ടി.​പി.​വ­​ധ­​ക്കേ­​സി​ലെ പ്ര­​തി­​ക­​ളു­​ടെ ശി­​ക്ഷ ശ­​രി​വ­​ച്ച് ഹൈ­​ക്കോ​ട­​തി; ര­​ണ്ട് പേ​രെ വെ­​റു­​തേ വി​ട്ട­​ത് റ­​ദ്ദാ​ക്കി

കൊ­​ച്ചി: ടി.​പി. ച­​ന്ദ്ര­​ശേ­​ഖ­​ര​ന്‍ വ­​ധ­​ക്കേ­​സി​ലെ പ്ര­​തി­​ക​ൾ​ക്ക് തി​രി​ച്ച​ടി. ശി­​ക്ഷ റ­​ദ്ദാ­​ക്ക­​ണ­​മെ­​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി­​ചാ­​ര­​ണ­​ക്കോ​ട­​തി ഉ­​ത്ത­​ര­​വി­​നെ­​തി​രെ പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ഹൈ­​ക്കോ­​ട​തി ത­​ള്ളി. ര­​ണ്ട് പ്ര­​തി​ക­​ളെ വെ­​റു­​തേ​വി­​ട്ട വി­​ചാ­​ര­​ണ­​ക്കോ​ട­​തി ന­​ട­​പ­​ടി​യും കോ​ട­​തി റ­​ദ്ദാ­​ക്കി. കെ.​കെ.​കൃ­​ഷ്ണ​ന്‍, ജ്യോ­​തി­​ബാ­​ബു എ­​ന്നി​വ­​രെ വെ­​റു­​തേ വി­​ട്ട വി­​ധി­​യാ­​ണ് റ­​ദ്ദാ­​ക്കി­​യ​ത്. ഇ​രു​വ​രും 26ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വ​ണം. ഇ​വ​രു​ടെ ശി​ക്ഷ അ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. എ­​ന്നാ​ല്‍ കേ­​സി​ല്‍ സി­​പി­​എം കോ­​ഴി­​ക്കോ­​ട് ജി​ല്ലാ സെ­​ക്ര​ട്ട­​റി പി.​മോ­​ഹ​ന­​നെ വെ­​റു­​തേ വി­​ട്ട വി­​ധി കോ​ട­​തി ശ­​രി­​വ​ച്ചു. ടി.​പി.​ച­​ന്ദ്ര­​ശേ­​ഖ­​ര​ന്‍ വ­​ധ­​ക്കേ­​സി­​ലെ വി­​ചാ­​ര­​ണ­­​ക്കോ​ട­​തി വി​ധി ചോ​ദ്യം ചെ­​യ്­​തു­​ള്ള വി​വി­​ധ ഹ​ര്‍­​ജി­​ക​ളി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. പ്ര­​തി­​ക​ള്‍­​ക്ക് പ­​ര­​മാ​വ­​ധി ശി­​ക്ഷ ന​ല്‍­​ക­​ണ­​മെ­​ന്ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഹ​ര്‍­​ജി­ അ​ട​ക്ക​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സി­​പി­​എ­​മ്മി­​ന്‍റെ ഉ­​ന്ന­​ത­​നേ­​താ­​ക്ക​ള്‍ അ­​റി​ഞ്ഞു­​കൊ­​ണ്ടു­​ള്ള രാ­​ഷ്ട്രീ​യ കൊ­​ല­​പാ­​ത­​ക­​മാ­​ണി­​തെ­​ന്നും പി.​മോ­​ഹ­​ന­​ൻ അ​ട​ക്ക​മു​ള്ള​വ​രെ വി​ട്ട​യ​ച്ച ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ടി.​പി​യു​ടെ ഭാ​ര്യ കൂ​ടി​യാ​യ കെ.​കെ.​ര​മ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി​യി​ലും കോ​ട​തി ഇ​ന്ന്…

