നവകേരള സദസ് രാഷ്ട്രീയം; അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ല; കാ​ന്ത​പു​രം എ. ​പി. ​അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ

ദുബായ്: ന​വ​കേ​ര​ള സ​ദ​സ് രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് കാ​ന്ത​പു​രം എ. ​പി.​അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ. അ​വ​ര​വ​രു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും ന​ട​ത്തും. ഇ​ല​ക്ഷ​ൻ വ​രു​മ്പോ​ൾ നേ​രി​ടാ​ൻ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടുപി​ടി​ക്കും. ഇ​തി​നു മു​ൻ​പും ഇ​തു​ണ്ടാ​യി​രു​ന്ന​താ​ണ്.

ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​തി​നാ​യി​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ർ അ​വ​രു​ടെ ഉ​ദ്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ വെ​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി.

മു​സ്‌ലിം സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് നി​ല​പാ​ട്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഉ​യ​ർ​ത്തു​മ്പോ​ൾ മു​സ്‌ലിം സം​വ​ര​ണം കു​റ​യു​ന്നു​മെ​ന്ന വി​ഷ​യം പ​ഠി​ച്ചു സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും കാ​ന്ത​പു​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment