എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ദീ​പയ്ക്ക് നീതി ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ദീ​പ പി. ​മോ​ഹ​ന​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. വി​ദ്യാ​ർ​ഥി​യു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കും. ദീ​പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ സ​ർ​ക്കാ​രി​നു ഉ​ത്ക​ണ്ഠ​യു​ണ്ടെ​ന്നും ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റി​ൽ മ​ന്ത്രി ആ​ർ. ബി​ന്ദു വി​ശ​ദ​മാ​ക്കി. ഗവേഷണം പൂർത്തിയാക്കാൻദീ​പ​യ്ക്ക് ഒ​രു വി​ധ മാ​ന​സി​ക പ്ര​യാ​സ​ത്തി​നോ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ​ക്കോ ഇ​ട​വ​രു​ത്താ​തെ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​മെ​ന്നും അ​തി​നു​വേ​ണ്ട ലൈ​ബ്ര​റി- ലാ​ബ്- ഹോ​സ്റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​മെ​ന്നും താ​ൻ ത​ന്നെ ഗൈ​ഡാ​യി പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ ഉ​റ​പ്പു​കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ദീ​പ മു​ന്നോ​ട്ടു വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​യി​ക്കു​ന്ന സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യും മ​ന്ത്രി പ​റ​യു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ പ​ദ​വി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ന്താ​ണ് ത​ട​സ​മെ​ന്ന്…

Read More

പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കും; ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഒ​രു ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

  ല​ക്‌​നോ: അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്. താ​ന്‍ എ​ല്ലാ​യി​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി പ​റ​യു​ന്ന മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​മെ​ന്നും യോ​ഗി വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ് യോ​ഗി. ബി​ജെ​പി​ക്ക് ഒ​രു പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യു​ണ്ട്. ആ​രൊ​ക്കെ എ​വി​ടെ​നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ തീ​രു​മാ​നി​ക്കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞു. 2017ല്‍ ​ത​ന്‍റെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ് വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഒ​രു ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തൊ​ക്കെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ വ​ര്‍​ധി​പ്പി​ച്ചെ​ന്നും യോ​ഗി പ​റ​ഞ്ഞു.

Read More

ച​ർ​ച്ച​യ്ക്കെ​ത്താ​തെ അ​വ​ഹേ​ളി​ച്ചു; കോ​ട്ട​യം ക​ള​ക്ട​ർ​ക്കെ​തി​രെ ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന എംജി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി

കോ​ട്ട​യം: ച​ർ​ച്ച​യ്ക്കെ​ത്താ​തെ കോ​ട്ട​യം ക​ള​ക്ട​ർ അ​വ​ഹേ​ളി​ച്ചെ​ന്ന് എം​ജി സ​ർ​വ​കാ​ല​ശാ​ല​യി​ലെ ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ദീ​പ പി. ​മോ​ഹ​ന​ൻ. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു പോ​ലും ക​ള​ക്ട​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടെ​ത്തി ച​ർ‌​ച്ച ന​ട​ത്താ​മെ​ന്ന ത​ഹ​സീ​ൽ​ദാ​രു​ടെ ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ന്നും ദീ​പ ആ​രോ​പി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ദീ​പ​യു​ടെ ആ​രോ​പ​ണം.കോ​ട്ട​യം ക​ള​ക്ട​റു​ടെ സ​മീ​പ​നം നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​വും അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​മാ​ണെ​ന്ന് ദീ​പ പ​റ​യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ച്ച​ത് ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി വൈ​സ്‌ ചാ​ൻ​സി​ല​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ജാ​തി വി​വേ​ച​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന ത​ഹ​സീ​ൽ​ദാ​രു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ്. എ​ന്നാ​ൽ പി​റ്റേ​ന്ന് ക​ള​ക്ട​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യി​ല്ല. മാ​ത്ര​മ​ല്ല രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടൂ എ​ന്ന് ഒ​രു മാ​ധ്യ​മ സു​ഹൃ​ത്ത്‌ വ​ഴി അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ താ​ൻ ഒ​പ്പി​ട്ട പ​രാ​തി ഡ്രാ​ഫ്റ്റ് ചെ​യ്ത് സ്കാ​ൻ ചെ​യ്ത് ഇ ​മെ​യി​ൽ ചെ​യ്തു.…

