വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതി ഇനിപറയേണ്ട; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ഇ​നി ഗൂ​ഗി​ൾ മാ​പ്പി​ൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ:​ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ഇ​നി ഗൂ​ഗി​ൾ മാ​പ്പി​ൽ അ​റി​യാം. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ബ​സു​ക​ളു​ടെ വ​ര​വും പോ​ക്കും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണ് ഗൂ​ഗി​ൾ മാ​പ്പി​ൽ ഒ​രു​ക്കു​ന്ന​ത്. ഇ​തോ​ടെ, ഡി​പ്പോ​ക​ളി​ൽ വി​ളി​ച്ച് സ​മ​യ​ക്ര​മം അ​ന്വേ​ഷി​ക്കു​ന്ന പ​തി​വ് രീ​തി​ക്ക് വി​രാ​മ​മാ​കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​മ്പാ​നൂ​ർ ഡി​പ്പോ​യി​ലെ ദീ​ർ​ഘ ദൂ​രം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് ഗൂ​ഗി​ൾ മാ​പ്പി​ൽ ഇ​ടം പി​ടി​ക്കു​ക. ഘ​ട്ടം ഘ​ട്ട​മാ​യി ഓ​രോ ഡി​പ്പോ​യി​ലെ​യും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഗൂ​ഗി​ൾ ട്രാ​ൻ​സി​സ്റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 600ല​ധി​കം സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളു​ടെ ഷെ​ഡ്യൂ​ൾ ഗൂ​ഗി​ൾ ട്രാ​ൻ​സി​സ്റ്റി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബ​സു​ക​ളി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യും അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ബ​സു​ക​ളു​ടെ ത​ത്സ​മ​യ യാ​ത്രാ​വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​യും. ഇ​വ ഉ​ട​ൻ ത​ന്നെ സ​ജ്ജ​മാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Read More

സ്‌​ക്രീ​ൻ ഷെ​യ​ർ ആ​പ്പു​ക​ളി​ലൂ​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പുകൾ വ്യാ​പ​ക​മാ​കു​ന്നു; മുന്നറിയിപ്പുമായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: സ്‌​ക്രീ​ൻ ഷെ​യ​ർ ആ​പ്പു​ക​ളി​ലൂ​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പുകൾ വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ഇ​ത്ത​രം കെ​ണി​ക​ളി​ൽ വീ​ഴാ​തെ ജാ​ഗ്ര പു​ല​ർ​ത്ത​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്നു. അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നു​ള്ള പു​തു​വ​ഴി​യാ​ണ് സ്ക്രീ​ൻ ഷെ​യ​ർ (സ്‌​ക്രീ​ൻ പ​ങ്കുവ​യ്ക്ക​ൽ) ആ​പ്ലി​ക്കേ​ഷ​നു​ക​ൾ. ബാ​ങ്കി​ന്‍റെ യോ ​മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പ്ര​തി​നി​ധി​ക​ൾ എ​ന്ന വ്യാ​ജേ​ന ഫോ​ൺ ചെ​യ്യു​ന്ന​വ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കും. അ​തി​നു​ള്ള ലി​ങ്കു​ക​ളും മെ​സേ​ജു​ക​ളാ​യി അ​യ​ച്ചു​ത​രും. ബാ​ങ്കു​ക​ളു​ടേ​തി​നു സ​മാ​ന​മാ​യ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ൽ അ​തി​ലെ സ്ക്രീ​ൻ ഷെ​യ​റിംഗ് മാ​ർ​ഗ ത്തി​ലൂ​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പ്. സ്‌​ക്രീ​ൻ ഷെ​യ​റിം​ഗ് സാ​ധ്യ​മാ​കു​ന്ന ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് അ​വ തു​റ​ന്നാ​ലു​ട​ൻ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ബാ​ങ്കു​ക​ളോ മ​റ്റ് അം​ഗീ​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം…

Read More

ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണ്; ഈ ​ഗം​ഗാ​പ്ര​വാ​ഹ​ത്തെ ആ​ർ​ക്കു​ത​ട​ഞ്ഞു​നി​ർ​ത്താ​നാ​കും; കെ സുരേന്ദ്രൻ

