മദ്യപാനത്തിനിടെ സു​ഹൃ​ത്തി​നെ അ​ടി​ച്ചു​കൊ​ന്ന കേസ്; ഗ്രേ​ഡ് എ​സ്ഐ പ്ര​തി​യാ​യ കൊലക്കേസ് അന്വേഷിക്കാൻ ക്രൈം​ബ്രാ​ഞ്ച്

മ​യ്യി​ൽ: വീ​ട്ടി​ൽ വ​ച്ചു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ അ​ടി​ച്ചു​കൊ​ന്ന കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ക​ണ്ണൂ​ർ ക്രൈം​ബാ​ഞ്ച് ഡി​വൈ​എ​സ്പി ജോ​ഷി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യാ​യ എ​സ്ഐ മ​യ്യി​ൽ സ്റ്റേ​ഷ​നി​ൽ ആ​യ​തി​നാ​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​യും വ​ള​പ​ട്ട​ണം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​പ്പോ​ൾ വ​ള​പ​ട്ട​ണം പോ​ലീ​സി​ൽനി​ന്നു കേ​സ് ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് മാ​റ്റി.കൊ​ള​ച്ചേ​രി​പ്പ​റ​മ്പി​ലെ കൊ​മ്പ​ൻ സ​ജീ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കൊ​ള​ച്ചേ​രി​പ്പ​റ​മ്പി​ലെ എ. ​ദി​നേ​ശ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സ​ജീ​വ​നെ (55) ദി​നേ​ശ​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പോ​ലീ​സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ദേ​ഹ​മാ​കെ പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ത​ല​യ്ക്കും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് രാ​ത്രി​ത​ന്നെ ദി​നേ​ശ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി എ​സി​പി ടി.​കെ.​ ര​ത്ന​കു​മാ​റി​ന്‍റെ​യും മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി.​ സു​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ…

Read More

പേരിലെ വിജയത്തിന്‍റെ പര്യായം തൂത്തെറിയാൻ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും പു​തു​പ്പ​ള്ളി​യി​ൽ; വാ​ശീ​യു​മേ​റി​യ പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്

പു​തു​പ്പ​ള്ളി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​ക​ളു​ടെ വീ​റും വാ​ശീ​യു​മേ​റി​യ പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. അ​വ​സാ​ന ലാ​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ മു​ന്നേ​റു​ന്ന​തി​നൊ​പ്പം എ​ല്ലാ വോ​ട്ടു​ക​ളും നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​ക​ല അ​ട​വു​ക​ളും ത​ന്ത്ര​ങ്ങ​ളു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടും ന​ട​ക്കും. എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു വീ​ണ്ടും മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​രോ​പ്പ​ട, മീ​ന​ടം, മ​ണ​ര്‍​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു മ​റ്റ​ക്ക​ര, പാ​മ്പാ​ടി, വാ​ക​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​സം​ഗി​ക്കും. തി​രു​വോ​ണ ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​വേ​ള​യാ​യി​രു​ന്നു. നാ​ളെ ശ്രീ​നാ​രാ​യ​ണ ഗു​ര​ജ​യ​ന്തി പ്ര​മാ​ണി​ച്ച് അ​വ​ധി​യാ​ണ് മ​റ്റ​ന്നാ​ള്‍ മു​ത​ല്‍ അ​വ​സാ​ന​വ​ട്ട പ​ര്യ​ട​നം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രം​ഭി​ക്കും.​ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വി​ശ്ര​മ​മി​ല്ലാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​തേ​ട​ല്‍ തു​ട​ര്‍​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും കൂ​ടെ​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി.വോ​ട്ട​ര്‍​പ്പ​ട്ടി​ക…

Read More

ചന്ദ്രന്‍റെ മണ്ണിലിറങ്ങി, പണിയും തുടങ്ങി; ച​ന്ദ്ര​നി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യം  കണ്ടെത്തി ച​ന്ദ്ര​യാ​ൻ 3