Read More

കെ​എ​സ്ആ​ർ​ടി​സി​യെ അ​വ​ശ്യ സ​ർ​വീ​സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് പ​രി​ഗ​ണനയിൽ; തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആർടിസിയെ അ​വ​ശ്യ സ​ർ​വീ​സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. അ​നാ​വ​ശ്യ സ​മ​ര​ങ്ങ​ൾ ന​ട​ത്തി ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​മെ​ന്നും യൂ​ണി​യ​നു​ക​ൾ നി​ല​വി​ൽ ന​ട​ത്തു​ന്ന സ​മ​രം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഒ​രു ബ​സ് പോ​ലും ഓ​ടാ​തി​രു​ന്ന​പ്പോ​ഴും സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​വും പെ​ൻ​ഷ​നും മു​ട​ക്കി​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണോ എ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ശ​മ്പ​ള വ​ർ​ധ​ന ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടി​ല്ല. പെ​ൻ​ഷ​നും ശ​മ്പ​ള​വും മു​ട​ക്കി​യി​ട്ടു​മി​ല്ല. ശ​മ്പ​ള വ​ർ​ധ​ന ന​ട​പ്പാ​ക്കു​മ്പോ​ൾ 30 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത കോ​ർ​പ്പ​റേ​ഷ​ന് വ​രു​മെ​ന്നും ഇ​ക്കാ​ര്യം ധ​ന​വ​കു​പ്പു​മാ​യി ച​ർ​ച്ച ചെ​യ്യാ​നു​ള്ള സ​മ​യം മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളോ​ട് ചോ​ദി​ച്ചി​രു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ…

Read More

മ​ര​യ്ക്കാ​ർ ഒ​ടി​ടി ത​ന്നെ; ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്ന് ഫി​ലിം ചേ​മ്പ​ർ; ഫി​യോ​ക്ക് വാ​ശി​പി​ടി​ക്ക​രു​തെ​ന്ന് ലിബർട്ടി ബഷീർ

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍-​ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഒ​ടി​ടി റി​ലീ​സ് ആ​യി​രി​ക്കു​മെ​ന്ന് ഫി​ലിം ചേ​മ്പം​ര്‍ പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് കു​മാ​ര്‍. തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ എ​ല്ലാം​ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​ഷ്ട​മു​ണ്ടാ​യാ​ല്‍ നി​ക​ത്ത​ണ​മെ​ന്ന നി​ര്‍​മാ​താ​വി​ന്‍റെ ഉ​പാ​ധി ഫി​യോ​ക്ക് അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് ച​ര്‍​ച്ച വേ​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ചേ​മ്പം​ര്‍ ആ​ണെ​ന്നും സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഫി​യോ​ക്ക് വാ​ശി​പി​ടി​ക്ക​രു​തെ​ന്നും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 നേരിയ ആശ്വാസം… നി​കു​തി കു​റ​ഞ്ഞു; ഇ​ന്ന് ഇ​ന്ധ​ന​വി​ല കൂ​ട്ടി​യി​ല്ല; പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്‌​സൈ​സ് നി​കു​തി കു​റ​ച്ച​തോ​ടെ ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ ആ​ശ്വാ​സം. എ​ക്‌​സൈ​സ് നി​കു​തി ഇ​ന​ത്തി​ല്‍ പെ​ട്രോ​ളി​നു ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യും ഡീ​സ​ലി​നു പ​ത്തു രൂ​പ​യു​മാ​ണു കു​റ​ച്ച​ത്. പു​തു​ക്കി​യ നി​ര​ക്ക് ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ഇ​ന്ന് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 6.82 രൂ​പ​യും ഡീ​സ​ലി​ന് 12.38 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. കേ​ന്ദ്രം നി​കു​തി കു​റ​ച്ച​ത​നു​സ​രി​ച്ച് വാ​റ്റി​ലു​ണ്ടാ​യ കു​റ​വാ​ണ് കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ വി​ല​കു​റ​യാ​ൻ കാ​ര​ണ​മാ​ക്കി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 104.41 രൂ​പ​യും ഡീ​സ​ലി​ന് 91.65 രൂ​പ​യു​മാ​യി. ഒ​ക്‌​ടോ​ബ​റി​ല്‍ മാ​ത്രം ഡീ​സ​ല്‍ ലി​റ്റ​റി​ന് 8.71 രൂ​പ​യും പെ​ട്രോ​ളി​ന് 7.82 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു.  കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക​മാ​യി ചു​മ​ത്തി​യി​രു​ന്ന എ​ക്‌​സൈ​സ് തീ​രു​വ​യാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു വീ​തം വ​യ്ക്കു​ന്ന​ത​ല്ല. സം​സ്ഥാ​ന​ത്തി​ന് പെ​ട്രോ​ള്‍, ഡീ​സ​ല്‍, മ​ദ്യം എ​ന്നി​വ​യി​ല്‍ മാ​ത്ര​മാ​ണ് നി​കു​തി ചു​മ​ത്താ​ന്‍ അ​ധി​കാ​ര​മു​ള്ള​ത്.

