കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണം; പീ​ഡ​ന പ​രാ​തി നി​ഷേ​ധി​ച്ച് ജെ​എ​സ്ഡ​ബ്ല്യു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സ​ജ്ജ​ൻ ജി​ൻ​ഡാ​ൽ

ന്യൂ​ഡ​ൽ​ഹി: യു​വ​തി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി നി​ഷേ​ധി​ച്ച് ജെ​എ​സ്ഡ​ബ്ല്യു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ജ്ജ​ൻ ജി​ൻ​ഡാ​ൽ. കു​റ്റാ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്നു ജി​ൻ​ഡാ​ൽ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ലു​ട​നീ​ളം പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​കാ​ൻ താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. 2021ൽ ​ദു​ബാ​യി​ൽ ന​ട​ന്ന ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വ​ച്ചാ​ണ് താ​ൻ ജി​ൻ​ഡാ​ലി​നെ ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ജി​ൻ​ഡാ​ൽ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്‌​ദാ​നം ചെ​യ്‌​ത് ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്‌​ത​താ​യും യു​വ​തി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ൻ​ഡാ​ലി​നെ​തി​രേ ബോ​ന്ദ്ര-​കു​ർ​ള കോം​പ്ല​ക്സ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.  

Read More

കോ​വ​ളം ബീ​ച്ചി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചു; പ​രി​ഭ്രാ​ന്തി​യി​ലായി വി​നോ​ദസ​ഞ്ചാ​രി​കൾ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ബീ​ച്ചും പ​രി​സ​ര​വും ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ച്ച​ത്. സം​ഭ​വം ബീ​ച്ചി​ൽ എ​ത്തി​യ മ​റ്റ് വി​നോ​ദസ​ഞ്ചാ​രി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. കോ​വ​ളം ഹൗ​വ്വാ ബീ​ച്ചി​ലാ​ണ് പ​ട​ക്കം പൊ​ട്ടി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് സീ​റോ​ക്ക് ബീ​ച്ചി​ലും അ​ടു​ത്തു​ള്ള റെ​സ്‌​റ്റോ​ന്‍റി​ലും ഉ​ണ്ടാ​യി​രു​ന്ന വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് പ​രി​ഭ്രാ​ന്തി​യി​ലാ​യ​ത്. ഉ​ല്ലാ​സ​ബോ​ട്ട് സ​ർ​വ്വീ​സു​കാ​രാ​ണ് കൂ​ടു​ത​ൽ പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ പി​ന്തി​രി​പ്പി​ച്ച​ത്. പ​ക​ൽ സ​മ​യ​ത്ത് കോ​വ​ളം ബീ​ച്ചി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കോ​വ​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ് സം​ശ​യം തോ​ന്നി​യ ര​ണ്ടു പേ​രെ ടൂ​റി​സം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ടു​ത്തെ​ങ്കി​ലും ത​ങ്ങ​ള​ല്ലാ പ​ട​ക്കം പൊ​ട്ടി​ച്ച​ത​ല്ല​ന്ന് അ​വ​ർ ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞ​തോ​ടെ അ​വ​രെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ത്ത് ഇ​വി​ടെ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ്.

Read More

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; യു​വാ​വി​ന് 20 വ​ർ​ഷം ത​ട​വ്

