പാനി പൂരി കഴിച്ച് ഭക്ഷ്യവിഷബാധ; സ്ത്രീകളും കുട്ടികളുമടക്കം 50 പേർക്ക് ഛർദിലും വയറിളക്കവും

 വ​ഴി​യോ​ര​ത്ത് നി​ന്ന് പാ​നി പൂ​രി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾക്കും സ്ത്രീ​ക​ൾക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ജാ​ർ​ഖ​ണ്ഡി​ലെ കോ​ഡെ​ർ​മ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.  ഇ​ന്ന​ലെ വൈ​കു​ന്നേ​രം ലോ​കാ​യ് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ഗോ​സൈ​ൻ തോ​ല​യി​ലെ ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് പാ​നിപൂ​രി ക​ഴി​ച്ച് 40 ഓ​ളം കു​ട്ടി​ക​ളും 10 സ്ത്രീ​ക​ളും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.  പാ​നി പൂ​രി ക​ഴി​ച്ച​തി​ന് ശേ​ഷം കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ഛർ​ദ്ദി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി അ​വ​രെ കോ​ഡെ​ർ​മ​യി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​ർ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.  ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ ബാ​ക്കി​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ടെ​ന്നും സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി റാ​ഞ്ചി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.        

Read More

മലദ്വാരത്തിലൂടെയുള്ള ഗോൾഡ് കടത്ത് കൂടുന്നു; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹംസയിൽനിന്ന് പിടിച്ചെടുത്തത് 46 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി. 46 ല​ക്ഷം രൂ​പ വ​രു​ന്ന 753 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഹം​സ ആ​ഷി​ഖി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു. ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി​യ സ്വ​ർ​ണം 862 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു.  

Read More

ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ്; ഇ​ഡി വീ​ണ്ടും ട്രാ​ക്കി​ലേ​ക്ക്; എംഎൽഎ എ.സി. മൊയ്തീനു വീണ്ടും നോട്ടീസ് നൽകും

തൃ​ശൂ​ർ: കുന്നംകുളത്ത് നടന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ക​ഴി​ഞ്ഞ് താ​ര​ങ്ങ​ൾ ട്രാ​ക്ക് വി​ട്ട​തോ​ടെ ക​രു​വ​ന്നൂ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ഇ​ഡി വീ​ണ്ടും ട്രാ​ക്കി​ലേക്ക്. ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും അ​ട​ക്ക​മു​ള്ള കേസുക​ളു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കുന്നംകുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എ.​സി. മൊ​യ്തീ​ന് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കും. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ന്ന കു​ന്നം​കു​ള​ത്തെ എം​എ​ൽ​എ ആ​യ​തി​നാ​ൽ ക​രു​വ​ന്നൂ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽനി​ന്ന് മേ​ള ക​ഴി​യുംവ​രെ മൊ​യ്തീ​നെ ഇ​ഡി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യി​രു​ന്നു മൊ​യ്തീ​ൻ. ക​രു​വ​ന്നൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​യ്തീ​നെ ഇ​ഡി നേരത്തെ കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. മൊ​യ്തീ​ൻ ന​ൽ​കി​യ പ​ല മ​റു​പ​ടി​ക​ളും തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലും കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ലും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട​തി​നാ​ലും മൊ​യ്തീ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​മെ​ന്ന് ഇ​ഡി സൂ​ച​ന ന​ൽ​കി​യി​രു​ന്നു. പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ…

