സി​പി​എം പെ​രി​ങ്ങ​ര  ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ കൊല്ലപ്പെട്ട സംഭവം; അഞ്ചാം പ്രതിയുടെ ഫോൺ സംഭാഷണത്തിൽ പറ‍‍യുന്നത് ഞെട്ടിക്കുന്ന വിവരം

തി​രു​വ​ല്ല: സി​പി​എം പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​പി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്‌​ക്കെ​ത്തും. കേ​സി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നും ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്റെ ആ​വ​ശ്യം. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തോ​ടെ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഫോണിൽ പറഞ്ഞതു നേരോ?ഇ​തി​നി​ടെ കേ​സി​ലെ അ​ഞ്ചാം പ്ര​തി വി​ഷ്ണു​വി​ന്‍റേതെ​ന്നു ക​രു​തു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ല്‍ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ശ​ബ്ദം വി​ഷ്ണു​വി​ന്‍റേതെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഭ​വ​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ വി​ഷ്ണു പെ​രി​ങ്ങ​ര​യി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​നെ​യാ​ണ് വി​ളി​ച്ച സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. സ​ന്ദീ​പു​മാ​യി മു​മ്പും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ഴു​ത്തി​ല്‍ വെ​ട്ടി​യ​ത് താ​നാ​ണെ​ന്നും വി​ഷ്ണു പ​റ​യു​ന്ന​താ​ണ് ശ​ബ്ദ​ര​രേ​ഖ​യി​ലു​ള്ള​ത്. ഡ​മ്മി പ്ര​തി​ക​ളെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള…

Read More

“തൊ​പ്പി’ സ്ഥാ​നം മാ​റി’ എ​സ്‌​ഐ​യു​ടെ സ്ഥ​ലം മാ​റ്റം ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി; സ​ല്യൂ​ട്ട് ചെ​യ്യു​ന്ന പ​ക്ഷം കൃ​ത്യ​മാ​യിരിക്കണമെന്ന് മേലുദ്യോഗസ്ഥൻ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : തൊ​പ്പി സ്ഥാ​നം മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഒ​ഴി​വാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ എ​സ്‌​ഐ തൊ​പ്പി ധ​രി​ക്കാ​തെ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സി​വി​ല്‍​സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ലെ ഉ​ന്ന​ത​സ്ഥാ​ന​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്. തൊ​പ്പി ധ​രി​ക്കാ​തെ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ ഫ​റോ​ക്ക് സ്‌​റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രാ​തി പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ എ​ഴു​താ​റു​ള്ള ‘പ​ബ്ളി​ക് ഗ്രൗ​ണ്ട്’ എ​ന്ന പ​ദ​മാ​യി​രു​ന്നു എ​സ്ഐ​യെ സ്ഥ​ലം മാ​റ്റി​യു​ള്ള ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​ത്. അ​തേ​സ​മ​യം സ​ല്യൂ​ട്ട് വി​ഷ​യ​ത്തി​ലും അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി അ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ…

Read More

കരുത്തുകാട്ടി കെ സുധാകരൻ; മ​മ്പ​റം ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലിന് പൂ​ർ​ണ​ പരാജയം; കെ.​പി. സാ​ജു പ്ര​സി​ഡ​ന്‍റാ​കും

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റാ​യി സു​ധാ​ക​ര വി​ഭാ​ഗ​ത്തി​ലെ ക​രു​ത്ത​നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി കെ.​പി.​സാ​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.മ​റ്റൊ​രു ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യ ക​ണ്ടോ​ത്ത് ഗോ​പി വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ഡ്വ. ഷു​ഹൈ​ബ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​ണ് ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മു​സ്‌​ലിം​ലീ​ഗ് കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ പൊ​ട്ട​ക്ക​ണ്ടി അ​ബ്ദു​ള്ള നോ​മി​നേ​റ്റ​ഡ് പ്ര​തി​നി​ധി​യാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സ​ഹ​ക​ര​ണ രം​ഗ​ത്തെ വി​ദ​ഗ്ദ​രാ​യ ഒ​രാ​ളെ നോ​മി​നേ​റ്റ​ഡ് പ്ര​തി​നി​ധി​യാ​യി ബോ​ർ​ഡി​ലെ​ത്തി​ക്കാ​നും ശ്ര​മ​മു​ണ്ട്. ഇ​ന്ന് രാ​വി​ലെ ത​ല​ശേ​രി​യി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്തി​മ തീ​രു​മാ​ന​മാ​കും. യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. കെ ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. അ​ട്ടി​മ​റി വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ ക​ടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തി​യ ഒ​ത്തു തീ​ർ​പ്പ് ശ്ര​മ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും…

