കോ​ട്ട​യ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി;  പുറത്ത് കടന്നത് അ​ടു​ക്ക​ള​യി​ൽ പ​ല​ക വ​ച്ച്; ജയിലിൽ സംഭവിച്ചതു വ​ൻ സു​ര​ക്ഷാവീ​ഴ്ച

സ്വന്തം ​ലേ​ഖ​ക​ൻകോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ല​പ്പെ​ടു​ത്തി​യി​ട്ട കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ യു​വാ​വ് ജ​യി​ൽ ചാ​ടി. ഈ ​കേ​സി​ൽ കൂ​ട്ടു പ്ര​തി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ബി​നു​മോ​നാ​ണ് സ​ബ് ജ​യി​ലി​ൽ നി​ന്നു ചാ​ടി​യ​ത്.ഇ​ന്നു പു​ല​ർ​ച്ചെ 5.30നു ​ബി​നു​മോ​നെ സെ​ല്ലി​ൽ നി​ന്നു പു​റ​ത്തേ​യ്ക്കി​റ​ക്കി​യ​പ്പോ​ഴാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്ത് എ​ത്തി​ച്ച പ്ര​തി ഇ​വി​ടെ പ​ല​ക സ്ഥാ​പി​ച്ച ശേ​ഷം പു​റ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട്ട​യം സ​ബ് ജ​യി​ലി​ന്‍റെ​യും പ​രി​സ​ര​ത്തും തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്. അന്വേഷണത്തിൽ…ന​ഗ​ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചുള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​യാ​യ ജോ​മോ​നൊ​പ്പം കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ വ​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കൊ​ണ്ടി​ട്ട കേ​സി​ലാ​യി​രു​ന്നു ബി​നു​മോ​നെ പ്ര​തി ചേ​ർ​ത്തി​രു​ന്ന​ത്. യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലി​ട്ട കേ​സി​ൽ പ്ര​തി​യാ​യ ജോ​മോ​നൊ​പ്പം ബി​നു​മോ​നും ഉ​ണ്ടാ​യി​രു​ന്നു.…

Read More

ലോകത്തെ ഞെ​​​ട്ടി​​​ച്ച വെടി…!ജപ്പാനിൽ തോക്ക് ഉപയോഗിക്കണമെങ്കിൽ മാനസിക നില, ക്രിമിനൽ പശ്ചാത്തലം, എഴുത്തുപരീക്ഷ എന്നീ കടമ്പകൾ കടക്കണം 

ടോ​​​ക്കി​​​യോ: തോ​​​ക്കു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ ക​​​ർ​​​ക്ക​​​ശ​​​നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്ത് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വെ​​​ടി​​​യേ​​​റ്റു​​​ മ​​​രി​​​ച്ച​​​ത് ജ​​​ന​​​ത​​​യെ അ​​​പ്പാ​​​ടെ ഞെ​​​ട്ടി​​​ച്ചു. തോ​​​ക്കു​​​കൊ​​​ണ്ടു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വി​​​ര​​​ള​​​മാ​​​യ രാ​​​ജ്യ​​​ത്ത് തോ​​​ക്ക് നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് സങ്കീർണമാ​​​യ ഏറെ ക​​​ട​​​ന്പ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നാ​​​യാ​​​ട്ടി​​​നു​​​ള്‍പ്പെ​​​ടെ തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കും. എ​​​ന്നാ​​​ൽ, ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ദ്യ​​​മേ തെ​​​ളി​​​യി​​​ക്ക​​​ണം. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ല എ​​​ന്ന് അ​​​ധി​​​കൃ​​​ത​​​രെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. മു​​​ന്‍കാ​​​ല​​​ങ്ങ​​​ളി​​​ല്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​യി​​​ട്ടി​​​ല്ല എ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തി​​​നു​​​ശേ​​​ഷം തോ​​​ക്ക് ഉ​​​പ​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു ദി​​​വ​​​സ​​​ത്തെ ശാ​​​സ്ത്രീ​​​യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​ക്ലാ​​​സും പി​​​ന്നാ​​​ലെ​​​ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യും ക​​​ഴി​​​ഞ്ഞാ​​​ലേ ജ​​​പ്പാ​​​നി​​​ൽ തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​നു​​​മ​​​തി കി​​​ട്ടൂ. എ​​ന്നാ​​ൽ ഷി​​ൻ​​സൊ ആ​​ബെ​​യെ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​ക്ര​​മി ക​​ള്ള​​ത്തോ​​ക്കാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​ത്.

