ഇനി പിടികിട്ടാനുള്ളത് പ്രധാന പ്രതികളെ…! ഇ​ര്‍​ഷാ​ദ് വ​ധം; ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ല്‍, പ്ര​ധാ​ന പ്ര​തി​ക​ള്‍ ഗ​ള്‍​ഫി​ല്‍; അ​റ​സ്റ്റി​ലാ​യ​ത് പ​ത്തു​പേ​ര്‍

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര ഇ​ര്‍​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​യ​തോ​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം പ​ത്താ​യി. ഇ​നി പ്ര​ധാ​ന പ്ര​തി​ക​ളെ​യാ​ണ് പി​ടി​കി​ട്ടാ​നു​ള്ള​ത്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത കൈ​ത​പ്പൊ​യി​ല്‍ 916 നാ​സ​ര്‍ എ​ന്ന എ​ന്ന സ്വാ​ലി​ഹും സ​ഹോ​ദ​ര​നു​മാ​ണ് ഗ​ള്‍​ഫി​ലു​ള്ള​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ള സൂ​പ്പി​ക്ക​ട​യി​ലെ ഷ​മീ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ പോ​ലീ​സു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും വൈ​ത്തി​രി അ​ംബേ​ദ്ക​ര്‍ കോ​ള​നി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ശ​ക്തി​വേ​ലി​നെ (38) ആ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട്ടി​ലെ ലോ​ഡ്ജി​ല്‍നി​ന്ന് ഇ​ര്‍​ഷാ​ദി​നെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷീ​ര്‍ (28), ഹി​ബാ​സ് (30) എ​ന്നി​വ​രെ​യാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ കെ. ​സു​ഷീ​ര്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.…

Read More

നിതീഷ് ഇത്ര വേഗത്തിൽ പോകുമെന്ന് കരുതിയില്ല! ബി​ജെ​പി ബ​ന്ധം നി​തീ​ഷ് കു​മാ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് അ​മി​ത് ഷാ നി​തീ​ഷ് കു​മാ​റി​നെ വി​ളി​ച്ചി​രു​ന്നു

നിയാസ് മുസ്തഫ ബി​ജെ​പി​യു​മാ​യും കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യും പ​ല കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​തീ​ഷ് കു​മാ​ർ ഇത്ര തി​ടു​ക്ക​ത്തി​ൽ സ​ഖ്യം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ക​രു​തി​യി​ല്ലെ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ. ബി​ജെ​പി ബ​ന്ധം നി​തീ​ഷ് കു​മാ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ നി​തീ​ഷ് കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ​നി​ന്ന് നി​തീ​ഷ് കു​മാ​ർ വി​ട്ടു നി​ന്ന​തോ​ടെ അ​പ​ക​ടം മ​ണ​ത്താ​ണ് അ​മി​ത് ഷാ ​നി​തീ​ഷ് കു​മാ​റി​നെ വി​ളി​ച്ച​ത്. നി​തീ​ഷി​ന്‍റെ പി​ണ​ക്കം മാ​റ്റു​ക​യെ​ന്ന​തും ല​ക്ഷ്യം വ​ച്ചി​രു​ന്നു. “ഒ​ന്നും പേ​ടി​ക്കാ​നി​ല്ല’ എ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യോ​ട് നി​തീ​ഷ് ന​ൽ​കി​യ മ​റു​പ​ടി​യെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ശീ​ൽ കു​മാ​ർ മോ​ദി വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ല​ ത​വ​ണ നി​തീ​ഷു​മാ​യി പ​ല കാ​ര്യ​ങ്ങ​ളും സം​സാ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്നൊ​ന്നും നി​തീ​ഷ് ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ല്ലെ​ന്നും സു​ശീ​ൽ കു​മാ​ർ…

Read More

മെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയത് പേവിഷബാധയേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ; സാഹസികമായി പിടികൂടി പോലീസ്

ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്നലെ രാത്രി 12.30 മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ,ഇന്നു രാവിലെ 6.30 ന് കുടമാളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആസാം സ്വദേശി ജീവൻബറുവ (39) യും മൂന്നു സുഹൃത്തുക്കളുമാണ് ചാടിപ്പോയത്. നേരത്തേ നായയയുടെ കടിയേറ്റ ജീവൻ ബറുവയെജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു. രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്്ടർമാർ വിദഗ്ദ പരിഗേധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു. എന്നാൽ രാത്രി 12. 30 ന് ഇവർ ആശുപത്രിയിൽ ചാടിപ്പോയി. ഉടൻ തന്നെ ആശുപത്രി അധികൃതർ…

Read More

സ്വാതന്ത്ര്യദിനാഘോഷം; 13 മുതൽ 15 വരെ ദേശീയപതാക ഉയർത്താം; പ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇങ്ങനെ…

