കൊറിയൻ യുവതികളെ മയക്കിക്കിടത്തി ബിജെപി നേതാവിന്റെ ബലാത്സംഗ പരമ്പര! ഇവരോട് ഇയാൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്ന്‌ പോലീസ്

സിഡ്‌നി: തൊഴിൽ വാഗ്ദാനം ചെയ്ത്​ വിളിച്ചുവരുത്തിയ കൊറിയൻ യുവതിക​ളെ മയക്കുമരുന്ന്​ നൽകി മയക്കിക്കിടത്തി ബലാത്സംഗ പരമ്പര. പ്രതി ഉന്നത ബി.ജെ.പി നേതാവ്​. ആസ്‌ത്രേലിയ കേന്ദ്രമായുള്ള ബി.ജെ.പി പ്രവാസി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബാലേഷ് ധൻക്കർ ആണ്​ പ്രതി. വ്യാജ ജോലി വാഗ്ദാനം നൽകി നിരവധി കൊറിയൻ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ വിചാരണ നേരിടുകയാണ് ബാലേഷ്. ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി)യുടെ സ്ഥാപക പ്രസിഡന്റാണ് ബാലേഷ്. ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. വ്യാജജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുക, അഭിമുഖത്തിനെത്തുന്ന സ്ത്രീകളെ ലഹരി കലർന്ന വസ്തുക്കളോ ഉറക്കുഗുളികയോ നൽകി…

Read More

രണ്ടു വയസുകാരനെതിരെ എഫ്ഐആർ! ജാമ്യം തേടിയലഞ്ഞ് ഒരമ്മ; കേസിനെക്കുറിച്ച് പറയുന്നത്….

ബീഹാർ: നാലു വയസുള്ള മകനുമായി ജാമ്യം തേടി ബീഹാറിലെ കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. 2021 ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം കേസെടുത്തത്. ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്. 2021 ഏപ്രിൽ 10നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കൊവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി അഭിഭാഷകനായ സിംഗ് വിശദീകരിക്കുന്നു. എഫ്‌ഐആർ എടുക്കുമ്പോൾ കുട്ടിക്ക് 2 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.

Read More

കഷ്ടം തന്നെ..! ബിജെപി കൺവൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി

ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.

Read More

ഒരു മണിക്കൂറിന് 25,000 രൂപ, സ്ലോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ ഡിസ്‌കൗണ്ടും! തൊടുപുഴയിലെ അനധികൃത മസാജിംഗ് പാര്‍ലറില്‍ നടന്നത്…

തൊടുപുഴയില്‍ അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ നടന്നത് വലിയ രീതിയിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് വിവരങ്ങള്‍. കഴിഞ്ഞ ദിവസം ബ്യുട്ടിപാര്‍ലറിന്റെ പേരില്‍ മസാജിംഗ് സ്ഥാപനം നടത്തി വന്ന കേസില്‍ സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജിങ് പാര്‍ലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണന്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള…

Read More

പ​രീ​ക്ഷ തു​ട​ങ്ങാ​ന്‍ മി​നി​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് 12 കി​ലോ​മീ​റ്റ​ര്‍ അ​പ്പു​റ​ത്തെ ഹോ​ട്ട​ലി​ല്‍ ! ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്…

