രാഷ്‌‌ട്രപതി തെരഞ്ഞെടുപ്പ്; കൈപ്പിടിയിലൊതുക്കാൻ പ്രതിപക്ഷം; എല്ലാം ഭദ്രമെന്ന് എൻഡിഎ

നിയാസ് മുസ്തഫപ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​ക്കൂ​ടി ആ​ക​ർ​ഷി​ക്ക​ത്ത​ക്കവി​ധം ക​രു​ത്ത​നാ​യ ആ​ളെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി ആ​ക്കാ​നു​ള്ള നീ​ക്കം ബി​ജെ​പി അ​ണി​യ​റ​യി​ൽ ശ​ക്ത​മാ​ക്കി. ഒ​രു സൂ​ച​ന​യും പു​റ​ത്തു​വ​രാ​ത്ത​വി​ധം അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ച​ർ​ച്ച​ക​ളെ​ല്ലാം. അ​ടു​ത്ത മാ​സം 18നാ​ണ് രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്. ഭരണകക്ഷിയായ എ​ൻ​ഡി​എ​യ്ക്ക് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ല്ലു​വി​ളി​യാ​യി മാ​റു​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പറയു ന്പോ​ഴും എ​ൻ​ഡി​എ​ സ്ഥാ​നാ​ർ​ഥി തന്നെ രാ​ഷ്ട്ര​പ​തി ആ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കൂ​ടു​ത​ൽ. നി​ല​വി​ലെ അം​ഗ​ബ​ലം ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ഭൂ​രി​പ​ക്ഷ​മു​റ​പ്പി​ക്കാ​ൻ എ​ൻ​ഡി​എ​ക്ക് 13,000 വോ​ട്ടിന്‍റെ മൂ​ല്യം കു​റ​വു​ണ്ടെ​ങ്കി​ലും ഈ ​കു​റ​വ് നി​ഷ്പ്ര​യാ​സം എ​ൻ​ഡി​എ മ​റി​ക​ട​ന്നേക്കും. ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ബി​ജെ​പി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ചർച്ചകൾ സജീവംപ്ര​തി​പ​ക്ഷ നി​ര​യി​ലെ 31,000ത്തി​ല​ധി​കം വോ​ട്ടു​ മൂല്യമുള്ള ബി​ജു ജനതാദളിന്‍റെ പി​ന്തു​ണ​യോ അ​ല്ലെ​ങ്കി​ൽ 43,000ത്തി​ല​ധി​കം വോ​ട്ടു​ക​ളുടെ മൂല്യമുള്ള വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ന്‍റെ​ പിന്തുണയോ ഏറെക്കുറെ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ഇതോ ടൊപ്പം മറ്റു പ്രാദേശിക പ്രതിപക്ഷ കക്ഷികളുമായും ബിജെപി നേതൃത്വം…

