പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; വി​ജ​യ് ബാ​ബു​വി​ന്‍റെ അറസ്റ്റ് ഉണ്ടാകുമോ? മൊ​ഴി​യെ​ടു​ത്ത​ത് 40 പേ​രു​ടേ​ത്

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും ഇവരുടെ പേ​ര് പരസ്യപ്പെടുത്തിയ കേ​സി​ലും ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ടി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഈ ​ര​ണ്ടു കേ​സു​ക​ളി​ലും ഇ​ന്ന് വ​രെ വി​ജ​യ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ൽ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങും. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യ്ബാ​ബു​വി​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​ന​മാ​ണ്.ഏ​പ്രി​ൽ 22നാ​യി​രു​ന്നു ന​ടി വി​ജ​യ് ബാ​ബു​വി​നെ​തി​രേ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ന്നെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. മാ​ർ​ച്ച് 16 ന് ​ഡി ഹോം​സ് സ്യൂ​ട്ട്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചും മാ​ർ​ച്ച് 22 ന് ​ഒ​ലി​വ് ഡൗ​ണ്‍ ടൗ​ണ്‍ ഹോ​ട്ട​ലി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ന​ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പ​രാ​തി​യി​ൽ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​രാ​തി​ക്കു പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി​യ വി​ജ​യ് ബാ​ബു ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ജീ​വി​ത​യു​ടെ പേ​ര്…

Read More

ചന്ദ്രൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തു​വ​രു​മ്പോൾ അ​വ​ശനായിരുന്നു; നാ​ട്ടു​കാ​ർ കെ​ട്ടി​യി​ട്ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​യാളുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ചി​റ​യി​ൻ​കീ​ഴ്: പെ​രു​ങ്ങു​ഴി​യി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ കെ​ട്ടി​യി​ട്ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച ആ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​രി​ച്ചു. മം​ഗ​ല​പു​രം വേ​ങ്ങോ​ട് മ​ണ​ല​കം ത​ട​ത്തു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ്വ​ദേ​ശി തു​ള​സി (ച​ന്ദ്ര​ൻ-50) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 28ന് ​പു​ല​ർ​ച്ചെ ര​ണ്ടി​ന് പെ​രു​ങ്ങു​ഴി മ​ട​യ്ക്ക​ൽ ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്നും പാ​ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​രം ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി ഇ​യാ​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തൊ​ണ്ടി​മു​ത​ൽ തി​രി​ച്ചു​കി​ട്ടി​യ​തി​നാ​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ കേ​സ് വേ​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് ആ​റ്റി​ങ്ങ​ലി​ലു​ള്ള സ​ഹോ​ദ​രി​ക്കൊ​പ്പം വി​ട്ട​യ​ച്ചു.അ​ൾ​സ​റി​ന് ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ​ക്ക് ക​ഴി​ഞ്ഞ ഒ​ന്പ​താം തീ​യ​തി ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ 10 ന് ​മ​ര​ണം സം​ഭ​വി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ളെ മു​ന്പ് നാ​ട്ടു​കാ​ർ…

Read More

സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്‍റെ പക; പട്രോ​ളിം​ഗി​നി​ടെ എ​സ്ഐയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം ആലപ്പുഴയിൽ

ആ​ല​പ്പു​ഴ: പ​ട്രോ​ളിം​ഗി​നി​ടെ എ​സ്‌​ഐ​യ്ക്ക് വെ​ട്ടേ​റ്റു. നൂ​റ​നാ​ടാ​ണ് സം​ഭ​വം. എ​സ്‌​ഐ വി.​ആ​ര്‍. അ​രു​ണ്‍ കു​മാ​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൈ​യ്ക്കും ചൂ​ണ്ടു​വി​ര​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണ്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റ​നാ​ട് സ്വ​ദേ​ശി സു​ഗ​ത​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് വൈ​കി​ട്ടാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന പേ​രി​ൽ സു​ഗ​ത​നെ​തി​രെ ഇ​ന്ന് ഉ​ച്ച​യ്ക്ക് സ്റ്റേ​ഷ​നി​ൽ പ​രാ​തി വ​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് സു​ഗ​ത​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് വൈ​കി​ട്ട് പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ എ​സ്‌​ഐ​യെ സു​ഗ​ത​ൻ ബൈ​ക്കി​ൽ വ​ന്ന് വ​ടി​വാ​ളി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം.    

