ഇ​ന്ന് വി​ദ്യാ​രം​ഭം; അ​റി​വിന്‍റെ ആ​ദ്യാ​ക്ഷ​രം കുറിച്ച് കു​രു​ന്നു​ക​ള്‍

കോ​ട്ട‍​യം: നാ​വി​ലും അ​രി​യി​ലും ആ​ദ്യാ​ക്ഷ​ര​മെ​ഴു​തി കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ അ​ക്ഷ​ര​വെ​ളി​ച്ച​ത്തി​ലേ​ക്ക്. പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ ആ​രം​ഭി​ച്ച വി​ദ്യാ​രം​ഭ​ത്തി​ൽ ആ​യി​ര​ത്തി​ലേ​റെ കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ര​ണ്ട് മു​ത​ൽ പൂ​ജ​യ്‌​ക്കു​വ​ച്ച ഗ്ര​ന്ഥ​ങ്ങ​ൾ എ​ടു​ത്തു. വൈ​കി​ട്ടു​വ​രെയാണ് വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ. മു​പ്പ​ത്തി അ​ഞ്ച് ആ​ചാ​ര്യ​ന്മാ​രാ​ണ് കു​ഞ്ഞു​ങ്ങ​ളെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ക്കു​ന്ന​ത്. മ​ധ്യ​കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്താ​ന്‍ എ​ത്തു​ന്ന ക്ഷേ​ത്രം കൂ​ടി​യാ​ണ് പ​ന​ച്ചി​ക്കാ​ട് സ​ര​സ്വ​തി ദേ​വീ​ക്ഷേ​ത്രം. ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​വ​യ്പ്പ് ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സ​ര​സ്വ​തി ന​ട​യി​ൽ ന​ട​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി വി​ശി​ഷ്ട ഗ്ര​ന്ഥ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഗ്ര​ന്ഥ​മെ​ഴു​ന്ന​ള്ളി​പ്പ് ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. സ​ര​സ്വ​തി​സ​ന്നി​ധി​യി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ ഗ്ര​ന്ഥ​ങ്ങ​ൾ പൂ​ജ വ​ച്ചു. സ​ര​സ്വ​തി​ന​ട​യി​ൽ വെ​ള്ളി അ​ങ്കി സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും എ​ഴു​ത്തി​നി​രു​ത്തു ന​ട​ന്നു. കോ​ട്ട​യം ര​ഞ്ജി​നി സം​ഗീ​ത​സ​ഭ, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി, കു​മ​ര​കം ക​ലാ​ഭ​വ​ൻ, പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്…

Read More

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ പ്രാ​യ​പ​രി​ധി 56 ആ​ക്കി ഉ​യ​ർ​ത്തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. നേ​ര​ത്തെ നാ​ൽ​പ​ത് വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി.​അ​തി​ൽ നി​ന്ന് 56 ആ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കിയത്. 40 വ​യ​സ്സ് ക​ഴി​ഞ്ഞ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ റീ​ജി​യ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ ത​ള്ളു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന്  43 എ​സ്‌​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45 വ​യ​സ് എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു പ്രാ​യ​പ​രി​ധി. നി​ല​വി​ൽ സ്പെ​ഷ്യ​ൽ റൂ​ൾ പ്ര​കാ​ര​മു​ള്ള പ്രാ​യ​പ​രി​ധി​ക്കു​ള്ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ഠി​പ്പി​ക്കു​വാ​ൻ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത അ​വ​സ്ഥ വ​രു​ന്ന​താ​യി പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ്രാ​യം പു​ന​ർ​നി​ശ്ച​യി​ച്ച​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.  