Read More

ജ​ലീ​ലി​ന് ‘ശ​ബ​രി​മ​ല​യി​ൽ’ എ​ന്തു​കാ​ര്യം എ​ന്ന് ചോ​ദി​ച്ച മു​ര​ളീ​ധ​ര​നോ​ട് ‘താ​ങ്ക​ൾ​ക്കെ​ന്താ മ​ദീ​ന​ത്ത് കാ​ര്യം’ എ​ന്ന് ആ​രും ചോ​ദി​ച്ചി​ല്ല, അ​താ​ണ് സം​ഘി​ക​ളും മ​റ്റു​ള്ള​വ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം: കെ. ടി. ജലീൽ

മലപ്പുറം:“ബാ​പ്സ്” ഹി​ന്ദു ക്ഷേ​ത്ര​ത്തെ കു​റി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി കെ. ​ടി. ജ​ലീ​ൽ എം​എ​ൽ​എ. “ബാ​പ്സ്” ഹി​ന്ദു ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. താ​ൻ ത​ദ്ദേ​ശ​വ​കു​പ്പി​ന്‍റെ മ​ന്ത്രി​യാ​യി​രി​ക്കെ ശ​ബ​രി​മ​ല​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ​ന്നി​ധാ​നം സ​ന്ദ​ർ​ശി​ച്ചു. അ​തി​നെ വ​ർ​ഗീ​യ​വ​ത്ക്ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ അ​ന്ന് ന​ട​ത്തി​യ പ്ര​സ്താ​വ​ന കേ​ര​ളം മ​റ​ന്നി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും ജ​ലീ​ൽ കു​റി​പ്പി​ലൂ​ടെ ഓ​ർ​മി​പ്പി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… 2024 ഫെ​ബ്രു​വ​രി 14-നാ​ണ് അ​ബു​ദാ​ബി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​യ “ബാ​പ്സ്” ക്ഷേ​ത്രം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ്രീ. ​ന​രേ​ന്ദ്ര​മോ​ദി ഉ​ൽ​ഘാ​ട​നം ചെ​യ്ത​ത്. മ​ധ്യ​പൗ​ര​സ്ത്യ അ​റേ​ബ്യ​ൻ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ലോ​കോ​ത്ത​ര ക്ഷേ​ത്രം നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത്. ചെ​റി​യ ക്ഷേ​ത്ര​ങ്ങ​ൾ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടെ​ങ്കി​ലും, ഒ​രു പൊ​തു​ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യം എ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. 1997 ഏ​പ്രി​ൽ അ​ഞ്ചി​ന് ഷാ​ർ​ജ സ​ന്ദ​ർ​ശി​ച്ച സ്വാ​മി മ​ഹാ​രാ​ജാ​ണ് മ​ധ്യ​പൗ​ര​സ്ത്യ ദേ​ശ​ത്ത് ഒ​രു ക്ഷേ​ത്രം നി​ർ​മ്മി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ചി​ന്തി​ച്ച​തും…

Read More

വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​രു​ന്നു; മോ​ഷ​ണം ത​ട​യാ​ൻ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ഷ​ക​ർ

ചി​ന്ദ്വാ​ര: വെ​ളു​ത്തു​ള്ളി​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചിരിക്കുകയാണ്. വെ​ളു​ത്തു​ള്ളി​യു​ടെ വി​ല വി​പ​ണി​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് ഒ​രു കി​ലോ​ഗ്രാ​മി​ന് 400 മു​ത​ൽ 500 രൂ​പ വ​രെ​യാ​യി എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​ത് ക​ർ​ഷ​ക​രെ ഒ​രേ സ​മ​യം സ​ന്തോ​ഷ​ത്തി​ലും ദു​രി​ത​ത്തി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ബ​ദ്‌​നൂ​രി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ലാ​ഭ​ക​ര​മാ​യ വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പാ​ര​മ്പ​ര്യേ​ത​ര മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചിരുന്നു. എ​ന്നാ​ൽ മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ ഈ ​ക​ർ​ഷ​ക​രെ അ​വ​രു​ടെ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചിരിക്കുകയാണ്. “നേ​ര​ത്തെ, ഒ​രു ക​ള്ള​ൻ പ​റ​മ്പി​ൽ നി​ന്ന് 8 മു​ത​ൽ 10 കി​ലോ​ഗ്രാം വ​രെ വെ​ളു​ത്തു​ള്ളി മോ​ഷ്ടി​ക്കു​ക​യും പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഞാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് എ​ന്‍റെ വ​യ​ലി​നെ സം​ര​ക്ഷി​ക്കു​ന്നു’. വെ​ളു​ത്തു​ള്ളി കൃ​ഷി​ക്കാ​ര​നും മൊ​ഹ്ഖേ​ദി​ലെ ബ​ദ്‌​നൂ​ർ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ രാ​ഹു​ൽ ദേ​ശ്മു​ഖ്…

