യോ​നോ ആ​പ്പി​ന്‍റെ പേ​രി​ൽ വ്യാ​ജ മെ​സേ​ജ്; ലിങ്ക് ഓപ്പൺ ചെയ്ത് ആധാർ നമ്പർ അടിച്ചപ്പോൾ പി​ലാ​ത്ത​റ സ്വ​ദേ​ശി​ക്ക് ന​ഷ്ടം 24,999 രൂ​പ

പ​രി​യാ​രം: യോ​നോ ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞ് വ​ന്ന വ്യാ​ജ മെ​സേ​ജി​ന് മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ പി​ലാ​ത്ത​റ സ്വ​ദേ​ശി​ക്ക് 24,999 രൂ​പ ന​ഷ്ട​പ്പെ​ട്ടു.​ യോ​നോ ആ​പ്പ് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ എ​ന്ന് പ​റ​ഞ്ഞ് വ​ന്ന മെ​സേ​ജ് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ര്‍​കാ​ര്‍​ഡ് ന​മ്പ​ര്‍ അ​ടി​ച്ച് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പി​ലാ​ത്ത​റ​യി​ലെ വ​ണ്ട​ര്‍​കു​ന്നേ​ല്‍ മാ​ത്യു​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. എ​സ്ബി​ഐ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത യോ​നോ അ​പ്പ് നി​ഷ്‌​ക്രി​യ​മാ​ണെ​ന്നും ഇ​ത് പു​തു​ക്കാ​ന്‍ കെ​വൈ​സി ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് മെ​സേ​ജ് വ​ന്ന​ത്. ലി​ങ്ക് ഓ​പ്പ​ണ്‍ ചെ​യ്ത് ആ​ധാ​ര്‍​ന​മ്പ​ര്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​മാ​യ​ത്. ഒ​രു ദി​വ​സം പ​ര​മാ​വ​ധി എ​ടു​ക്കാ​വു​ന്ന തു​ക 24,999 രൂ​പ​യാ​യി മാ​ത്യു നി​ജ​പ്പെ​ടു​ത്തി വെ​ച്ച​തി​നാ​ലാ​ണ് ന​ഷ്ട​പ്പെ​ട്ട തു​ക അ​തി​ല്‍ ഒ​തു​ങ്ങി​യ​ത്. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്ന തു​ക കൂ​ടി​യേ​നെ​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മുട്ടിൽ മരംമുറി;35 പേ​ർ​ക്കു പി​ഴ എ​ട്ടു കോ​ടി; നി​ര​പ​രാ​ധി​ക​ളാ​യ ക​ർ​ഷ​ക​ർ​ക്കും നോ​ട്ടീ​സ്

ക​ൽ​പ്പ​റ്റ: ഏ​റെ വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ എ​ട്ടു​കോ​ടി​യോ​ളം രൂ​പ പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​യ വീ​ട്ടി മ​ര​ങ്ങ​ൾ മു​റി​ച്ച വ​ക​യി​ലു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. കേ​ര​ള ലാ​ൻ​ഡ് ക​ണ്‍​സ​ർ​വ​ൻ​സി ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 35 കേ​സു​ക​ളി​ലാ​യാ​ണ് എ​ട്ടു​കോ​ടി​യോ​ളം രൂ​പ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വ​യ​നാ​ട് വാ​ഴ​വ​റ്റ സ്വ​ദേ​ശി റോ​ജി അ​ഗ​സ്റ്റി​ൻ ഉ​ൾ​പ്പെ​ടെ 35 പേ​ർ പി​ഴ​യൊ​ടു​ക്ക​ണം. മു​റി​ച്ച് ക​ട​ത്തി​യ മ​ര​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​വ​രെ​യാ​ണ് പി​ഴ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം തു​ക അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശം. അ​ല്ലെ​ങ്കി​ൽ സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ൽ ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പു​മു​ണ്ട്. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ​നി​ന്നു മു​ഖ്യ പ്ര​തി​ക​ൾ ഇ​ട​പെ​ട്ട് വീ​ട്ടി​മ​രം മു​റി​ച്ചി​രു​ന്നു. ഈ ​ക​ർ​ഷ​ക​ർ​ക്കും നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​സാ​ര വി​ല​യ്ക്കാ​ണ് മു​ഖ്യ​പ്ര​തി​ക​ൾ മ​രം മു​റി​ച്ച​തെ​ന്ന് പ​ല ക​ർ​ഷ​ക​രും ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ൽ കു​ടു​ങ്ങി​യ​തി​നു പി​ന്നാ​ലെ ല​ക്ഷ​ങ്ങ​ൾ…

Read More

പു​ൽ​പ്പ​ള്ളി ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് ; കൂ​ടു​ത​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​ടു​ങ്ങും? ഇ​ട​നി​ല​ക്കാ​ര​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