Read More

സിപിഎം ഏരിയാ സമ്മേളനം; ഏറ്റുമാനൂരിൽ വെട്ടിനിരത്തി, പാലായിൽ സംഭവിച്ചത് മറ്റൊന്ന്; മാ​ണി സി. ​കാ​പ്പ​നെക്കുറിച്ച് സമ്മേളനം വിലയിരുത്തിയതിങ്ങനെ…

  കോ​ട്ട​യം/​ഏ​റ്റു​മാ​നൂ​ർ: സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ത​ർ​ക്കം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​റ്റു​മാ​നൂ​ർ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ​മാ​യ ത​ർ​ക്ക​മാ​ണു​ണ്ടാ​യ​ത്. ഒ​ടു​വി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളും ഏ​റ്റു​മാ​നൂ​ർ ഏ​രി​യ​യി​ൽ നി​ന്നു​ള്ള ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ർ​ച്ച ന​ട​ത്തി​യാ​ണ് ബാ​ബു ജോ​ർ​ജി​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ കെ.​എം. വേ​ണു​ഗോ​പാ​ലി​ന് പ​ക​ര​മാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​ജ​യ​പ്ര​കാ​ശ്, എം. ​എ​സ്. സാ​നു എ​ന്നി​വ​രി​ൽ ഒ​രാ​ളെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്.​ വി.​ജ​യ​പ്ര​കാ​ശി​ന് ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞ കെ.​എം. വേ​ണു​ഗോ​പാ​ൽ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ നി​ര​സി​ച്ചു. എം.​എ​സ്. സാ​നു​വി​നെ പ​രി​ഗ​ണി​ക്കാം എ​ന്ന നി​ർ​ദേ​ശം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ചെ​ങ്കി​ലും കെ.​എം. വേ​ണു​ഗോ​പാ​ൽ ഇ​തി​നെ എ​തി​ർ​ത്തു.…

Read More

നാ​ഗാ​ലാ​ൻ​ഡി​ലെ വെ​ടി​വ​യ്പ്പ്; സൈ​നി​ക​ർ​ക്കെ​തി​രെ കേ​സ്; വെ​ടി​യു​തി​ര്‍​ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍

  കൊ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ടി​യു​തി​ര്‍​ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. സം​ഭ​വ​ത്തി​ല്‍ 21 പാ​രാ സ്‌​പെ​ഷ​ല്‍ ഫോ​ഴ്‌​സ് ഓ​ഫ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖ​നി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് ട്ര​ക്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ന് എ​ത്തി​യ​വ​രാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സു​ര​ക്ഷാ സേ​ന വെ​ടി​വെ​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ഒ​മി​ക്രോ​ൺ! ഒ​രു വ​ർ​ഷം മു​മ്പു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴു​ള്ളത്; ​ പ​രി​ഭ്രാ​ന്തി വേ​ണ്ട, ജാ​ഗ്ര​ത വേ​ണം; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഒ​മി​ക്രോ​ൺ വൈ​റ​സി​നെ കു​റി​ച്ച് ലോ​കം പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ത​യാ​റെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഒ​രു വ​ർ​ഷം മു​മ്പു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍ പ​റ​ഞ്ഞു. ഒ​മി​ക്രോ​ൺ വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള വൈ​റ​സാ​ണ്. ലോ​ക​മെ​മ്പാ​ടും ഏ​റ്റ​വും പ്ര​ബ​ല​മാ​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യി ഇ​തു​മാ​റി​യേ​ക്കാം. എ​ന്നാ​ൽ നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 99 ശ​ത​മാ​നം കേ​സു​ക​ളും ഡെ​ൽ​റ്റ വ​ക​ഭേ​ദം മൂ​ല​മാ​ണ്. പു​തി​യ വൈ​റ​സി​നെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ജാ​ഗ്ര​ത​യു​മാ​ണ് ആ​വ​ശ്യം. ഒ​രു വ​ർ​ഷം മു​മ്പു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്നു​ള്ള​തെ​ന്നും സൗ​മ്യ സ്വാ​മി​നാ​ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തു​വ​രെ നാ​ൽ​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​ത്. വ​ലി​യ നി​ല​യി​ൽ മാ​റ്റം സം​ഭ​വി​ച്ച പു​തി​യ വ​ക​ഭേ​ദം കൂ​ടു​ത​ൽ വ്യാ​പ​ന ശേ​ഷി​യും വാ​ക്സി​നു​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള ശേ​ഷി​യു​മു​ള്ള​താ​ണോ​യെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല. ഒ​മി​ക്രോ​ൺ വ്യാ​പ​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് 56 രാ​ജ്യ​ങ്ങ​ൾ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ഈ ​വൈ​റ​സ് ആ​ഗോ​ള​ത​ല​ത്തി​ൽ…