ആ​ർ​എ​സ്എ​സ് ജ​ന​കോ​ടി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണെ​ന്ന് ബി​ജെ​പി സം​സ​ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പി​ണ​റാ​യി​ക്ക് ചി​ല​പ്പോ​ൾ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് നീ​ക്കാ​നാ​വു​മാ​യി​രി​ക്കും എ​ന്നാ​ൽ ഈ ​ഗം​ഗാ​പ്ര​വാ​ഹ​ത്തെ ആ​ർ​ക്കു​ത​ട​ഞ്ഞു​നി​ർ​ത്താ​നാ​വു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. എ​തി​ർ​പ്പു​ക​ളു​ള്ള​പ്പോ​ഴാ​ണ് സം​ഘം​കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞ​തു​പോ​ലെ സം​ഘ​ത്തി​ന്‍റെ നൂ​റാം ജ​ന്മ​ദി​നം ആ​വു​മ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ലും സം​ഘം എ​ത്താ​ത്ത ഒ​രു ഗ്രാ​മം പോ​ലു​മു​ണ്ടാ​വി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​വും വി​ജ​യ​ദ​ശ​മി സാം​ഘി​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ. ഇ​ത്ത​വ​ണ പി​ണ​റാ​യി വി​ജ​യ​ൻ എ​ന്തോ നി​രോ​ധ​ന​മൊ​ക്കെ ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​കു​ന്നു എ​ന്നൊ​ക്കെ കേ​ട്ടു. സം​ഘം ജ​ന​കോ​ടി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് കു​ടി​കൊ​ള്ളു​ന്ന​ത്. ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് നീ​ക്കാ​നാ​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ ഈ ​ഗം​ഗാ​പ്ര​വാ​ഹ​ത്തെ ആ​ർ​ക്കു​ത​ട​ഞ്ഞു​നി​ർ​ത്താ​നാ​വും. കോ​വി​ഡ് കാ​ല​ത്ത് ഓ​രോ വീ​ടും സം​ഘ​ശാ​ഖ​ക​ളാ​യി​രു​ന്നു. അ​ടി​യ​ന്തി​രാ​വ​സ്ഥ​ക്കാ​ല​ത്തു​പോ​ലും ഈ ​ഗം​ഗാ​പ്ര​വാ​ഹം അ​നു​സ്യൂ​തം അ​ന​വ​ര​തം മു​മ്പോ​ട്ടു​ത​ന്നെ​യാ​ണൊ​ഴു​കി​യ​ത്. എ​തി​ർ​പ്പു​ക​ളു​ള്ള​പ്പോ​ഴാ​ണ് സം​ഘം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സ​മാ​ജ​ജീ​വി​ത​ത്തി​ന്‍റെ ഏ​തു തു​റ​യി​ലും നി​ങ്ങ​ൾ​ക്ക് സം​ഘ​ത്തെ…

Read More

ദമ്പതികളെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമണം; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ദ​മ്പ​തി​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച് യുവതി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ൽ ജി​ല്ല​യി​ലെ ബ​രു​ന പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ദ​മ്പ​തി​ക​ൾ ജാ​ജ്പൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും യു​വ​തി പ​ഠ​ന​ത്തി​നാ​യി ഭു​ബ​നി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഭു​ബ​നി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ബ​രു​ന പ്ര​ദേ​ശ​ത്തെ ഒ​രു ക​നാ​ലി​നു സ​മീ​പം പ്രതി​ക​ൾ ഇവ​രെ ത​ട​ഞ്ഞു​നി​ർ​ത്തി. തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ ഭാ​ര്യ​യെ അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​യാ​യ യു​വ​തി ഭു​ബ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. “സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു, അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. അ​വ​രി​ൽ ര​ണ്ടു​പേ​രെ ഞ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.”…

Read More

തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്‍റെ ഗ്രാമങ്ങളിലേക്ക്; ഇത് അഭിമാന നിമിഷം മന്ത്രി പി.രാജീവ്