Read More

ഒ​പ്പം പോ​കാ​ന്‍ അ​ഫ്രാ​ന്‍ ക​ര​ഞ്ഞു​വെ​ങ്കി​ലും..! മു​ഹ​മ്മ​ദ് അ​ഫ്രാ​ന്‍റെ തിരോധാനം; 12 മ​ണി​ക്കൂ​ര്‍ നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് ഒ​ടു​വി​ല്‍ ആ​ശ്വാ​സം; അ​തി​ലേ​റെ ദു​രൂ​ഹ​ത​ക​ളും

പി. ​സ​നി​ല്‍​കു​മാ​ര്‍ അ​ഞ്ച​ല്‍: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ത​ടി​ക്കാ​ട് കാ​ഞ്ഞി​ര​ത്ത​റ​യി​ല്‍ കൊ​ടി​ഞ്ഞി​മൂ​ല പു​ത്ത​ൻ​വീ​ട്ടി​ൽ അ​ൻ​സാ​രി -ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്രാ​നെ കാ​ണാ​താ​കു​ന്ന​ത്. മാ​താ​വ് ഫാ​ത്തി​മ അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ പ​ണം വാ​ങ്ങു​ന്ന​തി​നാ​യി മൂ​ത്ത കു​ട്ടി​യു​മാ​യി പോ​യി​രു​ന്നു. ഈ ​സ​മ​യം ഒ​പ്പം പോ​കാ​ന്‍ അ​ഫ്രാ​ന്‍ ക​ര​ഞ്ഞു​വെ​ങ്കി​ലും വീ​ട്ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭ​ര്‍​തൃ​മാ​താ​വ് കു​ട്ടി​യെ ശ്ര​ദ്ധി​ക്കും എ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ഫാ​ത്തി​മ അ​ഫ്രാ​നെ കൊ​ണ്ടു​പോ​കാ​തെ ബ​ന്ധു​വീ​ട്ടി​ലെ​ക്ക് പോ​യി. എ​ന്നാ​ല്‍ അ​ഫ്രാ​ന്‍ മാ​താ​വി​നൊ​പ്പം പോ​യി എ​ന്ന് ക​രു​തി​യ ഭ​ര്‍​തൃ​മാ​താ​വ് ആ​ക​ട്ടെ കു​ട്ടി​യെ ശ്ര​ദ്ധി​ച്ച​തു​മി​ല്ല. അ​ല്‍​പം ക​ഴി​ഞ്ഞു കു​ട്ടി​യു​ടെ അ​ന​ക്ക​മൊ​ന്നു​മി​ല്ലാ​താ​യ​ത്തോ​ടെ വീ​ട്ടി​ല്‍ തെ​ര​ഞ്ഞ​പ്പോ​ഴാ​ണ് അ​ഫ്രാ​നെ കാ​ണാ​നി​ല്ല എ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ഉ​ട​ന്‍ വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളി​ല്‍ ചി​ല​രും വീ​ടും പ​രി​സ​ര​വും അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും അ​ഫ്രാ​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ വി​വ​രം അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. പാ​ഞ്ഞെ​ത്തി​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഒ​പ്പം…

Read More

സ​മ​ര​ക്കാ​ർ ജാ​ഗ്ര​തൈ! ജ​ല​ദോ​ഷ​പ്പ​നി മാ​റി; സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ വ​രു​ണ്‍ ത​യാ​ർ; പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത് കമ്പനിയില്‍ നിന്ന് മെക്കാനിക്ക് നേരിട്ടെത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ​മ​ര​ച്ചൂ​ടി​ലെ​ത്തു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രെ വെ​ള്ളം ചീ​റ്റി ത​ണു​പ്പി​ച്ചോ​ടി​ക്കു​ന്ന വ​രു​ണി​നു ബാ​ധി​ച്ച ജ​ല​ദോ​ഷ​പ്പ​നി മാ​റി. സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ വ​രു​ണ്‍ ത​യാ​റാ​ണ്. സ​മ​ര​ക്കാ​ർ ജാ​ഗ്ര​തൈ! ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ത​ട​യാ​ൻ വ​രു​ണ്‍ എ​ന്ന ജ​ല​പീ​ര​ങ്കി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു കേ​ടാ​ണെ​ന്ന വി​വ​രം പോ​ലീ​സ് ത​ന്നെ അ​റി​ഞ്ഞ​ത്. പി​ന്നീ​ട് വ​രു​ണി​നെ സ്റ്റാ​ർ​ട്ട് ചെ​യ്ത് ഉ​ച്ച​ത്തി​ൽ സൈ​റ​ണ​ടി​ച്ചും ആ​ക്സി​ലേ​റ്റ​ർ കൊ​ടു​ത്ത് ഇ​ര​ന്പ​ൽ കേ​ൾ​പ്പി​ച്ചും സ​മ​ര​ക്കാ​രെ പേ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​രു​ണി​ന്‍റെ ജ​ല​പീ​ര​ങ്കി നി​യ​ന്ത്രി​ക്കാ​നു​ള്ള പ്ര​ഷ​ർ വാ​ൽ​വി​നു​ണ്ടാ​യ ത​ക​രാ​റാ​ണു പോ​ലീ​സി​നെ കു​ഴ​പ്പി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ അ​ടി​യ​ന്ത​രാ​വ​ശ്യം പ​രി​ഗ​ണി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ​നി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്കി​നെ നേ​രി​ട്ടെ​ത്തി​ച്ചാ​ണു പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ട​ത്തെ നേ​രി​ടാ​ൻ പോ​ലീ​സി​ന്‍റെ മോ​ബ് ഓ​പ്പ​റേ​ഷ​നു​ള്ള പ്ര​ധാ​ന ആ​യു​ധ​ങ്ങ​ളാ​ണു വ​രു​ണ്‍ എ​ന്ന ജ​ല​പീ​ര​ങ്കി​യും വ​ജ്ര എ​ന്ന ടി​യ​ർ ഗ്യാ​സ് വാ​ഹ​ന​വും. പോ​ലീ​സി​ലെ മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​നാ​ണ് ഇ​വ ര​ണ്ടും സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല. സ​മ​രാ​വേ​ശം​മൂ​ത്ത്…