ഫ്ളാ​​ഗ് കോ​​ഡ് ഓ​​ഫ് ഇ​​ന്ത്യ 2002, ദേ​​ശീ​​യ ബ​​ഹു​​മ​​തി​​ക​​ളോ​​ടു​​ള്ള ആ​​ദ​​ര​​വ് സം​​ബ​​ന്ധി​​ച്ച 1971ലെ ​​നി​​യ​​മം എ​​ന്നി​​വ അ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്ക​​ണം ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​തും. 2002ലെ ​​ഫ്ളാ​​ഗ് കോ​​ഡി​​ൽ 2021 ഡി​​സം​​ബ​​ർ 30നും 2022 ​​ജൂ​​ലൈ 19നും ​​ഭേ​​ദ​​ഗ​​തി വ​​രു​​ത്തി​​യി​​രു​​ന്നു. കോ​​ട്ട​​ണ്‍/ പോ​​ളി​​സ്റ്റ​​ർ/​​ക​​ന്പി​​ളി/​​ഖാ​​ദി​​സി​​ൽ​​ക്ക് എ​​ന്നീ തു​​ണി​​ക​​ളി​​ൽ കൈ​​ത്ത​​റി, നെ​​യ്ത്ത്, മെ​​ഷീ​​ൻ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് ദേ​​ശീ​​യ പ​​താ​​ക നി​​ർ​​മി​​ക്കാം. പു​​തി​​യ ഭേ​​ദ​​ഗ​​തി അ​​നു​​സ​​രി​​ച്ച് പൊ​​തു​​സ്ഥ​​ല​​ത്തോ വീ​​ട്ടി​​ലോ ഉ​​യ​​ർ​​ത്തു​​ന്ന പ​​താ​​ക രാ​​ത്രി​​യും പ​​ക​​ലും പാ​​റി​​ക്കാം. ദീ​​ർ​​ഘ​​ച​​തു​​രാ​​കൃ​​തി​​യി​​ലാ​​യി​​രി​​ക്ക​​ണം ദേ​​ശീ​​യ​​പ​​താ​​ക. പ​​താ​​ക ഏ​​തു വ​​ലു​​പ്പ​​ത്തി​​ലു​​മാ​​കാം, എ​​ന്നാ​​ൽ നീ​​ള​​വും ഉ​​യ​​ര​​വും ത​​മ്മി​​ലു​​ള്ള അ​​നു​​പാ​​തം 3:2 ആ​​യി​​രി​​ക്ക​​ണം. വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​നി​​ല​​യി​​ൽ ആ​​ദ​​ര​​വോ​​ടെ​​യേ ദേ​​ശീ​​യ പ​​താ​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​വൂ. കേ​​ടു​​വ​​ന്ന​​തോ മു​​ഷി​​ഞ്ഞ​​തോ ആ​​യ പ​​താ​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ല ത​​ല​​കീ​​ഴാ​​യി ദേ​​ശീ​​യ പ​​താ​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ലഏ​​തെ​​ങ്കി​​ലും വ്യ​​ക്തി​​ക്കോ, വ​​സ്തു​​വി​​നോ മു​​ന്നി​​ൽ പ​​താ​​ക താ​​ഴ്ത്തി​​പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​രു​​ത്. ദേ​​ശീ​​യ പ​​താ​​ക​​യേ​​ക്കാ​​ൾ ഉ​​യ​​ര​​ത്തി​​ലോ, അ​​രി​​കു​​ചേ​​ർ​​ന്നോ മ​​റ്റു പ​​താ​​ക​​യോ…

Read More

ക​ണ്ണൂ​രി​ലെ പ്ര​ണ​യ ല​ഹ​രി; കു​ടും​ബ​ത്തി​ന് ല​ഹ​രി​ മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ർ: പതിനാലുകാ​രി​യെ സ​ഹ​പാ​ഠി ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി. പതിനാറുകാ​ര​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി വി​ളി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കേ​സ് കൊ​ടു​ത്ത് പതിനാറുകാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി ഫോ​ൺ വ​ന്ന​ത്. ഇ​പ്പോ​ൾ പതിനാറുകാ​ര​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്‌​ട്ര​ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ഓ​രോ നി​മി​ഷ​വും ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഈ പതിനാറുകാ​ര​ന്‍റെ മു​ക​ളി​ൽ വ​ലി​യ ല​ഹ​രി മാ​ഫി​യ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ ​കു​ട്ടി​യുടെ ഫോ​ൺ പ​രി​ശോ​ധി​ച്ചാ​ൽ അ​ത് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. എ​ന്നി​ട്ടും, പോ​ലീ​സ് അ​തി​ന് ത​യാ​റാ​വു​ന്നി​ല്ല.​പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ന​മ്മ​ൾ​ക്ക് പോ​സി​റ്റീ​വ് മ​റു​പ​ടി​യ​ല്ല ല​ഭി​ക്കു​ന്ന​ത്. സി​റ്റി, ക​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ല​ഹ​രി മാ​ഫി​യ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ഈ പതിനാറുകാ​ര​ന് സ​മ​പ്രാ​യ​ക്കാ​രാ​യ കൂ​ട്ടു​കാ​ർ വ​ള​രെ കു​റ​വാ​ണ്. ഇ​വ​ന്‍റെ കൂ​ട്ടു​കാ​ർ എ​ന്ന് പ​റ​യു​ന്ന​വർ 25 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ൾ​ക്കാ​രാ​ണ്.…

