താ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ക്കു​മെ​ന്ന് യു​വാ​വി​ന്റെ ഭീ​ഷ​ണി ! ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍

പെ​ണ്‍​കു​ട്ടി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ ഭീ​ഷ​ണി. ബം​ഗ​ളൂ​രു ബൊ​മ്മ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ നി​ര​ഞ്ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വെ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ജ്ഞാ​ത​ന​മ്പ​റി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. താ​നു​മാ​യി സെ​ക്സി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. നാ​ലു​വ​ര്‍​ഷ​മാ​യി ബൊ​മ്മ​ന​ഹ​ള്ളി​യി​ലെ പി​ജി സ്ഥാ​പ​ന​ത്തി​ലാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യു​മാ​യി പ്ര​തി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും വി​ദേ​ശ ന​മ്പ​റി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് തോ​ന്നി​ക്കു​ന്ന ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് യു​വ​തി​ക​ളു​ടെ…

Read More

പതിമൂന്നുകാ​രി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യ സം​ഭ​വം; പോ​ലീ​സി​നെ​തി​രേ കേസെടുക്കാൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍; പെ​ണ്‍​കു​ട്ടി​ക്ക് കൗ​ണ്‍​സലിം​ഗ്

കോ​ഴി​ക്കോ​ട്: എ​ട്ടാം ക്ലാ​സു​കാ​രി​യെ ല​ഹ​രി​മ​രു​ന്നു ന​ൽ​കി കാ​രി​യ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പോ​ലീ​സ് വി​ട്ട​യ​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. 15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. കേ​സ് 27 ന് ​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. പോ​ലീ​സി​നെ​തി​രാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ന്ന​തി​നി​ടെ ല​ഹ​രി മാ​ഫി​യ​യു​ടെ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കു​ട്ടി​യെ ല​ഹ​രി ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കി​ട്ടാ​ൻ കൂ​ടി​യാ​ണ് കൗ​ൺ​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ല​ഹ​രി കൈ​മാ​റ്റം ന​ട​ന്ന​താ​യി കു​ട്ടി പ​റ​യു​ന്ന ത​ല​ശേരി​യി​ലെ സ്വ​കാ​ര്യ മാ​ളി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും…

Read More

അ​തീ​വ​ജാ​ഗ്ര​ത..! മാ​ൻ​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക്; ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചു. മാ​ൻ​ഡോ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​ന്ന് വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം​തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യ്ക്കും പു​തു​ച്ചേ​രി​ക്കു​മി​ട​യി​ൽ ക​ര തൊ​ടു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യ്ക്കു സ​മീ​പം മ​ഹാ​ബ​ലി​പു​ര​ത്താ​കും ക​ര തൊ​ടു​ന്ന​തി​ന്‍റെ തു​ട​ക്കം. ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ​യി​ൽ​നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു നി​ല​വി​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്.ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ഇ​ട​വി​ട്ടു​ള്ള ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ന്ന​ടി​യി​ലാ​ണ്. ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്കു കൂ​ടി ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ആ​ന്ധ്ര​യു​ടെ തീ​ര​മേ​ഖ​ല​യി​ലും ശ​ക്തി​യാ​യി മ​ഴ പെ​യ്യും. ചെ​ന്നൈ, ചെ​ങ്ക​ല്‍​പേ​ട്ട്, തി​രു​വ​ള്ളൂ​ർ, ക​ട​ലൂ​ര്‍, റാ​ണി​പ്പേ​ട്ട് എ​ന്നീ ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 5000 പു​ന​ര​ധി​വാ​സ​ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ലും പു​തു​ച്ചേ​രി​യി​ലും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ യൂ​ണി​റ്റു​ക​ളെ വി​ന്യ​സി​ച്ചു.