Read More

പൊ​തു​ജ​നം തീ​രു​മാ​നി​ക്ക​ട്ടെ മാ​പ്പ് പ​റ​യ​ണോ വേ​ണ്ട​യോ എ​ന്ന്; ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​വാ​ർ​ത്താ​സ​മ്മേ​ള​നം; മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഇ​ന്ന് രാ​വി​ലെ 11.30ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നെ വി​ശ്വ​സി​ച്ച​വ​രെ നി​രാ​ശ​രാ​ക്കി​ല്ലെ​ന്ന് കു​ഴ​ൽ​നാ​ട​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…​ മാ​സ​പ്പ​ടി/ ജി ​എ​സ് ടി ​വി​ഷ​യ​ത്തി​ൽ ഞാ​ൻ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും ഒ​രി​ഞ്ചു പോ​ലും പി​ന്നോ​ട്ടി​ല്ല.. ധ​ന​വ​കു​പ്പി​ന്‍റെ ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​ൻ മാ​പ്പ് പ​റ​യ​ണം എ​ന്നാ​ണ് സി​പി​എം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ലെ വ​സ്തു​ത​ക​ളും എ​ന്‍റെ ബോ​ധ്യ​വും ഞാ​ൻ നാ​ളെ കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​മ്പി​ൽ വി​ശ​ദീ​ക​രി​ക്കും. വി​ശ​ദ​മാ​യി ത​ന്നെ ന​മു​ക്ക് പ​രി​ശോ​ധി​ക്കാം. എ​ന്നി​ട്ട് പൊ​തു​ജ​നം തീ​രു​മാ​നി​ക്ക​ട്ടെ ഞാ​ൻ മാ​പ്പ് പ​റ​യ​ണോ വേ​ണ്ട​യോ എ​ന്ന്. എ​ന്‍റെ ഭാ​ഗം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ആ​യി​ല്ലെ​ങ്കി​ൽ മാ​പ്പ് പ​റ​യാ​ൻ മ​ടി​ക്കി​ല്ല. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ല. ജി​എ​സ്ടി​യു​ടെ പേ​രി​ൽ മാ​സ​പ്പ​ടി അ​ഴി​മ​തി​യി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വ​മാ​യ ശ്ര​മ​മാ​ണ്…

Read More

സ​ഹോ​ദ​ര​ന്മാ​രെ ഒ​ന്ന് നി​ർ​ത്തൂ’; ഇ​സ്ര​യേ​ൽ- ഹ​മാ​സ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി  ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ. യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​ക്ര​മ​ണം ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​പ്പാ​പ്പ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. 20 മി​നി​റ്റോ​ളം നീ​ണ്ട ച​ർ​ച്ച​യി​ൽ ഗാ​സ മു​ന​മ്പി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​ർ​പ്പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു. റോ​മി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സ്ക്വ​യ​റി​ൽ ന​ട​ന്ന പ​ര​മ്പ​രാ​ഗ​ത ആ​ഞ്ച​ല​സ് പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം യു​ദ്ധം നി​ർ​ത്താ​ൻ മാ​ർ​പ്പാ​പ്പ ആ​ഹ്വാ​നം  ചെ​യ്തു. യു​ദ്ധം എ​ല്ലാ​യ്പ്പോ​ഴും ന​ഷ്ട​ങ്ങ​ൾ മാ​ത്ര​മേ സ​മ്മാ​നി​ക്കൂ, സ​ഹോ​ദ​ര​ന്മാ​രെ നി​ർ​ത്തൂ, നി​ർ​ത്തൂ… മാ​ർ​പ്പാ​പ്പ പ​റ​ഞ്ഞു.  യു​ദ്ധം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത ലോ​ക​നേ​താ​ക്ക​ൾ വി​വി​ധ ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​സ്ര​യേ​ലി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​ട്ടെ​യും ഇ​സ്ര​യേ​ലി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വേ​ൽ മാ​ക്രോ​ൺ ഇ​സ്ര​യേ​ലി​ൽ ഇ​ന്നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

