക് മ​ദ്യ​ശാ​ല​ക​ൾ

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം സു​പ്ര​ധാ​ന ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി സി. ​ജോ​സ​ഫ് വി​ജ​യ്. ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള 717 ടാ​സ്‌​മാ​ക് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നാ​ണു നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. നി​ല​വി​ൽ 4,765 റീ​ട്ടെ​യി​ൽ മ​ദ്യ​ശാ​ല​ക​ളാ​ണ് ത​മി​ഴ്‌​നാ​ട് സ്റ്റേ​റ്റ് മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​രി​കി​ലു​ള്ള ക​ട​ക​ൾ തി​രി​ച്ച​റി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച 717 മ​ദ്യ​ശാ​ല​ക​ളി​ൽ 276 എ​ണ്ണം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും 186 എ​ണ്ണം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 255 എ​ണ്ണം ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ​ക്കും സ​മീ​പ​ത്താ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ഹ​രി​മു​ക്ത ത​മി​ഴ്‌​നാ​ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന…

Read More

25 കോ​ടി​യു​ടെ ത​ട്ടി​പ്പ്: ടി​വി​കെ നേ​താ​വ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സി. ​ജോ​സ​ഫ് വി​ജ​യ് അ​ധി​കാ​ര​ത്തി​ലേ​റി ദി​വ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ൾ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ജി​ല്ലാ നേ​താ​വ് കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ. പാ​ർ​ട്ടി​യു​ടെ സെ​ൻ​ട്ര​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ശ​ര​വ​ണ(31)​നാ​ണു പി​ടി​യി​ലാ​യ​ത്. പു​തു​ക്കോ​ട്ട തി​രു​വാ​പു​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​യി 25 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ടി​വി​കെ നേ​താ​വ് ത​ട്ടി​യെ​ടു​ത്ത​ത്. ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് നൂ​റോ​ളം പേ​രി​ൽ നി​ന്നാ​യി വ​ൻ​തു​ക കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് ശ​ര​വ​ണ​നെ​തി​രെ​യു​ള്ള പ​രാ​തി. 30 ല​ക്ഷം മു​ത​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഇ​യാ​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. അ​മ്മ​യു​ടെ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണെ​ന്നും മ​റ്റും പ​റ​ഞ്ഞാ​ണു മ​റ്റു​പ​ല​രി​ൽ​നി​ന്നും പ​ണം ഈ​ടാ​ക്കി​യ​ത്. എ​ന്നാ​ൽ പ​ണം തി​രി​കെ ന​ൽ​കാ​തെ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ‍​യി ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തു ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​മെ​ന്നു ഭ​യ​ന്നാ​ണു…

Read More

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്ന് എം.​എം.​ഹ​സ​ൻ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​തു പാ​ർ​ട്ടി​യാ​ണ് അ​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു റോ​ളി​ല്ല, മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ണ്ടു​പോ​ക​രു​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം.​ഹ​സ​ൻ. തീ​രു​മാ​നം ഇ​നി വൈ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചു. അ​വ​ർ അ​ത് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു മൂ​ന്നു നേ​താ​ക്ക​ളു​ടെ പേ​ര് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മറ്റു നേതാക്കളെ ഒഴിച്ചിട്ടു: കെസിയുടെ ഫ്ലെക്സിൽ മാത്രം കരി ഓയിൽ

ക​ണ്ണൂ​ർ: കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ ചി​ത്ര​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത്‌​വ​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ ഫ്ല​ക്സി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ൻ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ഉൾപ്പെട്ടിരുന്നു. എ​ന്നാ​ൽ മൂ​ന്ന് നേ​താ​ക്ക​ളെ​യും ഒ​ഴി​വാ​ക്കി കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ത്രം ക​രി​ ഓ​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്.

Read More

ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണം വാ​ങ്ങ​രു​ത്, ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണം: യു​ദ്ധ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ടു​ത്ത മി​ത​വ്യ​യ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച് ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക, വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, സ്വ​ർ​ണം വാ​ങ്ങു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​വ​യ്ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണു പ്ര​ധാ​ന​മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കേ​ണ്ട​തു നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്ന​തും രൂ​പ​യു​ടെ മൂ​ല്യം 95-ലേ​ക്കു താ​ഴ്ന്ന​തും രാ​ജ്യ​ത്തി​നു വ​ലി​യ ബാ​ധ്യ​ത​യാ​കു​ന്നു​ണ്ട്. പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക, മെ​ട്രോ സൗ​ക​ര്യ​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ അ​ത് ഉ​പ​യോ​ഗി​ക്കു​ക, കാ​ർ പൂ​ളിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കോ​വി​ഡ് കാ​ല​ത്തു ന​ട​പ്പാ​ക്കി​യ “വ​ർ​ക്ക് ഫ്രം ​ഹോം’ രീ​തി​യും ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗു​ക​ളും വീ​ണ്ടും…