Read More

ക​ണ്ണൂ​രി​ൽ പെ​ട്രോ​ൾ പമ്പി​ലേ​ക്ക് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി​യ സം​ഭ​വം; ഡ്രൈ​വ​റു​ടെ പി​ഴ​വെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: കണ്ണൂർ ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട പോ​ലീ​സ് ജീ​പ്പ് പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രു​ന്ന കാ​റി​ലി​ടി​ച്ച​ത് ഡ്രൈ​വ​റു‌​ടെ പി​ഴ​വെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ജീ​പ്പി​ന് മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണത്തിൽ ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​നുശേ​ഷ​മാ​ണ് ജീ​പ്പി​ന്‍റെ ജോ​യി​ന്‍റ് പൊ​ട്ടി​യ​തെ​ന്ന് എം​വി​ഐ റി​പ്പോ​ർ​ട്ട് ന​ൽ​കി. ര​ണ്ടു ദി​വ​സത്തെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റൊ​ന്നും ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. അ​ജി​ത്കു​മാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച 6.45നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ലെ മെ​സി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ജീ​പ്പാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ന്പി​ൽ സ്വ​ദേ​ശി ക​രു​ണാ​ക​ര​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.​ഇ​ന്ധ​നം നി​റ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​നും ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് പ​ന്പി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തും ഇ‌​ടി​യു​ടെ…

Read More

ഗ​ഗ​ന്‍​യാ​ന്‍ പ​രീ​ക്ഷ​ണ ദൗ​ത്യം വി​ജ​യ​ക​രം; ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​റ​ക്കി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക്രൂ ​എ​സ്കേ​പ് സി​സ്റ്റ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​റ​ക്കി. ഒ​മ്പ​ത് മി​നി​റ്റ് 51 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ടെ​സ്റ്റ് വെ​ഹി​ക്കി​ള്‍ കു​തി​ച്ചു​യ​ര്‍​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം 60-ാം സെ​ക്ക​ൻ​ഡി​ല്‍ ക്രൂ ​മൊ​ഡ്യൂ​ള്‍ റോ​ക്ക​റ്റി​ല്‍​നി​ന്നു വേ​ര്‍​പെ​ട്ടു. പി​ന്നീ​ട് ക്രൂ ​എ​സ്‌​കേ​പ്പ് സി​സ്റ്റ​ത്തി​ന്‍റെ ആ​ദ്യ പാ​ര​ച്യൂ​ട്ടു​ക​ള്‍ വി​ട​ര്‍​ന്നു. ക​ട​ലി​ല്‍​നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​ച്ചു പ്ര​ധാ​ന പാ​ര​ച്യൂ​ട്ടു​ക​ള്‍ തു​റ​ന്നു. ഇ​തി​നു പി​ന്നാ​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​ട​ലി​ല്‍ പേ​ട​കം സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. ഇ​നി നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പേ​ട​ക​ത്തെ ക​ര​യി​ലെ​ത്തി​ക്കും. 2024 അ​വ​സാ​നം മൂ​ന്നു പേ​രെ ബ​ഹി​രാ​കാ​ശ​ത്ത് അ​യ​യ്ക്കു​ക​യാ​ണ് ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം. ദൗ​ത്യം റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നാ​ല്‍, യാ​ത്രി​ക​രെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ദൗ​ത്യ​മാ​ണ് ഇ​ന്നു ന​ട​ന്ന​ത്. പ്ര​ത്യേ​ക വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ല്‍ 17 കി​ലോ​മീ​റ്റ​ര്‍ ഉ​യ​രെ…