Read More

കേ­​ര­​ള­​ത്തെ ഉ​ന്ന​ത​വി­​ദ്യാ­​ഭ്യാ­​സ­​ത്തി​ന്‍റെ ഹ​ബ്ബാ­​ക്കും; രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് അ​റി​യ​ണം; വി­​ദേ​ശ­​ത്ത് നിന്ന് വിദ്യാർഥികളെ തി­​രി­​ച്ചെ­​ത്തി­​ക്കാ​ന്‍ ആലോചന; മു­​ഖ്യ­​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബ് ആ​ക്കി മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് അ​റി​യ​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ഷ്‌​കാ​രം കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഉ​പ​രി​പ്ല​വ​മാ​യ കേ​വ​ല പ​രി​ഷ്‌​ക​ര​ണ​മ​ല്ല, കാ​ലാ​നു​സൃ​ത​മാ​യ ഉ​ട​ച്ചു​വാ​ര്‍​ക്ക​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. ന­​വ­​കേ​ര­​ളാ സ­​ദ­​സി­​ന്‍റെ തു­​ട​ര്‍­​ച്ച­​യാ­​യി ന­​ട­​ത്തു­​ന്ന മു­​ഖാ­​മു­​ഖം പ­​രി­​പാ­​ടി­​യി​ല്‍ കോ­​ഴി­​ക്കോ­​ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. അ­​തി­​നൂ­​ത­​ന​മാ­​യ മേ­​ഖ­​ല­​ക­​ളി​ല്‍­​കൂ­​ടി കേ­​ര­​ള­​ത്തി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ്രാ­​വീ​ണ്യം ല­​ഭ്യ­​മാ­​ക്ക­​ണ­​മെ­​ന്നാ­​ണ് സ​ര്‍­​ക്കാ​ര്‍ ക­​രു­​തു­​ന്ന​ത്. അ­​ത് ഉ​റ­​പ്പ് വ­​രു​ത്തു­​ക എ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ­​ടെ­​യാ­​ണ് ഡി­​ജി­​റ്റ​ല്‍ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​ക്ക് തു​ട­​ക്കം കു­​റി­​ച്ച​ത്. ആ ​മേ­​ഖ­​ല­​യി­​ലെ രാ­​ജ്യ­​ത്തെ ആ­​ദ്യ­​ത്തെ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​യാ­​ണ് കേ­​ര­​ള­​ത്തി​ല്‍ വ­​ന്ന­​ത്. നി​ര്‍­​മി­​ത­​ബു­​ദ്ധി, മെ­​ഷീ​ന്‍ പ​ഠ­​നം തു­​ട​ങ്ങി­​യ വി­​ഷ­​യ­​ങ്ങ­​ളി​ല്‍ മി­​ക­​വി­​ന്‍റെ കേ­​ന്ദ്ര­​ങ്ങ​ള്‍ സ്ഥാ­​പി­​ക്കു­​ന്ന­​തി­​നാ­​യി എ­​ഡി​ന്‍​ബ­​റാ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​യു­​മാ­​യി ചേ​ര്‍­​ന്ന് ഡി­​ജി­​റ്റ​ല്‍ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി പ്ര­​ത്യേ­​ക പ­​ദ്ധ­​തി­​ക­​ള്‍ ത­​യാ­​റാ­​ക്കി­​വ­​രി­​ക­​യാ­​ണ്. തി­​രു­​വ­​ന­​ന്ത­​പു­​ര​ത്തെ ഡി­​ജി­​റ്റ​ല്‍ സ­​യ​ന്‍­​സ് പാ​ര്‍­​ക്കും രാ­​ജ്യ­​ത്തെ ത­​ന്നെ…

