വി​ജി​ല​ന്‍​സ് ‘ഓ​ന്തി​ന്റെ’ സ്വ​ഭാ​വം കാ​ണി​ക്കു​ന്നു ! രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ത​മി​ഴ്നാ​ട് വി​ജി​ല​ന്‍​സി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി നി​റം മാ​റു​ക​യാ​ണെ​ന്നും വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. ഡി​എം​കെ മ​ന്ത്രി​മാ​രു​ള്‍​പ്പെ​ട്ട കേ​സു​ക​ളി​ല്‍ സ്പെ​ഷ്യ​ല്‍ കോ​ട​തി​ക​ളും വി​ജി​ല​ന്‍​സ് പ​റ​യു​ന്ന വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഇ​ത്ത​രം അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണ് ഒ​പി​എ​സ് കേ​സി​ല്‍ ക​ണ്ട​തെ​ന്നും ജ​സ്റ്റി​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ എം​പി​മാ​രേ​യും എം​എ​ല്‍​എ​മാ​രേ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ”മ​ന്ത്രി​മാ​രെ കേ​സു​ക​ളി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​ന്‍ വി​ജി​ല​ന്‍​സി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യു​ണ്ട്. വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണ്. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​വ​ര്‍ നി​റം മാ​റു​ക​യാ​ണ്. പ്ര​ത്യേ​ക കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ട്ടി​മ​റി തു​ട​ങ്ങി​യ​ത് ഒ​പി​എ​സ് കേ​സി​ലാ​ണ്. എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും വ്യ​ത്യ​സ്ഥ നി​യ​മം എ​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ഇ​ത് തൊ​ലി​പ്പു​റ​ത്തെ ചെ​റി​യ കു​രു​വാ​ണോ അ​തോ അ​ര്‍​ബു​ദ​മാ​യി പ​ട​ര്‍​ന്നി​ട്ടു​ണ്ടോ​യെ​ന്ന​ത് കോ​ട​തി ക​ണ്ടെ​ത്തും. നീ​തി​ന്യാ​യ…

Read More

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സഹോദരി യുവാവിനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കോരുത്‌ല ടൗണിലാണ് സംഭവം. ഹൈദരാബാദിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ  കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഇവരുടെ ഇളയ സഹോദരി ഒരു പുരുഷനോടൊപ്പം വീട് വിട്ടുപോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.  യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഹൈദരാബാദിൽ  പരിപാടികളിൽ പങ്കെടുക്കാനെത്തിയ  മാതാപിതാക്കൾ തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച യുവതിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പരിശോധിക്കാൻ അയൽവാസികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മുറിയിലെ സോഫയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിത്. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും യുവതിയുടെ…

Read More

കേ​ര​ള​ത്തി​ന് ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് അ​നു​വ​ദി​ച്ച​താ​യി സൂ​ച​ന;മം​ഗ​ലാ​പു​രം-എ​റ​ണാ​കു​ളം റൂ​ട്ടി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർകൊ​ല്ലം: ചെ​ന്നൈ​യി​ലെ ഇ​ന്‍റഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ നി​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് അ​നു​വ​ദി​ച്ച എ​ട്ട് റേ​ക്കു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് കേ​ര​ള​ത്തി​നെ​ന്ന് സൂ​ച​ന. ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് പു​റ​മേ ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ, വെ​സ്റ്റേ​ൺ റെ​യി​ൽ​വേ എ​ന്നി​വ​യ്ക്കും പു​തി​യ ഡി​സൈ​നി​ലും നി​റ​ത്തി​ലു​മു​ള്ള എ​ട്ട് വ​ന്ദേ ഭാ​ര​ത് റേ​ക്കു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ച്ച് ഫാ​ക്ട​റി ജ​ന​റ​ൽ മാ​നേ​ജ​രു​ടെ അ​റി​യി​പ്പ് ബ​ന്ധ​പ്പെ​ട്ട സോ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് ല​ഭി​ച്ച് ക​ഴി​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട കോ​ച്ചിം​ഗ് മൂ​വ്മെ​ന്റ് സെ​ല്ലു​ക​ൾ​ക്കും വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് അ​നു​വ​ദി​ച്ച റേ​ക്കു​ക​ൾ പാ​ല​ക്കാ​ട് ഡി​വി​ഷ​നാ​ണ് എ​ന്നാ​ണ് വി​വ​രം. റേ​ക്കു​ക​ൾ ഉ​ട​ൻ മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ന്ന​ത​ർ ന​ൽ​കു​ന്ന വി​വ​രം. റൂ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം റെ​യി​ൽ​വേ ബോ​ർ​ഡ് എ​ടു​ത്തി​ട്ടി​ല്ല. പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. സെ​പ്റ്റം​ബ​റി​ൽ ത​ന്നെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ലെ തി​രു​വ​ന​ന്ത​പു​രം – കാ​സ​റ​ഗോ​ഡ് വ​ന്ദേ ഭാ​ര​തി​ന്റെ എ​തി​ർ…

