പ​രി​ശോ​ധ​നാ​ഫ​ലം തി​ങ്ക​ളാ​ഴ്ച ! ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ ‌ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം മെ​മ്മ​റി കാ​ർ​ഡ് സം​സ്ഥാ​ന ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ​ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ഈ ​മാ​സം 15 നാ​ണ് അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് മെ​മ്മ​റി കാ​ർ​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്കാ​മെ​ന്ന വി​ധി ഉ​ണ്ടാ​യ​ത്. കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വെ​ന്ന​തി​നു തെ​ളി​വാ​യി ഹാ​ഷ് വാ​ല്യു മാ​റി​യോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​മെ​ന്നു ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ വി​ധി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​ന് ന​ൽ​കേ​ണ്ട​ത്. ഈ ​റി​പ്പോ​ർ​ട്ട് കോ​ട​തി​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യ​യു​ണ്ടാ​യി. കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന എ​ട്ടാം പ്ര​തി​യാ​യ…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഇ​ട​പെ​ട​ൽ! ഷാ​ജ് കി​ര​ണ്‍ മൊ​ബൈ​ൽ രേ​ഖ​ക​ൾ ന​ശി​പ്പി​ച്ചെ​ന്ന് സം​ശ​യം

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദൂ​ത​നെ​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് ആ​രോ​പി​ച്ച ഷാ​ജ് കി​ര​ണ്‍ നി​ർ​ണാ​യ​ക​മാ​യ മൊ​ബൈ​ൽ രേ​ഖ​ക​ൾ ന​ശി​പ്പി​ച്ചെ​ന്നു സം​ശ​യം. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (​ഇ​ഡി) ഫോ​ണും മൊ​ബൈ​ൽ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​ത് കൈ​മാ​റി​യി​ട്ടി​ല്ല. ക്രൈം​ബ്രാ​ഞ്ചി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​യാ​ൾ ഇ​ഡി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഫോ​ണും രേ​ഖ​ക​ളും പോ​ലീ​സ് കൈ​പ്പ​റ്റി​യ​തി​നു​ള്ള ര​സീ​തു​ക​ൾ ഷാ​ജ് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കാ​നെ​ന്ന രീ​തി​യി​ൽ സ്വ​പ്ന​യു​മാ​യി ഷാ​ജ് ന​ട​ത്തി​യ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. ഇ​ത് ഫോ​ണ്‍ രേ​ഖ​ക​ൾ ന​ശി​പ്പി​ക്കാ​നാ​ണെ​ന്നും ഇ​ഡി സം​ശ​യി​ക്കു​ന്നു​ണ്ട്. ഷാ​ജി​നെ പോ​ലീ​സ് മാ​പ്പു​സാ​ക്ഷി​യാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം ഇ​യാ​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും അ​റി​യു​ന്നു.

Read More

എ​​​ന്‍റെ മ​​​ക​​​നേ, പു​​​റ​​​ത്തി​​​റ​​​ങ്ങി വ​​​രൂ… നി​​​ന്‍റെ അ​​​മ്മ​​​യാ​​​ണ് ഞാ​​​ൻ..! കാഷ്മീരിൽ അമ്മമാർ കരഞ്ഞുപറഞ്ഞു; ഭീകരത നിർത്തി മക്കൾ കീഴടങ്ങി