Read More

മാസപ്പടി വിവാദം; കുഴല്‍നാടന്‍ മാപ്പ് പറയണം; എ.കെ ബാലന്‍

മു​ഖ്യ​മ​ന്ത്രി​യോ​ടും കു​ടും​ബ​ത്തോ​ടും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ.​കെ ബാ​ല​ൻ. മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ല്‍ വീ​ണ വി​ജ​യ​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തി​യ​തി​ലാ​ണ് ആ​രോ​പ​ണം. എ​ല്ലാ രേ​ഖ​ക​ളും വീ​ണ​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന്  കു​ഴ​ല്‍​നാ​ട​നോ​ട് താ​ൻ ആ​ദ്യ​മേ പ​റ​ഞ്ഞ​താ​ണെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. നു​ണ​പ്ര​ച​ര​ണ​ത്തി​ന്‍റെ ഹോ​ൾ​സെ​യി​ൽ ഏ​ജ​ൻ​സി​യാ​വു​ക​യാ​ണ് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും. ഇ​ത് ഈ ​നാ​ടി​നെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​ചെ​ന്ന് എ​ത്തി​ക്കു​ക​യെ​ന്നും എ.​കെ. ബാ​ല​ൻ ആ​രാ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​നും നേ​താ​ക്ക​ള്‍​ക്കും രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​ത് മു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​ലാ​ണ് പ​ണി.​രാ​വി​ലെ എ​ഴു​ന്നേ​റ്റ് വ​രു​ന്ന​ത് മു​ത​ല്‍ പ​ച്ച​ക്ക​ള​ള​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ‘കു​ഴ​ല്‍​നാ​ട​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ദ്ദേ​ഹം ആ​ദ്യം പ​റ​ഞ്ഞ​തു​പോ​ലെ മാ​പ്പ് പ​റ​യ​ണം. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മാ​പ്പ് പ​റ​യു​ന്ന​താ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സ്യ​ത കൂ​ട്ടു​ക. അ​ത് അ​ദ്ദേ​ഹം ചെ​യ്യു​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്  വീ​ണ​യോ​ടും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തോ​ടും ഒ​രു വ​ട്ട​മെ​ങ്കി​ലും മാ​പ്പ് പ​റ​യ​ണം. ഈ…

Read More

ന​വ​കേ​ര​ള സ​ദ​സ്; നവംബർ 18ന് മ​ഞ്ചേ​ശ്വ​ര​ത്ത് തുടക്കം

എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ർ. ന​വ​കേ​ര​ള നി​ര്‍​മ്മി​തി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യ മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ സം​വ​ദി​ക്കു​ന്ന​തി​നാ​ണ് പ​ര്യ​ട​ന​മെ​ന്നു മു​ഖ്യ​മ​ന്തി പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ർ​ത്ഥ ത​ല​ങ്ങ​ൾ സ​മ്പൂ​ർ​ണ്ണ​ത​യി​ലെ​ത്തി​ക്കാ​നു​ള്ള ക്രി​യാ​ന്മ​ക മു​ന്നേ​റ്റ​മാ​ണ് ന​വ​കേ​ര​ള സ​ദ​സ്സ്. ന​വം​ബ​ര്‍ 18 ന് ​മ​ഞ്ചേ​ശ്വ​ര​ത്ത് തു​ട​ക്കം കു​റി​ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ആ​ശ​യ​ങ്ങ​ളും അ​ടു​ത്ത​റി​യു​ന്ന​തി​നു ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് കാ​ണാം…ന​വ​കേ​ര​ള നി​ര്‍​മ്മി​തി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യ മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ സം​വ​ദി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ആ​ശ​യ​ങ്ങ​ളും അ​ടു​ത്ത​റി​യു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഞാ​നും മ​ന്ത്രി​സ​ഭ ആ​കെ​യും എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. ന​വ​കേ​ര​ള സ​ദ​സ്സ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും ഭ​ര​ണ നി​ർ​വ്വ​ഹ​ണ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ൽ പു​തു​മ​യു​ള്ള​താ​ണ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തു​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ…

Read More

സം​ഘ​പ​രി​വാ​റി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​ന്‍റെ റോ​ളി​ലേ​ക്ക് കേ​ര​ള മു​ഖ്യ​മ​ന്ത്രി അ​ധഃ​പ​തി​ച്ചു;​വി.​ഡി. സ​തീ​ശ​ൻ