ഫു​ൽ​ബാ​നി: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥിനി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. ഒ​ഡീ​ഷ​യി​ലെ ക​ന്ധ​മാ​ൽ ജി​ല്ല​യി​ലെ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.  പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​ന് ബി​സി​പ​ദ ഗ്രാ​മ​ത്തി​ലെ നാ​ഗാ​ർ​ജു​ൻ ബി​സോ​യി​യെ (27) ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി അ​നി​ത സാ​ഹു, 13 സാ​ക്ഷി​ക​ളെ​യും വൈ​ദ്യ​ശാ​സ്ത്ര​പ​ര​വും ശാ​സ്ത്രീ​യ​വു​മാ​യ റി​പ്പോ​ർ​ട്ടു​ക​ളും വി​സ്ത​രി​ച്ച​തി​ന് ശേ​ഷം 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വിധിക്കുകയായിരുന്നു. ബി​സോ​യി​ക്ക് 25,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യ​താ​യി സ്‌​പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബ​ന​മാ​ലി ബെ​ഹ്‌​റ പ​റ​ഞ്ഞു. 2022 മെ​യ് 19 ന് ​സ്‌​കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ 14 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ബി​സോ​യ് പ്ര​ലോ​ഭി​പ്പി​ച്ച് ത​ന്‍റെ ബൈ​ക്കി​ൽ ഫു​ൽ​ബാ​നി ടൗ​ണി​ലേ​ക്ക് കൊ​ണ്ടു​പോ​യി എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത്. അ​വ​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ, ബി​സോ​യ് അ​വ​ളെ ബ​ല​മാ​യി ഒ​രു മ​ല​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ 2022 മെ​യ്…

Read More

‘സഹായിക്കാൻ ആരുമില്ല, വിധവയാണ്’: ഹോട്ടലിൽ വ്യവസായിയെ വിളിച്ച് വരുത്തി ഭാര്യ, ഭീഷണിയുമായി ഭർത്താവും കൂട്ടാളികളും; ഹണിട്രാപ് സംഘം പിടിയിൽ

ബം​ഗു​ളൂ​രു: വി​ധ​വ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​യെ വ്യ​വ​സാ​യി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ഹ​ണി​ട്രാ​പ്പ് ന​ട​ത്തി​യ യു​വാ​വും സം​ഘ​വും അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ ഖ​ലീം, സ​ബ, ഒ​ബേ​ദ് റ​ക്കീം, അ​തീ​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സി​റ്റി ക്രൈം ​ബ്രാ​ഞ്ച് (സി​സി​ബി) സ്പെ​ഷ​ൽ വി​ങ് ആ​ണ് ഹ​ണി​ട്രാ​പ് സം​ഘ​ത്തെ പൊ​ക്കി​യ​ത്. വ്യ​വ​സാ​യി​യാ​യ അ​ദി​യു​ല്ല​യെ​യാ​ണ് ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ സം​ഘം ശ്ര​മി​ച്ച​ത്. ഹ​ണി​ട്രാ​പ്പ് ഒ​രു​ക്കി​യ​ത് ദ​മ്പ​തി​ക​ളാ​യ ഖ​ലീ​മും സ​ബ​യും ചേ​ർ​ന്നാ​ണെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ്യ​വ​സാ​യി​യാ​യ അ​ദി​യു​ല്ല​യെ​ക്കു​റി​ച്ച് ഖ​ലീം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് അ​ദി​യു​ല്ല​യു​ടെ അ​ടു​ത്ത് ഭാ​ര്യ സ​ബ​യു​മാ​യെ​ത്തി. വി​ധ​വ​യാ​യ സ്ത്രീ​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​തി വ്യ​വാ​സി​യി​ക്ക് മു​ന്നി​ൽ സ​ബ​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. വ്യ​വ​സാ​യി​യോ​ട് സ​ബ​യെ സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും വി​ധ​വ​യാ​യ സ്ത്രീ​യാ​ണെ​ന്നും കൂ​ടെ നി​ർ​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഖ​ലീം പ​റ​ഞ്ഞു. ത​ന്ത്ര​പൂ​ർ​വം ഫോ​ൺ ന​മ്പ​ർ വാ​ങ്ങി​യ സ​ബ അ​ദി​യു​ല്ല​യു​മാ​യി അ​ടു​ത്തു. മൊ​ബൈ​ലി​ൽ പ​തി​വാ​യി സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് സ​ബ…

Read More

നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണ് വി. മുരളീധരൻ മന്ത്രിയായത്; പരിഹാസവുമായി മുഹമ്മദ് റിയാസ്