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മ്മ​​​മാ​​​ർ ക​​​ര​​​ഞ്ഞ​​​പേ​​​ക്ഷി​​​ച്ച​​​പ്പോ​​​ൾ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ പ​​​രി​​​പാ​​​ടി ഉ​​​പേ​​​ക്ഷി​​​ച്ചു 20 വ​​​യ​​​സു​​​ള്ള ര​​​ണ്ടു പേ​​​ർ സൈ​​​ന്യ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാം ജി​​​ല്ല​​​യി​​​ലെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ടെ ഹ​​​ഡി​​​ഗ്രാം ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. ശ്രീ​​​ന​​​ഗ​​​റി​​​ൽ നി​​​ന്നു 70 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഹ​​​ഡി​​​ഗ്രാം ഗ്രാ​​​മ​​​ത്തി​​​ൽ ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന​​​താ​​​യു​​​ള്ള ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ച സു​​​ര​​​ക്ഷാ സൈ​​​നി​​​ക​​​ർ എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ ഭ​​​ട​​ന്മാ​​​രെ ക​​​ണ്ട​​​യു​​​ട​​​ൻ ഒ​​​രു വീ​​​ട്ടി​​​നു​​​ള്ളി​​​ൽ​​നി​​​ന്നു സൈ​​​ന്യ​​​ത്തി​​​നു നേ​​​ർ​​​ക്കു ഭീ​​​ക​​​ര​​​ർ നി​​​റ​​​യൊ​​​ഴി​​​ച്ചു. പു​​​ല​​​ർ​​​ച്ച 2.30നാ​​​ണു സം​​​ഭ​​​വം. തു​​​ട​​​ക്ക​​​ത്തി​​​ൽ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ത്തെ​​​ങ്കി​​​ലും വീ​​​ടി​​​നു​​​ള്ളി​​​ൽ കാ​​​ഷ്മീ​​​രി​​​ക​​​ളാ​​​യ ര​​​ണ്ടു ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​ണ് ഉ​​​ള്ള​​​തെ​​​ന്ന് നാ​​​ട്ടു​​​കാ​​​രി​​​ൽ​​നി​​​ന്നു സൈ​​​നി​​​ക​​​ർ​​​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നു കൂ​​​ടു​​​ത​​​ൽ വെ​​​ടി​​​വ​​​യ്പി​​​ല്ലാ​​​തെ സൈ​​​നി​​​ക​​​ർ വീ​​​ടു വ​​​ള​​​ഞ്ഞു. ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഭീ​​​ക​​​ര​​​ത​​​യോ​​​ടു യോ​​​ജി​​​പ്പി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണെ​​​ന്നും കു​​​ട്ടി​​​ക​​​ളെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​ണെ​​​ന്നും നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​ണു ര​​​ക്ഷ​​​യാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി അ​​​മ്മ​​​മാ​​​രെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും കൂ​​​ട്ടി സൈ​​​നി​​​ക​​​ർ…

Read More

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നി​​​​ല്ല! ജാമ്യ വ്യവസ്ഥകളിൽ നേരിയ മാറ്റങ്ങൾ; പരാതിക്കാരിയെ ഒരു തരത്തിലും അവഹേളിക്കരുതെന്നു കര്‍ശന നിര്‍ദേശം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന​​​​ട​​​​ൻ വി​​​​ജ​​​​യ് ബാ​​​​ബു​​​​വി​​​​ന്‍റെ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി. മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നി​​​​ല്ലെ​​​​ന്നാ​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ന്ന​​​​ലെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​യ​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം ഹൈ​​​​ക്കോ​​​​ട​​​​തി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജാ​​​​മ്യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി മാ​​​​റ്റം വ​​​​രു​​​​ത്തി. ജൂ​​​​ലൈ മൂ​​​​ന്നു​​​​വ​​​​രെ​​​​യാ​​​​ണ് വി​​​​ജ​​​​യ് ബാ​​​​ബു​​​​വി​​​​നെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു ശേ​​​​ഷ​​​​വും ചോ​​​​ദ്യം ചെ​​​​യ്യാ​​​​മെ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ന്ന​​​​ലെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി ഇ​​​​ല്ലാ​​​​തെ വി​​​​ജ​​​​യ് ബാ​​​​ബു കേ​​​​ര​​​​ളം വി​​​​ട്ടു പോ​​​​ക​​​​രു​​​​തെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വി​​​​ജ​​​​യ് ബാ​​​​ബു തെ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ ഒ​​​​രു ത​​​​ര​​​​ത്തി​​​​ലും അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​രു​​​​തെ​​​​ന്നും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഇ​​​​രു​​​​പ​​​​ത് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം പ്രായമുള്ള പ​​​​രാ​​​​തി​​​​ക്കാ​​​​രിയെ വി​​​​ജ​​​​യ് ബാ​​​​ബു ഫേ​​​​സ് ബു​​​​ക്കി​​​​ൽ ലൈ​​​​വി​​​​ലൂ​​​​ടെ പേ​​​​ര് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി അ​​​​വ​​​​ഹേ​​​​ളി​​​​ച്ചു എ​​​​ന്ന്…

Read More

സ്വ​പ്ന സു​രേ​ഷി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും! സ്വ​പ്ന​യെ ത​ൽ​ക്കാ​ലം അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്നു സ​ർ​ക്കാ​ർ; അ​റ​സ്റ്റ് ഭ​യ​ക്കു​ന്നില്ലെന്ന് സ്വപ്ന