Read More

ലോ​റി​ക​ളി​ൽ അ​മി​ത ഭാ​രം; വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​നയിൽ ഖജനാവിലേക്ക് പിഴയായി കിട്ടിയത് 10ല​ക്ഷം രൂ​പ പി​ഴ​; 38 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​മി​തഭാ​രം ക​യ​റ്റുന്ന ലോ​റി​ക​ളി​ൽനി​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും നി​യ​മാ​നു​സൃ​ത​മു​ള്ള ഫൈ​ൻ ഈ​ടാ​ക്കാ​തെ തു​ക കൈ​പ്പ​റ്റി വി​ട്ട​യ​യ്ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മി​ന്ന​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഓ​പ്പ​റേ​ഷ​ൻ ഓ​വ​ർ ലോ​ഡ് എ​ന്ന പേ​രി​ലാ​ണ് വി​ജി​ല​ൻ​സ് പ​ര​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.ലോ​റി​ക​ളി​ൽ അ​മി​തഭാ​രം ക​യ​റ്റി ഓ​ടു​ന്ന​തുമൂ​ലം റോ​ഡ് ത​ക​രു​ന്ന​താ​യും അധികൃതർ പ​ണം കൈ​പ്പ​റ്റി ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്താ​തെ വി​ട്ട​യ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് നടപടി. ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം ലോ​റി​ക​ൾ ത​ട​ഞ്ഞുനി​ർ​ത്തി പ​ണം കൈ​പ്പ​റ്റു​ക മാ​ത്ര​മാ​ണ് പോ​ലീ​സും ചെ​യ്യു​ന്ന​ത്. ലോ​റി​ക​ളി​ൽനിന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​മി​തഭാ​ര​ത്തി​ന് പി​ഴ ഈ​ടാ​ക്കി​യി​ല്ലെ​ന്നും പ​ക​രം പെ​റ്റി കേ​സു​ക​ളാ​യ ഡിം ​ലൈ​റ്റ് ക​ത്തി​യി​ല്ല, മി​റ​ർ ഇ​ല്ല തു​ട​ങ്ങി​യവ കാ​ണി​ച്ചാ​ണ് പി​ഴ ഈ​ടാ​ക്കിയിരുന്നതെന്നും വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തി. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 84 ലോ​റി​ക​ളി​ൽ പെ​ർ​മി​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ 23 ട​ണ്‍ വ​രെ…

Read More

സ്വ​പ്‌​ന​യെ​പ്പോ​ലൊ​രു കു​ഞ്ഞി​നെ വേ​ണം ! ഷാ​ജ് കി​ര​ണി​നു വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് സ്വ​പ്‌​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

ഷാ​ജ് കി​ര​ണി​നു വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്. ഒ​രു അ​മ്മ​യു​ടെ വേ​ദ​ന മ​ന​സ്സി​ലാ​ക്കി​യാ​ണ് താ​ന്‍ അ​തു​ചെ​യ്ത​തെ​ന്നു സ്വ​പ്ന പ​റ​ഞ്ഞു. സ്വ​പ്‌​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​നൊ​രു സ്ത്രീ​യാ​ണ്. ഞാ​നൊ​രു അ​മ്മ​യാ​ണ്. അ​യാ​ളു​ടെ ഭാ​ര്യ​യ്ക്ക് അ​മ്മ​യാ​കാ​നാ​കി​ല്ലെ​ന്ന് എ​ന്നോ​ട് തു​റ​ന്നു പ​റ​ഞ്ഞു. ഒ​രു സ്ത്രീ ​പൂ​ര്‍​ണ​യാ​ക​ണ​മെ​ങ്കി​ല്‍ അ​മ്മ​യാ​വ​ണ​മെ​ന്നാ​ണ് അ​വ​ളു​ടെ അ​മ്മ പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. ഷാ​ജ് കി​ര​ണി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട്. ഞാ​ന്‍ 10 ല​ക്ഷം രൂ​പ ത​രാം. എ​നി​ക്ക് സ്വ​പ്ന​യെ​പ്പോ​ലെ ഒ​രു കു​ഞ്ഞി​നെ വേ​ണ​മെ​ന്നു ഷാ​ജ് കി​ര​ണ്‍ പ​റ​ഞ്ഞു എ​ന്നു സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ നി​ങ്ങ​ള്‍ പ​ണ​മൊ​ന്നും ത​രേ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു. ഷാ​ജ് കി​ര​ണി​ന്റെ ഭാ​ര്യ​യു​ടെ വേ​ദ​ന എ​നി​ക്ക് മ​ന​സ്സി​ലാ​ക്കാ​നാ​യി. എ​ന്റെ ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​മെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് കു​ഞ്ഞി​നെ ല​ഭി​ക്കാ​ന്‍ ഞാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നു പ​റ​ഞ്ഞു. എ​നി​ക്ക് മ​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​നും അ​തേ വേ​ദ​ന അ​നു​ഭ​വി​ച്ചേ​നെ…​സ്വ​പ്ന പ​റ​ഞ്ഞു.

