ആരോ ഒറ്റി..! മ്ലാ​വി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍; സംഭവം തെന്മലയില്‍

തെ​ന്മ​ല : മ്ലാ​വി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. തെ​ന്മ​ല ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സാ​ങ്കേ​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​നി​ലെ ക​ല്ലാ​ര്‍ ഭാ​ഗ​ത്താ​ണ് മൂ​ന്നം​ഗ സം​ഘം മ്ലാ​വി​നെ കൊ​ന്നു ഇ​റ​ച്ചി​യാ​ക്കി​യ​ത്. ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി ഭ​ര​ത​ന്‍, ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി സ​ല്‍​മാ​ന്‍, കു​മി​ള്‍ സ്വ​ദേ​ശി സ​തീ​ഷ്‌ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട്ടി​ന് വെെ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​വ​ര്‍ സം​ഘം വ​ന്യ​മൃ​ഗ വേ​ട്ട ന​ട​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് വാ​ര്‍​ഡ​ന്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ വ​ന​പാ​ല​ക സം​ഘം ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ല​യ​ത്തി​ല്‍ നി​ന്നും മ്ലാ​വി​റ​ച്ചി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വേ​ട്ട​യാ​ടി​യ മ്ലാ​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. പി​ന്നീ​ടാ​ണ് പ്ര​തി​ക​ളാ​യ ഭ​ര​ത​ന്‍ സ​ല്‍​മാ​ന്‍ സ​തീ​ഷ്‌ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ പു​ന​ലൂ​ര്‍ വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. സെ​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​എ​സ്…

Read More

സ്വര്‍ണം തടി അലമാരയില്‍ പൂട്ടിവച്ച് പൂജിക്കണം, കുടുംബത്തിന് നേട്ടം ഉണ്ടാകും! പൂ​ജ​യു​ടെ മ​റ​വി​ൽ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി; സംഭവം നേമത്ത്‌

നേ​മം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ​യും പൂ​ജ​യു​ടെ​യും മ​റ​വി​ൽ അ​ൻ​പ​ത്തി​യ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​വും ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. നേ​മം വെ​ള്ളാ​യ​ണി ശി​വോ​ദ​യം റോ​ഡി​ൽ തൊ​ടി​യി​ൽ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൾ വി​നി​തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തി​യ ക​ളി​യി​ക്കാ​വി​ള കോ​ഴി​വി​ള തെ​റ്റി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ശ്വം​ഭ​ര​നും മ​ക​ൾ വി​ദ്യ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. വി​നി​തു​വി​ന്‍റെ പ​രാ​തി അ​നു​സ​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നു പ​റ​യു​ന്ന​വ​രി​ൽ നി​ന്നും ര​ണ്ടു ത​വ​ണ​ക​ളാ​യി പ​കു​തി​യി​ല​ധി​കം സ്വ​ർ​ണം തി​രി​കെ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും വേ​ണ്ടാ​യെ​ന്നും സ്വ​ർ​ണം വാ​ങ്ങി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി നേ​മം പോ​ലീ​സ് പ​റ​ഞ്ഞു. വി​നി​തു​വി​ന്‍റെ കു​ടും​ബ​ത്തി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​യ ദു​ർ​മ​ര​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വി​ളി​ച്ച​തു പ്ര​കാ​രം ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് തെ​റ്റി​യോ​ട്ടു നി​ന്നും പൂ​ജ​ക​ൾ​ക്കാ​യി വി​ശ്വം​ഭ​ര​നും വി​ദ്യ​യും അ​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന് നേ​ട്ടം ഉ​ണ്ടാ​കു​മെ​ന്നും സ്വ​ർ​ണം ത​ടി അ​ല​മാ​ര​യി​ൽ പൂ​ട്ടി​വ​ച്ച് പൂ​ജി​ക്ക​ണ​മെ​ന്ന് പൂ​ജ ന​ട​ത്താ​നെ​ത്തി​യ​വ​ർ…