Read More

ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വം; ഒ​ത്തു​തീ​ര്‍​പ്പി​ന് ച​ർ​ച്ച സ​ജീ​വം; കോൺഗ്രസ് നേതാക്കളായ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഒ​ളി​വി​ലെന്ന് പോ​ലീ​സ് 

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രേ തി​ങ്ക​ളാ​ഴ്ച വൈ​റ്റി​ല ബൈ​പാ​സി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ റോ​ഡ് ഉ​പ​രോ​ധ​സ​മ​ര​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നു സാ​ധ്യ​ത. ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മു​ന്‍​കൈ​യെ​ടു​ത്തു ന​ട​ത്തു​ന്ന സ​മ​വാ​യ ച​ര്‍​ച്ച​യി​ല്‍ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ജോ​ജു സ​മ്മ​തം അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തി​ന് അ​റ​സ്റ്റി​ലാ​യ ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ​ഫി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തി​ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​ന് ഇ​ന്ന​ലെ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. വാ​ഹ​നം ത​ക​ര്‍​ത്തെ​ന്ന ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ച്ചി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്ന് മ​ര​ട് പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നും ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തി​നും…

Read More

ച​തി​ച്ചാ​ശാ​നേ… കെ​എ​സ്ആ​ര്‍​ടി​സി ച​തി​ച്ചു… പ​ണി​മു​ട​ക്കിൽ ജ​നം വ​ല​ഞ്ഞു; ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചിട്ടും പിന്മാറിയില്ല

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്ക​ാത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​ല്‍ യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. ഇ​ന്ധ​ന​ വി​ല​വ​ര്‍​ധ​നവും കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​വും കാ​ര​ണം സ്വ​കാ​ര്യ​ബ​സ് സ​ര്‍​വീ​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ കൂ​ടി നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ദു​രി​ത​ത്തി​ലാ​യി. സംസ്ഥാനത്തുടനീളം‍ ഹ്ര​സ്വ-​ദീ​ര്‍​ഘ ദൂ​ര​ സ​ര്‍​വീ​സു​ക​ളെ​ല്ലാം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ദീ​പാ​വ​ലി അ​വ​ധി ക​ഴി​ഞ്ഞ് പോ​കു​ന്ന​വ​രും മ​റ്റു ജോ​ലി​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. സ്‌​കൂ​ള്‍ അ​ധ്യ​യ​ന​ത്തി​ന്‍റെ ര​ണ്ടാം​ ബാ​ച്ചി​ന്‍റെ ആ​ദ്യ​പ്ര​വേ​ശ​നം ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യ​ത് മ​ല​യോ​ര​ മേ​ഖ​ല​യേ​യും കെ​എ​സ്ആ​ര്‍​ടി​സി​യെ ആ​ശ്ര​യി​ക്കു​ന്ന റൂ​ട്ടു​ക​ളേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ദീ​പാ​വ​ലി അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​വ​രും മ​റ്റും പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ത​ന്നെ യാ​ത്ര ​തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളു​ള്ള വ​യ​നാ​ട്ടി​ല്‍നി​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്കും മ​ല​ബാ​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ട​വ​ര്‍ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ത​ന്നെ സ്വ​കാ​ര്യ ബ​സു​ക​ളേ​യും…

Read More

ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു;  പ്രളയത്തിൽ തകർന്ന സ്ഥലം പുനർനിർമിച്ചത്130 കോ​ടി രൂ​പയ്ക്ക്

  ഡെ​റാ​ഡൂ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കേ​ദാ​ര്‍​നാ​ദി​ലെ ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സ​മാ​ധി​സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് അ​ദ്ദേ​ഹം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​രു​ദ്രാ​ഭി​ഷേ​ക ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. 2013ലെ ​പ്ര​ള​യ​ത്തി​ല്‍ ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സ​മാ​ധി​സ്ഥ​ലം ഉ​ള്‍​പ്പ​ടെ ത​ക​ര്‍​ന്നി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 130 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് കേ​ദാ​ര്‍​നാ​ഥി​ലെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ 400 കോ​ടി രൂ​പ ചി​ല​വി​ല്‍ ന​ട​ത്തു​ന്ന കേ​ദാ​ര്‍​പു​രി പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഡെ​റാ​ഡൂ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​ത്ത​രാ​ഖ​ണ്ഡ് ഗ​വ​ർ​ണ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഗു​ർ​മി​ത് സിം​ഗും മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​യും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

Read More

രഹസ്യ വിവരം മൊബൈലിൽ നിന്നെത്തി; യു​പി​യി​ൽ 1.5 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

      ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 1.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി അ​ഞ്ച് പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ഥു​ര ജി​ല്ല​യി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് 1,589 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ മാ​സം ആ​ദ്യം നോ​യി​ഡ​യി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ട്ര​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 8,990 ഫോ​ണു​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ്-​മ​ധ്യ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യി​രു​ന്നു. ക​വ​ർ​ച്ച ചെ​യ്ത ഫോ​ണു​ക​ളു​മാ​യി ര​ണ്ടു​വാ​ഹ​ന​ങ്ങ​ളി​ൽ ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ൾ റാ​യ്പു​ര ജാ​ട്ട് അ​ണ്ട​ർ​പാ​സി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ഥു​ര സ്വ​ദേ​ശി​യാ​യ ആ​മി​ർ ഖാ​ൻ, ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഷാ​ഹി​ദ്, അ​സ​റു​ദ്ദീ​ൻ, സ​മീ​ർ, അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.​നേ​ര​ത്തെ, എ​ട്ട് പ്ര​തി​ക​ളി​ൽ നി​ന്നാ​യി 11,30,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 113 മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Read More