Read More

ഇ​ന്ത്യ​യു​ടെ പു​തു​ച​രി​ത്രം എ​ഴു​തും; ചി​ല​ർ ചരിത്രത്തെ അ​വ​ർ​ക്ക് ആവ​ശ​മു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് എഴുതിവ​ച്ച​തെ​ന്ന് അ​മി​ത് ഷാ

  ന്യൂ​ഡ​ൽ​ഹി: ച​രി​ത്രം എ​ഴു​തു​ന്ന​തി​ൽ ​നി​ന്നു ത​ങ്ങ​ളെ ആ​ർ​ക്കും പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ സ​മൂ​ഹം ച​രി​ത്ര​ത്തെ ശ​രി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണം. അ​ധി​നി​വേ​ശം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പോ​രാ​ടി​യ നി​ര​വ​ധി ഇ​ന്ത്യ​ൻ രാ​ജാ​ക്ക​ന്മാ​ർ വി​സ്മ​രി​ക്ക​പ്പെ​ട്ടു. ആ​സാ​മി​ലെ അ​ഹോം രാ​ജാ​ക്ക​ൻ​മാ​രും ശി​വാ​ജി​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​ന്ത്യ​യെ ഇ​ന്ന​ത്തെ നി​ല​യി​ൽ എ​ത്തി​ച്ച​ത്. ചി​ല​ർ ച​രി​ത്ര​ത്തെ കു​ഴ​ച്ചു​മ​റി​ച്ചി​ട്ടു​ണ്ട് എ​ന്നു​ള്ള​തു സ​ത്യ​മാ​ണ്. അ​വ​ർ​ക്ക് വ​ശ​മു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​രെ​ഴു​തി വ​ച്ച​തെ​ന്ന് ഡ​ൽ​ഹി​യി​ൽ ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​മി​ത് ഷാ ​പ​റ​ഞ്ഞു. പു​തി​യ ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ക എ​ന്ന​തു വ​ലി​യ കാ​ര്യ​മാ​ണ്. നു​ണ​ക​ൾ പ്ര​ച​രി​പ്പി​ച്ച​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ തീ​വ്ര​ത​യോ​ടെ ആ ​ച​രി​ത്രം പ്ര​ച​രി​പ്പി​ക്കു​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.  

Read More

വ​ധ​ക്കേ​സ് പ്ര​തി ഓ​ടി​ച്ചി​രു​ന്ന ലോ​റി തീ​വ​ച്ച് ന​ശി​പ്പി​ച്ചു ! തീ​വയ്പ് ന​ട​ന്ന​ത് പു​ല​ർ​ച്ചെ 1.30ന്; ​സം​ഭ​വം പ​യ്യ​ന്നൂ​ർ കു​ന്ന​രു​വി​ല്‍