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ലാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന് മ​ന്ത്രി പ​ദം കി​ട്ടി​യ​തെ​ന്ന് വി​മ​ർ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രെ അ​തേ നാ​ണയ​ത്തി​ൽ തി​രി​ച്ച​ടി​ച്ച് പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ്. അ​മ്മാ​യി അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​തു​കൊ​ണ്ട് മാ​ത്രം മ​ന്ത്രി ആ​യ ആ​ള​ല്ലേ താ​നെ​ന്ന മു​ര​ളീ​ധ​ര​ന്‍റെ പ​രി​ഹാ​സ​ത്തി​നാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​റു​പ​ടി. ന​മോ പൂ​ജ്യ നി​വാ​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ മ​ന്ത്രി​യാ​യ​ത്, ഭ​ര​ണ​ഘ​ട​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന ഗ​വ​ർ​ണ​റെ പോ​ലും നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​ത്ത​രം മു​ര​ളീ​ധ​ര​ന്മാ​രാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് തി​രി​ച്ചും പ​രി​ഹ​സി​ച്ചു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന പ​ദ​വി​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ത​റ​വാ​ട് സ്വ​ത്ത​ല്ല കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​ത​മാ​ണ് ചോ​ദി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​തി​ക​രി​ച്ചു.

Read More

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ഗവർണർ ക്രി​മി​ന​ലു​ക​ൾ എ​ന്നു വി​ളി​ച്ച​ത് വി​വേ​കം ഇ​ല്ലാ​ത്ത ന​ട​പ​ടി​; പി​ണ​റാ​യി വി​ജ​യ​ൻ

ഗ​വ​ർ​ണ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ർ​എ​സ്എ​സ് നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഗ​വ​ർ​ണ​ർ പെ​രു​മാ​റു​ന്ന​ത്.  പ്ര​തി​ഷേ​ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് ഗ​വ​ർ​ണ​റു​ടേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​ന്തം പ​ദ​വി മ​റ​ന്ന് എ​ന്തൊ​ക്കെ​യോ വി​ളി​ച്ചു പ​റ​യു​ന്നു. പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ​പ് രാ​ഷ്ട്രീ​യ​ക്കാ​ര​ൻ ആ​യി​രു​ന്ന ഒ​രാ​ൾ എ​ങ്ങ​നെ​യാ​ണ് ബ്ല​ഡി ക്രി​മി​ന​ൽ​സ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ക്രി​മി​ന​ലു​ക​ൾ എ​ന്നു വി​ളി​ച്ച​ത് വി​വേ​കം ഇ​ല്ലാ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ പ്ര​യോ​ഗ​ങ്ങ​ൾ ഉ​ന്ന​ത സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന ആ​ൾ​ക്ക് പ​റ​യാ​ൻ സാ​ധി​ക്കു​ന്ന വാ​ക്കു​ക​ൾ അ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​വ​ർ​ണ​ർ പ​ര​മാ​വ​ധി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഞാ​ൻ ചെ​ല്ലു​മ്പോ​ൾ അ​വ​ർ ഓ​ടി പോ​യി എ​ന്ന് വീ​മ്പ് പ​റ​യു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ ന​വ​കേ​ര​ള സ​ദ​സി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ്  ഗ​വ​ർ​ണ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ ഗ​ണ​മാ​നെ​കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റി.