ക​ൽ​പ്പ​റ്റ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് സി​പി​എ​മ്മി​നെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യി​രി​ക്കെ പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ച്ച് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇഡി). പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വും വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി ഇ​ഡി​യു​ടെ പി​ടി​യി​ലാ​ണു​ള്ള​ത്. ഈ ​കേ​സി​ൽ മു​ന്പ് വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ൻ കെ​പി​സി​സി ഭാ​ര​വാ​ഹി​യും മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. എ​ബ്ര​ഹാ​മി​ന്‍റെ വി​ശ്വ​സ്ത​നാ​ണ് സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് സ​ജീ​വ​ൻ ഇ​ഡി​യു​ടെ പി​ടി​യി​ലാ​യ​ത്. സ​ജീ​വ​നി​ൽ നി​ന്നു ല​ഭി​ക്കു​ന്ന മൊ​ഴി​ക​ൾ പ്ര​കാ​രം വ​യ​നാ​ട്ടി​ലെ കൂ​ടു​ത​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ഇ​ഡി​യു​ടെ പി​ടി വീ​ഴു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ സ​ജീ​വ​നെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ട​ക്കം 10 പേ​രാ​ണ് പ്ര​തി​ക​ൾ. തു​ച്ഛ​മാ​യ വി​ല​യു​ള്ള ഭൂ​മി​ക്ക് ബി​നാ​മി വാ​യ്പ​ക​ൾ…

Read More

ചി​കി​ത്സ​യ്ക്കി​ടെ ര​ക്തം സ്വീ​ക​രി​ച്ച സൈ​നി​ക​ന്എ​ച്ച്ഐ​വി;1.54 കോ​ടിന​ഷ്ട​പ​രി​ഹാ​രം

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കേ​റ്റ് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ര​ക്തം സ്വീ​ക​രി​ച്ച​ത്‌ വ​ഴി എ​ച്ച്‌​ഐ​വി ബാ​ധി​ത​നാ​യ വ്യോ​മ​സേ​ന മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്‌ 1.54 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്‌. സൈ​നി​ക​നീ​ക്ക​ത്തി​നി​ടെ പ​രി​ക്കേ​റ്റ സൈ​നി​ക​ൻ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഒ​രു യൂ​ണി​റ്റ്‌ ര​ക്ത​മാ​ണ് സ്വീ​ക​രി​ച്ച​ത്.വീ​ണ്ടും അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്‌ എ​ച്ച്‌​ഐ​വി ബാ​ധി​ത​നാ​ണെ​ന്ന കാ​ര്യം വെ​ളി​പ്പെ​ട്ട​ത്‌. തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ക്തം സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്‌ എ​ച്ച്‌​ഐ​വി ബാ​ധി​ത​നാ​യ​തെ​ന്നു വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. ചി​കി​ത്സാ​പി​ഴ​വ്‌ കാ​ര​ണ​മാ​ണ്‌ ത​നി​ക്ക്‌ രോ​ഗ​മു​ണ്ടാ​യ​തെ​ന്ന്‌ ആ​രോ​പി​ച്ച്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ ദേ​ശീ​യ ഉ​പ​ഭോ​ക്‌​തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​നെ സ​മീ​പി​ച്ചു. അ​നു​കൂ​ല വി​ധി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്‌ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.    

Read More

മണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; പ്രതിഷേധം കനക്കുന്നു, ഇംഫാലിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി 

മ​ണി​പ്പൂ​രി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ സംഭവത്തിൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ഇം​ഫാ​ലി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ലാ​ത്തി വീ​ശു​ക​യും ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. ജൂ​ലൈ​യി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യു​ടെ​യും ആ​ൺ​കു​ട്ടി​യു​ടെ​യും ര​ണ്ട് ഫോ​ട്ടോ​ക​ൾ തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. ആ​ദ്യ​ത്തെ ഫോ​ട്ടോ ര​ണ്ട് പേ​രെ​യും കാ​ണി​ക്കു​ന്നു.​തോ​ക്കു​ക​ളു​മാ​യി ര​ണ്ടു​പേ​ർ അ​വ​രു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് കാ​ണാം. അ​ടു​ത്ത ഫോ​ട്ടോ​യി​ൽ ര​ണ്ടു​പേ​രും മ​രി​ച്ച​താ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​വ​രു​ടെ ശ​രീ​രം നി​ല​ത്ത് കി​ട​ക്കു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ധാ​ന​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സി​ങ്ങി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ർ​ച്ച് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ട​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് സ​മീ​പ​മു​ള്ള കം​ഗ്ല കോ​ട്ട​യ്ക്ക് സ​മീ​പം പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​ക്കാ​ർ​ക്ക്…

Read More

വീട്ടിൽ നിന്ന് തുടങ്ങാം…! സ്റ്റേ​ഷ​നി​ലെ​ത്തി പോലീസുകാരുടെ യൂ​ണി​ഫോം ധ​രി​ക്ക​ല്‍ ഇനി വേ​ണ്ട