കൊ​ച്ചി: സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച ശേ​ഷം പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ങ്കി​ൽ ഇ​വ​രെ നോ​ട്ടീ​സ് ന​ൽ​കി വി​ളി​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ പ​രാ​തി​യി​ൽ സ്വ​പ്ന സു​രേ​ഷി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു. എ​റ​ണാ​കു​ളം പോ​ലീ​സ് ക്ല​ബി​ൽ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ഏ​ഴ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു. കേ​സി​ൽ മൂ​ന്നാം ത​വ​ണ ന​ൽ​കി​യ നോ​ട്ടീ​സി​ലാ​ണ് സ്വ​പ്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. നേ​ര​ത്തെ ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ ചൂ​ണ്ടി​ക്കാ​ട്ടി സ്വ​പ്ന ഹാ​ജ​രാ​യി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സ് പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. അ​റ​സ്റ്റ്…

Read More

വീ​ണ്ടും തി​രി​ച്ച​ടി! ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ കൂ​ട്ടി;  വി​ല കൂ​ട്ടിയത്, ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ

കൊ​ച്ചി: ജ​ന​ത്തി​ന് ഇ​രു​ട്ട​ടി സ​മ്മാ​നി​ച്ചു​കൊ​ണ്ട് ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള​ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 14.2 കി​ലോ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 1060.50 രൂ​പ​യാ​യി. ര​ണ്ട് മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ദ്യം 50 രൂ​പ​യു​ടെ​യും പി​ന്നീ​ട് 3 രൂ​പ 50 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. 2021 ഏ​പ്രി​ലി​ന് ശേ​ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 240 രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 3.50 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തി​യ​തോ​ടെ ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലും ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1,000 ക​ട​ന്നി​രു​ന്നു. അ​തേ സ​മ​യം 19 കി​ലോ ഗ്രാം ​തൂ​ക്കം വ​രു​ന്ന വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വിലയിൽ നേ​രി​യ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. 8.50 രൂ​പ​യാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ വാ​ണി​ജ്യ…

Read More

20 ലക്ഷത്തിലൊന്ന് മാത്രം! അത്യപൂര്‍വമായ നീല ലോബ്സ്റ്ററിനെ കണ്ടെത്തി; ചിത്രം പകര്‍ത്തിയ ശേഷം ലാര്‍സ് ഈ അപൂര്‍വ ലോബ്സ്റ്ററിനെ കടലിലേക്ക് തന്നെ വിട്ടു

പ്രകൃതിയില്‍ അത്ഭുതം ഉളവാക്കുന്ന വിഭിന്നമായ ജന്തുജീവജാലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനുഷ്യനിതുവരെയും കാണാത്ത എത്രയൊ ജീവികള്‍ ഇന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എന്നാല്‍ ചിലര്‍ അവിചാരിതമായി ഇത്തരം അപൂര്‍വ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. അത് കൗതുകമുണര്‍ത്തുകയും ചെയ്യും. അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ പോര്‍ട്‌ലാന്‍ഡിലുള്ള ലാര്‍സ് ജോഹാന്‍ എന്നയാള്‍ കണ്ടെത്തിയത്. പോര്‍ട്‌ലാന്‍ഡിലുള്ള സമുദ്രത്തില്‍ നിന്ന് ഒരു നീല ലോബ്സ്റ്ററിനെയാണ് അദ്ദേഹം കണ്ടെത്തിയത്. ഇത് അത്യപൂര്‍വമായ ഒരിനമാണ്. ഇരുപതു ലക്ഷം ലോബ്സ്റ്ററുകളില്‍ ഒന്ന് മാത്രമെ ഇങ്ങനെ നീല നിറത്തില്‍ കാണപ്പെടാറുള്ളു. സാധാരണയായി ലോബ്സ്റ്ററുകള്‍ തവിട്ട് നിറത്തിലൊ ചാര നിറത്തിലൊ ആണ് കാണാപ്പെടാറുള്ളത്. ചൊവ്വാഴ്ച പോര്‍ട്‌ലാന്‍ഡിലെ തീരപ്രദേശങ്ങളില്‍ നിന്നും താന്‍ കണ്ടെത്തിയ ഈ നീല ലോബ്സ്റ്ററിന്‍റെ ചിത്രം പകര്‍ത്തിയ ലാര്‍സ് അത് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. നിരവധിയാളുകളാണ് ഈ അപൂര്‍വ കാഴ്ച റീട്വീറ്റ് ചെയ്തത്. ചിത്രം പകര്‍ത്തിയ ശേഷം ലാര്‍സ് ഈ അപൂര്‍വ ലോബ്സ്റ്ററിനെ കടലിലേക്ക് തന്നെ…

