ന​വ​കേ​ര​ള സ​ദ​സിന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ല; എം.വി ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ് സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണെ​ന്നും അ​തി​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി​യ​പ്പോ​ൾ ഗ​വ​ർ​ണ​ർ വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് എം.​വി. ​ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം. ന​വ​കേ​ര​ള സ​ദ​സി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലീ​സ് ത​ന്നെ ധാ​രാ​ള​മാ​ണ്. പാ​ർ​ട്ടി പ​രി​പാ​ടി​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ളൂ. ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​നി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​ന് ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക്ക് കാ​യി​ക​മാ​യി പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന നി​ല​പാ​ട് സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വി​ല്ല. ബം​ഗാ​ളി​ലെ​യും ത്രി​പു​ര​യി​ലെ​യും ആ​ന്ധ്ര​യി​ലെ​യും അ​നു​ഭ​വ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് പാ​ഠ​മാ​ണ്. പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ കേ​ഡ​റും പി​ബി അം​ഗ​വു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പാ​ര്‍​ട്ടി​ക്ക​ക​ത്ത് വി​ഷ​യ​ങ്ങ​ൾ ച​ര്‍​ച്ച ചെ​യ്ത് ഉ​ണ്ടാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ്…

Read More

കം​പ്യൂ​ട്ട​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്; സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ഹാ​ക്ക​ര്‍​മാ​ര്‍ മോ​ഷ്ടി​ച്ചേ​ക്കാം

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വെ​ബ് ബ്രൗ​സ​റു​ക​ളാ​യ ഗൂ​ഗി​ള്‍ ക്രോ​മി​ലും മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ടീം (​സേ​ര്‍​ട്ട്-​ഇ​ന്‍). ഉ​പ​യോ​ക്താ​വി​ന്‍റെ കം​പ്യൂ​ട്ട​റി​ലേ​ക്കു ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നും മാ​ല്‍​വെ​യ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ഹാ​ക്ക​ര്‍​മാ​ര്‍​ക്കു വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണി​വ​യെ​ന്ന് ഏ​ജ​ന്‍​സി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ‍​യു​ന്നു. സി​ഐ​വി​എ​ന്‍ 2023 0361 വ​ള്‍​ന​റ​ബി​ലി​റ്റി നോ​ട്ടി​ലാ​ണ് ഗൂ​ഗി​ള്‍ ക്രോ​മി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സി​ഐ​വി​എ​ന്‍ 20230362ലാ​ണ് എ​ഡ്ജ് ബ്രൗ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ്. അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ അ​പ്‌​ഡേ​റ്റ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നാ​ണ് സേ​ര്‍​ട്ട് ഇ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ വി120.0.6099.62 ​ലി​ന​ക്‌​സ്, മാ​ക്ക് വേ​ര്‍​ഷ​നു​ക​ള്‍​ക്ക് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും 120.0.6099.62/.63 വി​ന്‍​ഡോ​സ് പ​തി​പ്പു​ക​ള്‍​ക്ക് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ന്‍റെ 120.0.2210.61 വേ​ര്‍​ഷ​നു മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഭീ​ഷ​ണി നേ​രി​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ സാം​സം​ഗ് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും…

Read More

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​ക​ൽ; തെ​ളി​വു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും

കൊ​ല്ലം: ഓ​യൂ​രി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച തെ​ളി​വു​ക​ളും സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കും. ല​ഭ്യ​മാ​യ തെ​ളി​വു​ക​ൾ എ​ല്ലാം ഹാ​ജ​രാ​ക്കി അ​വ കോ​ട​തി മു​ഖാ​ന്തി​ര​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കേ​ണ്ട​ത്. ഇ​തി​നാ​യി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി എം.​എം.​ തോ​മ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽനി​ന്നാ​യി​രി​ക്കും തെ​ളി​വു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക. ലാ​ബി​ൽ നി​ന്ന് പ​രി​ശോ​ധ​നാ ഫ​ലം കൈ​മാ​റു​ന്ന​തും കോ​ട​തി​യ്ക്ക് നേ​രി​ട്ടാ​യി​രി​ക്കും. ര​ണ്ടി​നും കൂ​ടി ഒ​രാ​ഴ്ച​യി​ല​ധി​കം വേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ടാം പ്ര​തി അ​നി​ത കു​മാ​രി​യു​ടെ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം, മ​ക​ൾ അ​നു​പ​മ​യു​ടെ കൈ​യ​ക്ഷ​രം, ത​ട്ടി​ക്കൊ​ണ്ട് പോ​യ കാ​റി​ൽനി​ന്ന് ല​ഭി​ച്ച നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ, ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്ന​ത്തെ വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ, പോ​ള​ച്ചി​റ​യി​ലെ ഫാം ​ഹൗ​സി​ൽ നി​ന്ന് തീ​വ​ച്ച് ന​ശി​ച്ച…