Read More

സ്ഥാനാർഥിയാകാൻ മോഹിച്ച് ബിജെപിയിലെത്തിയ പിസിക്ക് തിരിച്ചടി; പത്തനംതിട്ടയിൽ ​സു​രേ​ന്ദ്രന് മുൻതൂക്കം; എൻഡിഎയിൽ ആശയക്കുഴപ്പം

പ​ത്ത​നം​തി​ട്ട: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് എ​ൻ​ഡി​എ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി‍​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ബി​ജെ​പി ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ഭൂ​രി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും കെ. ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി. ​സി. ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നെ ബി​ഡി​ജെ​എ​സ് എ​തി​ർ​ത്തു. മ​റ്റ് ര​ണ്ട് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടും ബി​ജെ​പി​യി​ൽ ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് തീ​രു​മാ​ന​മാ​യി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന ഉ​റ​പ്പ് വാ​ങ്ങി​യാ​ണ് സ്വ​ന്തം പാ​ർ​ട്ടി പോ​ലും ഇ​ല്ലാ​താ​ക്കി പി. ​സി. ബി​ജെ​പി​യി​ലേ​ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ വി​പ​രീ​ത ഫ​ല​മാ​ണ് പി​സി​യെ കാ​ത്ത് അ​വി​ടെ ഉ​ണ്ടാ​യ​ത്. അ​ഭി​പ്രാ​യ സ​ർ​വേ​യും ഘ​ട​ക ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പും ജോ​ർ​ജി​ന് ത​ട​സം നി​ൽ​ക്കു​ന്നു. കോ​ട്ട​യം സീ​റ്റി​ലേ​ക്ക് പി​സി​യെ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ക​രു​തി​യാ​ൽ അ​വി​ടെ​യും ത​ട​സം ബി​ഡി​ജെ​എ​സ് ആ​ണ്. കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്കാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ക​ച്ച​കെ​ട്ടി ഇ​റ​ങ്ങു​ന്പോ​ൾ പി​സി​യെ ക​ള​ത്തി​ലി​റ​ക്കാ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ഇ​നി പു​തി​യ വ​ഴി​ക​ൾ തേ​ടേ​ണ്ടി​വ​രും.

Read More

മ​ക​ൾ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പോ​യി; കൊ​ല്ല​ത്ത് മാ​താ​പി​താ​ക്ക​ൾ ജീ​വി​നൊ​ടു​ക്കി

കൊ​ല്ലം: ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം മ​ക​ൾ പോ​യ​തി​ൽ മ​നം​നൊ​ന്ത് ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം പാ​വു​മ്പ് സ്വ​ദേ​ശി ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള​യും ഭാ​ര്യ ബി​ന്ദു​വു​മാ​ണ് മ​രി​ച്ച​ത്. മ​ക​ളെ മൃ​ത​ദേ​ഹം കാ​ണി​ക്കെ​തു​തെ​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഇ​വ​ർ എ​ഴു​തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ക​ൾ വീ​ടു​വി​ട്ട് പോ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ആത്യമഹത്യയ്ക്ക് ശ്രമിച്ചു. ബി​ന്ദു ഉ​ട​ൻ ത​ന്നെ മ​രി​ച്ചു. ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക‍​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള നാ​ട്ടി​ൽ അ​വ​ധി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു. ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ക​ൾ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പോ​കു​ന്ന​ത്. മ​ക​ളു​ടെ ഈ ​ബ​ന്ധ​ത്തെ ഇ​വ​ർ എ​തി​ർ​ത്തി​രു​ന്നു.  