Read More

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 400 രൂ​പ​യു​ടെ നാ​ണ​യം പുറത്തിറക്കി! നാ​​​ണ​​​യം ല​​​ഭി​​​ക്കണമെങ്കില്‍ ബു​​​ക്ക് ചെ​​​യ്യണം; നാണയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മ​​​ഞ്ചേ​​​രി: ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 400 രൂ​​​പ​​​യു​​​ടെ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി. ഒ​​​ൻ​​​പ​​​താ​​​മ​​​ത്തെ സി​​​ഖ് ഗു​​​രു​​​വാ​​​യ ശ്രീ ​​​ഗു​​​രു തേ​​​ഗ് ബ​​​ഹ​​​ദൂ​​​റി​​​ന്‍റെ നാ​​​നൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റ​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പു​​​തി​​​യ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. മും​​​ബൈയിലെ നാ​​​ണ​​​യ നി​​​ർ​​​മാ​​​ണ ശാ​​​ല​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നാ​​​ണ​​​യ​​​ത്തി​​​ന് 35 ഗ്രാം ​​​തൂ​​​ക്കം വ​​​രും. 50 ശ​​​ത​​​മാ​​​നം വെ​​​ള്ളി​​​യും 40 ശ​​​ത​​​മാ​​​നം ചെ​​​മ്പും അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​ക്ക​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നാ​​​ണ​​​യം നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കൊ​​​മെ​​​മ്മോ​​​റി​​​യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള നാ​​​ണ​​​യം പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലി​​​ലേ​​​ക്കി​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല. നേ​​​ര​​​ത്തെ ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ നാ​​​ണ​​​യം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. നാ​​​ണ​​​യ പ്രേ​​​മി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലേ​​​ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​നു​​​ള്ള സ്മ​​​ര​​​ണി​​​ക നാ​​​ണ​​​യ​​​ത്തി​​​ന്‍റെ വി​​​ല 3,445 രൂ​​​പ​​​യാ​​​ണ്.

Read More

സ്വര്‍ണക്കടത്ത് ഗൂഢാലോചനാ കേസില്‍ ഇടപെട്ട് സരിതയും! സ്വ​​​പ്ന​​​യ്ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​റ​​​യാ​​​ൻ പിസി ജോ​​​ർ​​​ജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​തി​​​രാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ൽ സോ​​​ളാ​​​ർ വി​​​വാ​​​ദ നാ​​​യി​​​ക സ​​​രി​​​ത എ​​​സ്. നാ​​​യ​​​രെ സാ​​​ക്ഷി​​​യാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. ഗൂ​​​ഢാ​​​ലോ​​​ച​​​നക്കേസി​​​ൽ മു​​​ഴു​​​വ​​​ൻ തെ​​​ളി​​​വു​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് നീ​​​ക്കം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ​​​രി​​​ത​​​യും സ്വ​​​പ​​​ന​​​യും ജ​​​യി​​​ലി​​​ൽവ​​​ച്ചു ക​​​ണ്ടു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ജ​​​യി​​​ലി​​​ൽവ​​​ച്ച് സ്വ​​​പ്ന ത​​​ന്നോ​​​ട് പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും പ​​​റ​​​ഞ്ഞി​​​രു​​ന്നു. എ​​​ന്നാ​​​ൽ സ്വ​​​പ്ന​​​യു​​​ടെ കൈ​​​യി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​ക​​​ൾ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.- സ​​​രി​​​ത ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി. സ്വ​​​പ്ന​​​യ്ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​റ​​​യാ​​​ൻ മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​സി. ജോ​​​ർ​​​ജ് ത​​​ന്‍റെമേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യെ​​​ന്നും എ​​​ന്നാ​​​ൽ സ്വ​​​പ്ന​​​യു​​​ടെ കൈ​​​യി​​​ൽ തെ​​​ളി​​​വൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് താ​​​ൻ ഒ​​​ന്നും പ​​​റ​​​യാ​​​തെ പി​​​ന്മാ​​​റി​​​യതെന്നും സ​​​രി​​​ത അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി. ജോ​​​ർ​​​ജും സ്വ​​​പ്ന​​​യും ക്രൈം…