Read More

വൈ​​ദി​​ക​​ന്‍റെ വീ​​ട്ടി​​ലെ മോ​​ഷ​​ണം; മണംപിടിച്ച് ഓടിയനായ  എത്തിയത് ബംഗാളികൾ താമസിക്കുന്ന സ്ഥലത്ത്; താ​​ക്കോ​​ൽ വ​​ച്ചി​​രു​​ന്ന സ്ഥ​​ലം അ​​റി​​യു​​ന്ന ആ​​ളാ​​ണു മോ​​ഷ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് പോലീസ്

പാ​​ന്പാ​​ടി: കൂ​​രോ​​പ്പ​​ട​​യി​​ൽ വൈ​​ദി​​ക​​ന്‍റെ വീ​​ട്ടി​​ൽ ന​​ട​​ന്ന മോ​​ഷ​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത തു​​ട​​രു​​ന്നു. തൃ​​ക്കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് മേ​​രീ​​സ് ബേ​​ത്‌​​ല​​ഹേം പാ​​ത്രി​​യ​​ർ​​ക്ക​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​ന്‍ എ​​ള​​പ്പ​​നാ​​ലി​​ന്‍റെ വീ​​ട്ടി​​ൽ ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30നും ​​രാ​​ത്രി ഏ​​ഴി​​നു​​മി​​ട​​യി​​ലാ​​യി​​രു​​ന്നു മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കാ​​ർ​​ത്തി​​ക്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി ബാ​​ബു​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ കൂ​​രോ​​പ്പ​​ട എ​​ള​​പ്പ​​നാ​​ൽ ക​​വ​​ല​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നു കോ​​ട്ട​​യ​​ത്തു​​നി​​ന്നും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും വീ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ഇ​​തി​​നു​​ശേ​​ഷം കോ​​ട്ട​​യം ഡോ​​ഗ്സ് സ്ക്വാ​​ഡി​​ലെ ചേ​​ത​​ക് എ​​ന്ന പോ​​ലീ​​സ് നാ​​യ​​യും സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. വീ​​ടി​​നു പി​​ന്നി​​ലെ അ​​ടു​​ക്ക​​ള​​വാ​​തി​​ൽ വ​​ഴി​​യാ​​ണ് മോ​​ഷ്ടാ​​വ് പു​​റ​​ത്തേ​​ക്ക് പോ​​യ​​ത് എ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ. പി​​ൻ​​വാ​​തി​​ലി​​ൽ വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​ർ എ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ചു. അ​​ടു​​ക്ക​​ള ഭാ​​ഗ​​ത്തു​​നി​​ന്നു​​മാ​​ണ് ഡോ​​ഗ്സ് സ്ക്വാ​​ഡ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.വീ​​ടി​​ന്‍റെ പി​​ൻ​​വാ​​തി​​ലിൽ​​നി​​ന്നും തൊ​​ട്ട​​ടു​​ത്ത വീ​​ടി​​ന്‍റെ…

Read More

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; അ​ഞ്ചു പ്ര​തി​ക​ളു​ടെ​യും വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്; കാവലിന് സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥരും

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (​ഇ​ഡി) റെ​യ്ഡ്. കേ​സി​ലെ മു​ഖ്യ​പ്ര​തി ബി​ജോ​യി, സു​നി​ൽ കു​മാ​ർ, ജി​ൽ​സ്, ബി​ജു ക​രീം എ​ന്നി​വ​രു​ടെ വീ​ട്ടി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച റെ​യ്ഡ് തു​ട​രു​ക​യാ​ണ്. സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​വ​ലി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച പ​ല രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​താ​യാ​ണ് വി​വ​രം.ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം പേ​രു​ടെ 312 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളാ​ണ് ബാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്കി​ലെ വാ​യ്പ വി​ത​ര​ണ​ത്തി​ലും പ്ര​തി​മാ​സ നി​ക്ഷേ​പ പ​ദ്ധ​തി​യി​ലും വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ത്തി​ലും ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ടി​ക​ൾ ക​വ​ർ​ന്ന ജീ​വ​ന​ക്കാ​രെ​യും ഇ​ട​നി​ല​ക്കാ​രാ​യ ആ​റു​പേ​രെ​യും ഇ​ട​തു ഭ​ര​ണ​സ​മി​തി…