Read More

ഏ​ഷ്യാ​ഡി​നു പു​റ​ത്തും യോ​ഗ്യ​ത തെ​ളി​യി​ച്ചു; രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത പി.​ടി. ഉ​ഷ​യെ പ​രി​ഹ​സി​ച്ച് ക​രീം

കോ​ഴി​ക്കോ​ട്: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത അ​ത്‌​ല​റ്റ് പി.​ടി. ഉ​ഷ​യെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വും എം​പി​യു​മാ​യ എ​ള​മ​രം ക​രീം. ഏ​ഷ്യാ​ഡ് യോ​ഗ്യ​ത​യ്ക്കു പു​റ​മേ​യു​ള്ള യോ​ഗ്യ​ത തെ​ളി​യി​ച്ചാ​ണ് ഉ​ഷ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു ക​രീ​മി​ന്‍റെ പ​രി​ഹാ​സം. ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​നെ​യും ഗു​ജ​റാ​ത്ത് മു​ൻ ഡി​ജി​പി ആ​ര്‍.​ബി. ശ്രീ​കു​മാ​റി​നെ​യും വി​ട്ട​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​സ​മി​തി കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​മ്പോഴായിരുന്നു ഉ​ഷ​യു​ടെ പേ​രു പ​റ​യാ​തെ ക​രീം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. സം​ഘ​പ​രി​വാ​റി​നു ഹി​ത​ക​ര​മാ​യി പെ​രു​മാ​റു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന സ്ഥി​തി​ രാജ്യത്തുണ്ട്. അ​യോ​ധ്യ കേ​സി​ല്‍ വി​ധി പു​റ​പ്പെ​ടു​വി​ച്ച സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വി​ര​മി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത മാ​സം രാ​ജ്യ​സ​ഭാം​ഗ​മാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​രാ​ളെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. അ​തി​ന് ത​നി​ക്കു യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി അ​വ​ര്‍ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഷ്യാ​ഡ് യോ​ഗ്യ​ത​യ്ക്കു പു​റ​മേ​യു​ള്ള യോ​ഗ്യ​ത​യാ​ണു തെ​ളി​യി​ച്ച​തെ​ന്നാ​യി​രു​ന്നു…

Read More

വന്യമൃഗങ്ങളെ തടയാം; മഞ്ഞപ്പിത്തവും വിളർച്ചയും വിരൽതുമ്പിൽ തൊട്ടറിയാം; വിസ്മയ കണ്ടുപിടിത്തങ്ങളുമായി സഹൃദയ ഇന്നൊവേഷൻസ്