Read More

ഇ​രു​വ​രും ദു​ബാ​യി​ലു​ണ്ടെന്ന്..! ഓ​ഹ​രി നി​ക്ഷേ​പ​ ത​ട്ടി​പ്പ്; ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് സമൂ​ഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കിയ ശേ​ഷം

കാ​ക്ക​നാ​ട്: ഓ​ഹ​രി നി​ക്ഷേ​പ​ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളാ​യ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സും (40) ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​യും മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള​ള സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.​ എ​ബി​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ വാ​ങ്ങി​യ പ​ണം ഉ​പ​യോ​ഗി​ച്ച്‌ ജി​ല്ല​യി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ആ​ഡം​ബ​ര ഫ്ലാ​റ്റും വാ​ങ്ങി​യാ​തായും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തിയിട്ടുണ്ട്. ഇ​രു​വ​രും ദു​ബാ​യി​ൽ ഉ​ള്ള​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ 29ന്‌ ​നെ​ടു​മ്പാ​ശേ​രി വ​ഴി​യാ​ണ് ഇ​വ​ർ ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​ത്. ഗ്രൂ​പ്പി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നും എ​ബി​ന്‍റെ സു​ഹൃ​ത്തു​മാ​യ ഒ​ളി​വി​ലു​ള്ള ജേ​ക്ക​ബ് ഷി​ജോ​യെ​യും പോ​ലീ​സ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ജി​ല്ല​യി​ലെ ന്യൂ​ജെൻ ബാ​ങ്കു​ക​ളി​ൽ ഉ​ൾപ്പെ​ടെ എ​ബി​ന് സ​ഹാ​യി​ക​ളു​ള്ള​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ എ​ബി​ന്‍റെയും ശ്രീ​ര​ഞ്‌​ജി​നി​യു​ടെ​യും ഇ​-മെ​യി​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Read More

ശമ്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിച്ചില്ല, ഫ്യൂസ് ഊരി! കെഎസ്ആർടിസി ജീവനക്കാരന്‍റെ കുടുംബത്തിന് വെളിച്ചമായി കെഎസ്ഇബി ഉദ്യോഗസ്ഥർ

അ​രി​ന്പൂ​ർ: ശ​ന്പ​ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക വ​ന്ന കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ ഫ്യൂ​സ് ഉൗ​രി മാ​റ്റി കെഎ​സ്ഇ​ബി. എ​ന്നാ​ൽ അ​തേ കെഎ​സ്ഇ​ബി സെ​ക്ഷ​നി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ടും, കാ​ഷ്യ​റും ചേ​ർ​ന്ന് ബി​ൽ തു​ക പ​ങ്കി​ട്ട​ട​ച്ച് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ൽ പ്ര​കാ​ശം പ​ര​ത്തി​യ​ത് വേ​റി​ട്ട കാ​ഴ്ചയായി. കെഎ​സ്ആ​ർ​ടി​സി​യി​ൽ 15 വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് മ​ന​ക്കൊ​ടി കി​ഴ​ക്കു​ന്പു​റം സ്വ​ദേ​ശി വാ​ത്തി​യ​ത്ത് വീ​ട്ടി​ൽ വി.​ജി.​സു​ശീ​ല​ൻ എ​ന്ന 50 കാ​ര​ൻ. സു​ശീ​ല​ന്‍റെ വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും മൂന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞു പോ​കു​ന്ന​ത്. വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ശ​ന്പ​ളം മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം. കെഎ​സ്ആ​ർ​ടി​സി​യി​ൽ ശ​ന്പ​ള​ക്കു​ടി​ശി​ക വ​ന്ന സ​മ​യം മു​ത​ലാ​ണ് ഇ​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന​ത്. ലോ​ണു​ക​ൾ​ക്കും മ​റ്റും പ​ലി​ശ വ​ർ​ധ​ന​വും തി​രി​ച്ച​ട​വു മു​ട​ങ്ങി​യും കു​റ​ച്ചു കാ​ലം ബു​ദ്ധി​മു​ട്ടി. വീ​ണ്ടും ഒ​രു ക​ണ​ക്കി​ന്…