പ​യ്യ​ന്നൂ​ര്‍: കു​ന്ന​രു​വി​ല്‍ ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ പ്ര​തി ഓ​ടി​ച്ചി​രു​ന്ന ടി​പ്പ​ര്‍ ലോ​റി അ​ഗ്നി​ക്കി​ര​യാ​ക്കി. തീ​വെ​പ്പി​ല്‍ ലോ​റി പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ന്ന​രു വ​ട​ക്കേ ഭാ​ഗം എ​കെ​ജി സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്തെ ശ്മ​ശാ​നം റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​ക്കാ​ണ് തീ​വെ​ച്ച​ത്. വ​ട​ക്കേ ഭാ​ഗ​ത്തെ ഒ​ണ​ക്ക​ന്‍ മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി പ​തി​വു​പോ​ലെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു. ലോ​റി​യു​ടെ ഗ്ലാ​സ് തീ​പി​ടു​ത്ത​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന പ​രി​സ​ര​വാ​സി​ക​ള്‍ വി​ളി​ച്ചു പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ട​മ മോ​ഹ​ന​ന്‍ വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ അ​നി​ല്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും എ​ത്തു​മ്പോ​ഴേ​ക്കും പ​രി​സ​ര​വാ​സി​ക​ള്‍ വെ​ള്ള​മൊ​ഴി​ച്ച് തീ​കെ​ടു​ത്തി​യി​രു​ന്നു. തീ​വെ​പ്പി​ല്‍ ലോ​റി​യു​ടെ കാ​ബി​നും എ​ഞ്ചി​നു​മു​ള്‍​പ്പെ​ടെ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​നു​ള്ള ഇ​ന്ധ​ന​മൊ​ഴി​ച്ചാ​ണ് തീ​വെ​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു. പി​ന്നി​ലെ ട​യ​റു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ഓ​ല​ചൂ​ട്ട് ക​ത്തി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​ഴ​പെ​യ്ത​തു മൂ​ല​മാ​ണ് പി​ന്നി​ലെ ട​യ​റു​ക​ള്‍ ക​ത്താ​തി​രു​ന്ന​ത്. അ​ഗ്നി​ക്കി​ര​യാ​ക്കി​യ ടി​പ്പ​ര്‍ ലോ​റി​യോ​ടി​ച്ചി​രു​ന്ന…

Read More

സ്വ​പ്ന​യെ കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല! സ്വ​പ്‌​ന​യും ഷാ​ജും ചേ​ര്‍​ന്ന് കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് നി​കേ​ഷ് കു​മാ​ര്‍

കൊ​ച്ചി: സ്വ​പ്‌​ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി എം​ഡി നി​കേ​ഷ് കു​മാ​ര്‍. സ്വ​പ്‌​ന സു​രേ​ഷും ഷാ​ജ് കി​ര​ണും ചേ​ര്‍​ന്ന് ത​ന്നെ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് നി​കേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. സ്വ​പ്ന​യെ കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സ്വ​പ്‌​ന​യു​ടെ അ​ഭി​മു​ഖ​ത്തി​നാ​യി ഷാ​ജ് കി​ര​ണ്‍ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പോ​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് നി​കേ​ഷ് പ​റ​ഞ്ഞു. ത​ന്നെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച​ത് മ​നഃ​പൂ​ര്‍​വ്വം കു​ടു​ക്കാ​നാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​ഭി​മു​ഖ​ത്തി​നാ​യി ത​ന്നെ ത​ന്ത്ര​പൂ​ര്‍​വ്വം പാ​ല​ക്കാ​ടെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​ഭി​മു​ഖ​ത്തി​ന് താ​ന്‍ പോ​യി​രു​ന്നെ​ങ്കി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.  ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ സ്വ​പ്‌​ന​യും ഷാ​ജും കൂ​ടാ​തെ മ​റ്റാ​രൊ​ക്കെ ഉ​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വും ശ​ബ്ദ​വു​മാ​ണ് താ​നെ​ന്നാ​ണ് സ്വ​പ്‌​ന പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് അ​തി​ന്‍റെ ആ​വ​ശ്യം ഇ​ല്ലെ​ന്നും അ​ങ്ങ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വാ​കാ​ന്‍ താ​ന്‍ ത​യാ​റ​ല്ലെ​ന്നും നി​കേ​ഷ് പ​റ​ഞ്ഞു.

Read More

വീണ്ടും ദുരഭിമാനക്കൊല ! മകളെ കൊന്ന ശേഷം പിതാവ് മൃതദേഹം യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു…

കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാല്‍ പോലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതില്‍ പ്രകോപിതനായി പിതാവ്…

Read More

ഇ​തു​വ​രെ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ ഇ​ന്നു പ​റ​യു​മോ..‍‍‍‍? രാ​ഷ്ട്രീയ കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന ‘ശബ്ദരേഖ’ ​ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന്; കാ​ത്തി​രു​ന്നു കേ​ൾ​ക്കാം…​കാ​ണാം….

