ബ​സ് ചാ​ർ​ജ് കൂ​ട്ടി​യേ​ക്കും! മി​നി​മം ബ​സ് ചാ​ർ​ജ് 10 രൂ​പ​യാ​ക്കാ​ൻ സാ​ധ്യ​ത​യേ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചേ​ക്കും. നി​ല​വി​ൽ മി​നി​മം ബ​സ് ചാ​ർ​ജ് എ​ട്ടു രൂ​പ​യാ​ണ്. ഇ​ത് 10 രൂ​പ​യാ​ക്കാ​ൻ സാ​ധ്യ​ത​യേ​റി. ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ചാ​ർ​ജ് വ​ർ​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഈ ​മാ​സം പതിനെട്ടിന​കം ചാ​ർ​ജ് വ​ർ​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്കും വ​ർ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം തീ​രു​മാ​ന​മു​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ കി​ലോ​മീ​റ്റ​ർ നി​ര​ക്ക് നി​ല​വി​ലെ 90 പൈ​സ എ​ന്ന​തി​ൽനി​ന്ന് ഒ​രു രൂ​പയായി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

വ്യാജ ഫേസ് ബുക്ക് ഐഡിയിലൂടെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തിപ്പെടുത്തൽ; ‘പാലാക്കാരൻ ചേട്ടൻ’ അകത്തായി; പിന്നിൽ കളിക്കുന്നത് ആര്?

പാ​ലാ: പാ​ലാ​ക്കാ​ര​ൻ ചേ​ട്ട​ൻ, പാ​ൽ​ക്കാ​ര​ൻ പാ​ലാ തു​ട​ങ്ങി​യ വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി​യി​ലൂ​ടെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ദീ​ർ​ഘ​നാ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​ലാ സ്വ​ദേ​ശി സ​ഞ്ജ​യ് സ​ക്ക​റി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​രേ​ത​നാ​യ കെ.​എം മാ​ണി, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി എ​ന്നി​വ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​ശ്ലീ​ല​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ​തി​രെ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി ജി​ല്ലാ കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. വീ​ണ്ടും എ​ഫ്ഐ​ആ​ർ ക്യാ​ൻ​സ​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും മു​ൻ​കൂ​ർ…

Read More

നല്ല ബെസ്റ്റ് ‘കഞ്ചന്‍ ഫാമിലി’ ! കുടുംബയാത്രയെന്ന പേരില്‍ 200 കിലോ കഞ്ചാവ് കാറില്‍ കടത്തി; യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍…

ആന്ധ്രാപ്രദേശില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന 200 കിലോ കഞ്ചാവ് കഞ്ചാവ് എറണാകുളം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പൊലീസ് പിടികൂടി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയും രണ്ട് യുവാക്കളും പിടിയിലായി കുടുംബമായുള്ള യാത്ര എന്ന വ്യാജേനയാണ് ഇവര്‍സംസ്ഥാന അതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടുവന്നത്. എന്നാല്‍ ദേശീയ പാതയിലൂടെ കാറില്‍ ലഹരിമരുന്ന് കടത്തുന്നു എന്ന് എറണാകുളം റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് രാത്രി നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കല്‍ വീട്ടില്‍ അനസ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച്…

Read More

നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​രം ; വ്യ​വ​സാ​യം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ​ഇ​ള​വ് മാ​ത്രം പോ​രെ​ന്ന നി​ല​പാ​ടി​ൽ ബ​സ് ഉ​ട​മ​ക​ള്‍

കോ​ട്ട​യം/​കൊ​ച്ചി: ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കും. ഇ​ന്ധ​ന​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​വ​സാ​യം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ഈ ​ഇ​ള​വ് മാ​ത്രം പോ​രെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സ് ഉ​ട​മ​ക​ള്‍. ഇ​ന്നു രാ​ത്രി 10നു ​കോ​ട്ട​യ​ത്ത് ബ​സു​ട​മ പ്ര​തി​നി​ധി​ക​ളും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.​ ഡീ​സ​ലി​ന് 62 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന 2018ല്‍ ​നി​ശ്ച​യി​ച്ച മി​നി​മം ചാ​ര്‍​ജാ​യ എ​ട്ടു രൂ​പ​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. ഡീ​സ​ലി​ന് 100 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഒ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് ആ​റു രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും, കോ​വി​ഡ് ഒ​ഴി​യും​വ​രെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Read More