ചി​ല സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ​രീ​ക്ഷാ കേ​ന്ദ്രം സാ​ക്ഷ്യം വ​ഹി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹോ​ട്ട​ലി​ല്‍ മ​റ​ന്നു​വ​ച്ച ഹാ​ള്‍ ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​റ​ന്നെ​ത്താ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നി​ട്ട​ത് 12 കി​ലോ​മീ​റ്റ​ര്‍. പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ല്‍ ഇ​ര്‍​ഫാ​നി​യ ജൂ​നി​യ​ര്‍ അ​റ​ബി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, പി​ലാ​ത്ത​റ സ്വ​ദേ​ശി​ക​ളു​മാ​യ മു​ഹ​മ്മ​ദ് സ​ഹ​ല്‍, കെ.​കെ.​അ​ന്‍​ഷാ​ദ്, എം.​അ​ന​സ്, ഒ.​പി.​ഷ​ഹ​ബാ​സ്, എം.​പി.​നി​ഹാ​ല്‍ എ​ന്നി​വ​ര്‍ എ​സ്എ​സ്എ​ല്‍​സി ര​സ​ത​ന്ത്രം പ​രീ​ക്ഷ എ​ഴു​താ​ന്‍ ച​ട്ട​ഞ്ചാ​ല്‍ മ​ല​ബാ​ര്‍ ഇ​സ്ലാ​മി​ക് സ്‌​കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഹാ​ള്‍ ടി​ക്ക​റ്റ് കൈ​യ്യി​ലി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. മാ​വേ​ലി എ​ക്സ്പ്ര​സി​ന് കാ​സ​ര്‍​കോ​ട് ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി ഹോ​ട്ട​ലി​ല്‍ ചാ​യ കു​ടി​ക്കാ​ന്‍ ക​യ​റി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ച​ട്ട​ഞ്ചാ​ല്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് എ​ത്തി​യ​ത്. തി​ടു​ക്ക​ത്തി​ല്‍ ബ​സി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ 12 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട് ച​ട്ട​ഞ്ചാ​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒ​രു ബാ​ഗ് ഇ​ല്ലെ​ന്നു ക​ണ്ട​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​ഞ്ചു…

Read More

ഞാ​നാ​ണ് വ​ലി​യ​വ​നെ​ന്ന ഭാവം പാടില്ല; അ​നൈ​ക്യ​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം; സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ല​ക്ഷ്യം വ​ച്ച് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ല​ക്ഷ്യം​വ​ച്ച് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. ഞാ​നാ​ണ് വ​ലി​യ​വ​ന്‍ എ​ന്ന ഭാ​വം ഉ​പേ​ക്ഷി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ എ​ങ്ങ​നെ 19 സീ​റ്റു​ക​ൾ ല​ഭി​ച്ചു, നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു​കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ട്ടു, അ​നൈ​ക്യ​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം. ഞാ​നാ​ണ് വ​ലി​യ​വ​ൻ എ​ന്ന സ​മീ​പ​നം സ്വീ​ക​രി​ച്ചാ​ൽ വി​ജ​യി​ക്കാ​ൻ സാ​ധ്യ​മ​ല്ല. ആ ​സ​മീ​പ​ന​ത്തി​ന്‍റെ കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണം. വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ല​ഘ​ട്ട​മാ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം. ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ പോ​കു​ന്ന​ത് ച​രി​ത്ര​ത്തോ​ടു ചെ​യ്യു​ന്ന അ​നീ​തി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Read More

ജ​ന​കീ​യ പ്ര​തി​രോ​ധ ജാഥ​യ്ക്ക് ഇ​ന്നു പു​ത്തി​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സമാപനം; സീതാ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാഥയ്ക് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പ​നം. വൈ​കീ​ട്ട് അ​ഞ്ചി​ന് പു​ത്തി​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീതാ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​റ​ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര, കോ​വ​ളം, വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര അ​വ​സാ​നി​ക്കു​ക. ഫെ​ബ്രു​വ​രി 20ന് ​കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ലാ​യി​രു​ന്നു ജാ​ഥ ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ജാ​ഥ 14 ജി​ല്ല​ക​ളി​ലെ 135 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സ​മാ​പി​ക്കു​ന്ന​ത്. ഇ​തു​വ​രെ 15 ല​ക്ഷം പേ​രു​ടെ പ​ങ്കാ​ളി​ത്തം ജാ​ഥ​യി​ലു​ണ്ടാ​യെ​ന്ന് സി​പി​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. പി.​കെ ബി​ജു, എം. ​സ്വ​രാ​ജ്, സി.​എ​സ് സു​ജാ​ത, കെ.​ടി ജ​ലീ​ൽ, ജെ​യ്ക്ക് സി. ​തോ​മ​സ് എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ജാ​ഥാം​ഗ​ങ്ങ​ൾ. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ…

Read More

സ്വർണവിലയിൽ വൻകുതിപ്പ്; പവന് 1200 രൂപ വര്‍ധന; ചരിത്രത്തിലെ ഏറ്റവും ഉയർന്നവില ഞെട്ടിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി. ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വര്‍ധിക്കുന്നത് ആദ്യമായാണ്. മുമ്പ് രണ്ടു തവണകളിലായാണ് സ്വര്‍ണവില പവന് 1200 രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകള്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2008ലുണ്ടായ സാമ്പത്തിക തകര്‍ച്ച സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

Read More

പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍​ഥി​യെ യു​വാ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ന്നു !

പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ പ​ക​യി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​യെ ക​ഴു​ത്ത​റു​ത്ത് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. രാ​ധാ​പു​രം ജി​ല്ല​യി​ലെ വി​ല്ലു​പു​ര​ത്താ​ണ് സം​ഭ​വം. ധ​ര​ണി​യെ​ന്ന യു​വ​തി (23)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മു​ന്‍ കാ​മു​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ധ​ര​ണി​യും മ​ധു​പാ​ക്കം സ്വ​ദേ​ശി​യാ​യ ഗ​ണേ​ഷും ത​മ്മി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ല​ഹ​രി​ക്ക​ടി​മ​യും അ​ക്ര​മ സ്വ​ഭാ​വ​വു​മു​ള്ള ഗ​ണേ​ഷു​മാ​യു​ള്ള ബ​ന്ധം ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ധ​ര​ണി അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ഴ്‌​സി​ങ് പ​ഠ​ന​ത്തി​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു. ധ​ര​ണി​ക്ക് അ​മ്മ മാ​ത്ര​മാ​ണു​ള്ള​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ലീ​വി​നെ​ത്തി​യ ധ​ര​ണി​യെ കാ​ണാ​ന്‍ ഗ​ണേ​ഷ് പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ താ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​താ​യി ധ​ര​ണി ഗ​ണേ​ഷി​നെ അ​റി​യി​ച്ചു. എ​ന്നാ​ലി​ത് ക​ള്ള​മാ​ണെ​ന്ന് ഗ​ണേ​ഷ് അ​റി​ഞ്ഞു. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ ധ​ര​ണി​യെ ഗ​ണേ​ഷ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍​പോ​യ ഗ​ണേ​ഷി​നെ ര​ണ്ട് മ​ണി​ക്കൂ​റി​ന​കം തി​രു​ക​നൂ​രി​ല്‍​വ​ച്ച് പോ​ലീ​സ്…

Read More

രണ്ട് ഭാര്യമാര്‍, എവിടെ കിടക്കും ? ഇരുവരെയും ഉപേക്ഷിക്കാന്‍ വയ്യ ! ഒടുവില്‍ അവര്‍ തീരുമാനത്തില്‍ എത്തി; തര്‍ക്കത്തിന് പരിഹാരം

ഗ്വാളിയോർ: രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത യുവാവും ഭാര്യമാരും ആഴ്ചയിൽ മൂന്ന് ദിവസം ഓരോ ഭാര്യമാരോടൊപ്പം താമസിക്കാമെന്ന് കരാർ. മധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് സംഭവം. ഏഴാം ദിവസം ഭർത്താവിന് ഇഷ്ടമുള്ള ഭാര്യയോടൊപ്പവും താമസിക്കാമെന്നും കരാറിൽ പറയുന്നു. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ കേസാണ് മൂവരും പുറത്തുവെച്ച് ധാരണയിലായത്. എന്നാൽ ഹിന്ദുനിയമപ്രകാരം സംഭവം നിയമവിരുദ്ധമാണെന്ന് കൗൺസിലറും അഭിഭാഷകനുമായ ഹരീഷ് ദിവാൻ പറഞ്ഞു.  2018ലാണ് എൻജിനീയറായ യുവാവ് ആദ്യം വിവാഹിതനാകുന്നത്. കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ​ഗുരു​ഗ്രാമിലെ ഓഫിസിലെ സഹപ്രവർത്തകയുമായി അടുക്കുകയും അവരോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. കൊവിഡ് സമയത്ത് ആദ്യഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് യുവാവ് ​ഗുരു​ഗ്രാമിൽ തങ്ങിയത്. ആദ്യ ഭാര്യയെ കൂടെക്കൂട്ടാൻ  2020 വരെ യുവാവ് മടങ്ങിവരാതിരുന്നപ്പോൾ യുവതി ഭർത്താവിനെ തേടി ​ഗുരു​ഗ്രാമിലെത്തി. അവിടെ എത്തിയപ്പോഴാണ് ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതന്നും ബന്ധത്തിൽ ഒരുകുട്ടിയുണ്ടന്നും മനസ്സിലാക്കുന്നത്. യുവാവിന്റെ രണ്ടാം വിവാഹത്തിന്റെ…

Read More