Read More

പൊ​ട്ടി​പ്പോ​യ​ത് കൃ​ഷി​മ​ന്ത്രി​യു​ടെ സി​നി​മ ! ഈ ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ന്റെ വി​കാ​ര​മാ​ണ് ജ​യ​സൂ​ര്യ പ​റ​ഞ്ഞ​തെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

മ​ന്ത്രി​മാ​രെ വേ​ദി​യി​ലി​രു​ത്തി സ​ര്‍​ക്കാ​രി​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച ന​ട​ന്‍ ജ​യ​സൂ​ര്യ​യെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി ജ​യ​സൂ​ര്യ പ​റ​ഞ്ഞ​ത് ഈ ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ വി​കാ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞ കെ ​മു​ര​ളീ​ധ​ര​ന്‍, പൊ​ട്ടി​യ​ത് കൃ​ഷി​മ​ന്ത്രി​യു​ടെ സി​നി​മ​യാ​ണെ​ന്നും പ​രി​ഹ​സി​ച്ചു. മു​ര​ളീ​ധ​ര​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​ന്ന​ത്തെ ക​ര്‍​ഷ​ക​ന്റെ അ​വ​സ്ഥ​യാ​ണ് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ച​ത്. ഏ​റ്റ​വും അ​ധി​കം പ​ട്ടി​ണി സ​മ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ ന​ട​ത്തി​യ​ത് ക​ര്‍​ഷ​ക​രാ​ണ്. അ​വ​ര്‍ സം​ഭ​രി​ച്ച നെ​ല്ലി​നൊ​ന്നും വി​ല കി​ട്ടി​യി​ട്ടി​ല്ല. വ​ള​രെ ദു​രി​തം നി​റ​ഞ്ഞ ഓ​ണ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ഏ​ഴ് ല​ക്ഷ​ത്തോ​ളം മ​ഞ്ഞ​കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് കൊ​ടു​ത്ത കി​റ്റ്, ഒ​രു​ല​ക്ഷ​ത്തോ​ളം ഇ​നി​യും ബാ​ക്കി​യു​ണ്ട്. സ​ര്‍​ക്കാ​രി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ വ​ള​രെ വ്യ​ക്ത​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യോ​ടും ആ​ഭി​മു​ഖ്യ​മി​ല്ലാ​ത്ത ജ​യ​സൂ​ര്യ, ചി​ല അ​പ്രി​യ സ​ത്യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഈ ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ന്റെ വി​കാ​ര​മാ​ണ് അ​ത്. സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്റെ പ​ണം ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ടു​ത്തു​തീ​ര്‍​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ജ​യ​സൂ​ര്യ ക​ഴി​ഞ്ഞ ദി​വ​സം…

Read More

സ​ച്ചി​ന്‍ സാ​വ​ന്ത് സു​ഹൃ​ത്ത് ! ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്ന് ന​വ്യ നാ​യ​ര്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യ​താ​യി ഇ​ഡി

ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ന്ത്യ​ന്‍ റ​വ​ന്യു സ​ര്‍​വീ​സ് (ഐ​ആ​ര്‍​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ച്ചി​ന്‍ സാ​വ​ന്തി​ല്‍ നി​ന്ന് ന​ടി ന​വ്യ നാ​യ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​താ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ (ഇ​ഡി) ക​ണ്ടെ​ത്ത​ല്‍. ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. ത​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും സ​മ്മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു ത​ര​ത്തി​ലും ഇ​യാ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് ന​വ്യ ഇ​ഡി​യ്ക്ക് ന​ല്‍​കി​യ മൊ​ഴി. ന​വ്യ​യെ കൊ​ച്ചി​യി​ല്‍ സ​ച്ചി​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ല​ക്‌​നൗ​വി​ല്‍ ക​സ്റ്റം​സ് അ​ഡീ​ഷ​ന​ല്‍ ക​മ്മി​ഷ​ണ​ര്‍ ആ​യി​രി​ക്കെ ക​ള​ള​പ്പ​ണ​ക്കേ​സി​ല്‍ ജൂ​ണി​ലാ​ണ് സ​ച്ചി​ന്‍ സാ​വ​ന്തി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​നു മു​ന്‍​പ് മും​ബൈ​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ ഡ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​യി​രി​ക്കെ സ​ച്ചി​ന്‍ സാ​വ​ന്ത് വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണി​ത്. ബെ​നാ​മി സ്വ​ത്തും ഇ​ദ്ദേ​ഹ​ത്തി​നു പ​ങ്കാ​ളി​ത്ത​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കൃ​ത്യ​മാ​യ സ്രോ​ത​സ്സ് കാ​ണി​ക്കാ​തെ 1.25 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് നി​ക്ഷേ​പ​വും ഉ​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.…