Read More

അപ്പോൾ അതാണല്ലേ കറുപ്പിനെ പേടി..!മുഖ്യമന്ത്രിയെ ട്രോളി രാഹുൽ; കാ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി ഷാ​ഫി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വൻ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്‍റെ ട്രോൾ. അപ്പോൾ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്. കാ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി ഷാ​ഫി തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ക​റു​ത്ത നി​റ​ത്തി​ലു​ള്ള എ​ല്ലാ​റ്റി​നെ​യും ത​ട​യു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ​രി​ഹാ​സ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ‘ശ്ര​ദ്ധി​ച്ചോ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ കാ​ക്ക​യു​ടെ ചി​ത്ര​മാ​ണ് ഷാ​ഫി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ഒ​ട്ടും വൈ​കാ​തെ പോ​സ്റ്റ് വൈ​റ​ലാ​വു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലെ​യും ന​ട​പ​ടി​ക​ൾ വി​വാ​ദ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും ക​റു​ത്ത…

Read More

‘പള്ളിയുറക്കം’ രാമനിലയത്തിൽ..! തൃശൂരിൽ കനത്ത സുരക്ഷ; പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കി

തൃശൂർ: ഇന്നു രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പോലീസ് കാവൽ. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്. രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലേക്ക് എത്തുക. ദേശീയ പാതയിലൂടെയാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരുന്നത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാത‌യോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.

Read More

പ്രതി ആണല്ല, പെണ്ണാ..! ചെ​റാ​യി പെ​ട്രോ​ള്‍ പ​മ്പി​ലെ ക​വ​ര്‍​ച്ച; പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ണ്‍​വേ​ഷം കെ​ട്ടി​യ യുവത; കവർന്നത് 1.35 ല​ക്ഷം രൂ​പ​യും മൊബൈലും

ചെ​റാ​യി: ചെ​റാ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന​ട​ന്ന ക​വ​ര്‍​ച്ച​യി​ലെ പ്ര​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ണ്‍​വേ​ഷം കെ​ട്ടി​യ യു​വ​തി​യാ​ണ​ത്രേ. ഇ​രു​വ​രും വ​ട​ക്ക​ന്‍ ജി​ല്ല​ക്കാ​രാ​ണ്. സം​ഘ​ത്തി​ലെ യു​വാ​വ് കു​ന്നം​കു​ള​ത്തും തൃ​ശൂ​രും സ​മാ​ന രീ​തി​ക​ളി​ല്‍ നി​ര​വ​ധി പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെന്നും സംശയിക്കുന്നു. ചെ​റാ​യി​യി​ലെ ക​വ​ര്‍​ച്ച​യു​ടെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യം ക​ണ്ട മ​ല​പ്പു​റം പോ​ലീ​സാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്ന​ല്‍ ഫോ​ളോ ചെ​യ്ത് എ​ത്തി​യ പോ​ലീ​സ് ഇ​ന്ന​ലെ നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി​യി​ലെ ഒ​രു ടൂ​റി​സ്റ്റ്‌​ഹോ​മി​ല്‍ നി​ന്നാ​ണ​ത്രേ ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വാ​വി​നെ കു​ന്നം​കു​ളം പോ​ലീ​സും യു​വ​തി​യെ മു​ന​മ്പം പോ​ലീ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക​വ​ര്‍​ച്ച​ക്ക് ശേ​ഷം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ഇ​ട​യ്ക്ക് വ​ച്ച് വാ​ഹ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ട​ക്ക് ടൂ​റി​സ്റ്റ് ഹോ​മി​ല്‍ ത​ങ്ങി​യ​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ ഒ​രാ​ളെ മാ​ത്ര​മെ കാ​ണു​ന്നു​വുള്ളെ​ങ്കി​ലും മ​റ്റ് കാ​മ​റ​ക​ള്‍…

Read More