‘പരവേശം ആർക്കെല്ലാം’… ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ ബി​ജെ​പി​ക്ക് ഭ​യം എ​സ്പി​യെ, ബി​എ​സ്പി​ക്ക് ഭ​യം കോ​ൺ​ഗ്ര​സി​നെ

നിയാസ് മുസ്തഫഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്‌‌​ട്രീ​യ​ത്തി​ലെ നാ​ലു പ്ര​മു​ഖ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളാ​ണ് ബി​ജെ​പി, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ബി​എ​സ്പി, കോ​ൺ​ഗ്ര​സ് എ​ന്നി​വ​ർ. ഇ​തി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി സ​മാ​ജ് വാ​ദി പാ​ർ​ട്ടി ആ​കു​ന്പോ​ൾ ബി​എ​സ്പി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി കോ​ൺ​ഗ്ര​സ് മാ​റു​കയാണ്. 2017ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 403 സീ​റ്റു​ക​ളി​ൽ ബി​ജെ​പി 312 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ​പ്പോ​ൾ സ​മാ​ജ് വാ​ദി പാ​ർ​ട്ടി 47 സീ​റ്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നാം സ്ഥാ​ന​ത്ത് 19 സീ​റ്റു​മാ​യി ബി​എ​സ്പി​യും നാ​ലാം സ്ഥാ​ന​ത്ത് ഏ​ഴു സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സും. പ്രതീക്ഷ കൂട്ടുന്നുബി​ജെ​പി​യെ ത​റ​പ​റ്റി​ക്കാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ന്പോ​ൾ പ്ര​തീ​ക്ഷ കൂ​ടു​ന്ന​ത് ബി​ജെ​പി​ക്ക് ത​ന്നെ. ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ വി​ഭ​ജി​ച്ചു​പോ​കു​ന്പോ​ൾ ത​ങ്ങ​ൾ​ക്ക് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ബി​ജെ​പി പ​ങ്കു​വ​യ്ക്കു​ന്ന​ത്.’ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് ഇ​ത്ത​വ​ണ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ…

Read More

ആഗോള പ്രതിരോധ ശേഷി രൂപപ്പെടും; കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന

  കോപ്പൻഹേഗൻ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാ രോഗ്യ സംഘടന. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങ ളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകിൽ വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലെ പ്രമുഖ…

Read More

യൂ​​​കോ​​​ണ്‍ എസ് യു വി ! അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു; ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ വാഹനം മ​​​റ്റൊ​​​രു പോ​​​ർ​​​ഷെ കാ​​​റു​​​മാ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​നും ക​​​ലി​​​ഫോ​​​ർ​​​ണി​​​യ മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാ​​​ർ​​സെ​​​ന​​​ഗ​​​റു​​​ടെ കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ബ്രെ​​​ന്‍റ്‌വു​​​ഡി​​​ൽ സ​​​ണ്‍സെ​​​റ്റ് ബു​​​ള​​​വാ​​​ഡി​​​നും അ​​​ല്ല​​​ൻ​​​ഫോ​​​ഡി​​​നും ഇ​​​ട​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. അ​​​ർ​​​നോ​​​ൾ​​​ഡ് സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന യൂ​​​കോ​​​ണ്‍ എ​​​സ്‌യ‌ു‌​‌‌​​വി ഒ​​​രു സ്ത്രീ ​​​ഓ​​​ടി​​​ച്ചി​​​രു​​​ന്ന കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ വാ​​​ഹ​​​ന​​​ം മ​​​റ്റൊ​​​രു പോ​​​ർ​​​ഷെ കാ​​​റു​​​മാ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്ത്രീ​​​യു​​​ടെ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ൽ​​​എ​​​പി​​​ഡി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ർ​​​നോ​​​ൾ​​​ഡി​​​ന് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Read More

വിദേശത്തുനിന്ന് എത്തിയവർക്കു പ്രത്യേക ക്വാറന്‍റൈൻ വേണ്ട! പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​യണം

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് എ​​​ത്തു​​​ന്ന കോ​​​വി​​​ഡ് രോഗികൾക്കു ഇ​​​നി മു​​​ത​​​ൽ പ്ര​​​ത്യേ​​​ക ക്വാ​​​റ​​​ന്‍റൈ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​യണം. എ​​​ട്ടാ​​​ം ദി​​​വ​​​സം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാകണം. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​ക്കും അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കൂ​​​ടി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഇ​​​തു​​വ​​​രെ പ്ര​​​ത്യേ​​​ക ക്വാ​​​റ​​​ന്‍റൈ​​​ൻ ബാ​​​ധ​​​ക​​​മാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ‌ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യ സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ കൊടുത്ത പണി ഏറ്റു! വ​നി​താ ഹോ​സ്റ്റ​ലി​നു മു​മ്പി​ലെ അ​ശ്ലീ​ല പ്ര​ക​ട​നം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍; നാ​ല്‍​പ​ത്തി​യ​ഞ്ച് വ​യ​സ് തോ​ന്നി​ക്കു​ന്ന രണ്ടാമനെ തേടി പോലീസ്‌