Read More

ആലപ്പുഴ മെഡിക്കൽ കോളജിൽ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വം; പ​ണി​മു​ട​ക്കു ഭീ​ഷ​ണി​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി സ​ർ​ക്കാ​ർ; ആ​രോ​പ​ണ വി​ധേ​യ​രാ​യ ഡോ​ക്ട​ർ​മാ​രെ സം​ര​ക്ഷി​ച്ച് ഐ​എം​എ

അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കു​മെ​ന്ന ഐ​എം​എ​യു​ടെ ഭീ​ഷ​ണി​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി സ​ർ​ക്കാ​ർ. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​രോ​പി​ത​യാ​യ ഡോ. ​ത​ങ്കു കോ​ശി​യെ സം​ര​ക്ഷി​ച്ച ഐ​എം​എ​യു​ടെ സ​മ്മ​ർ​ദ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യ സ​ർ​ക്കാ​ർ താ​ത്കാ​ലി​ക ന​ട​പ​ടി സ്വീ​ക​രി​ച്ചു ത​ടി​യൂ​രി. ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യോ താ​ത്കാ​ലി​ക​മാ​യി മാ​റ്റി നി​ർ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന​താ​യി​രു​ന്നു മ​രി​ച്ച അ​പ​ർ​ണ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം. ഇ​തി​നു സ​ർ​ക്കാ​ർ ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​ത്. ന​ട​പ​ടി​ക്കു മു​ന്പേമ​ര​ണം ന​ട​ന്ന ദി​വ​സം രാ​വി​ലെ മു​ത​ലു​ള്ള സം​ഘ​ർ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പോ​ലീ​സും മു​ഖേ​നെ സ​ർ​ക്കാ​ർ അ​റി​യു​ക​യും ചെ​യ്തി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ക്കാ​നാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ത്തി​യ​ത്. കു​റ്റാ​രോ​പി​ത​യാ​യ ഡോ​ക്ട​ർ ര​ണ്ടാ​ഴ്ച​ത്തേ​ക്കു നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​ന്നാ​ൽ, ക​ള​ക്ട​ർ ഈ ​തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ പ്രാ​ദേ​ശി​ക സി​പി​എം…

Read More

ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പോയി! ​ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച്‌ യു​വാ​വ്; ഒടുവില്‍…

തൊ​ടു​പു​ഴ: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പോ​യ​തി​നെത്തു​ട​ർ​ന്ന് യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പോ​ലീ​സ്‌സ്റ്റേ​ഷ​നു സ​മീ​പത്തെ പാ​ല​ത്തി​ൽനി​ന്നാ​ണ് കോ​ലാ​നി സ്വ​ദേ​ശി ജോ​ജോ ജോ​ർ​ജ് പു​ഴ​യി​ൽ​ചാ​ടി യത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെടു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പാ​ല​ത്തി​ൽനി​ന്നു തൊ​ടു​പു​ഴ​യാ​റി​ലേ​ക്ക് യു​വാ​വ് ചാ​ടി​യ​ത്. സം​ഭ​വം ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ർ ഉ​ട​ൻത​ന്നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഒ​ഴു​ക്ക് ശ​ക്ത​മാ​യ പു​ഴ​യി​ലേ​ക്കി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചുവ​രു​ത്തി. ഈ ​സ​മ​യം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ജോ​ജോ നീ​ന്തി പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ൽ ക​യ​റി​പ്പി​ടി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗം നീ​ന്തി​യെ​ത്തി ഒ​ഴു​കി​പ്പോ​കാ​തെ ജോ​ജോ​യെ ഇ​വി​ടെ സു​ര​ക്ഷി​ത​നാ​ക്കി. മ​റ്റ് സേ​നാം​ഗ​ങ്ങ​ൾ പു​ഴ​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് നീ​ന്തി​യെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് മൂ​ലം സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് പാ​ല​ത്തി​ൽനി​ന്നു കെ​ട്ടി​യ വ​ട​ത്തി​ൽ തൂ​ങ്ങി​യാ​ണ് സേ​നാം​ഗ​ങ്ങ​ൾ പു​ഴ​യി​ലേ​ക്കി​റ​ങ്ങി​യ​ത്.​പി​ന്നീ​ട് വ​ല​യു​പ​യോ​ഗി​ച്ച് ജോ​ജോ​യെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.…