Read More

വാറന്റി നല്‍കുന്നില്ല, 10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയതാ..! ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ നടന്‍

കൊച്ചിയിലെ ഫോക്സ് വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ നടന്‍. സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വാഹനം വാങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് കിരണിന്റെ പ്രതിഷേധം.  10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയ കിരണിന്റെ ഫോക്സ് വാഗന്‍ പോളോ ഡീസല്‍ കാര്‍ 16 മാസമായി ഓടാതെ കിടക്കുകയാണ്. 2021 ആഗസ്റ്റിലാണ് വാഹനം ബ്രേക്ക് ഡൌണായത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡിലാണ് വാഹനം കിടക്കുന്നത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്‌നം എന്നാണ് ഫോക്സ് വാഗന്‍  അംഗീകൃത സര്‍വീസ് സെന്റര്‍ പറഞ്ഞത്. മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് വാറന്റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത്…

Read More

കേരള ഗവർണർ കേരളത്തിലില്ല, ഗോവ ഗവർണർ എന്നും കേരളത്തിൽ; ലീഗ് മുന്നണി വിട്ടാൽ കോൺഗ്രസിന് വലിയ നഷ്ടമാണെന്ന് കെ  മുരളിധരൻ

ന്യൂഡൽഹി: ഗവർണർമാർ മറ്റ് സംസ്ഥാനങ്ങളിൽ ഏറെ ദിവസം ചെലവഴിക്കുന്നതിനെതിരെ കെ. മുരളീധരൻ എംപി. കേരള ഗവർണർ വർഷത്തിൽ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവർണർ കേരളത്തിൽ തന്നെയാണ്. എന്താണ് ഗവർണർമാരുടെ ജോലി? ഇത് മുൻകാലങ്ങളിലില്ലാത്ത ചീത്ത കീഴ്വഴക്കമാണെന്നും മുരളീധരൻ വിമർശിച്ചു. ലീഗ് മുന്നണി വിട്ടാൽ കോൺഗ്രസിന് വലിയ നഷ്ടമാകുമെന്നും മുരളി പറഞ്ഞു. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ഗൗരവത്തോടെ കാണണമെന്നും മുരളി കൂട്ടിച്ചേർത്തു.

Read More

ഹി​മാ​ച​ലിൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കു​വേ​ണ്ടി വ​ടം​വ​ലി മു​റു​കു​ന്നു; പ്രി​യ​ങ്ക ഗാ​ന്ധി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സൂ​ച​ന

ഷിം​ല:   ഹിമാചലിൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കു​വേ​ണ്ടി വ​ടം​വ​ലി മു​റു​കു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക പ്രി​യ​ങ്ക ഗാ​ന്ധി​യെ​ന്ന് സൂ​ച​ന.  മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി സംസ്ഥാനത്തെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഒ​റ്റ​വ​രി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഹി​മാ​ച​ലി​ലെ വി​ജ​യ​ത്തി​ന് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ശം​സ നേ​ടി​യ പ്രി​യ​ങ്ക​യെ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല​യും ഏ​ര്‍​പ്പി​ച്ചെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ്ര​തി​ഭ സിം​ഗ്, മു​ന്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ സു​ഖ്‌​വീ​ന്ദ​ര്‍ സിം​ഗ് സു​ഖു, മു​കേ​ഷ് അ​ഗ്‌​നി​ഹോ​ത്രി എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്. മു​ന്‍ മു​ഖ്യ​മ​ന്ത്രി വീ​ര്‍​ഭ​ദ്ര സി​ങ്ങി​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ പ്ര​തി​ഭ സിം​ഗ് ശ​ക്ത​മാ​യ അ​വ​കാ​ശ​വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ അ​നു​യാ​യി​ക​ള്‍ വെ​ള്ളി​യാ​ഴ്ച എ​ഐ​സി​സി നി​രീ​ക്ഷ​ക​ന്‍ ഭൂ​പേ​ഷ് ഭാ​ഗ​ലി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. പ്ര​തി​ഷേ​ധ​വു​മാ​യി കാ​റി​ന് മു​മ്പി​ല്‍ നി​ല​യു​റ​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ നേ​താ​ക്ക​ളെ​ത്തി അ​നു​ന​യി​പ്പി​ച്ചാ​ണ് മാ​റ്റി​യ​ത്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തി​യ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഓ​രോ എം​എ​ല്‍​എ​മാ​രെ​യും വ്യ​ക്തി​പ​ര​മാ​യി…