പ​ര​സ്യ​ശാ​സന;​ സുധാകരപക്ഷത്തു നിന്ന് മറുചേരിയിലേക്ക് മുൻ സ്തുതിപാഠകരുടെ ചാട്ടം; പു​ന്ന പ്ര​യി​ലെ വി.​എ​സ് ക്യാ​മ്പു​ക​ളിൽ ആഹ്ലാദം

അ​മ്പ​ല​പ്പു​ഴ : ജി.​സു​ധാ​ക​ര​നെ സി ​പി എം ​സം​സ്ഥാ​ന നേ​തൃ​ത്വം പ​ര​സ്യ​മാ​യി ശാ​സി​ച്ച​തോ​ടെ സു​ധാ​ക​ര പ​ക്ഷ​ത്തു നി​ന്ന് മ​റു​ചേ​രി​യി​ലേ​ക്ക് ചാട്ടം തു​ട​ങ്ങി. ഇ​വ​ർ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും സു​ധാ​ക​ര​നെ പു​ക​ഴ്ത്തി പാ​ടി ന​ട​ന്ന വ​രാ​യി​രു​ന്നു. ന​ട​പ​ടി വ​ന്ന​തോ​ടെ മു​ൻ പ്ര​വ​ർ​ത്ത​ന രീ​തി​യെ ചോ​ദ്യം ചെ​യ്ത് എ​ച്ച്സ​ലാം എം.​എ​ൽ.​എ ക്കു ​മു​ൻ തൂ​ക്ക​മു​ള്ള അ​മ്പ​ല​പ്പു​ഴ ഏ​രി​യാ ക​മി​റ്റി​യു​ടെ കൂ​ടെ​യാ​ണെ​ന്നു വ​രു​ത്താ​നാണു പെ​ടാ​പ്പാ​ട് ന​ട​ത്തു​ന്ന​ത്. ഒപ്പം നിന്നവർക​ഴി​ഞ്ഞ നി​യ​മാ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സു​ധാ​ക​ര​ന് സീ​റ്റ് നി​ഷേ​ധി​ച്ച​പ്പോ​ഴും അ​തി​ന് മു​മ്പും പ​ല കാ​ര്യ​ങ്ങ​ൾ സാ​ധി​ക്കാ​ൻ സ്തു​തി പാ​ഠ​ക​രാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ മ​ല​ക്കം​മ​റി​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​ല​പ്പു​ഴ​യു​ടെ വ​ട വ്യ​ക്ഷ​മാ​യി​രു​ന്ന ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ ഒ​ന്നു​മ​ല്ലാ​താ​യി തീ​രു​ന്ന​തി​ന്‍റെ ആ​ഹ്ളാ​ദം ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കു വയ്ക്കു​ന്ന​ത് പു​ന്ന പ്ര​യി​ലെ വി.​എ​സ് ക്യാ​മ്പു​ക​ളി​ലാ​ണ്. വി.​എ​സ് അ​ച്ചു​താ​ന്ദ​ന്‍റെ സ്വ​ന്തം നാ​ടാ​യ പു​ന്ന പ്ര​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളെ​യും ഒ​രു കാ​ല​ത്ത് പി​ണ​റാ​യി പ​ക്ഷ​ത്ത്…

Read More

മു​ല്ല​പ്പെ​രി​യാ​ർ മ​രം മു​റി;​ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം; ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ബ​ലി​യാ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല

  സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ൻ മ​രം മു​റി​ക്കു​ന്ന​തി​നു ത​മി​ഴ്നാ​ടി​നു അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം. ത​മി​ഴ്നാ​ടി​ന് അ​നു​കൂ​ല​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ വ​രെ ചു​മ​ത​ല​യു​ള്ള മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം തീ​രു​മാ​ന​മെ​ടു​ത്ത് ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പ് മ​ന്ത്രി​യും അ​റി​യാ​തെ ഉ​ത്ത​ര​വി​റ​ങ്ങി​യെ​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും വീ​ഴ്ച​ക​ളി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ൽ​കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചെ​യ്ത​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന ‌താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യ​ത് ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. 23 മ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ന്നാ​ണ്…

Read More

സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്തു; നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

  സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്തു. നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സു​ക്മ​യി​ലെ ലിം​ഗം​പ​ള്ളി​യി​ലു​ള്ള സി​ആ​ർ​പി​എ​ഫ് 50-ാം ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ൽ പു​ല​ർ​ച്ചെ 3.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. എ​കെ 47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വെ​ടി​യു​തി​ർ​ത്ത​ത്. ഇ​യാ​ളെ ഉ​ട​നെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ സു​ക്മ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

വി​​​ല കൂ​​​ട്ടാ​​​തെ പി​​​ടി​​​ച്ചു നി​​​ല്‍​ക്കാ​​​നാ​​​കി​​​ല്ല! പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന; ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​നും വി​ല കൂ​ടു​ന്നു

കൊ​​​ച്ചി: പാ​​​ച​​​ക വാ​​​ത​​​ക വി​​​ല വ​​​ര്‍​ധ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ ഹോ​​​ട്ട​​​ല്‍ ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​ക്കും വി​​​ല ഉ​​​യ​​​രു​​​ന്നു. ഇ​​​ന്ധ​​​ന, പാ​​​ച​​​ക വാ​​​ത​​​ക വി​​​ല ‍ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ൾ​​​ക്ക് വി​​​ല കൂ​​​ട്ടാ​​​തെ പി​​​ടി​​​ച്ചു നി​​​ല്‍​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ര്‍​ഷ​​​മാ​​​യി പ്ര​​​ള​​​യ​​​വും കോ​​​വി​​​ഡും ജി​​​ല്ല​​​യി​​​ലെ ഹോ​​​ട്ട​​​ല്‍ മേ​​​ഖ​​​ല​​​യെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കി. ഒ​​​രു വ​​​ര്‍​ഷം കൊ​​​ണ്ട് 1000 രൂ​​​പ​​​യോ​​​ള​​​മാ​​​ണ് വാ​​​ണി​​​ജ്യ പാ​​​ച​​​ക വാ​​​ത​​​ക വി​​​ല വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തു​​​മൂ​​​ലം പ്ര​​​തി​​​ദി​​​നം മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക​​​ബാ​​​ധ്യ​​​ത​​​യാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​ന്ധ​​​ന വി​​​ല വ​​​ര്‍​ധ​​​ന​​​യെ തു​​​ട​​​ർ​​​ന്ന് നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല കൂ​​​ടു​​​ക​​​യാ​​​ണ്. ഭൂ​​​രി​​​ഭാ​​​ഗം ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​ക​​​ളും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ ബാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണ്. ജി​​​എ​​​സ്ടി​​​യും വ​​​ന്ന​​​തോ​​​ടെ 0.5 ശ​​​ത​​​മാ​​​നം ആ​​​യി​​​രു​​​ന്ന നി​​​കു​​​തി ഇ​​​പ്പോ​​​ള്‍ അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണ് ഉ​​​യ​​​ര്‍​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ലും സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്ന് ഇ​​​തു​​​വ​​​രെ യാ​​​തൊ​​​രു​​​വി​​​ധ സ​​​ഹാ​​​യ​​​വും ഹോ​​​ട്ട​​​ല്‍ മേ​​​ഖ​​​ല​​​യ്ക്ക് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ട​​​മ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പെ​​​ട്രോ​​​ളി​​​യം…