Read More

സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍

സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മാ​റാ​ന്‍ പ​ഴ​യ ത​ല​മു​റ​യി​ലെ എ​ല്ലാ​വ​ര്‍​ക്കും ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​തൊ​രു സ​ത്യ​മാ​ണ്. പ​ക്ഷെ ചി​ല​രാ​ക​ട്ടെ കാ​ല​ത്തി​നൊ​പ്പം കൃ​ത്യ​മാ​യി മു​ന്നേ​റു​ന്നു​ണ്ടു​താ​നും. അ​ടു​ത്തി​ടെ ക​ല്‍​പ​ക് ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ദ​മ്പ​തി​മാ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​താ​ണു​ള്ള​ത്. ട്രെ​യി​നി​ലു​ള്ളി​ല്‍ ഇ​രു​ന്നാ​ണ് ഇ​വ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​വ​ര്‍​ക്ക് ചി​ത്രം പ​ക​ര്‍​ത്താ​നാ​വു​ന്നി​ല്ല. ഒ​ടു​വി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങും മു​മ്പാ​ണ് ദ​മ്പ​തി​മാ​ര്‍ ഈ ​സെ​ല്‍​ഫി എ​ടു​ക്കു​ന്ന​ത്. ഏ​താ​യാ​ലും ഇ​വ​രു​ടെ ഈ ​സെ​ല്‍​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. “ഇ​ത് യ​ഥാ​ര്‍​ഥ സ്നേ​ഹ​ത്തി​ന്‍റെ നേ​ര്‍​ചി​ത്രം’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More

വീ​ടു​വാ​ങ്ങി മോ​ടി പി​ടി​പ്പി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം! ഒ​രു​വ​ര്‍​ഷം മു​മ്പ് 50 പ​വ​ന്‍ മോ​ഷ്ടി​ച്ച യു​വാ​വ് കു​ടു​ങ്ങി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​റ​ക്കു​ന്ന​ത്ത് അ​ൻ​പ​ത് പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം പോ​യ കേ​സി​ൽ അ​യ​ൽ​വാ​സി പി​ടി​യി​ൽ. പ​റ​ക്കു​ന്നം സ്വ​ദേ​ശി ജാ​ഫ​ർ അ​ലി​യാ​ണ് സം​ഭ​വം ന​ട​ന്ന് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​കു​ന്ന​ത്. അ​യ​ൽ​വാ​സി​ക്ക് സ​മീ​പ കാ​ല​ത്തു​ണ്ടാ​യ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​യി​ൽ സം​ശ​യം തോ​ന്നി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2021 സെ​പ്റ്റം​ബ​റി​ലാ​ണ് പ​റ​ക്കു​ന്നം സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 20 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യ​ത്. 2022 ഫെ​ബ്രു​വ​രി 12 ന് ​ബ​ന്ധു​വാ​യ ജാ​ഫ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 30 പ​വ​നും മോ​ഷ​ണം പോ​യി. ര​ണ്ടു മോ​ഷ​ണ​വും വീ​ട്ടു​കാ​ർ വീ​ട​ട​ച്ചി​ട്ട് ദൂ​ര​യാ​ത്ര​ക്ക് പോ​യ​പ്പോ​ഴാ​ണ് ന​ട​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. സി​സി​ടി​വി​ക​ൾ മു​ഴു​വ​നും പ​രി​ശോ​ധി​ച്ചു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ ബ​ഷീ​റി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട് സ​മീ​പ​വാ​സി​യാ​യ ജാ​ഫ​ർ അ​ലി 27 ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ​വും…

Read More

ഗെഹ്‌ലോട്ടിനൊപ്പം കാവി കുറി തൊട്ട്, തലപ്പാവ് അണിഞ്ഞ് ചെന്നിത്തല, ഏറ്റില്ലെന്ന് സോഷ്യൽ മീഡിയ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനിംഗിൽ ഉണ്ടായിരുന്നവരിൽ പ്രമുഖ നേതാവായിരുന്നു രമേശ് ചെന്നിത്തല. പല വേദികളിലും ഹിന്ദി പറഞ്ഞ് അശോക് ഗെഹ്ലോട്ടിനൊപ്പം ചെന്നിത്തല തിളങ്ങി. എന്നാൽ ഫലം വന്നപ്പോൾ സ്റ്റാർ നേതാക്കൾക്കൊന്നും കോൺഗ്രസിന് വോട്ട് നേടിക്കൊടുക്കാൻ സാധിച്ചില്ല. ഉള്ള വോട്ടിംഗ് ശതമാനം കളഞ്ഞുകുളിക്കുകയും ചെയ്തു. രണ്ടുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മുപ്പതോളം യോഗങ്ങളിലാണ് ചെന്നിത്തല പ്രസംഗിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇതു ചൂണ്ടിക്കാട്ടി പരിഹാസവും ഉയരുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലായിരുന്നു ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗാന്ധി കുടുംബം പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു. രാഹുൽ ഗാന്ധി രണ്ടു റാലികളിൽ മാത്രമാണ് പങ്കെടുത്തത്.