ബം​ഗ​ളൂ​രു: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം. പ്ര​ഗ്യാ​ൻ റോ​വ​റി​ലെ ലേ​സ​ർ ഇ​ൻ​ഡ്യൂ​സ്ഡ് ബ്രേ​ക്ക്ഡൗ​ൺ സ്പെ​ക്ട്രോ​സ്കോ​പ്(​എ​ൽ​ഐ​ബി​എ​സ്) പേ​ലോ​ഡ് ആ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. അ​ലു​മി​നി​യം, കാ​ല്‍​ഷ്യം, ക്രോ​മി​യം, ഇ​രു​മ്പ്, ടൈ​റ്റാ​നി​യം, സി​ലി​ക്ക​ണ്‍, മ​ഗ്നീ​ഷ്യം എ​ന്നീ മൂ​ല​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും എ​ൽ​ഐ​ബി​എ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണി​ല്‍ നേ​രി​ട്ട് പ​രീ​ക്ഷ​ണം ന​ട​ത്തി ഇ​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ച​ന്ദ്ര​നി​ൽ ഹൈ​ഡ്ര​ജ​ന്‍ സാ​ന്നി​ധ്യം ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഐ​എ​സ്ആ​ര്‍​ഒ അ​റി​യി​ച്ചു.

Read More

വാക്കേറ്റം…കയ്യാങ്കളി…ഒടുവിൽ കൊലപാതകം; 27കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി, പ്രതികൾ പോലീസ് പിടിയിൽ

 ചെ​റി​യ പ്ര​ശ്ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ട് പേ​ർ ത​ങ്ങ​ളു​ടെ 27 കാ​ര​നാ​യ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി.​മ​ഹാ​രാ​ഷ്ട്ര​യി​ലെ  സ​ത്പൂ​രി​ലെ ശി​വാ​ജി​ന​ഗ​ർ ഏ​രി​യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് പ്ര​തി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളാ​യ സം​ഷ​ർ റ​ഫീ​ഖ് ഷെ​യ്ഖ്, ദീ​പ​ക് അ​ശോ​ക് സോ​ന​വാ​നെ എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി ഗം​ഗാ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​ശ്വ​കാ​ന്ത് എ​ന്ന ബ​ബ്ലു ഭീം​റാ​വു പാ​ട്ടീ​ലി​നെ​യാ​ണ് ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ത​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ത​ങ്ങ​ളു​ടെ ഒ​രു സു​ഹൃ​ത്തി​നെ പി​ന്തു​ണ​ച്ച​തി​നാ​ലാ​ണ് ഇ​രു​വ​രും പാ​ട്ടീ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ര​ണ്ട് പ്ര​തി​ക​ളും പാ​ട്ടീ​ലും കാ​ർ​ബ​ൺ ന​ക​യി​ൽ മ​ദ്യം ക​ഴി​ക്കു​ക​യാ​യി​രു​ന്നു, ഇ​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​യി. രോ​ഷാ​കു​ല​നാ​യ ഷെ​യ്ഖ് പാ​ട്ടീ​ലി​നെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സോ​ന​വാ​നൊ​പ്പം പ​രി​ക്കേ​റ്റ പാ​ട്ടീ​ലി​നെ ഷെ​യ്ഖ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് സം​ശ​യം തോ​ന്നി…

Read More

വ്യാജ ബലാത്സംഗ പരാതി നൽകി പണം തട്ടിയെടുക്കൽ; യുവതികളും കൂട്ടാളിയും പോലീസ് പിടിയിൽ

യു​വാ​വി​ൽ നി​ന്ന് പ​ണം ത​ട്ടു​ന്ന​തി​നാ​യി വ്യാ​ജ ബ​ലാ​ത്സം​ഗ പ​രാ​തി ന​ൽ​കി​യ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് സ്ത്രീ​ക​ളെ​യും അ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും ഗോ​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​തി​ന് ശേ​ഷം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് ചു​മ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ര​ണ്ട് സ്ത്രീ​ക​ളും താ​നു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തെ​ന്ന് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഗോ​വ​യി​ലെ ക​ലാ​ൻ​ഗു​ട്ട് പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച ഗു​ജ​റാ​ത്തി​ലെ ഭാ​വ്‌​ന​ഗ​റി​ൽ നി​ന്ന് ര​ണ്ട് സ്ത്രീ​ക​ളെ​യും അ​വ​രു​ടെ പു​രു​ഷ കൂ​ട്ടാ​ളി​യെ​യും അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ജ ബ​ലാ​ത്സം​ഗ​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 2 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൂ​നെ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു വ്യ​വ​സാ​യി​യി​ൽ നി​ന്ന് മ​റ്റൊ​രു പ​രാ​തി ല​ഭി​ച്ച​താ​യി എ​സ്പി വ​ൽ​സ​ൻ പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ പ​രാ​തി​യി​ൽ ഗോ​വ​യി​ലും ഗു​ജ​റാ​ത്തി​ലു​മാ​യി ര​ണ്ട് ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ ​കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ…