Read More

‘വ​നം​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്, ഇ​പ്പോ​ൾ വ​യ​നാ​ട്ടി​ലേ​ക്ക് പോ​കേണ്ടതില്ല, പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ’: വനംമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​നം​വാ​ച്ച​ർ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര​ന്‍. വ​നം​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഇ​പ്പോ​ൾ വ​യ​നാ​ട്ടി​ലേ​ക്ക് പോ​കി​ല്ലെ​ന്നും മ​ന്ത്രി. പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ അ​ത് അ​ക്ര​മാ​സ​ക്ത​മാ​കു​ന്ന​ത് കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കും. വ​യ​നാ​ട്ടി​ൽ പോ​യി​ല്ലെ​ന്ന​ത് ആ​രോ​പ​ണ​മ​ല്ല വ​സ്തു​ത​യാ​ണ്. കാ­​ര്യ­​ങ്ങ​ള്‍ ചെ­​യ്യാ​ന്‍ വ­​യ­​നാ­​ട്ടി​ല്‍ പോ­​കേ­​ണ്ട­​തി​ല്ല. ഉ­ത്ത­​ര­​വാ­​ദി­​ത്വ­​പ്പെ­​ട്ട­​വ­​രു­​മാ­​യി താ​ന്‍ സം­​സാ­​രി­​ക്കു­​ന്നു​ണ്ട്. താ­​ന­​ട­​ക്ക­​മു­​ള്ള മൂ­​ന്ന് മ­​ന്ത്രി­​മാ​ര്‍ ചൊ­​വ്വാ​ഴ്­​ച വ­​യ­​നാ­​ട്ടി­​ലെ­​ത്തു­​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ക്കൂ​ട്ട​ത്തോ​ട​ല്ല, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ​ടാ​ണ് സം​സാ​രി​ക്കേ​ണ്ട​ത്. വി​കാ​ര​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നേ​ക്കാ​ൾ ശാ​ന്ത​മാ​യി​രി​ക്കു​മ്പോ​ൾ അ​വ​രെ കേ​ൾ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കാ​ൻ ചി​ല വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​തി​നെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണം. വ​യ​നാ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും വി​ല​യി​രു​ത്തു​മെ​ന്ന് മ​ന്ത്രി അറിയി​ച്ചു.

Read More

‘അ​ന്നു നി​തീ​ഷ് കു​മാ​ർ ലാ​ലു പ്ര​സാ​ദി​നോ​ടും റാ​ബ്‌​റി ദേ​വി​യോ​ടും മു​ൻ​കാ​ല വ​ഞ്ച​ന​ക​ൾ​ക്ക് മാപ്പ് ചോ​ദി​ച്ചു’; വെ​ളി​പ്പെ​ടു​ത്ത​ലുമായി തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: 2022ൽ ​എ​ൻ​ഡി​എ വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ലാ​ലു പ്ര​സാ​ദി​നോ​ടും റാ​ബ്‌​റി ദേ​വി​യോ​ടും മു​ൻ​കാ​ല വ​ഞ്ച​ന​ക​ൾ​ക്ക് മാ​പ്പ് ചോ​ദി​ച്ചി​രു​ന്ന​താ​യി ആ​ർ​ജെ​ഡി നേ​താ​വും ലാ​ലു- റാ​ബ്‌​റി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വ്. ത​ന്‍റെ പാ​ർ​ട്ടി​യെ പി​ള​ർ​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ന്നു നി​തീ​ഷ് പ​റ​ഞ്ഞി​രു​ന്നു. വീ​ണ്ടും എ​ൻ​ഡി​എ​യി​ലേ​ക്കു പോ​യ നി​തീ​ഷ് കു​മാ​ർ ഇ​നി​യും കൂ​റു​മാ​റി​ല്ലെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും തേ​ജ​സി യാ​ദ​വ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ബി​ഹാ​റി​ലെ മൊ​ഹാ​നി​യ​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് തേ​ജ​സ്വി യാ​ദ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നി​തീ​ഷ് കു​മാ​ർ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​ത് 2022 ഓ​ഗ​സ്റ്റി​ലാ​ണ്. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി. തേ​ജ​സ്വി യാ​ദ​വ് ഡെ​പ്യൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ർ​ന്നു.…