Read More

രാ​മ​ക്ഷേ​ത്ര​ നി​ർ​മാ​ണം; ചി​ത്ര​ങ്ങ​ൾ പു​റ​ത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ക്ഷേ​ത്ര ട്ര​സ്റ്റ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന നാ​ല് ചി​ത്ര​ങ്ങ​ളാ​ണ് ട്ര​സ്റ്റ് പ​ങ്കി​ട്ട​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന  ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് എ​ല്ലാ ക​ണ്ണു​ക​ളു​മെ​ന്ന് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ട്ര​സ്റ്റ് പ്ര​സ്താ​വി​ച്ചു. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​മാ​രു​ടെ ഒ​ഴി​വു​ക​ൾ രാം ​മ​ന്ദി​ർ തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കു​റ​ഞ്ഞ​ത് 3,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് 200 പേ​രെ മെ​റി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഭി​മു​ഖ​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ട്ര​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.  ട്ര​സ്റ്റ് 20 പേ​രെ തി​ര​ഞ്ഞെ​ടു​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ നി​യ​മി​ക്കു​ക​യും ആ​റ് മാ​സ​ത്തെ റെ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യോ​ഗി​ക്കു​ക​യും ചെ​യ്യും. അ​തി​നി​ടെ, ജ​നു​വ​രി 22 ന് ​അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 10 കോ​ടി​യി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ ക്ഷ​ണി​ക്കു​മെ​ന്ന്…

Read More

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ബോ​ഡി­​ഗാ​ര്‍­​ഡു­​ക​ള്‍ ഗു­​ണ്ട­​ക​ള്‍; അ­​ക്ര­​മ­​ത്തി­​ന് നേ­​തൃ​ത്വം കൊ­​ടു­​ത്ത­​വ​ര്‍­​ക്കെ­​തി­​രേ ത­​ങ്ങ​ള്‍ അ­​തേ ഭാ­​ഷ­​യി​ല്‍ പ്ര­​തി­​ക­​രി­​ക്കു​മെ​ന്ന് സു­​ധാ­​ക​ര​ന്‍

ന്യൂ­​ഡ​ല്‍​ഹി:  മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ബോ​ഡി­​ഗാ​ര്‍­​ഡു­​ക​ള്‍ ഗു­​ണ്ട­​ക​ളും ക്രി­​മി­​ന­​ലു­​ക­​ളും. പി­​ണ­​റാ­​യി­​യു­​ടെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണ് അ­​വ​ര്‍ ആ­​ക്ര​മ­​ണം ന­​ട­​ത്തു­​ന്ന​ത്. കടുത്ത ഭാഷയിൽ പ്രതികരിച്ച് കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര​ന്‍ വാ­​ഹ­​ന­​ത്തി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധി­​ക്കു­​ന്ന­​വ­​രു­​ടെ ത­​ല അ­​ടി​ച്ചു­​പൊ­​ട്ടി­​ച്ചി​ട്ടാ​ണോ ര­​ക്ഷി­​ക്കു­​ന്ന­​തെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ചോ­​ദി​ച്ചു. ക്രി­​മി­​ന­​ലു​ക­​ളെ ഇ​റ­​ക്കി ജ­​ന​ങ്ങ­​ളെ അ­​ടി­​ച്ചൊ­​തു­​ക്കാ­​മെ­​ന്ന് ക­​രു­​ത­​രു­​ത്. കെ­​പി­​സി­​സി­ ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി എം.​ജെ.​ജോ​ബി​ന്‍റെ വീ­​ട് അ­​ടി­​ച്ച് ത­​ക​ര്‍­​ത്ത­​തി­​ന്‍റെ വീ​ഡി​യോ ക­​ണ്ട് ഞെ­​ട്ടി­​യെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു. ശ­​സ്­​ത്ര­​ക്രി­​യ ക­​ഴി­​ഞ്ഞ് കി­​ട­​ന്ന അ­​ദ്ദേ­​ഹ­​ത്തി­​ന്‍റെ ഭാ­​ര്യ­​യെ വ­​ലി­​ച്ച് താ­​ഴെ­​യി­​ട്ട് മ​ര്‍­​ദി​ച്ചു. ഇ­​തെ​ല്ലാം ക­​ണ്ടി­​ട്ട് ത­​ങ്ങ​ള്‍ ക്ഷ­​മി­​ക്ക­​ണ­​മെ​ന്നാ​ണോ പ­​റ­​യു­​ന്ന­​തെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ചോ­​ദി­​ച്ചു. വീ­​ടു­​ക​ള്‍ ഇ­​വ​ര്‍­​ക്കു­​മി​ല്ലേ​യെ​ന്നും അ­​ക്ര­​മ­​ത്തി­​ന് നേ­​തൃ​ത്വം കൊ­​ടു­​ത്ത­​വ​ര്‍­​ക്കെ­​തി­​രേ ത­​ങ്ങ​ള്‍ അ­​തേ ഭാ­​ഷ­​യി​ല്‍ പ്ര­​തി­​ക­​രി­​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത​ങ്ങ​ൾ ഇ­​നി​യും കൈ­​യും­​കെ­​ട്ടി നോ­​ക്കി­​യി­​രി­​ക്കി­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Read More