Read More

കറങ്ങുന്നതിനിടെ ജയന്‍റ് വീലിന്‍റെ പ്രവർത്തനം നിലച്ചു; കുടുങ്ങിയത് 50 പേർ

സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം ഒ​രു ജ​യ​ന്‍റ് വീ​ൽ റൈ​ഡ് പ്ര​വ​ർ​ത്ത​നം നി​ന്നു. ഡ​ൽ​ഹി​യി​ലെ ന​രേ​ല ഏ​രി​യ​യി​ൽ ന​ട​ന്ന ന​വ​രാ​ത്രി മേ​ള​യി​ൽ 50 പേ​ർ ഇ​രു​ന്ന ജ​യ​ന്‍റ് വീ​ലാ​ണ് പ്ര​വ​ർ​ത്ത​നം മു​ട​ക്കി​യ​ത്. രാ​ത്രി 10.30 ഓ​ടെ ച​ക്രം ക​റ​ങ്ങു​ന്ന​ത് നി​ർ​ത്തി​. തുടർന്ന് മു​ക​ളി​ലെ കൂ​ടു​ക​ളി​ലു​ള്ള​വ​ർ അ​ര​മ​ണി​ക്കൂ​റോ​ളം അ​വി​ടെ കു​ടു​ങ്ങിയിരുന്നു. ​ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. റൈ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന 20പേരെയും രക്ഷ​പ്പെ​ടു​ത്തിയതായ് പോലീസ് അറിയിച്ചു. ഇ​തി​ൽ നാ​ല് പു​രു​ഷ​ന്മാ​രും പ​ന്ത്ര​ണ്ട് സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് സം​ഘാ​ട​ക​നെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ത്ത​താ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കഴിഞ്ഞയിടയ്ക്ക് ഗു​ജ​റാ​ത്തി​ലെ ഒ​രു പ്രാ​ദേ​ശി​ക മേ​ള​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മു​ടി ഫെ​റി​സ് ച​ക്ര​ത്തി​ൽ കു​ടു​ങ്ങി​യി​രു​ന്നു.  ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.  ദേ​വ​ഭൂ​മി ദ്വാ​ര​ക…

Read More

ദേവഗൗഡയുടെ പ്രസ്താവന: കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ് ദേ​ശീ​യ​ത​ല​ത്തി​ല്‍ എ​ന്‍​ഡി​എ​ക്കൊ​പ്പം ചേ​ര്‍​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്ന ദേ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി.​ കേ​ര​ള​ത്തി​ൽ സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണെ​ന്നും ജെ​ഡി​എ​സി​ന്‍റെ അ​ഖി​ലേ​ന്ത്യ ഘ​ട​കം ബി​ജെ​പിക്ക് ​ഒ​പ്പം ചേ​ർ​ന്ന​പ്പോ​ൾത​ന്നെ അ​വ​രെ എ​ൽ​ഡി​എ​ഫ് ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യെ മ​ന്ത്രി​സ​ഭ​യി​ൽനി​ന്ന് പു​റ​ത്താ​ക്കാ​ൻ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ബി​ജെ​പി​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. കേ​ര​ള​ത്തി​ന് പു​റ​ത്ത് സി​പി​എം സ്വീ​ക​രി​ക്കു​ന്ന ന​യ​മ​ല്ല ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​ത്തി​ൽ ജെ​ഡി​എ​സ് എ​ൻ​ഡി​എ​യു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് എ​ച്ച്ഡി ദേ​വ​ഗൗ​ഡ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് വി​വാ​ദ​മാ​യ​ത്.

Read More

‘വയനാട് വിടരുത്’ ; രാ​ഹു​ല്‍ ഗാ​ന്ധി മണ്ഡലം മാറരുതെന്നു കോ​ണ്‍​ഗ്ര​സ് സംസ്ഥാന നേ​തൃ​ത്വം

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധിത​ന്നെ മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ നി​ര്‍ദേശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം. കേ​ര​ള​ത്തി​ല്‍ മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന വി​കാ​രം ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ എ​ഐ​സി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​റു​മാ​യി സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ങ്കു​വ​ച്ച​താ​യാ​ണ് സൂ​ച​ന. കേ​ര​ള​ത്തി​ല്‍ ഇ​രു​പ​ത് സീ​റ്റി​ലും വി​ജ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​ണ് പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​ക്കി​യ​ത്. 20ല്‍ 19 ​സീ​റ്റും നേ​ടാ​ന്‍ പാ​ര്‍​ട്ടി​ക്ക് ക​ഴി​ഞ്ഞു. ഇ​തേ സാ​ഹ​ച​ര്യംത​ന്നെ​യാ​ണ് ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ന്നി​ല്‍ കാ​ണു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ന്ത്യ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ക​യും അ​തി​ന് സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ക്കു​മോ എ​ന്ന ചോ​ദ്യം ശ​ക്ത​മാ​യി ഉ​യ​ര്‍​ന്ന​ത്. രാ​ഹു​ല്‍…