Read More

വാടക വീട്ടിൽ യുവാവിന്‍റെ മൃതദേഹം; പോലീസ് സ്ഥലത്തെത്തിയപ്പോൾ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ

സെൻട്രൽ ഡൽഹിയിലെ ദര്യഗഞ്ച് ഏരിയയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ദേഹത്ത് കുത്തേറ്റ നിലയിലാണ് മൃതദേഹം. തിങ്കളാഴ്ചയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫുർകാൻ എന്ന ആളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ഇയാൾ. ദര്യഗഞ്ചിലെ മൊഹല്ല ജത്‌വാരയിലുള്ള ഒരു വീടിന്‍റെ നാലാം നിലയിലാണ് കുത്തേറ്റ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഫുർകാൻ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു, ഇയാളുടെ കുടുംബം കൊടിയ പുൾ പ്രദേശത്താണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്, മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം ആക്രമിക്കപ്പെട്ടതായി ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇയാളുമായി രണ്ട്മൂന്ന് പേർ പാർട്ടി നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിയമനടപടികൾ ആരംഭിച്ചെന്നും ലോക്കൽ പൊലീസ് സംഘത്തിന് പുറമെ പ്രത്യേക വിഭാഗത്തിനെയും കേസ് പരിഹരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Read More

ഓണത്തിന് സംസ്ഥാനത്ത് കനത്ത സുരക്ഷ; പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. നി​ര​വ​ധി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല​ത്തി​ൽ എ​ല്ലാം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ അ​ക്ര​മി സം​ഘം ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലും മാ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും തീ​യേ​റ്റ​റു​ക​ളു​ടെ സ​മീ​പ​ത്തും ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​രി​സ​രം, ആ​രാ​ധ​ന​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്തും ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാക​ണ​മെ​ന്നും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ‌ രാ​ത്രികാ​ല പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളി​ൽ ചെ​റു​പ്പ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ഉ​ൾ​പ്പെ​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടായാ​ൽ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക്യാ​മ്പിൽ നി​ന്നും കു​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത്…

Read More

ഉറക്കത്തിൽ മയക്കു മരുന്ന് സ്പ്രേ ചെയ്ത് കവർച്ച; മിനിലോറിയിൽ ഉറങ്ങിയ ഡ്രൈവർക്ക് പതിനായിരങ്ങൾ നഷ്ടമായി

ചാ​ത്ത​ന്നൂ​ർ: രാ​ത്രി​യി​ൽ ദേ​ശീ​യ പാ​ത​ക്ക​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​റെ മ​യ​ക്കു​മ​രു​ന്ന് സ്പ്രേ ​ചെ​യ്ത് മ​യ​ക്കി​യ ശേ​ഷം മോ​ഷ​ണം. പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ല്ലി​ന് എ​തി​ർ​വ​ശം വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ഉ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. ഇന്നലെ പു​ല​ർ​ച്ചേ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ഡ്രൈ​വ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി സു​നേ​ഷി​ന്‍റെ ലൈ​സ​ൻ​സ്, എ​ടി​എം കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പ​തി​നാ​യി​ര​ത്തി അ​ഞ്ഞൂറു രൂ​പ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. നി​ല​മ്പൂ​രി​ൽ നി​ന്നും ഫ​ർ​ണി​ച്ച​റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യ ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചേ 12.45 ന് ​ചാ​ത്ത​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ല്ലി​ന് എ​തി​ർ​വ​ശം വാ​ഹ​നം നി​റു​ത്തി ഡോ​ർ ലോ​ക്ക് ചെ​യ്യു​ക​യും​ഡോ​റി​ൻ്റെ ഗ്ലാ​സ് ഉ​യ​ർ​ത്തി​വ​ച്ച ശേ​ഷം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ 2.30 ന് ​മൊ​ബൈ​ലി​ൽ അ​ലാ​റം കേ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ണ​രു​ക​യും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് പോ​കാ​മെ​ന്ന ഉ​ദ്ദേ​ശ​ത്തി​ൽ അ​ലാ​റം ഓ​ഫാ​ക്കി വീ​ണ്ടും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തെ​ല്ലാം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ശ​ശി ത​രൂ​രി​ന്‍റെ റോ​ഡ് ഷോ, ജയ്ക്കിനായി മു​ഖ്യ​മ​ന്ത്രി വീ​ണ്ടു​മെ​ത്തുന്നു; ലിജിന്‍റെ അവസാനവട്ട പ്രചാരണത്തിന് മുരളീധരനും പുതുപ്പള്ളിയിലേക്ക്….