Read More

നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും അലയൊലികള്‍ അവസാനിക്കുന്നില്ല! കോല്‍ക്കത്തയില്‍ നിന്നൊരു “റൗഡി ബേബി’; വീഡിയോ കാണാം

2018ല്‍ ഇറങ്ങിയ തമിഴ് ചിത്രമായ മാരി 2 ഏറ്റവും ശ്രദ്ധേയമായത് അതിലെ റൗഡി ബേബി എന്ന ഗാനം നിമിത്തമായിരുന്നു. നടന്‍ ധനുഷും നായിക സായി പല്ലവിയും തകര്‍ത്താടിയ ആ ഗാനം യൂട്യൂബിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കാഴ്ചക്കാരെ ലഭിച്ച വീഡിയോകളില്‍ ഒന്നായിരുന്നു. അതേ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുവച്ച് രംഗത്ത് എത്തിയത്. അതോടെ സാധാരണക്കാര്‍ക്കിടയില്‍ പോലും ഈ ഗാനം ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇപ്പോളിതാ നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും അതിന്‍റെ അലയൊലികള്‍ അവസാനിക്കുന്നില്ല എന്ന സൂചനയുമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ഇത്തവണ കോല്‍ക്കത്തയില്‍ നിന്നാണ് റൗഡി ബേബി വരുന്നത്. കോല്‍ക്കത്തിയിലുള്ള ദമ്പതിമാരായ സൗരഭ്, അനൂഷ എന്നിവരാണ് ഈ ഗാനത്തിന് ചുവടുമായി എത്തിയിരിക്കുന്നത്. ജോഡി അനൂരഭ് എന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ദമ്പതികള്‍ ധനുഷും സായി പല്ലവിയും…

Read More

ഞാന്‍ ധൂം 4, മോഷണം ഇനിയും തുടരുമെന്നും കഴിയുമെങ്കില്‍ പിടിക്കാം..! തന്റേത് ഒരു സിനിമ സ്‌റ്റൈല്‍ മോഷണമാണെന്ന് ക്ലാസ് മുറിയില്‍ എഴുതിവച്ച് കള്ളന്‍

സിനിമ ആളുകളെ സ്വാധീനിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒഡീഷയില്‍ ഒരു മോഷ്ടാവ് തന്‍റേത് ഒരു സിനിമ സ്റ്റൈല്‍ മോഷണമാണെന്നാണ് ക്ലാസ് മുറിയില്‍ എഴുതിവച്ചത്. ഒഡീഷയിലെ നബരംഗ്പൂരിലെ ഖാത്തിഗുഡയിലുള്ള ഇന്ദ്രാവതി പ്രൊജക്ട് ഹൈസ്കൂളിലാണ് സംഭവം. ശനിയാഴ്ച സ്കൂളിലെത്തിയ അധികൃതര്‍ക്ക് കാണാനായത് തകര്‍ക്കപ്പെട്ട ഗേറ്റാണ്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സര്‍ബേസ്‌വര്‍ ബെഹ്റ വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് പരിശോധനയില്‍ ഹെഡ്മാസ്റ്ററുടെ മുറി തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. മുറിയില്‍ നിന്നും കമ്പ്യൂട്ടറുകള്‍, പ്രിന്‍റര്‍, ഫോട്ടോകോപ്പി യന്ത്ര സാമഗ്രികള്‍, വെയിംഗ് മെഷീന്‍, വാദ്യോപകരണങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ മോഷണം പോയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചത് സ്കൂളിലെ ഒരു ക്ലാസ് മുറിയില്‍ കള്ളന്‍ എഴുതിവച്ച വാചകങ്ങളാണ്. ബോര്‍ഡില്‍ ഇംഗ്ലീഷിലും ഒഡിയയിലുമായി താന്‍ “ധൂം 4′ ആണെന്നും മോഷണം ഇനിയും തുടരുമെന്നും കഴിയുമെങ്കില്‍ പിടിക്കാനുമാണ് കള്ളന്‍ എഴുതിയിരിക്കുന്നത്. ബോളിവുഡില്‍ വൻവിജയമായി മാറിയ ചിത്രമാണ് ധൂം. മൂന്ന്…

Read More