Read More

ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​ൻ വി​സി​കെ: വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് തി​രു​മാ​വ​ള​വ​ൻ

ചെ​ന്നൈ: വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്ന് വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി നേ​താ​വ് തോ​ൽ തി​രു​മാ​വ​ള​വ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ വി​സി​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​ക​ൾ പു​റ​ത്തു​നി​ന്നു പി​ന്തു​ണ​യ്ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കാ​ൻ വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ പാ​ർ​ട്ടി നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന കാ​ര്യ​ത്തി​ൽ വി​സി​കെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഒ​ഴി​വാ​ക്കാ​നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു സ​ർ​ക്കാ​ർ നി​ല​നി​ർ​ത്താ​നു​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് തി​രു​മാ​വ​ള​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാ​ജ്യ​ത്ത് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലെ​ന്ന് നീ​തി ആ​യോ​ഗ്

പ​ര​വൂ​ർ: പ്രൈ​മ​റി ത​ല​ത്തി​ൽ രാ​ജ്യം സാ​ർ​വ​ത്രി​ക പ്ര​വേ​ശ​നം നേ​ടി​യെ​ങ്കി​ലും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രം​ഗം അ​തീ​വ ഗു​രു​ത​ര​മാ​യ ഘ​ട​നാ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ക​യാ​ണെ​ന്ന് നി​തി ആ​യോ​ഗി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യി​ലെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം: ഗു​ണ​നി​ല​വാ​ര വ​ർ​ധ​ന​ക്കു​ള്ള വി​ശ​ക​ല​ന​വും ന​യ രൂ​പ​രേ​ഖ​യും എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ജ്യ​ത്തെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ദ​യ​നീ​യ ചി​ത്രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഏ​കാ​ധ്യാ​പ​ക സ്കൂ​ളു​ക​ൾ, ക​ന​ത്ത അ​ധ്യാ​പ​ക ക്ഷാ​മം, പ​ത്താം ക്ലാ​സി​ന് ശേ​ഷ​മു​ള്ള വ​ലി​യ തോ​തി​ലു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക് എ​ന്നി​വ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ. രാ​ജ്യ​ത്തെ 14.71 ല​ക്ഷം സ്കൂ​ളു​ക​ളി​ലാ​യി 24.69 കോ​ടി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്കൂ​ളു​ക​ളു​ടെ വി​ഘ​ടി​ച്ച ഘ​ട​ന വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ആ​കെ സ്കൂ​ളു​ക​ളു​ടെ ഏ​ഴ് ശ​ത​മാ​ന​ത്തി​ല​ധി​കം (ഏ​ക​ദേ​ശം 1.04 ല​ക്ഷം സ്കൂ​ളു​ക​ൾ) വെ​റും ഒ​രു അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​അ​ധ്യാ​പ​ക​ർ ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ഗ്രേ​ഡു​ക​ൾ പ​ഠി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​തി​നൊ​പ്പം ഭ​ര​ണ​പ​ര​മാ​യ…

Read More

ആ​ധാ​ർ ച​ട്ട​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ: രേ​ഖ​ക​ളു​ടെ പു​തി​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

പ​ര​വൂ​ർ:​ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ്, അ​പ്‌​ഡേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ, പ്ര​വാ​സി​ക​ൾ, വി​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും ഇ​നി മു​ത​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​രി​ച്ചു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണം. ആ​ധാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ്യാ​ജ​രേ​ഖ​ക​ൾ ത​ട​യു​ന്ന​തി​നു​മാ​ണ് യു​ണീ​ക്ക് ഐ​ഡ​നന്‍റിഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ 2016-ലെ ​ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ടെ ഗ​ണേ​ഷി​ന്‍റെ സ​മ​നി​ല തെ​റ്റി: ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല

കൊ​ല്ലം : പ​ത്ത​നാ​പു​ര​ത്ത് യു​ഡി​എ​ഫ്- ബി​ജെ​പി ഡീ​ലെ​ന്ന ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ടെ ഗ​ണേ​ഷി​ന്‍റെ സ​മ​നി​ല തെ​റ്റി. ത​നി​ക്ക് ബി​ജെ​പി​യു​ടെ മാ​ത്ര​മ​ല്ല എ​ല്‍​ഡി​എ​ഫി​ന്‍റെ​യും വോ​ട്ടു​ക​ള്‍ കി​ട്ടി. എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ട് കു​റ​ഞ്ഞ​ത് ഗ​ണേ​ഷ് കാ​ണു​ന്നി​ല്ല. ഗ​ണേ​ഷി​നെ സം​വാ​ദ​ത്തി​ന് ക്ഷ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More