Read More

വീണ്ടും ക്രൂരത! കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യോ ? ആ​റു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഹ​പു​ര്‍ ടൗ​ണി​ല്‍ താ​മ​സി​ക്കു​ന്ന ആ​റു വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്‍​പ് കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ അ​യ​ല്‍​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു പെ​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യോ എ​ന്ന​കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ. ഈ ​വീ​ട്ടു​മ​ട​സ്ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ക്ര​മി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Read More

പ്ര​തി​ക​ര​ണം ഉ​ള്ളി​ൽ​നി​ന്നു​ണ്ടാ​യ​ത്..! മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​ട്ടാ​ണ് എ​ല്ലാം പ​റ​ഞ്ഞതെന്ന്‌ ജ​യ​സൂ​ര്യ; ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ ജ​യ​സൂ​ര്യ. പ്ര​തി​ക​ര​ണം ഉ​ള്ളി​ൽ​നി​ന്ന് വ​ന്ന​താ​ണെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ മ​റു​പ​ടി. അ​ഭി​പ്രാ​യം വേ​ദി​യി​ൽ പ​റ​ഞ്ഞോ​ട്ടെ​യെ​ന്ന് മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​രു​ന്നു. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി ത​ന്നോ​ട് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് താ​ൻ വേ​ദി​യി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച​ത്. ന​മ്മു​ടെ നാ​ട്ടി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ കാ​ണു​മ്പോ​ൾ പ്ര​തി​ക​രി​ച്ചു പോ​കാ​റു​ണ്ട്. ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. റി​യാ​സ് ന​മ്മു​ടെ ശ​ബ്ദ​ത്തി​ന് മൂ​ല്യം കൊ​ടു​ക്കു​ന്ന മ​ന്ത്രി​യാ​ണെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

Read More

ജ​ന​ത്തെ പ്ര​യാ​സ​പ്പെ​ടു​ത്താ​ന​ല്ല ക​സേ​ര​യി​ൽ ഇ​രി​ക്കേ​ണ്ട​ത്; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഴി​മ​തി ഇ​ല്ലാ​ത്ത നാ​ടാ​ണ് ന​മ്മ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്നും ജ​ന​ങ്ങ​ള്‍ സ​മീ​പി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്താ​ന​ല്ല ക​സേ​ര​യി​ലി​രി​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​യ സേ​വ​നം നി​ഷേ​ധി​ക്ക​രു​ത്. ആ​വ​ശ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​തി​ല്‍ തു​റ​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള താ​മ​സം എ​വി​ടെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

റോഡിലെ കുഴിയിൽ വീണ് ജനം മരിക്കുന്നു; മ​ന്ത്രി റി​യാ​സി​നെ മു​ന്നി​ൽ നി​ർ​ത്തി ജ​യ​സൂ​ര്യ​യുടെ കുത്ത് വാക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ ജ​യ​സൂ​ര്യ. മ​ഴ​യാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ത​ട​സം എ​ന്ന സർക്കാർ വാ​ദം ജ​നം അ​റി​യേ​ണ്ട. കു​ഴി​ക​ളി​ൽ വീ​ണ് ജ​നം മ​രി​ക്കു​മ്പോ​ൾ ക​രാ​റു​കാ​ര​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന കാ​ലാ​വ​ധി റോ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ജ​യ​സൂ​ര്യ​യു​ടെ വി​മ​ർ​ശ​നം. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​രം വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത റോ​ഡു​ക​ളി​ല്‍ അ​പാ​ക​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് വി​വ​രം അ​റി​യി​ക്കാ​നാ​ണ് പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി റി​യാ​സ് പ​റ​ഞ്ഞു. ഡി​ഫ​ക്ട് ല​യ​ബി​ലി​റ്റി കാ​ലാ​വ​ധി​യി​ലു​ള്ള റോ​ഡു​ക​ളു​ടെ ക​രാ​റു​കാ​ര്‍, ക​രാ​റു​കാ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍, ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ പു​തി​യ പ​ദ്ധ​തി പ്ര​കാ​രം ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Read More