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ന് മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വും അ​ശ്ലീ​ല പ്ര​ക​ട​ന​വും ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ ത​ടി​പ്പ​ണി​ക്കാ​ര​ന്‍ ന​ന്ദ​ന​നാ (55) ണ് ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഹെ​ല്‍​മ​റ്റും മാ​സ്കും ധ​രി​ച്ച ഇ​രു​വ​രും ഹോ​സ്റ്റ​ലി​ന് മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​ന്നെ ദൃ​ശ്യം വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​യാ​ളു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തി​ന് മു​മ്പും കേ​സ് ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ലെ ര​ണ്ടാ​മ​നെ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നാ​ല്‍​പ​ത്തി​യ​ഞ്ച് വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥി​ര​മാ​യി ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ എ​ത്തി ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി. വീ​ഡി​യോ​യി​ല്‍ ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ല. കൈ​ലി ധ​രി​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി​യ ആ​ളാ​ണ് ഇ​രു​വ​രും ഹെ​ല്‍​മ​റ്റും മാ​സ്കും ധ​രി​ച്ച​തി​നാ​ല്‍ ആ​ളെ…

Read More

മാ​സ്‌​ക് ധ​രി​ക്കാ​തെ എത്തി! ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ മാ​സ്‌​ക് വ​ലി​ച്ചെ​റി​ഞ്ഞ് ബി​ജെ​പി നേതാവ്‌; വീഡിയോ വൈറലാകുന്നു…

ഭോ​പ്പാ​ൽ: ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ മാ​സ്‌​ക് വ​ലി​ച്ചെ​റി​ഞ്ഞ് ബി​ജെ​പി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ഇ​മ​ര്‍​തി ദേ​വി. മ​ധ്യ​പ്ര​ദേ​ശി​ലെ ദ​തി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മാ​സ്‌​ക് ധ​രി​ക്കാ​തെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് ആം ​ആ​ദ്മി പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​സ്‌​ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലേ​ക്കാ​ണ് ഇ​മാ​ര്‍​തി ദേ​വി കാ​റി​ല്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ മാ​സ്‌​ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ട പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ഇ​വ​ര്‍​ക്ക് മാ​സ്‌​ക് ന​ല്‍​കി. എ​ന്നാ​ല്‍ മാ​സ്‌​ക് വാ​ങ്ങി​യ ഇ​വ​ര്‍ പി​ന്നീ​ട് അ​ത് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 2020 മാ​ർ​ച്ചി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന 21 എം​എ​ൽ​എ​മാ​രി​ൽ ഇ​മ​ർ​തി ദേ​വി​യു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ വി​ശ്വ​സ്ത​യാ​യ ഇ​വ​രെ അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട വ്യ​വ​സാ​യ കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി നി​യ​മി​ച്ചി​രു​ന്നു. ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു ഇ​മ​ർ​തി ദേ​വി.

Read More

ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചാ​ൽ ചിലപ്പോള്‍…! ദി​ലീ​പി​ന് തെ​ല്ല് ആ​ശ്വാ​സം; വ്യാ​ഴാഴ്ച​വ​രെ അ​റ​സ്റ്റ് വി​ല​ക്കി, മൂ​ന്ന് ദി​വ​സം ചോ​ദ്യം ചെ​യ്യാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ‌​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ മൂ​ന്നു ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹോ​ക്കോ​ട​തി. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യാ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച വ​രെ ദി​ലീ​പി​നെ​യും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കു​ക​യോ ഇ​ട​പെ​ടു​ക​യോ ചെ​യ്താ​ൽ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. അ​ഞ്ച് ദി​വ​സ​മെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​ൻ വേ​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ…

Read More

പെ​റ്റി​കേ​സിൽ‘ഫൈ​ന്‍ പോ​ലീ​സിന് ‘! പിഴയടച്ചത് കുറ്റക്കാരൻ അറിയുന്നുപോലുമില്ല; കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ല്‍ പ​ക​ച്ച് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍

എം. ​ല​ക്ഷ്മി കൊ​ച്ചി: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പെ​റ്റി കേ​സു​ക​ള്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ​ക്കൊ​ണ്ട് ഫൈ​ന്‍ അ​ട​പ്പി​ച്ച് തീ​ര്‍​പ്പാ​ക്കി മ​ജി​സ്ട്രേ​റ്റ് കോ​ട​തി. കേ​ട്ടു​കേ​ള്‍​വി പോ​ലു​മി​ല്ലാ​ത്ത ഈ ​ന​ട​പ​ടി​യി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ലെ ഒ​രു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്കു കീ​ഴി​ലു​ള്ള പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഇ​ന്‍​സ്പെ​ക്ട​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന് ചാ​ര്‍​ജു ചെ​യ്ത് കോ​ട​തി​ക്ക​യ​ച്ചി​രു​ന്ന പെ​റ്റി​കേ​സു​ക​ളു​ടെ ഫൈ​നാ​യി 20,000 രൂ​പ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്വ​ന്തം കൈ​യി​ല്‍​നി​ന്ന് എ​ടു​ത്ത് അ​ട​യ്ക്കേ​ണ്ടി​വ​ന്നു. കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ പ​ണി​യാ​കും ഒ​രാ​ഴ്ച മു​മ്പാ​ണ് കൊ​ച്ചി​യി​ലെ ചി​ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ ഒ​രു കോ​ട​തി വി​ളി​പ്പി​ച്ച് പെ​റ്റി കേ​സു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​ത്. കോ​ട​തി​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പെ​റ്റി കേ​സു​ക​ളി​ല്‍ മാ​ര്‍​ച്ചി​നു മു​മ്പ് നി​ശ്ചി​ത ശ​ത​മാ​നം കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് മേ​ല്‍​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ അ​റി​യി​ച്ച​ത്. അ​തു മ​റി​ക​ട​ക്കു​ന്ന​തി​നാ​യി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന് പി​ടി​ച്ച പെ​റ്റി കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ശ്ചി​ത എ​ണ്ണം…

Read More

കെ ​എ​സ് ആ​ർ​ ടി​സി​യി​ൽ 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്താ​ൽ ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം ഫ്രീ! ജീ​വ​ന​ക്കാ​ർ​ക്ക് വമ്പിച്ച ഓഫറുമായി കെ.എസ്.ആര്‍.ടി.സി; ഉദേശം ഇങ്ങനെ…

​പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഓ​പ്പേ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്താ​ൽ ഒ​രു ഡ്യൂ​ട്ടി യു​ടെ വേ​ത​നം ഫ്രീ​യാ​യി ന​ൽ​കാ​ൻ ഉ​ത്ത​ര​വ്. ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യാ​ണ് ഇ​ന്ന​ലെ ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വാ​ദി​ക്കു​മ്പോ​ഴും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മു​ള്ള, ലാ​ഭ​ക​ര​മാ​യ എ, ​ബി, പൂ​ളി​ൽ​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പോ​ലും മു​ട​ങ്ങു​ന്ന​ത് സ്ഥി​ര​മാ​യി​രി​ക്ക​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്ക്പ​ര​മാ​വ​ധി പ്രോ​ത്സാ​ഹ​നം ന​ല്കി പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം സൗ​ജ​ന്യ​മാ​യി ന​ല്കാ​നു​ള്ള ഉ​ത്ത​ര​വ്. കൃ​ത്യ​മാ​യും അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി ചെ​യ്യു​ക​യും ഒ​രു ക​ല​ണ്ട​ർ മാ​സ​ത്തി​ൽ 10 അ​ധി​കം ഡ്യൂ​ട്ടി എ​ങ്കി​ലും ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന​ത്. അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി​യ്ക്ക് നി​യ​മ​പ​ര​മാ​യ ശ​മ്പ​ളം ന​ല്ക​ണം. ഒ​രു ഡ്രൈ​വ​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​ക്ക് 1200 രൂ​പ​യോ​ള​മാ​ണ് ശ​മ്പ​ള​മാ​യി…

Read More

എ​ന്തെ​ല്ലാം ചെ​യ്യ​ണം! ‘വി​മു​ക്തി’​ക്ക് ഓ​ഫീ​സി​ല്ല, സ്റ്റാ​ഫി​ല്ല, വാ​ഹ​ന​വു​മി​ല്ല…; എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ലു​ള്ള​വ​ര്‍​ക്ക് അ​ധി​ക ജോ​ലി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് അ​നു​ദി​നം വ​ര്‍​ധി​ക്കു​മ്പോ​ഴും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ‘വി​മു​ക്തി’ മി​ഷ​ന് സ്വ​ന്ത​മാ​യി ഓ​ഫീ​സി​ല്ല, ജീ​വ​ന​ക്കാ​രി​ല്ല. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പോ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ല. ഡ്രൈ​വ​റു​മി​ല്ല. നാ​ട്ടി​ല്‍ വ്യാ​ജ​മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടു​ന്ന​തി​നു നി​യോ​ഗി​ച്ച എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​ല​വി​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു പോ​കു​ന്ന​ത്. ഇ​ത് സേ​ന​യു​ടെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കെ 2017-ലാ​ണ് സം​സ്ഥാ​ന​ത്ത് വി​മു​ക്തി മി​ഷ​ന് തു​ട​ക്ക​മി​ട്ട​ത്. യു​വ​ത​ല​മു​റ​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു നി​ര​ന്ത​ര​ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ള​ജു​ക​ളി​ലും ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്താ​ന്‍ വി​മു​ക്തി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. റ​സി​ഡ​ന്‍​ഷ്യ​ല്‍ അ േ​സാ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഈ ​ഓ​ഫീ​സു​ക​ള്‍​ക്കി​ല്ല. അ​സി.​എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ച്ച് വി​മു​ക്തി മാ​നേ​ജ​ര്‍​മാ​രാ​ക്കി​യാ​ണ്…

Read More