Read More

പാ​ര്‍​ല​മെ​ന്‍റ് അ​തി​ക്ര​മം; പ്ര​തി​ക​ൾ ശ്ര​മി​ച്ച​ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നെ​ന്ന് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് അ​തി​ക്ര​മ​ത്തി​ലൂ​ടെ പ്ര​തി​ക​ൾ ശ്ര​മി​ച്ച​ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നെ​ന്നു ഡ​ൽ​ഹി പോ​ലീ​സ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ സം​ഘം മൈ​സൂ​രു​വി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​മോ​ൾ ഷി​ൻ​ഡേ മും​ബൈ​യി​ൽ​നി​ന്നാ​ണ് 1200 രൂ​പ ന​ൽ​കി സ്മോ​ക്ക് ഗ​ൺ വാ​ങ്ങി​യ​ത്. ഇ​ത് ഷൂ​വി​ൽ അ​റ​യു​ണ്ടാ​ക്കി ഒ​ളി​പ്പി​ച്ചാ​ൽ ക​ണ്ടെ​ത്തി​ല്ലെ​ന്ന പ​ദ്ധ​തി മ​റ്റൊ​രു പ്ര​തി മ​നോ​ര​ഞ്ജ​ന്‍റേ​താ​യി​രു​ന്നു. നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള മ​ഹേ​ഷി​നും ഗൂ​ഢാ​ലോ​ച​ന​യി​ൽ വ്യ​ക്ത​മാ​യ പ​ങ്കു​ണ്ട്. മ​ഹേ​ഷ് പ്ര​തി​യാ​യ നീ​ല​വു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​നു​ശേ​ഷം പ്ര​തി ല​ളി​ത് ഫോ​ണു​ക​ൾ ഉ​പേ​ക്ഷി​ച്ച​ത് ഹ​രി​യാ​ന-​രാ​ജ​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലാ​ണെ​ന്നാ​ണ് സം​ശ​യം. ഡ​ൽ​ഹി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ പ്ര​തി​ക​ൾ താ​മ​സി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ലോ​ക്സ​ഭാ അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

മു​ഖ്യ​മ​ന്ത്രി മ​ഹാ​രാ​ജാ​വാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ പാ​ടി​ല്ല; ക​മ്യൂ​ണി​സ​ത്തെ കു​ഴി​ച്ചു​ മൂ​ടാ​നു​ള്ള അ​വ​സാ​ന​ത്തെ യാ​ത്ര​യാ​ണ് ന​വ​കേ​ര​ള സ​ദ​സ്; വി. ​ഡി സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: കെ​എ​സ്‍​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നെ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​രി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. വീ​ടും നാ​ടും ഞ​ങ്ങ​ൾ​ക്ക​റി​യാം. കോ​ൺ​ഗ്ര​സു​കാ​ർ വി​ചാ​രി​ച്ചാ​ൽ ഇ​ത്ത​ര​ക്കാ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി ന​ട​ക്കി​ല്ല. ഗ​ൺ​മാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചു​വെ​ന്നും സ​തീ​ശ​ൻ പ​റ‍​ഞ്ഞു. ജ​ന​ജീ​വി​തെ ദു​രി​ത​ത്തി​ലാ​ഴ്ത്തി നാ​ട്ടു​കാ​രു​ടെ പൈ​സ പി​രി​ച്ച് ന​വ​കേ​ര​ള​സ​ദ​സ് ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ വെ​റു​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ക​മ്യൂ​ണി​സ​ത്തെ കു​ഴി​ച്ചു​മൂ​ടാ​നു​ള്ള അ​വ​സാ​ന​ത്തെ യാ​ത്ര​യാ​ണ് ന​വ​കേ​ര​ള സ​ദ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ന് 2000 ത്തി​ല​ധി​കം പൊ​ലീ​സു​കാ​രു​ടെ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണു​ള്ള​ത്. ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് വി​ടാ​ൻ മാ​ത്ര​മാ​ണ് പോ​ലീ​സി​ല്ലാ​ത്ത​ത്. മു​ഖ്യ​മ​ന്ത്രി ക്രി​മി​ന​ലു​ക​ളെ കൂ​ടെ കൊ​ണ്ടു ന​ട​ക്കു​ക​യാ​ണ്.​പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് മ​ർ​ദി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്തി​യു​ടെ ധാ​ര​ണ…