Read More

കൈ​ക്കൂ​ലി കേ​സ് ; ഡി ​ജി​പി ത​ച്ച​ങ്ക​രി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ക​ത്തു ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് വി​ജി​ല​ൻ‌​സ് ന​ട​പ​ടി. ത​ച്ച​ങ്ക​രി​യെ അ​ഴി​മ​തി കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ർ​ട്ട് കോ​ട​തി​ത​ള്ളി​യി​രു​ന്നു. പാ​ല​ക്കാ​ട് റീ​ജ്യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ ത​ച്ച​ങ്ക​രി​യെ വി​ജി​ല​ൻ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു. ത​ച്ച​ങ്ക​രി​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടാ​യി​ട്ടും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് എ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Read More

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കേ​റു​ന്നു ; ദ​ർ​ശ​നം ന​ട​ത്തി​യ​ത് 15 ല​ക്ഷം പേ​ര്‍; പ്ര​തി​ദി​ന ബു​ക്കിം​ഗ് ഒ​രു​ ല​ക്ഷ​ത്തി​നു മു​ക​ളി​ൽ

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തു ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം 15 ല​ക്ഷം പി​ന്നി​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച വ​രെ പ്ര​തി​ദി​നം ശ​രാ​ശ​രി എ​ണ്‍​പ​തി​നാ​യി​ര​ത്തോ​ളം അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടാം ഈ​യാ​ഴ്ച തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ക്ര​മേ​ണ വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം 1,07,695 പേ​രാ​ണ് ദ​ര്‍​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ന്‍ ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​ന്നും ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്താ​ണ് ബു​ക്കിം​ഗ്. വ​രും ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്ക് ഇ​തേ​പോ​ലെ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ല​യി​രു​ത്തു​ന്നു. തി​ര​ക്ക് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത​യി​ലാ​ണ് സ​ന്നി​ധാ​നം. തി​ര​ക്ക് കൂ​ടു​മ്പോ​ള്‍ പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ ഘ​ട്ടം​ഘ​ട്ട​മാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണ് ദ​ര്‍​ശ​നം സ​ജ്ജ​മാ​ക്കു​ ന്ന​ത്. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ല്‍​നി​ന്നു വ​ഴി​തി​രി​ഞ്ഞ് അ​യ്യ​പ്പ​ഭ​ക്ത​ര്‍ വ​ന​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യും അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഇ​തു ത​ട​യു​മെ​ന്നും പോ​ലീ​സ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഹ​രി​ശ്ച​ന്ദ്ര നാ​യി​ക് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.കെ​എ​സ്ആ​ർ​ടി​സി നി​ല​വി​ല്‍ 200ല​ധി​കം…

Read More

സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​മോ? ക്രി​സ്മ​സി​ന് മു​ന്‍​പ് മ​ന്ത്രി​സ​ഭ​യി​ൽ സ​ജി ചെ​റി​യാ​ന്‍ തി​രി​കെ​യെ​ത്തു​മാ​ണ് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​സം​ഗ​ത്തി​നി​ട​യി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന. സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ജി ചെ​റി​യാ​ന്‍റെ മ​ട​ങ്ങി​വ​ര​വ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സി​പി​എം സ​ജി ചെ​റി​യാ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ത്തി​ല​ല്ല എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തു​വ​രെ വി​ഷ​യം പാ​ർ​ട്ടി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ…

Read More