സ്കൂളിൽ നട്ടു നനച്ച പച്ചക്കറികൾ കള്ളൻ കൊണ്ടു പോയി; സമ്മാനവുമായി കളക്ടർ മാമൻ

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ചെ​ങ്ങാ​ലൂ​ർ ര​ണ്ടാം​ക​ല്ല് എ​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ടു​ന​ന​ച്ച് വി​ള​യി​ച്ച പ​ച്ച​ക്ക​ക​റി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ള്ള​ൻ​മാ​ർ കൊ​ണ്ടു പോ​യി. മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ല്ലകു​ഞ്ഞു​ങ്ങ​ളു​ടെ മാ​സ​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടി​ന്‍റെ ഫ​ല​മാ​ണ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ ചാ​ക്കി​ലാ​ക്കി​യ​ത്. വാ​ർ​ത്ത അ​റി​ഞ്ഞ ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ തി​രി​ച്ച​യ​ച്ച​ത്. സ​മ്മാ​നം ക​ണ്ട് കു​ഞ്ഞു മു​ഖ​ങ്ങ​ൾ വി​ട​ർ​ന്നു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​ക​ൾ ന​മ്മ​ൾ ക​ണ്ടും കേ​ട്ടും അ​നു​ഭ​വി​ച്ചു​മൊ​ക്കെ അ​റി​ഞ്ഞി​ട്ടു​ണ്ടാ​കും. അ​ത്ത​ര​ത്തി​ലൊ​രു ബ​ന്ധ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച​യാ​ണ് ഇ​ന്ന​വ​രെ ക​ണ്ട​പ്പോ​ൾ എ​നി​ക്ക് മ​ന​സി​ലാ​യ​തെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…ഒ​ത്തി​രി സ​ന്തോ​ഷ​ത്തോ​ടു കൂ​ടി​യാ​ണ് ഞാ​നീ കു​റി​പ്പ് എ​ഴു​തു​ന്ന​ത്. ചെ​ങ്ങാ​ലൂ​ർ ര​ണ്ടാം​ക​ല്ല് എ​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ൾ ആ​രോ മോ​ഷ്ടി​ച്ചു എ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ആ​ഴ്ച വ​ള​രെ സ​ങ്ക​ട​ത്തോ​ടെ​യാ​ണ് ഞാ​ൻ…

Read More

അപകടത്തിൽ ഇരട്ട സഹോദരിമാർ കൊല്ലപ്പെട്ടു, മാതാപിതാക്കൾക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പെ​ട്രോ​ൾ ടാ​ങ്ക​ർ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് മൂ​ന്ന് വ​യ​സ്സു​ള്ള ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പൂ​നെ​യി​ലെ വി​ശ്രാ​ന്തി​വാ​ഡി ചൗ​ക്കി​ലാ​ണ് സം​ഭ​വം. സ​തീ​ഷ് കു​മാ​ർ ഝാ (40) ​ത​ന്‍റെ 3 വ​യ​സ്സു​ള്ള ഇ​ര​ട്ട പെ​ൺ​മ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കു​മൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ വി​ശ്രാ​ന്തി​വാ​ഡി ചൗ​ക്കി​ലെ ട്രാ​ഫി​ക് ലൈ​റ്റി​ന് സ​മീ​പം നി​ർ​ത്തി. സി​ഗ്ന​ൽ മാ​റി വ​ണ്ടി മു​ന്നോ​ട്ട് എ​ടു​ക്കു​മ്പോ​ൾ പി​ന്നി​ൽ നി​ന്ന് വ​ന്ന പെ​ട്രോ​ൾ ടാ​ങ്ക​ർ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്ത് വീ​ണ ര​ണ്ട് കു​ട്ടി​ക​ൾ ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യും മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.  അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​താ​വ് സ​സൂ​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പി​താ​വി​ന് നി​സാ​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പെ​ട്രോ​ൾ ടാ​ങ്ക​ർ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.  

Read More

കോ​ട്ട​യ​ത്തി​നു പു​റ​മേ ഒ​രു സീ​റ്റുകൂ​ടി വേ​ണം; നി​ല​പാ​ട് ശ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം; ല​ക്ഷ്യം പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ചാ​ല​ക്കു​ടി

കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യ​ത്തി​നു പു​റ​മെ ഒ​രു സീ​റ്റു​കൂ​ടി ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ശ​ക്ത​മാ​ക്കി. അ​ടു​ത്ത മാ​സം ചേ​രു​ന്ന നേ​തൃ​യോ​ഗം ആ​വ​ശ്യം ഇ​ട​തു​മു​ന്ന​ണി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും. കോ​ട്ട​യ​ത്തി​ന് പു​റ​മെ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ചാ​ല​ക്കു​ടി എ​ന്നീ സീ​റ്റു​ക​ളി​ല്‍ ഒ​രെ​ണ്ണ​മെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​പ്പോ​ള്‍ അ​ര്‍​ഹ​മാ​യ നി​യ​മ​സ​ഭാ സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്നും ലോ​ക് സ​ഭ​യി​ല്‍ ആ ​പ​രി​ഗ​ണ​ന ല​ഭി​ക്ക​ണ​മെ​ന്നും താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നു. കോ​ട്ട​യ​ത്ത് നി​ല​വി​ലെ എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നു​റ​പ്പാ​ണ്. യു​ഡി​എ​ഫി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു സീ​റ്റു ല​ഭി​ച്ചാ​ല്‍ പി.​ജെ. ജോ​സ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​സ​ഫി​നെ നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യോ​ട് മ​ത്സ​രി​ക്കാ​ന്‍ സി​പി​എ​മ്മി​ലെ പ്ര​മു​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ല്‍ താ​ന്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി വ്യ​ക്തി​മാ​ക്കി​യി​രു​ന്നു. ഇ​ടു​ക്കി സീ​റ്റ് ല​ഭി​ച്ചാ​ല്‍…

Read More

യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവുൾപ്പെടെ രണ്ട് പ്രതികൾ പിടിയിൽ

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഭ​ർ​ത്താ​വ്. ബീ​ഹാ​റി​ലെ വെ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യ്ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ര​യു​ടെ ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ ര​ണ്ട് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജി​തേ​ന്ദ്ര കു​മാ​റും അ​മ്മ​യും സ​ഹോ​ദ​രി​യും ത​ന്നെ ജീ​വ​നോ​ടെ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ഇ​ര​യാ​യ കി​ര​ൺ ദേ​വി പ​റ​ഞ്ഞു. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ രാ​ത്രി കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ജീ​വ​നോ​ടെ എ​ന്നെ പെ​ട്രോ​ൾ ഒ​ഴി​ച്ച്  ക​ഴു​ത്തി​ൽ പി​ടി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ വീ​ട്ടി​ലെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് യു​വ​തി​യെ  അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ഡോ​ക്ട​ർ​മാ​ർ ജി​എം​സി​എ​ച്ച് ബെ​ട്ടി​യ​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.        

Read More

ഇ​സ്ര​യേ​ൽ – ഹ​മാ​സ് യു​ദ്ധം; ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് വ​നി​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു

ഹ​മാ​സ് സം​ഘ​ർ​ഷം ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് വ​നി​താ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ഫ്റ്റ​നന്‍റ് ഓ​ർ മോ​സ​സ്, ഇ​ൻ​സ്പെ​ക്ട​ർ കിം ​ഡോ​ക്രേ​ക്ക​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹോം ​ഫ്ര​ണ്ട് ക​മാ​ൻ​ഡി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ല​ഫ്റ്റ​നന്‍റ് ഓ​ർ മോ​സ​സ്. പൊ​ലീ​സ് സെ​ൻ​ട്ര​ൽ ഡി​സ്‌​ട്രി​ക്റ്റി​ലെ ബോ​ർ​ഡ​ർ ഓ​ഫീ​സ​ർ ആ​യി​രു​ന്നു ഇ​ൻ​സ്പെ​ക്ട​ർ കിം ​ഡോ​ക്രേ​ക്ക​ർ. ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഇ​തു​വ​രെ 286 സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും 51 പൊ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഹ​മാ​സി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​ടെ ഭാ​ഗ​മാ​യി ഗു​ജ​റാ​ത്ത് വം​ശ​ജ​രാ​യ നി​ഷ, റി​യ എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ യു​വ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന യു​ദ്ധ​ത്തി​ൽ ഇ​വ​ർ ഭാ​ഗ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. യു​ദ്ധ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് സൈ​ബ​ർ സെ​ക്യൂ​രി​റ്റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് നി​ഷ. ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ൽ സ്ഥി​ര നി​യ​മ​ന​ത്തി​നാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് റി​യ.

Read More

കരുവന്നൂര്‍ തട്ടിപ്പ്;കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകർ; നിയമ സഹായം നൽകുമെന്ന് ബിജെപി ലീഗൽ സെൽ

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് പ​ണം ന​ഷ്ട​മാ​യ നി​ക്ഷേ​പ​ക​ർ പ​ണം ല​ഭി​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കും. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രു​ടെ സ്വ​ത്തു​വ​ക​ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം. നി​ക്ഷേ​പ​ക​ര്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ബി​ജെ​പി ലീ​ഗ​ല്‍ സെ​ല്‍ അ​റി​യി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്മേ​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​യ​മ​പ​ര​മാ​യി അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​തി​നാ​യി നി​ക്ഷേ​പ​ക​ര്‍​ക്ക് അ​ഡ്ജ്യൂ​ഡി​ക്കേ​റ്റ് അ​തോ​റി​റ്റി എ​ന്ന നി​ല​യി​ല്‍  ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​ഡി ക​ണ്ടു​കെ​ട്ടി​യ പ​ണ​ത്തി​ൽ ഇ​ഡി‌​യെ​യോ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യേ​യോ സ​മീ​പി​ക്കാ​ൻ സാ​ധി​ക്കും. അ​തേ​സ​മ​യം ഇ​ഡി ക​ണ്ടു​കെ​ട്ടി​യ പ​ണം നി​ക്ഷേ​പ​ക​ന്‍റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ആ ​തു​ക തി​രി​കെ ല​ഭി​ക്കും. വി​ഷ​യ​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു.