Read More

പാ​ര്‍​ല​മെ​ന്‍റ് അ​തി​ക്ര​മ​ക്കേ​സ്: പ്ര​തി​ക​ളെ​ല്ലാം പി​ടി​യി​ൽ; സു​ര​ക്ഷാ​വീ​ഴ്ച അ​തീ​വ​ഗു​രു​ത​രമെന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റ് അ​തി​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്നു തെ​ളി​വെ​ടു​പ്പു ന​ട​ത്തും. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ല്‍ പ്ര​തി​ക​ളെ എ​ത്തി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ മു​ഖ്യ​പ്ര​തി ല​ളി​ത് ഝാ​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ന്നു ന​ട​ക്കു​മെ​ന്നും എം​പി​മാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ര്‍​ത്ത​വ്യ​പ​ഥ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഝാ ​സ്വ​യം കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യ​തോ​ടെ കേ​സി​ലെ ആ​റു​പേ​രും പി​ടി​യി​ലാ​യി. ല​ളി​ത് ഝാ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ 22ാം വാ​ര്‍​ഷി​ക​ദി​ന​മാ​യ ഡി​സം​ബ​ര്‍ 13ന് ​അ​ക്ര​മം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റി​ന് പു​റ​ത്തു പു​ക​ക്കു​റ്റി (സ്മോ​ക്ക് ക്യാ​ൻ) തു​റ​ന്നു പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് ല​ളി​ത് ഝാ ​ആ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ താ​മ​സി​ക്കു​ന്ന ല​ളി​ത് ഝാ ​അ​ധ്യാ​പ​ക​നാ​ണ്. അ​ക്ര​മ​ത്തി​നു മുമ്പ് ല​ളി​തും മ​റ്റു​ള്ള​വ​രും വീ​ട്ടി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.02ന് ​ലോ​ക്‌​സ​ഭ​യി​ലെ…

Read More

ത​ട​യുമെന്ന് എ​സ്എ​ഫ്‌​ഐ; വെ​ല്ലു​വി​ളി​ച്ച് ഗ​വ​ര്‍​ണ​ര്‍ നാ​ളെ കോ​ഴി​ക്കോ​ട്ട്

കോ​ഴി​ക്കോ​ട്: ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ കൊ​ഴു​ക്കു​ന്ന​തി​നി​ടെ എ​സ്എ​ഫ്‌​ഐ​യെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നാ​ളെ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എ​ത്തും. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് നാ​ളെ രാ​ത്രി​ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​ ഗവർണർ മൂ​ന്നു ദി​വ​സം യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ ത​ങ്ങും. യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ അദ്ദേഹം സം​ബ​ന്ധി​ക്കും. ഗ​വ​ര്‍​ണ​റെ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സു​ക​ളി​ല്‍ ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​സ്എ​ഫ്‌​ഐ​ നേരത്തെ വ്യ​ക്ത​മാ​ക്കി​യി​രുന്നു. കോ​ഴി​ക്കോ​ട്ടെ സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍ താ​മ​സി​ക്കാ​നു​ള്ള തീ​രു​മാ​നം മാ​റ്റി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഗ​സ്റ്റ്ഹൗ​സി​ല്‍ താ​മ​സി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​രു​കൂ​ട്ട​രും മു​ഖ​ാമു​ഖം ഏ​റ്റു​മു​ട്ടു​ന്ന ഘ​ട്ട​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്. വാ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക് ഒ​രു​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ര്‍​ണ​റു​ടെ കാ​ര്‍ ത​ട​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്‌​ വ​ന്‍ വി​വാ​ദ​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ര​ഞ്ഞി​പ്പാ​ല​ത്തെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ മു​സ് ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യി​ദ് പാ​ണ​ക്കാ​ട്…

Read More

ത​ല​യ്ക്ക് 14 ല​ക്ഷം വി​ല​യി​ട്ട മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു