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ഡ്യൂ​ട്ടി​ക്കെത്തുന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ൽ​നി​ന്നു ത​ന്നെ യൂ​ണി​ഫോം ധ​രി​ച്ചെ​ത്ത​ണ​മെ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യു​ടെ സ​ര്‍​ക്കു​ല​ര്‍. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ വി​ശ്ര​മ​മു​റി​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മു​ക​ള്‍ തൂ​ക്കി​യി​ടാ​നോ ഷൂ, ​തൊ​പ്പി എ​ന്നി​വ സൂ​ക്ഷി​ക്കാ​നോ പാ​ടി​ല്ലെ​ന്നും എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ സ​ര്‍​ക്കു​ല​റി​ലു​റി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ലെ താ​ല്‍​ക്കാ​ലി​ക വി​ശ്ര​മ​മു​റി​ക​ളി​ല്‍ ചി​ട്ട​യി​ല്ലാ​തെ​യും അ​ല​ങ്കോ​ല​മാ​യും ഇ​ട്ടി​രി​ക്കു​ന്ന യൂ​ണി​ഫോ​മു​ക​ള്‍, തൊ​പ്പി​ക​ള്‍, ഷൂ​ക​ള്‍ എ​ന്നി​വ അ​താ​ത് ഉ​ദ്യോ​ഗ​സ്ഥ​ക​ര്‍ 28-ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വി​ശ്ര​മ​മു​റി​ക​ളി​ല്‍ പു​രു​ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി മൂ​ന്നു ക​ട്ടി​ലു​ക​ളും വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ര​ണ്ടു​ക​ട്ടി​ലു​ക​ളും മാ​ത്ര​മേ പാ​ടു​ള്ളൂ. അ​ധി​ക​മു​ള്ള ക​ട്ടി​ലു​ക​ള്‍ 28 ന് ​മു​മ്പാ​യി സ്റ്റേ​ഷ​ന്‍ റൈ​റ്റ​ര്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​സ​ര്‍​ക്കു​ല​ര്‍ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട…

Read More

ഗർബ കളിക്കുന്നതിനിടെ 19കാരൻ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം നവരാത്രിയ്ക്കായുള്ള പരിശീലനത്തിനിടെ 

നൃ​ത്ത പ​രി​ശീ​ല​ന​ത്തി​ടെ 19കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഗ​ർ​ബ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​നി​ത് മെ​ഹു​ൽ​ഭാ​യ് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.  നൃ​ത്ത പ്രേ​മി​യാ​യ വി​നീ​ത് വ​രു​ന്ന ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​രു​ന്നു. ഉ​ത്സ​വ​ത്തി​ന് അ​വ​ത​രി​പ്പി​ക്കാ​ൻ പ​ട്ടേ​ൽ പാ​ർ​ക്ക് പ്ര​ദേ​ശ​ത്തു​ള്ള ഗ​ർ​ബ ക്ലാ​സി​ൽ പ​രി​ശീ​ല​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.  ആ​ദ്യ റൗ​ണ്ട് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി വി​നി​ത് നി​ല​ത്ത് വീ​ണു. അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ജി​ജി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് വി​നി​തി​നെ കൊ​ണ്ടു​പോ​യി.  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യ്ക്ക് മ​റ്റ് രോ​ഗ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബാം​ഗം പ​റ​ഞ്ഞു.                 

Read More

‘മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശമായ കമന്‍റ് ഇട്ടു; സൈബർ ബുള്ളിയിങ് നടത്തുന്ന ആളെ കണ്ടുപിടിച്ച് സുപ്രിയ മേനോൻ

സോഷ്യൽ മീഡിയ വഴി നിരന്തരം തന്നെ അപമാനിച്ചിരുന്ന സ്ത്രീയെ കണ്ടു പിടിച്ചെന്ന് പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍.  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും വളരെ മോശമായ രീതിയിലാണ് അപമാനിച്ചിരുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് പോലും മോശമായി കമന്‍റിട്ടതോടെയാണ് സെെബർ ബുള്ളിങ് ചെയ്തയാളെ കണ്ടെത്തണമെന്ന് തീരുമാനിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടതിനു പിന്നാലെ അവര്‍ ഇട്ടിരുന്ന കമന്‍റുകള്‍  നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇനി എത്ര ചെയ്താലും കാര്യമില്ല, കാരണം തന്‍റെ കൈവശം മതിയായ തെളിവുകളുണ്ടെന്നു സുപ്രിയ കുറിച്ചു. ‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്‍റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ…

Read More

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിടെ പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിച്ച ഫോണിന്‍റെ തൊട്ടടുത്ത് ഒരു ഡിയോഡറന്‍റ് കുപ്പി ഉണ്ടായിരുന്നു. തുടർന്ന് കുപ്പിയിലേക്ക് തീ ആളിപ്പിടിക്കുകയും വലിയ സ്പോടനം ഉണ്ടാവുകയും ചെയ്തു.  നാസിക്കിലെ സിഡ്കോ ഉത്തം നഗർ പ്രദേശത്താണ് സംഭവം.  സ്‌ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും തകർന്നു. സ്‌ഫോടനം വളരെ രൂക്ഷമായതിനാൽ സമീപത്തെ കാറുകളുടെ ചില്ലുകളും തകർന്നു.  അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.    

Read More

സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ

കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു. സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു.…

Read More