കേ​ര​ള മു​ഖ്യ​മ​ന്ത്രി സം​ഘ​പ​രി​വാ​റി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​ന്‍റെ റോ​ളി​ലേ​ക്ക് അ​ധഃ​പ​തി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ന്‍​ഡി​എ​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​യ ജെ​ഡി​എ​സി​നോ​ട് മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് പ​റ​യാ​നു​ള്ള രാ​ഷ്ട്രീ​യ ആ​ര്‍​ജ്ജ​വം പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മി​നു​മി​ല്ല​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ജെ.​ഡി.​എ​സി​നെ മ​ന്ത്രി​സ​ഭ​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ച​തും എ​ല്‍.​എ​ഡി​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​യാ​യി നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ഹാ​മ​ന​സ്‌​ക​ത​യെ​ന്നാ​ണ് എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി പ​റ​ഞ്ഞ​ത്. അ​തു​ത​ന്നെ​യാ​ണ് ദേ​വ​ഗൗ​ഡ ഇ​ന്ന​ലെ പ​റ​ഞ്ഞ​തും. എ​ന്‍.​ഡി.​എ സ​ഖ്യ​ത്തി​ല്‍ ചേ​ര്‍​ന്ന​തു​ള്‍​പ്പെ​ടെ എ​ല്ലാം പി​ണ​റാ​യി​യു​ടെ അ​റി​വോ​ടെ​യും സ​മ്മ​ത​ത്തോ​ടെ​യു​മാ​യി​രു​ന്നെ​ന്ന ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​ടി​വ​ര​യി​ടു​ന്ന​താ​ണ് കു​മാ​ര​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന. കേ​ര​ള മു​ഖ്യ​മ​ന്ത്രി സം​ഘ​പ​രി​വാ​റി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​ന്‍റെ റോ​ളി​ലേ​ക്ക് അ​ധഃ​പ​തി​ച്ചെ​ന്നാ​ണ് ഈ ​ര​ണ്ട് പ്ര​സ്താ​വ​ന​യും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ല്‍ സം​ഘ​പ​രി​വാ​റി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​ണ് ജെ.​ഡി.​എ​സ്. സം​ഘ​പ​രി​വാ​റി​ല്‍ ചേ​ര്‍​ന്ന് ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും സം​സ്ഥാ​ന​ത്ത് ജെ.​ഡി.​എ​സ് സി.​പി.​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന…

Read More

ഗർബ കളിക്കുന്നതിനിടെ 17കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ  ഗ​ർ​ബ ക​ളി​ക്കു​ന്ന​തി​നി​ടെ പ​തി​നേ​ഴ് വ​യ​സു​കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഖേ​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.  വീ​ർ ഷാ ​ക​പ​ദ്‌​വ​ഞ്ചി​ലെ ഗാ​ർ​ബ ഗ്രൗ​ണ്ടി​ൽ ഗ​ർ​ബ ക​ളി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക​റ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം ഉ​ട​ൻ ത​ന്നെ  സി​പി​ആ​ർ ന​ൽ​കി. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു.   

Read More

“അ​വ​സ​രം ല​ഭി​ച്ചാ​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ത​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യും’; ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ

റാ​യ്പു​ർ: അ​വ​സ​രം ല​ഭി​ച്ചാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ. ബി​ജെ​പി സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും അ​ധി​കാ​ര​വും ദു​രൂ​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. റാ​യ്പു​രി​ൽ എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ബാ​ഗ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​വ​ർ​ക്ക് അ​വ​സ​ര​മൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ അ​വ​ർ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്- ഭൂ​പേ​ഷ് ബാ​ഗ​ൽ പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഈ ​അ​ടു​ത്ത കാ​ല​ത്ത് ന​ട​ത്തി​യ ന​ട​പ​ടി​യെ കു​റ്റ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി, ബി​ജെ​പി​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളോ പ​ദ്ധ​തി​ക​ളോ ഇ​ല്ലെ​ന്നും അ​തി​നാ​ൽ അ​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

Read More

ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ഭി​മാ​ന​ക​രം;മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ‌​യ കാ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​നു​ഷ്യ​രെ 400 കി​ലോ​മീ​റ്റ​ര്‍ ഉ​യ​രെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​ണ് ഗ​ഗ​ന്‍​യാ​ന്‍റെ ദൗ​ത്യം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അദ്ദേഹം ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ രം​ഗ​ത്തെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ രം​ഗ​ത്തെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​ത്. ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ന​മ്മു​ടെ ശാ​സ്ത്രാ​വ​ബോ​ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കാ​നും ഈ ​വി​ജ​യം ശ​ക്തി പ​ക​രും. ആ ​മു​ന്നേ​റ്റ​ത്തി​ന് ഈ ​പ​രീ​ക്ഷ​ണ​ഫ​ലം വ​ലി​യ ഊ​ർ​ജ്ജ​മാ​വും. ഈ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ബ​ഹി​രാ​കാ​ശ…

Read More