ഭോ​പ്പാ​ൽ: മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ 14 ല​ക്ഷം രൂ​പ ത​ല​യ്ക്കു വി​ല​യി​ട്ട മാ​വോ​യി​സ്റ്റി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ബാ​ലാ​ഘ​ട്ട് ജി​ല്ല​യി​ലെ ഖം​കോ​ദാ​ദ​ർ വ​ന​മേ​ഖ​ല​യി​ൽ പോ​ലീ​സി​ന്‍റെ എ​ലൈ​റ്റ് കോം​ബാ​റ്റ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ചൈ​തു എ​ന്ന മ​ഡ്കം ഹി​ദ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ച​ത്തീ​സ്ഗ​ഡി​ലെ ബീ​ജാ​പു​ർ ജി​ല്ല​യി​ലെ മി​ർ​തൂ​ർ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഹി​ദ്മ. സു​ര​ക്ഷാ​സേ​ന​യ്‌​ക്കെ​തി​രേ നി​ര​വ​ധി​ത്ത​വ​ണ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ൽ പ​ങ്കു​ള്ള​യാ​ളാ​ണ് ഇ​യാ​ൾ. മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ച​ത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഹി​ദ്മ​യു​ടെ ത​ല​യ്ക്ക് 14 ല​ക്ഷം രൂ​പ വി​ല​യി​ട്ട​ത്. ഹി​ദ്മ​യു​ടെ സ​ഹോ​ദ​ര​ൻ സീ​തു മ​ഡ്‌​ക​വും മാ​വോ​യി​സ്റ്റാ​ണ്. മാ​വോ​യി​സ്റ്റ് പ്ലാ​റ്റൂ​ണി​ന്‍റെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​യാ​ൾ.

Read More

കു​ഴ​ൽ​ക്കി​ണ​റ്റി​ൽ ഉ​പേ​ക്ഷി​ച്ച ന​വ​ജാ​ത​ശി​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ കു​ഴ​ൽ​ക്കി​ണ​റ്റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രു​ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ ന​വ​ജാ​ത​ശി​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. വീ​ർ സു​രേ​ന്ദ്ര​സാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. കി​ണ​റ്റി​ൽ​നി​ന്നു കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടാ​ണു നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. അ​ധി​കാ​രി​ക​ൾ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 13 അ​ടി താ​ഴ്ച​യി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ കെ​ട്ടി​യി​റ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​ന്‍റെ​യും ആ​ളു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 100 വാ​ട്ട് ബ​ൾ​ബും ഓ​ക്സി​ജ​നും കി​ണ​റ്റി​ലെ​ത്തി​ച്ചി​രു​ന്നു.

Read More

ഒ​ടി​പി ത​ട്ടി​പ്പ്; യു​വാ​വി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 68 ല​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​നി​ലൂ​ടെ കി​ട​ക്ക വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ഞ്ചി​നീ​യ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 68 ല​ക്ഷം രൂ​പ. ഒ​ടി​പി ത​ട്ടി​പ്പി​ലൂ​ടെ​യാ​ണ് ബം​ഗു​ളൂ​രു സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.  ത​ന്‍റെ കി​ട​ക്ക ഒ​എ​ൽ​എ​ക്സി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി ഇ​യാ​ൾ ഒ​രു പ​ര​സ്യം പോ​സ്റ്റ് ചെ​യ്തു . ഒ​രു ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ നി​ന്ന് ക​ട​യു​ട​മ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രാ​ൾ വി​ളി​ച്ച് ഉ​പ​യോ​ഗി​ച്ച കി​ട​ക്ക 15,000 രൂ​പ​യ്ക്ക് വാ​ങ്ങാ​മെ​ന്ന് സ​മ്മ​തി​ച്ചു. എ​ന്നാ​ൽ യു​പി​ഐ ഇ​ട​പാ​ട് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. വാ​ങ്ങു​ന്ന​യാ​ൾ 5 രൂ​പ അ​യ​ച്ചു​ത​രാ​ൻ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന് 10 രൂ​പ അ​യ​ച്ചു. തു​ട​ർ​ന്ന് 5,000 രൂ​പ അ​യ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു, അ​തി​ന് ആ ​വ്യ​ക്തി 10,000 രൂ​പ തി​രി​കെ ന​ൽ​കി. തു​ട​ർ​ന്ന് 7,500 രൂ​പ അ​യ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു അ​ബ​ദ്ധ​ത്തി​ൽ 30,000 രൂ​പ അ​യ​ച്ചു​വെ​ന്ന് ആ ​വ്യ​ക്തി അ​വ​കാ​ശ​പ്പെ​ട്ടു. ഒ​രു ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് പ​ണം…

Read More