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: സ​ർ​ക്കാ​റി​ന്‍റെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്തുവി​ടാ​നൊ​രു​ങ്ങി സ്വ​പ്ന സു​രേ​ഷ്. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ദൂ​ത​നാ​യി എ​ത്തി എ​ന്ന് സ്വ​പ്ന ആ​രോ​പി​ക്കു​ന്ന ഷാ​ജ് കി​ര​ണ്‍ താ​നു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ ഇ​ന്നു വൈ​കി​ട്ട് മൂ​ന്നി​ന് പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സ്വ​പ്ന​യു​ടെ പു​തി​യ ഭീ​ഷ​ണി. നേ​ര​ത്തെ രാ​വി​ലെ ഒന്പതിന് ​ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വൈ​കി​ട്ട് മൂ​ന്ന് മ​ണി​ക്ക് മാ​ത്ര​മേ ശ​ബ്ദ​രേ​ഖ പു​റ​ത്തും​വി​ടു​ള്ളു എ​ന്നാ​ണ് സ്വ​പ്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. പാ​ല​ക്കാ​ട് വ​ച്ചാ​വും ശ​ബ്ദ​രേ​ഖ പു​റ​ത്തു വി​ടു​ക. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​ട​നി​ല​ക്കാ​ര​നാ​യി എ​ത്തി​യ ഷാ​ജ് കി​ര​ണ്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ്വ​പ്ന​യു​ടെ ആ​രോ​പ​ണം. ഇ​ത് തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ശ​ബ്ദ​രേ​ഖ കൈയിൽ ഉ​ണ്ടെ​ന്നും അ​ത് ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്നും സ്വ​പ്ന ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ​യോ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് നേ​താ​ക്ക​ളെ​യോ പ​രി​ച​യ​മി​ല്ലെ​ന്ന് ഷാ​ജ് കി​ര​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സു​ഹൃ​ത്ത്…

Read More

ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കാ​ന്‍ വീ​ട്ട​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി, വീ​ട്ട​മ്മ​ മുങ്ങി; ക്വട്ടേഷന്‍ നല്‍കാനുള്ള കാരണം…

പ​ത്ത​നം​തി​ട്ട: ഭ​ര്‍​ത്താ​വി​ന് മ​ദ്യ​പി​ക്കാ​ന്‍ സ​ഹാ​യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കാ​ന്‍ വീ​ട്ട​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ന്‍. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി, വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും ഒ​ളി​വി​ല്‍. വാ​ര്യാ​പു​ര​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​ര​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രനാ​യ സു​ദ​ര്‍​ശ​ന​നെ (57) മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് ‌നാ​ല് യു​വാ​ക്ക​ളെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ല​ന്തൂ​ര്‍ ചാ​യ​പു​ന്ന​ക്ക​ല്‍ രാ​ഹു​ല്‍, നൂ​ര്‍ ക​രിം​ഷേ​ഖ്, മെ​ഴു​വേ​ലി സ്വ​ദേ​ശി ജി​ത്ത് ജോ​ണ്‍, ശി​വ​വ​ര​ദ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യോ​ടു ചേ​ര്‍​ന്നു​ള്ള ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​വ​രും ഭ​ര്‍​ത്താ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളോ​ടു ത​ങ്ങ​ള്‍ സു​ദ​ര്‍​ശ​ന​നെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണെ​ന്ന സൂ​ച​ന​യും ഇ​വ​ര്‍ ന​ല്‍​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തോ​ടൊ​പ്പം വീ​ട്ട​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നി​ട​ത്തു​വ​ച്ചാ​ണ് സു​ദ​ര്‍​ശ​ന​നെ മ​ര്‍​ദി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ഹോ​ട്ട​ലി​ല്‍​വ​ച്ചും…

Read More

ബി​രി​യാ​ണി​ച്ചെ​മ്പാണു താ​രം! രണ്ടു മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കുന്നത് കേറ്ററിംഗ് സ്ഥാപനത്തില്‍നിന്നും; സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ട്രോ​​ളു​​ക​​ളും വൈറല്‍