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന തൊ​ഴി​ല്‍ ഹ​ബു​ക​ളും ഐ​ടി പാ​ര്‍​ക്കു​ക​ളും കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ചി​ത​മാ​വു​ക​യാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ്. അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്ട്ര ടെ​ക് ക​മ്പ​നി ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന​ത് സ്റ്റാ​ര്‍​ട്ട​പ്പ് രം​ഗ​ത്തെ ന​മ്മു​ടെ മി​ക​വു​റ്റ ഇ​ക്കോ​സി​സ്റ്റ​ത്തി​ന്റെ മ​റ്റൊ​രു തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കൂ​ടെ​യാ​ണ് മ​ന്ത്രി ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.  ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന തൊ​ഴി​ല്‍ ഹ​ബ്ബു​ക​ളും ഐ​ടി പാ​ര്‍​ക്കു​ക​ളും കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ചി​ത​മാ​വു​ക​യാ​ണ്. അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്ട്ര ടെ​ക് ക​മ്പ​നി ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന​ത് സ്റ്റാ​ര്‍​ട്ട​പ്പ് രം​ഗ​ത്തെ ന​മ്മു​ടെ മി​ക​വു​റ്റ ഇ​ക്കോ​സി​സ്റ്റ​ത്തി​ന്റെ മ​റ്റൊ​രു തെ​ളി​വാ​ണ്. കു​ള​ക്ക​ട​യി​ലെ അ​സാ​പ് ക​മ്മൂ​ണി​റ്റി സ്‌​കി​ല്‍​പാ​ര്‍​ക്കി​ലാ​ണ് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ജി​ആ​ര്‍ 8 അ​ഫി​നി​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ പ്ര​ദേ​ശ​ത്ത് അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍…

Read More

കോട്ട ഐഐടി വിദ്യാർഥിയുടെ ആത്മഹത്യ; മകന്‍റെ മരണത്തിൽ പ്രതികരണവുമായ് വീട്ടുകാർ

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ഐ​ഐ​ടി​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന 20 കാ​ര​നാ​യ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തു. ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.  തി​ങ്ക​ളാ​ഴ്ച രാ​ത്രി ദേ​വ്കി ഛപ്ര ​ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു റോ​ഷ​ൻ വ​ർ​മ.  ശേ​ഷം മു​റി​യി​ലേ​ക്ക് പോ​യി ഫാ​നി​ൽ തൂ​ങ്ങി​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.  പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ റോ​ഷ​ൻ കോ​ട്ട​യി​ലെ ഐ​ഐ​ടി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണ് റോ​ഷ​ൻ. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വം അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ക​ടു​ത്ത ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്നു റോ​ഷ​ൻ എ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് എ​സ്എ​ച്ച്ഒ ധ​രം വീ​ർ സിം​ഗ് ക​രു​തു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.  

Read More

പത്ത് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്തി​ലെ ജു​ന​ഡ് ജി​ല്ല​യി​ലെ ഒ​രു മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ 25 കാ​ര​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്‍​റ്റ് ചെ​യ്ത​ത്. ​അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാത്ത​തി​ന് മ​ദ്ര​സ​യു​ടെ  ട്ര​സ്റ്റി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  സൂ​റ​ത്തി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ട മ​ദ്ര​സ ട്ര​സ്റ്റി​യെ ഞാ​യ​റാ​ഴ്ച ജു​ന​ഗ​ഡി​ലെ ഒ​രു സ്ഥ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​താ​യി പോലീസ് അറിയിച്ചു. 17 വ​യ​സ്സു​ള്ള ഒ​രു ആ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 377 (പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ബ​ന്ധം), 323 (ആ​ക്ര​മ​ണം), 506-2 (ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ), എന്നീ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട് പ്ര​തി​ക​ൾ​ക്കെ​തി​രെയും പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.  ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മ​റ്റൊ​രു മൗ​ലാ​ന​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​മ്മ​യെ വി​ളി​ച്ച് അ​ധ്യാ​പക​ന്‍റെ ലൈം​ഗി​ക ആം​ഗ്യ​ങ്ങ​ളെ​യും…

Read More

അ​റി​വും നൈ​പു​ണി​യും കൈ​മു​ത​ലാ​യ ന​വ​കേ​ര​ള​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ ​വി​ദ്യാ​രം​ഭ ദി​നം ഊ​ർ​ജ്ജം പ​ക​ര​ട്ടെ; പി​ണ​റാ​യി വി​ജ​യ​ൻ