Read More

ചോദ്യത്തിന് ഉത്തരംപറയാത്ത മുഖ്യമന്ത്രിയുടെ മൗനം ചി​രി പ​ട​ര്‍​ത്തു​ന്നെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്; കിറ്റിനെ ഭയക്കുന്നതെന്തിനെന്ന് തി​രി​ച്ച​ടി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ല്‍ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ഇ​നി നാ​ലു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഉ​ത്ത​രം മു​ട്ടി​യെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഒ​രു കാ​ര്യ​ത്തി​നും മ​റു​പ​ടി പ​റ​യാ​ത്ത​ത് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ ചി​രി പ​ട​ര്‍​ത്തു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി പ​റ​യാ​ന്‍ പ​റ്റി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യി. മ​റു​പ​ടി പ​റ​യാ​ന്‍ സാ​ധി​ക്കാ​ത്ത അ​ത്ര​യും പ്ര​തി​രോ​ധ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല്‍​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ​തീ​ശ​നും പ്ര​തി​പ​ക്ഷ​ത്തി​നു​മു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു ഇ​ന്ന​ലെ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗം. കൂ​രോ​പ്പ​ട​യി​ലും മീ​ന​ട​ത്തും മ​ണ​ര്‍​കാ​ട്ടു​മാ​ണ് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. കി​റ്റി​നെ എ​പ്പോ​ഴും ഭ​യ​പ്പെ​ടു​ന്ന ഒ​രു​കൂ​ട്ട​ര്‍ ഇ​വി​ടെ​യു​ണ്ടെ​ന്നും പു​തു​പ്പ​ള്ളി​യി​ല്‍ കി​റ്റ് വി​ത​ര​ണം ത​ട​യാ​ന്‍ എ​ന്തൊ​ക്കെ ക​ളി​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പി​ന്നീ​ട് തെ​ളി​യു​മെ​ന്നും​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞ​ത്. കി​റ്റ് എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ചി​ല​ര്‍​ക്ക്…

Read More

പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ര്‍ മ​റി​ഞ്ഞണ്ടാ​യ അ​പ​ക​ടം; എ​സ്‌​ഐ​യു​ടെ കു​ടും​ബ​ത്തി​ന് വ​ധ​ഭീ​ഷ​ണി; പരാതിയുമായി പോലീസുകാരന്‍റെ അച്ഛൻ

കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ര്‍ മ​റി​ഞ്ഞണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​മ്പ​ള​യി​ലെ ഫ​ര്‍​ഹാ​സ് (17) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​സ്‌​ഐ ര​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് വ​ധ​ഭീ​ഷ​ണി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15ഓ​ടെ​യാ​ണ് എ​സ്‌​ഐ​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന മൊ​ഗ്രാ​ല്‍ മാ​ലി​യ​ങ്ക​ര​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് മു​ന്നി​ലേ​ക്ക് നീ​ല സ്‌​കൂ​ട്ട​റി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച ര​ണ്ടു ചെ​റു​പ്പ​ക്കാ​രെ​ത്തി​യ​ത്. ഈ​സ​മ​യം ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ​യു​ടെ അ​ച്ഛ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കു​മ്പ​ള പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി​ക​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഫ​ര്‍​ഹാ​സി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ് മു​സ്‌​ലിം​ലീ​ഗും എം​എ​സ്എ​ഫും കെ​എ​സ് യു​വും. ഫ​ര്‍​ഹാ​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രാ​യ സ്ഥ​ലം​മാ​റ്റം ന​ട​പ​ടി മ​തി​യാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്ന​ത്. എ​സ്‌​ഐ ര​ജി​ത്ത്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു, ര​ഞ്ജി​ത്ത് എ​ന്നി​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ഹൈ​വേ…

Read More

കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹിയിലെ ജാമിയ നഗറിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ജാമിയ നഗർ സ്വദേശി 27 കാരനായ അൽഫാഫ് വാഷിം ആണ് മരിച്ചത്. ജാമിയ നഗറിലെ ബട്‌ല ഹൗസിന്‍റെ രണ്ടാം നിലയിലുള്ള വീട്ടിൽ ഒരാൾ മരിച്ചതായി വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) യിലെ ക്രൈം ടീമുകളും ലോക്കൽ പോലീസും സ്ഥലത്തെത്തുകയായിരുന്നു.  പോലീസ് പരിശോധിയിൽ അൽഫാഫിന്‍റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് സിസിടിവി പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.  