കോ​​ട്ട​​യം: ദു​​ബാ​​യി​​ൽ​​നി​​ന്നും ബി​​രി​​യാ​​ണി​​ച്ചെ​​ന്പി​​ൽ ലോ​​ഹ​​വ​​സ്തു​​ക്ക​​ൾ ക​​ട​​ത്തി​​യെ​​ന്ന സ്വ​​പ്ന സു​​രേ​​ഷി​​ന്‍റെ ര​​ഹ​​സ്യ​​മൊ​​ഴി​​ക്കു പി​​ന്നാ​​ലെ ഇ​​പ്പോ​​ൾ താ​​ര​​മാ​​യി​​രി​​ക്കു​​ന്ന​​ത് ബി​​രി​​യാ​​ണി​​ച്ചെ​​ന്പും ബി​​രി​​യാ​​ണി​​യു​​മാ​​ണ്. ര​​ണ്ടു ദി​​വ​​സ​​മാ​​യി കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന സ​​മ​​ര​​ത്തി​​ലും ബി​​രി​​യാ​​ണി​​ച്ചെ​​ന്പു​​ണ്ട്. സോ​​ഷ്യ​​ൽ മീ​​ഡി​​യാ​​യി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച ട്രോ​​ളു​​ക​​ളും വൈ​​റ​​ലാ​​ണ്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യ​​ത്ത് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​യി​​ൽ മ​​ഹി​​ള​​ക​​ൾ ബി​​രി​​യാ​​ണി​​ച്ചെ​​ന്പ് ത​​ല​​യി​​ലേ​​ന്തി​​യാ​​ണ് പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​തും ബി​​രി​​യാ​​ണി​​ച്ചെ​​ന്പു​​മാ​​യാ​​ണ്. തൊ​​ട്ടു​​പി​​ന്നാ​​ലെ യൂ​​ത്ത് ഫ്ര​​ണ്ടും ഗാ​​ന്ധി​​സ്ക്വ​​യ​​റി​​ൽ ബി​​രി​​യാ​​ണി​​ച്ചെ​​ന്പു​​മാ​​യി സ​​മ​​രം ന​​ട​​ത്തി. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സു​​കാ​​ർ​​ക്ക് ചെ​​ന്പ് മാ​​ത്ര​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ യൂ​​ത്ത് ഫ്ര​​ണ്ടു​​കാ​​ർ​​ക്ക് ചെ​​ന്പി​​ൽ ബി​​രി​​യാ​​ണി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. കേ​​റ്റ​​റിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്നും സ​​മ​​ര​​ത്തി​​നാ​​യി ര​​ണ്ടു മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തേ​​ക്ക് ബി​​രി​​യാ​​ണി​​ച്ചെ​​ന്പ് വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്തു. ചെ​​ന്പി​​നൊ​​പ്പം കു​​റ​​ച്ചു ബി​​രി​​യാ​​ണി​​യും വാ​​ങ്ങി. ബി​​രി​​യാ​​ണി​​ക്കു​​ള്ളി​​ൽ സ്വ​​ർ​​ണം കാ​​ണി​​ക്കു​​ന്ന​​തി​​നാ​​യി പ​​ട്ടി​​ക​​ക്ക​​ഷ​​ണ​​ങ്ങ​​ൾ സ്വ​​ർ​​ണ ക​​ള​​റു​​ള്ള പേ​​പ്പ​​റി​​ൽ പൊ​​തി​​ഞ്ഞ് ബി​​രി​​യാ​​ണി​​ക്കു​​ള്ളി​​ൽ ഇ​​ട്ടു. അ​​ന്പ​​തു​​ദി​​നം പി​​ന്നി​​ട്ട മാ​​ട​​പ്പ​​ള്ളി​​യി​​ലെ സി​​ൽ​​വ​​ർ…

Read More