അ​റി​വും നൈ​പു​ണി​യും കൈ​മു​ത​ലാ​യ ഒ​രു ന​വ​കേ​ര​ള​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഈ ​വി​ദ്യാ​രം​ഭ ദി​നം ഊ​ർ​ജ്ജം പ​ക​ര​ട്ടെ. വി​ജ​യ ദ​ശ​മി ആ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​ണ്. ഈ ​മാ​റ്റ​ങ്ങ​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ഇ​നി​യും മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും പ​ഠ​ന സം​വി​ധാ​ന​വും എ​ല്ലാ​വ​ർ​ക്കു​മൊ​രു​ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മൂ​ഖ്യ​മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു. ക്രി​യാ​ത്മ​ക​മാ​യ സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ആ ​സ​മൂ​ഹം ആ​ർ​ജി​ച്ചെ​ടു​ക്കു​ന്ന അ​റി​വ്. വി​ദ്യാ​ഭ്യാ​സ​മെ​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പ്ര​സ​ക്തി ഈ ​വ​ള​ർ​ച്ച​യു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. നി​ര​വ​ധി കു​ഞ്ഞു​ങ്ങ​ളാ​ണ് ഈ ​വി​ദ്യാ​രം​ഭ ദി​ന​ത്തി​ൽ അ​റി​വി​ന്റെ ലോ​ക​ത്തേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​ത്. ഇ​ന്ന് അ​ന​ന്യ, അ​ദ്വി​ഷ്, ഹി​ദ, ഐ​റീ​ൻ, ഏ​ണ​സ്‌​റ്റോ എ​ന്നീ കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​ണ്. ഈ ​മാ​റ്റ​ങ്ങ​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ഇ​നി​യും മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും…

Read More

മിലിട്ടറി ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു; പ്രതികൾ പൊലീസ് പിടിയിൽ

ഇ​ന്ത്യ​ൻ ആ​ർ​മി, എ​യ​ർ​ഫോ​ഴ്സ്, നേ​വ​ൽ ഫോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ല്കി 150 പേ​രി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ട് പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലു​മാ​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്.  ചി​ത്ര​ദു​ർ​ഗ, ദാ​വ​ൻ​ഗെ​രെ, ഹാ​വേ​രി ജി​ല്ല​ക​ളി​ലെ യു​വാ​ക്ക​ൾ​ക്ക് ജോ​ലി ന​ൽ​കാ​മെ​ന്ന് പ്ര​തി 40 കാ​ര​നാ​യ ശി​വ​രാ​ജ് വ​ത​ഗ​ലും കൂ​ട്ടാ​ളി ബീ​മ്മ​വ​യും വാ​ഗ്‌​ദാ​നം ചെ​യ്‌​തു.  ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യ ഹൂ​ബ്ലി സ്വ​ദേ​ശി​യാ​യ ശി​വ​രാ​ജി​നെ​തി​രെ​യാ​ണ് പ്ര​കാ​ശ് പ​രാ​തി ന​ൽ​കി​യ​ത്. ബം​ഗ​ളൂ​രു മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സും ശ്രീ​രാം​പു​ര പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​തി​ന് ശേ​ഷം വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ആ​ർ​മി റി​ക്രൂ​ട്ട്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.  

Read More

വ്യാ​ജ വി​സ ന​ൽ​കി കോടികൾ ത​ട്ടി​യെടുത്ത സം​ഘം പി​ടി​യി​ൽ; ഇ​ര ആ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ൾ

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘത്തെ ഡൽഹിയിൽ നിന്ന് പി​ടി​ കൂടി. ത​ട്ടി​പ്പി​നി​ര​യാ​യ ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ളു​ടെ പ​രാ​തി​യി​ൽ മേ​ലാ​ണ് ഇ​വ​ർ​ക്കാ‌​യി തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ച്ച​ത്. ഡ​ൽ​ഹി സെെ​ബ​ർ സെ​ല്ലും ക്രെെ​ബ്രാം​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി വാ​ങ്ങി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ആ​ളു​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​ത്. പ്ര​ധാ​ന​മാ​യും ദു​ബാ​യി​ലേ​ക്കു​ള്ള വ്യാ​ജ വി​സ​യാ​ണ് സം​ഘം ഉ​ണ്ടാ​ക്കി ന​ൽ​കി​യി​രു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.  എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യും ബീ​ഹാ​ർ സ്വ​ദേ​ശി​യു​മാ​യ ഇ​നാ​മു​ൾ ഹ​ഖ് എ​ന്ന​യാ​ളാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ.  അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​യാ​ളു​ടെ വ​ല‌ി​ൽ വീ​ണ​ത് നി​ര​വ​ധി ആ​ളു​ക​ളാ​ണ്. പ​ല​രും നാ​ണ​ക്കേ​ട് മൂ​ലം പ​രാ​തി ന​ൽ​കാ​ൻ മ​ടി​ച്ചു. സാ​ക്കി​ർ ന​ഗ​ർ കേ​ന്ദീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ളു​ടെ ഓ​ഫീ​സി​ൽ നി​ന്ന്…

Read More