Read More

വയനാട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു;പിതാവ് ഒളിവിൽ

വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി​യി​ല്‍ യു​വാ​വ് ത​ല​ക്ക് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍. ക​ത​വാ​ക്കു​ന്ന് തെ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ അ​മ​ല്‍​ദാ​സ് 22 വ​യ​സ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റി​നാ​ണ് സം​ഭ​വം.  കോ​ടാ​ലി കൊ​ണ്ട് ത​ല​ക്ക് അ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പി​താ​വും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​താ​വ് ശി​വ​ദാ​സ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.  കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​കാം മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ‌​ഥ​മി​ക നി​ഗ​മ​നം. പി​താ​വ് ശി​വ​ദാ​സ​ൻ ഒ​ളി​വി​ലാ​ണ്.

Read More

മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സർക്കാരിനോട് അഭ്യർത്ഥിച്ച് മെയ്തെയ് സംഘടന

മണിപ്പൂരിൽ അ​ക്ര​മി​ക​ളാ​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ച് മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ ഒ​രു സം​ഘം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പു​രു​ഷ​ന്മാ​രെ​യും ര​ണ്ട് സ്ത്രീ​ക​ളെ​യും സെ​ൻ​ട്ര​ൽ ബ്യൂ​റോ സി​ബി​ഐ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു. അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ൽ എ​ത്തി​ച്ച ഇ​യാ​ളെ പ്രാ​ദേ​ശി​ക കോ​ട​തി ചോ​ദ്യം ചെ​യ്യ​ലി​നാ​യി സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.  ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എന്ന് തോന്നിക്കുന്ന ഫോ​ട്ടോ​ക​ൾ സെ​പ്റ്റം​ബ​ർ 26 ന് ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​തി​നു​ശേ​ഷം മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി ഉ​റ​പ്പ് ന​ൽ​കി. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും സി​ബി​ഐ കേ​സ് നേ​ര​ത്തെ ത​ന്നെ അ​ന്വേ​ഷി​ച്ചി​രു​ന്നു.  ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ഇ​രു​വ​രും അ​ജ്ഞാ​ത​മാ​ണെ​ന്നും അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ…

Read More

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം;കെ.സുധാകരൻ

  സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. എ​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കെ.​സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…ഒ​രു മ​ഴ കൊ​ണ്ട് ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ് 2018ലെ ​പ്ര​ള​യ ശേ​ഷ​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ർ​ക്കാ​ർ ഒ​രു പാ​ഠ​വും പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഓ​രോ മ​ഴ​യ്ക്ക് ശേ​ഷ​വും കേ​ര​ളം ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന സി​പി​എം ഭ​ര​ണ​കൂ​ട​ങ്ങ​ളെ കു​റ്റം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കേ​ണ്ട സ​മ​യ​മ​ല്ലാ​ത്ത​തി​നാ​ൽ എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​നാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക. ജ​ന​ങ്ങ​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​വാ​ൻ ആ​വു​ന്ന​തൊ​ക്കെ​യും ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

സഹപാഠിയെ പീഡിപ്പിച്ച 5 വിദ്യാർഥികൾക്കെതിരെ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സ​ഹ​പാ​ഠി​ക​ളാ​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. ഒ​ക്‌​ടോ​ബ​ർ 9 ന് ​സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നോ​ട് ആ​ദ്യ​മാ​യി വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യ് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.  എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 13 വീ​ണ്ടും മോ​ശ​മാ​യ പെ​രു​മാ​റ്റം പെ​ൺ​കു​ട്ടി​യ്ക്ക് നേ​രെ ഉ​ണ്ടാ​യ​തി​നാ​ൽ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. നോ​യി​ഡ സെ​ക്ട​ർ 100 ൽ ​സ്ഥി​തി ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്‌​കൂ​ൾ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ച​താ​യി പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.” കേ​സി​ലെ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ഉ​ചി​ത​മാ​യ രീ​തി​യി​ൽ  അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ് പോ​ലീ​സ് പ​റ​ഞ്ഞു. “പ​രാ​തി​ക്കാ​രി​യും പ്ര​തി​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ‘ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും സ്‌​കൂ​ൾ ഒ​ന്നും ചെ​യ്തി​ല്ല.  എ​ന്‍റെ മ​ക​ൾ ഉ​ച്ച​തി​രി​ഞ്ഞ് ഒ​രി​ക്ക​ൽ കൂ​ടി എ​ന്നെ വി​ളി​ച്ച് ആ​വ​ർ​ത്തി​ച്ചു​ള്ള പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് എ​ന്നെ അ​റി​യി​ച്ചു. ഞാ​ൻ ഉ​ട​നെ പ്രി​ൻ​സി​പ്പ​ലി​നെ വി​ളി​ച്ച് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു’. അ​വ​ർ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും…

Read More