കൊ​ട​ക​ര: സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ക​ണ്ടു പി​ടി​ത്ത​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു. ന​വീ​ന​ങ്ങ​ളാ​യ ആ​ശ​യ​ങ്ങ​ളെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ക്കി മാ​റ്റി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങളാ​ണു സ​ഹൃ​ദ​യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​ന്നൊ​വേ​ഷ​നു​ക​ളെ ഉ​ല്പ​ന്ന ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം കാ​ണാ നാ​യി നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ക​ന്പ​നി പ്ര​തി​നി​ധിക​ളും എ​ത്തി. കാ​മ​റ​ക​ളു​ടെ​യും ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന വൈ​ബ്രേ​റ്ററു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ ക​ഴി​യു​ന്ന ജം​ഗി​ൾ ഐ ​സം​വി​ധാ​നം ഏ​റെ ശ്ര​ദ്ധ​നേ​ടി. ശി​ശു​ക്ക​ളി​ലെ വി​ള​ർ​ച്ച​യും മ​ഞ്ഞ​പ്പി​ത്ത​വും വി​ര​ൽ​ത്തു​ന്പി​ൽ തൊ​ട്ട് ക​ണ്ടെ​ത്തു​ന്ന പോ​യി​ന്‍റ് ഓ​ഫ് കെ​യ​ർ ഡ​യ​ഗ​ണോ​സ്റ്റി​ക് ഡി​വൈ​സ​സ്, കൈ​യു​ടെ ച​ല​ന​ശേ​ഷി ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ക​ന്പ്യൂ​ട്ട​ർ നി​യ​ന്ത്രി​ത ഫി​സി​യൊ​തെ​റാ​പ്പി യൂ​ണി​റ്റ്, ആ​ ശു​പ​ത്രി​യി​ൽ പോ​കാ​തെ ത​ന്നെ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​നം അ​ള​ക്കാ​വു​ന്ന ഫീ​റ്റ​ൽ ഹാ​ർ​ട്ട്റേ​റ്റ് മോ​ണി​റ്റ​ർ, പ്ലാ​സ്റ്റി​ക്കി​നു ബ​ദ​ലാ​യി ക​വു​ങ്ങി​ന്‍റെ ഇ​ല​ക​ളി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ ഉ​ദ് പാ​ദി​പ്പി​ക്കാ​വു​ന്ന പാ​ക്കിം​ഗ്…

Read More

ചിന്തന്‍ ശിബിരത്തിലെ ലൈംഗികാരോപണം ! ഷാഫിയോട് വിശദീകരണം തേടിയതായി സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണം തേടിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോടാണ് സുധാകരന്‍ വിശദീകണം തേടിയത്. അതോടൊപ്പം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ അറിയിച്ചു. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത വനിത പ്രതിനിധിക്കു നേരെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം ഉണ്ടായെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.

Read More

നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ വി​വോ ഇ​ന്ത്യ 62,476 കോ​ടി രൂ​പ ചൈ​ന​യി​ലേ​ക്ക് ക​ട​ത്തി; വിവോ ഇന്ത്യയുടെ 465 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ന്യൂ​ഡ​ൽ​ഹി: ചൈ​​നീ​​സ് മൊ​​ബൈ​​ൽ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​വോ​​യു​​ടെ​​യും അ​​നു​​ബ​​ന്ധ ക​​ന്പ​​നി​​ക​​ളു​​ടെ​​യും 465 കോ​ടി 73 ല​ക്ഷം രൂ​പ​യും 2 കി​ലോ സ്വ​ര്‍ണ​വും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​യി​ലെ നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ വി​വോ ഇ​ന്ത്യ 62,476 കോ​ടി രൂ​പ (വി​റ്റു​വ​ര​വി​ന്‍റെ 50% ) ചൈ​ന​യി​ലേ​ക്ക് ക​ട​ത്തി​യ​താ​യും എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. നടപടി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ചൈ​നീ​സ് സ്മാ​ര്‍ട്ട്ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ വി​വോ​യ്ക്കും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചൊ​വ്വാ​ഴ്ച റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. കന്പനി ഡയറക്ടർമാർ ഇന്ത്യ വിട്ടുചൈ​നീ​സ് സ്ഥാ​പ​ന​ത്തി​നെ​തി​രാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വോ ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഷെ​ങ്‌​ഷെ​ന്‍ ഔ, ​ഷാ​ങ് ജി ​എ​ന്നി​വ​ര്‍ ഇ​ന്ത്യ വി​ട്ടു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും ഇ​ന്ത്യ വി​ട്ട​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. റെയ്ഡ്…

Read More

പശവച്ചാണോ ഒട്ടിക്കുന്നത്? മഴ തുടങ്ങി, റോഡ് കുഴിയായി..! കൊച്ചി കോർപറേഷനെയും പിഡബ്ല്യുഡിയെയും പരിഹസിച്ച് ഹൈക്കോടതി