ഗരുഡൻ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ചെയ്യാത്ത കുറ്റത്തിനു ജയിൽ ശിക്ഷ; നിയമം പഠിച്ച് നിരപരാധിത്വം തെളിയിച്ച് യുവാവ്

ഉ​ത്ത​ര്‍​പ്ര​ദേ​ശ്: ബാ​ഗ്പ​ത് ജി​ല്ല​യി​ല്‍ കൊ​ല​ക്കു​റ്റ​ത്തി​ന് ജ​യി​ലി​ല്‍ ക​ഴി​യേ​ണ്ടി വ​ന്ന യു​വാ​വ് ജാ​മ്യ​ത്തി​ലി​റ​ങ്ങി നി​യ​മം പ​ഠി​ച്ച് ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ചു. 12 വ​ര്‍​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വ് ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​ത്. അ​മി​ത്തി​ന് 18 വ​യ​സു​ള്ള​പ്പോ​ൾ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും അ​തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ 17 പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​മി​ത്. ജ​യി​ലി​ല്‍ പോ​കു​ന്ന സ​മ​യം നി​യ​മ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു യു​വാ​വ്. അ​ങ്ങ​നെ ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​മി​ത് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​യും നി​യ​മം പ​ഠി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ല്‍​എ​ല്‍​ബി​ക്ക് ശേ​ഷം എ​ല്‍​എ​ല്‍​എ​മ്മും പൂ​ർ​ത്തി​യാ​ക്കി​യ അ​മി​ത് ബാ​ര്‍ കൗ​ണ്‍​സി​ല്‍ പ​രീ​ക്ഷ​യി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി. ത​ന്‍റെ നി​യ​മ പ​ഠ​ന​ത്തി​നു ശേ​ഷം അ​മി​ത് താ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മി​ത് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചു. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ​പ്പോ​ലെ ശി​ക്ഷി​ക്ക​പ്പെ​ട്ട്…

Read More

353 കോ​ടി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; “കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​മി​ല്ല, എ​ല്ലാ​റ്റി​നും ക​ണ​ക്കു​ണ്ട്’

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ 353 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ധീ​ര​ജ് സാ​ഹു. ക​ണ്ടെ​ടു​ത്ത പ​ണം ത​ന്‍റെ മ​ദ്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും കോ​ൺ​ഗ്ര​സു​മാ​യോ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യ ധീ​ര​ജ് സാ​ഹു പ​റ​ഞ്ഞു. “ക​ണ്ടെ​ടു​ത്ത പ​ണം മ​ദ്യ​വി​ൽ​പ​ന​യി​ൽ​നി​ന്നു​ള്ള പ​ണ​മാ​ണി​ത്. ഈ ​പ​ണ​മെ​ല്ലാം ത​ന്‍റേ​ത​ല്ല. ത​ന്‍റെ കു​ടും​ബ​ത്തി​നും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. എ​ല്ലാ​റ്റി​നും ഞാ​ൻ ക​ണ​ക്ക് ത​രാം’ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്ക​വേ എം​പി പ​റ​ഞ്ഞു.

Read More