Read More

ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ക്കേ​സി​ൽ ഇടനിലയ്ക്കായെത്തി ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ; ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ക​ത്തി​ച്ചു

ഭോ​പ്പാ​ൽ: ഗ​ർ​ഭി​ണി​യെ മൂ​ന്നം​ഗ സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റാ​ന ജി​ല്ല​യി​ലെ ചാ​ന്ദ് കാ ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ​രീ​ര​ത്തി​ന്‍റെ എ​ൺ​പ​ത് ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ യു​വ​തി ഗ്വാ​ളി​യാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ത​ന്‍റെ ഭ​ർ​ത്താ​വ് പ്ര​തി​യാ​യ ബ​ലാ​ത്സം​ഗ കേ​സി​ന്‍റെ ഒ​ത്തു​തീ​ർ​പ്പി​നാ​ണ് ഇ​വ​ർ അ​തി​ജീ​വ​ത​യു​ടെ ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ ചേ​ർ​ന്ന് യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബ​ലാ​ത്സം​ഗം ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രാ​ണ് പ്ര​തി​ക​ൾ. കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ശേ​ഷം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യും പു​രു​ഷ​ന്മാ​രും ചേ​ർ​ന്ന് ത​ന്‍റെ ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു​വെ​ന്ന് യുവതി പ​റ​യു​ന്ന വീ​ഡി​യോ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​വ​ർ സം​സാ​രി​ച്ച​ത്. ബ​ലാ​ത്സം​ഗ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് പോ​ലീ​സി​ന് ഈ ​വീ​ഡി​യോ കൈ​മാ​റി​യ​ത്. യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ രേ​ഖ​പ്പെ​ടു​ത്തി. ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും…

Read More

പ്ര​തി​രോ​ധ​മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്തി​ലേ​ക്ക്; 84,560 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ 84,560 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. എ​യ​ർ ഡി​ഫ​ൻ​സ് ടാ​ക്‌​റ്റി​ക്ക​ൽ ക​ൺ​ട്രോ​ൾ റ​ഡാ​ർ, ഹെ​വി വെ​യ്റ്റ് ടോ​ർ​പ്പി​ഡോ​ക​ൾ, മീ​ഡി​യം റേ​ഞ്ച് മാ​രി​ടൈം റെ​ക്ക​ണൈ​സ​ൻ​സ് ആ​ൻ​ഡ് മ​ൾ​ട്ടി-​മി​ഷ​ൻ മാ​രി​ടൈം എ​യ​ർ​ക്രാ​ഫ്റ്റ്, ഫ്ലൈ​റ്റ് റീ​ഫ്യൂ​ല്ല​ർ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ൻ​ഡ് സോ​ഫ്റ്റ്‌​വെ​യ​ർ റേ​ഡി​യോ​ക​ൾ എ​ന്നി​വ ഡി​എ​സി അം​ഗീ​ക​രി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭൂ​ക​മ്പ സെ​ൻ​സ​റു​ക​ളു​ള്ള പു​തു​ത​ല​മു​റ ആ​ൻ​ഡി ടാ​ങ്ക് മൈ​നു​ക​ൾ വാ​ങ്ങു​ന്ന​തി​നും കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളു​ള്ള റി​മോ​ട്ട് നി​ർ​ജീ​വ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി ഇ​ന്ത്യ​ൻ നി​ർ​മി​ത ഐ​ഡി​ഡി​എം വാ​ങ്ങാ​നും കൗ​ൺ​സി​ൽ അ​നു​വാ​ദം ന​ൽ​കി. യ​ന്ത്ര​വ​ൽ​കൃ​ത സേ​ന​യു​ടെ ദൃ​ശ്യ​രേ​ഖ​യ്‌​ക്ക​പ്പു​റ​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ താ​ണ്ടു​ന്ന​തി​നും ത​ന്ത്ര​പ​ര​മാ​യ യു​ദ്ധ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങും. 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ, പ്ര​തി​രോ​ധ മേ​ഖ​ല​യ്‌​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 6.21 ല​ക്ഷം കോ​ടി…

Read More