കൊ​​​ച്ചി: കൊ​​​ച്ചി​​ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളി​​​ല്‍ മ​​​ഴ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ത്ത​​​ന്നെ കു​​​ഴി​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ട്ട​​​തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​നം. റോ​​​ഡു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തു പ​​​ശ​​വ​​​ച്ചാ​​​ണോ​ എ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഹ​​​സി​​​ച്ചു. കാ​​​ല്‍​ന​​​ട​​യാ​​​ത്ര​​​ക്കാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ടാ​​​ല്‍ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. മ​​​ഴ​​​ക്കാ​​​ല​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ള്‍ ത​​​ക​​​രാ​​​റി​​​ലാ​​​കു​​​ന്ന​​​തി​​​ല്‍ കൊ​​​ച്ചി കോ​​​ര്‍പ​​റേ​​​ഷ​​​ന്‍റെ​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്തിന്‍റെയും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലാ​​​യ്മ​​​യാ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​കഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം എ​​​ന്‍​ജി​​​നി​​യ​​​ര്‍​മാ​​​ര്‍​ക്കാ​​​ണെ​​​ന്നും അ​​​വ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്നും കോ ടതി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

Read More

രാജിവെച്ചത് സ​ര്‍​ക്കാ​രി​ന്‍റെ​യും പാ​ര്‍​ട്ടി​യു​ടെ​യും നി​ല​പാ​ടു​ക​ള്‍ ഉയർത്തിപിടിച്ച്; ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ മുദ്രവാക്യത്തോടെ സ്വീകരിച്ച് പ്രവർത്തകർ

പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​രി​ന്‍റെ​യും പാ​ര്‍​ട്ടി​യു​ടെ​യും നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ച്ചു​കൊ​ണ്ടാ​ണ് രാ​ജി​വ​ച്ച​തെ​ന്ന് സ​ജി ചെ​റി​യാ​ന്‍. ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. എ​ല്ലാ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്‌​നേ​ഹ​ത്തി​നും ആ​ത്മാ​ര്‍​ഥ​ത​യ്ക്കും ന​ന്ദി​യു​ണ്ട്. സി​പി​എ​മ്മി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ സ​ജി ചെ​റി​യാനെ അ​മ്പ​തോ​ളം വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് എം​എ​ല്‍​എ​യെ സ്വീ​ക​രി​ച്ച​ത്. നേ​ര​ത്തെ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വ​ന്‍ സ്വീ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഇ​ത് ത​ട​ഞ്ഞി​രു​ന്നു.

Read More

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായി വിവരം…

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…

Read More

യുവാക്കള്‍ക്ക് ബന്ധം യുവതിയുടെ കൂട്ടുകാരിയുമായി..! യു​വ​തി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളെ വീ​ണ്ടും ചോ​ദ്യംചെ​യ്യും

കൊ​ച്ചി:​എ​റ​ണാ​കു​ളം സൗ​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന​ലെ എ​ത്താ​ൻ സെ​ൻ​ട്ര​ൽ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും യു​വാ​ക്ക​ൾ എ​ത്തി​യി​ല്ല. നേ​ര​ത്തെ ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ഈ ​യു​വാ​ക്ക​ളാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ കൂ​ട്ടു​കാ​രി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്ന് ചോ​ദ്യം ചെ​യ്ത​ത്. അ​തേ​സ​മ​യം യു​വ​തി​യു​ടെ കൂ​ട്ടു​കാ​രി​യു​മാ​യി​ട്ടാ​ണ് ഈ ​യു​വാ​ക്ക​ൾ​ക്ക് ബ​ന്ധ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ കൂ​ട്ടു​കാ​രി​യെ നേ​ര​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചി​രു​ന്നു. യു​വ​തി ഉ​പ​യോ​ഗി​ച്ച എം​ഡി​എം​എ എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടി​ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. യു​വ​തി​യു​ടെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു.

Read More