Read More

മുഖംമൂടി ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണം; കുരുമു‍ളക് സ്പ്രേ ചെയ്ത് കടയുടമയെ ആക്രമിച്ചു

 ജ്വല്ലറിയിൽ ചുറ്റികയുമായി അതിക്രമിച്ച് കയറി മൂന്നംഗ സംഘം കവർച്ച നടത്തി. കാലിഫോർണിയയിലാണ് സംഭവം.  ഏകദേശം 500,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. മോഷണ സംഘം കടയുടമയെ മർദിക്കുകയും ചെയ്തു. കയ്യുറകളും  മുഖംമൂടികളും ധരിച്ചെത്തിയ സംഘം  ഉച്ചയ്ക്ക് 1:45 ന്  കടയിൽ പ്രവേശിച്ചു. തുടർന്ന് കവർച്ചയ്ക്കിടെ കടയുടമയ്ക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്തു. കടയുടെ മുൻവശത്തെ വാതിൽ തുറക്കുന്നതിനിടെയാണ് കവർച്ചക്കാർ തന്നെ ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു.  വാതിൽ തുറന്നയുടനെ അയാളുടെ കണ്ണിലും തൊണ്ടയിലും വായിലും കുരുമുളക് സ്‌പ്രേ ചെയ്തു.  പിന്നീട് അയാൾക്ക്  കേൾക്കാൻ കഴിഞ്ഞത് അടിച്ചുതകർക്കുന്നതിന്‍റെ ശബ്ദമാണ്. തുടർന്ന് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാനിക് ബട്ടണിലൂടെ സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.      

Read More

ഇന്ന് ഈ കേരളം ഭരിച്ചീടും… പത്ത് മിനിറ്റിൽ പതിനായിരം പേർ അണിനിരക്കുന്ന മെഗാ തിരുവാതിര; കാണികളായി മന്ത്രിമാരും…

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10,000 ന​ര്‍​ത്ത​കി​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ​തി​രു​വാ​തി​ര ഇ​ന്നു വൈ​കി​ട്ട് നാ​ലി​ന് കു​ട്ട​നെ​ല്ലൂ​ര്‍ ഗ​വ. കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റും. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ സി​ഡി​എ​സു​ക​ളി​ല്‍​നി​ന്നു​മു​ള്ള 10,000 അം​ഗ​ങ്ങ​ളാ​ണ് മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്. ഓ​ണം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഒ​രു​മ​യു​ടെ സ​ന്ദേ​ശ​വു​മാ​യി പ​തി​നാ​യി​രം ന​ര്‍​ത്ത​കി​മാ​ര്‍ ഒ​രേ താ​ള​ത്തി​ല്‍ ചു​വ​ടു​ക​ള്‍ വ​യ്ക്കു​മ്പോ​ള്‍ അ​ത് പു​തി​യ ച​രി​ത്ര​മാ​യി മാ​റും. 10 മി​നു​ട്ട് നീ​ണ്ടു നി​ല്‍​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​ര്‍, മേ​യ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ മെ​ഗാ​തി​രു​വാ​തി​ര വീ​ക്ഷി​ക്കാ​നെ​ത്തും. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പേ​ര്‍ അ​ണി​നി​ര​ക്കു​ന്ന തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 6582 ന​ര്‍​ത്ത​കി​മാ​ര്‍ അ​ണി​ചേ​ര്‍​ന്ന തി​രു​വാ​തി​ര​ക്ക​ളി​യു​ടെ പേ​രി​ലാ​ണ് നി​ല​വി​ലെ ലോ​ക റെ​ക്കോ​ര്‍​ഡ്. പു​തി​യ റെ​ക്കോ​ര്‍​ഡ് സൃ​ഷ്ടി​ക്കു​ന്ന നൃ​ത്ത​പ്ര​ക​ട​നം വി​ല​യി​രു​ത്താ​ന്‍ ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സ്, ടാ​ല​ന്റ് വേ​ള്‍​ഡ്…

Read More