Read More

മൂ​ന്നാ​ര്‍ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ല്‍; ദൗ​ത്യം തു​ട​രും, ജാ​ഗ്ര​ത​യോ​ടെ

മൂ​ന്നാ​ര്‍ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ല്‍ തു​ട​രു​മെ​ങ്കി​ലും ദൗ​ത്യ സം​ഘ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള ന​ട​പ​ടി​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ​യാ​യി​രി​ക്കും എ​ന്ന് സൂ​ച​ന. ഇ​ന്ന​ലെ മു​ത​ല്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ദൗ​ത്യ​സം​ഘം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ന്ന് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഇ​ല്ല. പൂ​ജാ അ​വ​ധി​ക്കു ശേ​ഷം ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ ആ​ന​വി​ര​ട്ടി വി​ല്ലേ​ജി​ല്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന 224.21 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ആ​ന​വി​ര​ട്ടി വി​ല്ലേ​ജി​ലെ 224.21 ഏ​ക്ക​ര്‍ സ്ഥ​ല​വും അ​തി​ലെ കെ​ട്ടി​ട​വും ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​നു പു​റ​മെ ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ലെ ചി​ന്ന​ക്ക​നാ​ല്‍ വി​ല്ലേ​ജി​ല്‍ താ​വ​ളം ഭാ​ഗ​ത്ത് 5.55 ഏ​ക്ക​ര്‍ സ്ഥ​ല​വും ദൗ​ത്യ സം​ഘം ഏ​റ്റെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്തി​രു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ വി​ധി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി . ആ​ന​വി​ര​ട്ടി വി​ല്ലേ​ജി​ലെ റീ​സ​ര്‍​വേ ബ്ലോ​ക്ക് 12…

Read More

ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ; വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ മ​ഹു​വ​യ്ക്ക് ന​ൽ​കി; ദ​ർ​ശ​ൻ ഹി​രാ ന​ന്ദാ​നി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും അ​ദാ​നി ഗ്രൂ​പ്പി​നെ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തി പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യി​ത്ര​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ച്ച് വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹി​രാ ന​ന്ദാ​നി. മ​ഹു​വ​യു​ടെ പാ​ർ​ല​മെ​ന്‍റ് അ​ക്കൗ​ണ്ട് താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഹി​രാ​ന​ന്ദാ​നി സ​മ്മ​തി​ച്ചു. ഹി​രാ ന​ന്ദാ​നി​യു​ടെ പ്ര​സ്താ​വ​ന ഉ​ദ്ദ​രി​ച്ച് വാ​ർ​ത്താ എ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ അ​ദാ​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്നും വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ ത​ന്നി​ൽ​നി​ന്നു മ​ഹു​വ മൊ​യി​ത്ര കൈ​പ്പ​റ്റി​യെ​ന്നും വ്യ​വ​സാ​യി പ​റ​ഞ്ഞ​താ​യും റി​പ്പോ‌​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ ഹി​രാ ന​ന്ദാ​നി​യു​ടെ എ​ല്ലാ വ്യ​വ​സാ​യ​വും പൂ​ട്ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണി​തെ​ന്നാ​ണ് മ​ഹു​വ മൊ​യി​ത്ര എം​പി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, ചോ​ദ്യ​ത്തി​ന് കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ എം​പി​ക്കെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പാ​ര്‍​ല​മെ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി മൊ​ഴി​യെ​ടു​ക്കും. പ​രാ​തി​ക്കാ​ര​നാ​യ നി​ഷി​കാ​ന്ത് ദു​ബൈ എം​പി​യോ​ട് 26 ന് ​ഹാ​ജ​രാ​കാ​ന്‍ ക​മ്മി​റ്റി നി​ര്‍​ദ്ദേ​ശി​ച്ചു. മ​ഹു​വ​യ​ക്കെ​തി​രാ​യ തെ​ളി​വു​ക​ള്‍…

Read More