Read More

ഒ​​​രു വ​​​ർ​​​ഷ​​​വും മൂ​​​ന്ന​​​ര മാ​​​സ​​​വും നീ​​​ണ്ട ജ​​​യി​​​ൽ വാസം! ​​​ സ്വപ്ന പുറത്തിറങ്ങിയത് ക​റു​പ്പു ചു​രി​ദാ​ർ ധ​രി​ച്ച്; വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​കമാകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വ​​​ർ​​​ഷ​​​വും മൂ​​​ന്ന​​​ര മാ​​​സ​​​വും നീ​​​ണ്ട ജ​​​യി​​​ൽ വാ​​​സ​​​ത്തി​​​നു ശേ​​​ഷം സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യപ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷ് ഇ​​​ന്ന​​​ലെ അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര ജ​​​യി​​​ലി​​​ൽ നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത് ക​​​റു​​​പ്പു ചു​​​രി​​​ദാ​​​റും ഷാ​​​ളും ധ​​​രി​​​ച്ച്. ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ൽ വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ ബം​​​ഗ​​ളൂരു​​​വി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്പോ​​​ഴും ക​​​റു​​​ത്ത വ​​​സ്ത്ര​​​മാ​​​യി​​​രു​​​ന്നു സ്വ​​പ്നയ്ക്ക്. മ​​​ണ​​​ക്കാ​​​ടു​​​ള്ള യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ താ​​​ര​​​മാ​​​യി സ്വ​​​പ്നപ്ര​​​ഭ സു​​​രേ​​​ഷ് ഭ​​​ര​​​ണ സി​​​രാ കേ​​​ന്ദ്ര​​​ത്തി​​​ലും ഭ​​​ര​​​ണക​​​ർ​​​ത്താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും വി​​​രാ​​​ജി​​​ക്കു​​​ന്പോ​​​ഴും പ്രി​​​യം ക​​​റു​​​ത്ത വ​​​സ്ത്ര​​​ങ്ങ​​​ളോ​​ടാ​​യി​​രു​​ന്നു. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​വ​​ർ ന​​ട​​ത്തു​​മെ​​ന്നു പ​​റ​​യു​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള​​താ​​കു​​മെ​​ന്ന് അ​​റി​​യാ​​നു​​ള്ള ആ​​കാം​​ക്ഷയി​​ലാ​​ണ് ജ​​ന​​ങ്ങ​​ൾ. യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജി​​​ലൂ​​​ടെ ദു​​​ബാ​​​യി​​​ൽ നി​​​ന്ന് 2020 ജൂ​​​ണ്‍ 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ സ്വ​​​ർ​​​ണ​​​മാ​​​ണു സം​​​ശ​​​യ​​​ങ്ങ​​​ളെത്തുട​​​ർ​​​ന്നു ക​​​സ്റ്റം​​​സ് അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ഞ്ഞുവ​​​ച്ച​​​ത്. ഇ​​​തു വി​​​ട്ടുകി​​​ട്ടാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ഓ​​​ഫീസു​​​ക​​​ളി​​​ൽനി​​​ന്നു ഫോ​​​ണ്‍വി​​​ളി​​​ക​​​ളു​​​ണ്ടാ​​​യെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ഏ​​​റെ രാ​​​ഷ്ട്രീ​​​യ കോ​​​ളി​​​ള​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​യാ​​​ക്കി. പി​​​ന്നീ​​​ട് യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റ്…

Read More

സ്വ​പ്ന സു​രേ​ഷ് ജ​യി​ൽ മോ​ചി​ത​യാ​യി; പുറത്തിറങ്ങുന്നത് ഒരു വർഷത്തിന് ശേഷം; കാത്തുനിന്ന് കൂട്ടിക്കൊണ്ടുപോയത് അമ്മ

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്വ​പ്ന സു​രേ​ഷ് ജ​യി​ൽ​മോ​ചി​ത​യാ​യി. ആ​റ് കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​യ​ത്. അ​റ​സ്റ്റി​ലാ​യി ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സ്വ​പ്ന അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​മ്മ​യ്ക്കൊ​പ്പം കാ​റി​ലാ​ണ് സ്വ​പ്ന പോ​യ​ത്. എ​ന്നാ​ൽ എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ജ​യി​ലി​നു പു​റ​ത്ത് കാ​ത്തു​നി​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കാ​തെ​യാ​ണ് സ്വ​പ്ന മ​ട​ങ്ങി​യ​ത്. 25 ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് എ​ൻ​ഐ​എ കേ​സി​ൽ സ്വ​പ്ന​യ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചത്. നേ​ര​ത്തെ ഇ​ഡി​യു​ടേ​യും ക​സ്റ്റം​സി​ന്‍റെ​യും കേ​സു​ക​ളി​ൽ സ്വ​പ്ന​യ്ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള്ള കോ​ഫോ​പോ​സെ നി​യ​മം സ്വ​പ്ന​യ്ക്കെ​തി​രെ ചു​മ​ത്തി​യ​ത് ഹൈ​ക്കോ​ട​തി നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു. ആ​റു കേ​സു​ക​ളി​ലും സ്വ​പ്ന സു​രേ​ഷി​ന്‍റെ ജാ​മ്യ ഉ​പാ​ധി​ക​ള്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ല്ലാ കേ​സു​ക​ളി​ലും സ്വ​പ്ന​ക്ക് ജാ​മ്യം ല​ഭി​ച്ച് മൂ​ന്ന് ദി​വ​സം പി​ന്നി​ട്ടും ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജാ​മ്യ…

Read More