Read More

സ്കൂ​​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​യെ​ത്തി​ക്കുന്നതിന് പിന്നിൽ വ​ൻ മാ​ഫി​യ; ആദ്യം ഫ്രീയായി നൽകും; കിട്ടാതെ വരുമ്പോൾ… ലഹരിക്ക് അടിമപ്പെടുന്ന വഴിയിങ്ങനെ

  സ്കൂ​ളു​ക​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​യെ​ത്തി​ക്കാ​ൻ വ​ൻ മാ​ഫി​യ സം​ഘം ത​ന്നെ​യു​ണ്ടെ​ന്നാ​ണ് കു​ട്ടി​യു​ടെ വെ​ളി​പ്പെടു​ത്ത​ലി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ക​ക്കാ​ട് നി​ന്ന് ഒ​രു ഏ​ജ​ന്‍റ് വ​ഴി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.പ്രാ​യ​ത്തി​ൽ മൂ​ത്ത ആ​ളു​ക​ളു​മാ​യാ​ണ് 16 കാ​ര​ന് കൂ​ട്ടെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്. 16 കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ നി​ന്നാ​ണ് ല​ഹ​രി ഉ​പ​യോ​ഗം പ​ഠി​ച്ച​തെ​ന്നും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ വ​ഴി ഒ​പ്പം ഇ​രു​ന്നും 16 കാ​ര​ൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും കു​ട്ടി പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​വ​രെ ഉ​പ​യോ​ഗി​ക്കും. പ​ല​പ്പോ​ഴും ഗോ​വ​യി​ൽ പോ​യി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. ആ​ദ്യം ഒ​രാ​ളെ വ​ല​യി​ലാ​ക്കു​ക​യും പി​ന്നീ​ട് അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ട് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്യും. അ​വ​രു​ടെ വാ​ക്ക് കേ​ൾ​ക്കു​ന്ന പെ​ൺ​കു​ട്ടി ആ​ദ്യം അ​ടു​ത്ത സു​ഹൃ​ത്തി​ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​ത് ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ​റ​ഞ്ഞു കൊ​ടു​ക്കും. ഇ​ത് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ നി​ന്നെ ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്യും.എ​ന്നാ​ൽ, ത​ന്‍റെ…

Read More

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം വീ​ണ്ടും ! ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച 21കാ​രി മ​രി​ച്ചു; ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച അ​ഫ്‌​സാ​ന എ​ന്ന 21കാ​രി​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പെ​രി​ഞ്ഞ​നം കൊ​റ്റ​ക്കു​ള​ത്ത് ഈ ​മാ​സം ഒ​ന്നി​ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ഫ്‌​സാ​ന​യു​ടെ ഭ​ര്‍​ത്താ​വ് അ​മ​ലി​നെ കൈ​പ്പ​മം​ഗ​ലം പോ​ലീ​സ് രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. അ​മ​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് വി​വാ​ഹി​ത​രാ​യ അ​മ​ലും അ​ഫ്‌​സാ​ന​യും മൂ​ന്നു​പീ​ടി​ക​യി​ലെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ദീ​ര്‍​ഘ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു​ശേ​ഷം സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​മ​ല്‍ അ​ഫ്‌​സാ​ന​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​രൂ​പ്പ​ട​പ്പ് സ്വ​ദേ​ശി ക​ളാം​പു​ര​യ്ക്ക​ല്‍ റ​ഹീ​മി​ന്റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഫ്‌​സാ​ന.

Read More

ര​ക്ഷാ​ക​രം നീ​ട്ടി! പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: നി​ർ​ജ്ജ​ലീ​ക​ര​ണം മൂ​ലം പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. പ​ക്ഷി ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ കാ​ട്ടി​ലേ​ക്ക് വി​ടു​മെ​ന്നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ​റ​ക്കാ​ൻ ക​ഴി​യാ​തെ നി​ല​ത്തു​വീ​ണ പ​ക്ഷി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ക്ഷി​ക്ക് വെ​ള്ളം ന​ൽ​കു​ക​യും ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.  പ​ക്ഷി ഉ​ട​നെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ക​ടു​ത്ത ചൂ​ട് മൂ​ലം നി​ര​വ​ധി പ​ക്ഷി​ക​ളാ​ണ് നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് വീ​ഴു​ന്ന​ത്.

Read More