Read More

കഴുത്തിൽ ശൂലം തുളച്ചുകയറി! ശസ്ത്രക്രിയയ്ക്കായി യുവാവ് ശൂലവും കൊണ്ട് യാത്ര ചെയ്തത് 65 കിലോമീറ്റർ

കൊ​ൽ​ക്ക​ത്ത: ക​ഴു​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ ശൂ​ലം പു​റ​ത്തെ​ടു​ക്കാ​ൻ യു​വാ​വ് യാ​ത്ര ചെ​യ്ത​ത് 65 കി​ലോ​മീ​റ്റ​ർ. പ​ശ്ചി​മ ബം​ഗാ​ളി​ലെ ക​ല്യാ​ണി​യി​ൽ നി​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലു​ള്ള നി​ൽ​ര​ത​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കാ​ണ് യു​വാ​വ് ക​ഴു​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ ശൂ​ല​വു​മാ​യി യാ​ത്ര ന​ട​ത്തി​യ​ത്. ഭാ​സ്ക​ർ റാം ​എ​ന്ന​യാ​ളു​ടെ ക​ഴു​ത്തി​ലാ​ണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 150 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ത്രി​ശൂ​ലം തു​ള​ച്ചു​ക​യ​റി​യ​ത്. ക​ഴി​ഞ്ഞ മാ​സം 28 നു ​പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ക​ല്യാ​ണി​യി​ൽ നി​ന്ന് 65 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യാ​ണ് ഭാ​സ്ക​ർ റാം ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നി​ൽ​ര​ത​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​യ​ത്. ചോ​ര​യോ​ലി​ച്ചെ​ത്തി​യ ഭാ​സ്ക​ർ റാ​മി​നെ ക​ണ്ട ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഭ​യ​ന്നു​പോ​യി. യു​വാ​വ് ര​ക്ഷ​പ്പെ​ടു​മോ​യെ​ന്നു ത​ന്നെ ഡോ​ക്ട​ർ​മാ​ർ ആ​ദ്യം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ക​ഴു​ത്തി​ൻ്റെ വ​ല​തു​വ​ശ​ത്തു​നി​ന്നും ഇ​ട​തു​വ​ശ​ത്തേ​ക്ക് ശൂ​ലം തു​ള​ച്ചു​ക​യ​റി​യെ​ങ്കി​ലും ഭാ​സ്ക​ർ റാ​മി​ൻ്റെ ഒ​രു അ​വ​യ​വ​ത്തി​നു പോ​ലും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ആ​ന്ത​രി​ക​മാ​യും കാ​ര്യ​മാ​യ പ​രി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല.…

Read More

പ്രണയവിവഹാമായിരുന്നു, എന്നിട്ടും..! ഭ​ര്‍​ത്താ​വി​നെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍; യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യും കാ​മു​ക​നും വാ​ട​ക കൊ​ല​യാ​ളി​യും പി​ടി​യി​ല്‍. കോ​ലാ​ര്‍ ജി​ല്ല​യി​ലെ ചം​ബേ സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൊ​സ്‌​കോ​ട്ട​യ്ക്ക് സ​മീ​പം അ​ഴു​കി​യ നി​ല​യി​ല്‍ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബീ​മ​ക​ന​ഹ​ള്ളി​യി​ലെ ഒ​രു ക്വാ​റി​ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ക്വാ​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ആ​ന​ന്ദ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ന​ന്ദ​യു​ടെ ഭാ​ര്യ ചൈ​ത്ര( 28), കാ​മു​ക​ന്‍ ച​ല​പ​തി( 35). വാ​ട​ക കൊ​ല​യാ​ളി പൃ​ത്വി​രാ​ജ്( 26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​രു വാ​ട​ക കൊ​ല​യാ​ളി​യാ​യ ന​വീ​ന് വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ട്ര​ക്ക് ഡ്രൈ​വ​റാ​യി​രു​ന്നു ആ​ന​ന്ദ. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു ആ​ന​ന്ദ​യു​ടെ​യും ചൈ​ത്ര​യു​ടെ​യും. ഇ​രു​വ​ര്‍​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​നി​ടെ ത​ന്റെ അ​യ​ല്‍​വാ​സി​യാ​യ ച​ല​പ​തി​യു​മാ​യി ചൈ​ത്ര​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​ന​ന്ദ…

Read More