പു​തു​പ്പ​ള്ളി: അ​വ​ധി​ദി​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തോ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും ഇ​നി ഇ​ട​വേ​ള​ക​ള്‍. യു​ഡി​എ​ഫി​നും എ​ന്‍​ഡി​എ​യ്ക്കും 29, 30, 31നു ​പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ല. ഇ​ട​തു​മു​ന്ന​ണി 28, 29, 31 നാ​ണ് ഒ​ഴി​വു​ന​ല്‍​കി​യ​ത്. ഉ​ത്രാ​ടം, തി​രു​വോ​ണം, ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി എ​ന്നി​വ പ്ര​മാ​ണി​ച്ചാ​ണു മു​ന്ന​ണി​ക​ള്‍ അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു ഇ​ട​വേ​ള തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു സം​സ്ഥാ​ന​ത്ത് അ​ത്യ​പൂ​ര്‍​വ​മാ​ണ്. ഏ​പ്രി​ല്‍ മാ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പെ​സ​ഹ, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ര്‍ പ്ര​മാ​ണി​ച്ച് അ​വ​ധി ന​ല്‍​കാ​റു​ണ്ടെ​ങ്കി​ലും ഓ​ണാ​വ​ധി ന​ല്‍​കു​ന്ന​ത് ആ​ദ്യ​മാ​ണ്. അ​ഞ്ചി​നാ​ണു വോ​ട്ടെ​ടു​പ്പ്. പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ലെ​ങ്കി​ലും ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ല്‍ മു​ന്ന​ണി​ക​ള്‍​ക്കു വി​ശ്ര​മ​മി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​തേ​ട​ല്‍ തു​ട​രും. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും കൂ​ടെ​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​കും. വോ​ട്ട​ര്‍​പ്പ​ട്ടി​ക പ​രി​ശോ​ധി​ച്ച് സാ​ധ്യ​താ​വോ​ട്ടു​ക​ള്‍ വി​ല​യി​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​കും പ്ര​വ​ര്‍​ത്ത​ക​ര്‍. സാ​ധാ​ര​ണ ഈ ​ജോ​ലി പ​ര​സ്യ​പ്ര​ചാ​ര​ണം തീ​രു​ന്ന സ​മ​യ​ത്താ​കും ന​ട​ത്തു​ക. പു​തു​പ്പ​ള്ളി​യി​ലെ​ത്തി​യ പ്ര​മു​ഖ സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ഞാ​യ​റാ​ഴ്ച​യോ​ടെ മ​ട​ങ്ങി. മ​ന്ത്രി​മാ​രു​ടെ വി​ക​സ​ന​സ​ദ​സ് ശ​നി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. യു​ഡി​എ​ഫി​നു​വേ​ണ്ടി കെ. ​മു​ര​ളീ​ധ​ര​ന്‍ ഞാ​യ​റാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​ന്…

Read More

കുടിയൻമാർക്ക് ഇടവേള നൽകി സർക്കാർ..! മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം തു​റ​ക്കി​ല്ല. തി​രു​വോ​ണ ദി​വ​സ​മാ​യ 29, ച​ത​യ ദി​ന​മാ​യ 31 തീ​യ​തി​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​നും മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​വ​ധി​യാ​യ​തി​നാ​ൽ തു​റ​ക്കി​ല്ല. തി​രു​വോ​ണ ദി​വ​സം ബാ​റു​ക​ൾ തു​റ​ക്കും.

Read More