ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്! ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ പു​തു​ക്കേ​ണ്ടി വ​രും; അ​പേ​ക്ഷ​ക​രെ വെ​ട്ടി​ലാ​ക്കി​യ​ത് പു​തി​യ നി​ബ​ന്ധ​ന​ക​ൾ

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ര്‍ : ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യി ലേ​ണേ​ഴ്സ് പാ​സാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്ക് ലൈ​സ​ൻ​സ് കി​ട്ടാ​ൻ ഇ​നി​യും ക​ട​ന്പ​ക​ളേ​റെ. ലേ​ണേ​ഴ്‌​സ് പാ​സാ​യ​വ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള അ​വ​സ​രം നാ​ളെ അ​വ​സാ​നി​ക്കും. ഇ​തോ​ടെ ഇ​വ​ർ വീ​ണ്ടും ടെ​സ്റ്റി​നാ​യി പ​ണ​മ​ട​ച്ച് കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് പാ​സാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ മോ​ട്ടോ​ര്‍ വാ​ഹ​ന ഓ​ഫീ​സു​ക​ളി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​രു​ടെ അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം 120 സ്ലോ​ട്ടു​ക​ളാ​ണ് ടെ​സ്റ്റി​നാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ​മ​യം ല​ഭി​ക്കു​ന്നി​ല്ല. ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​മാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത് ര​ണ്ടോ മൂ​ന്നോ ദി​വ​സ​മാ​ക്കി ചു​രു​ക്കു​ന്ന​തും അ​പേ​ക്ഷ​ക​രെ വ​ല​യ്ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശ ക​ണ​ക്ക​നു​സ​രി​ച്ച് ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ 8000, ത​ളി​പ്പ​റ​മ്പി​ല്‍ 8500, ത​ല​ശേ​രി 7500, ഇ​രി​ട്ടി 3000,…

Read More

മോ​ന്‍​സ​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം ‌ശ​രി​യ​ല്ല! മോ​ന്‍​സ​ന്‍റെ വീട്ടിൽ ബെ​ഹ്‌​റ​ പോയത് കൗ​തു​കംകൊ​ണ്ടെന്നു സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നു പ​റ​യു​ന്ന വ​സ്തു​ക്ക​ള്‍ കാ​ണാ​നു​ള്ള കൗ​തു​കം കൊ​ണ്ടാ​ണ് മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ വീട്ടിൽ മുൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യും എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മും പോ​യ​തെ​ന്നു ഡി​ജി​പി അ​നി​ല്‍ കാ​ന്ത് ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. മോ​ന്‍​സ​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം ‌ശ​രി​യ​ല്ലെന്നും ഇയാൾക്കെതിരേ നടക്കുന്ന അ​ന്വേ​ഷ​ണത്തിൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ലത്തിൽ പറയുന്നു. വി​ല​പിടിപ്പു​ള്ള പു​രാ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ സു​ര​ക്ഷ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ‌മോ​ന്‍​സൻ ഡി​ജി​പി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ക​ലൂ​രി​ലെ വ​സ​തി​ക്കു മു​ന്നി​ല്‍ പോ​യി​ന്‍റ് ബു​ക്ക് സ്ഥാ​പി​ച്ചു. ഒ​രു മേ​ഖ​ല​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ഴു​ള്ള സ്ഥി​രം ന​ട​പ​ടി മാ​ത്ര​മാ​ണി​ത്. പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മോ പോ​ലീ​സ് സം​ര​ക്ഷ​ണ​മോ ന​ല്‍​കി​യി​രു​ന്നി​ല്ല. മോൻസനെതി​രാ​യ കേ​സു​ക​ളി​ല്‍ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​നി​ല്‍ കാ​ന്ത് അ​റി​യി​ച്ചു. മോ​ന്‍​സ​​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ഇ​യാ​ളു​ടെ മു​ന്‍ ഡ്രൈ​വ​ര്‍ ഇ.​വി. അ​ജി​ത്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാണ് സ​ത്യ​വാ​ങ്മൂ​ലം സമർപ്പിച്ചത്. പോ​ലീ​സി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി…

Read More

ലാ​ളി​ക്കാ​ന്‍ കൊ​തി​യോ​ടെ…! കു​ഞ്ഞു​ങ്ങ​ളെ ദ​ത്തു കി​ട്ടാ​ന്‍ അ​പേ​ക്ഷ​ക​ര്‍ 1,118; 2020-21ല്‍ ​കേ​ര​ള​ത്തി​ല്‍നി​ന്നു ദ​ത്തു ന​ല്‍​കി​യ 133ല്‍ 13 ​കു​ട്ടി​ക​ള്‍ വി​ദേ​ശ​ത്ത്; ദ​ത്തെ​ടു​ക്കാ​ന്‍ പ്രാ​യം ഇ​ങ്ങ​നെ…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സം​സ്ഥാ​ന​ത്തു കു​ഞ്ഞു​ങ്ങ​ളെ ദ​ത്തെ​ടു​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന​ത് 1,118 പേ​ര്‍. മ​ക്ക​ളി​ല്ലാ​ത്ത​വ​രും കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യ ദ​മ്പ​തി​ക​ളും ജീ​വി​ത​പ​ങ്കാ​ളി ന​ഷ്ട​മാ​യ​വ​രും അ​പേ​ക്ഷ​ക​രി​ലു​ണ്ട്. വ​നി​താ, ശി​ശു ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ല്‍ സം​സ്ഥാ​ന​ത്തെ 15 അം​ഗീ​കൃ​ത ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള​ത് 168 കു​ട്ടി​ക​ൾ. 2020 ഏ​പ്രി​ല്‍ മു​ത​ല്‍ 2021 മാ​ര്‍​ച്ച് വ​രെ​യു​ള്ള ഒ​രുവ​ര്‍​ഷം കേ​ര​ള​ത്തി​ല്‍നി​ന്നു 133 കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്തു. ഇതിൽ 69 ​പെ​ണ്‍​കു​ഞ്ഞു​ങ്ങളും 64 ആ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ഉൾപ്പെടുന്നു. 120 കു​ട്ടി​ക​ളെ രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള അ​പേ​ക്ഷ​ക​ര്‍ ദ​ത്തെ​ടു​ത്ത​പ്പോ​ള്‍ 13 പേ​രെ വി​ദേ​ശ​ത്തേ​ക്കാ​ണു നി​യ​മ​പ്ര​കാ​രം ദ​ത്തു ന​ല്‍​കി​യ​ത്. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ 31 കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ല്‍നി​ന്നു ദ​ത്തെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സ്റ്റേ​റ്റ് അ​ഡോ​പ്ഷ​ന്‍ റി​സോ​ഴ്‌​സ് ഏ​ജ​ന്‍​സി (എ​സ്എ​ആ​ര്‍​എ)​യു​ടെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ല​പ്പു​ഴ ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും അം​ഗീ​കൃ​ത ദ​ത്തെ​ടു​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. കോ​ട്ട​യം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു…

Read More

ദ​ത്ത് വിവാദം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; അനുപമയുടെ മാതാപിതാക്കളുടെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നെ​തി​രേ പോ​ലീ​സ് കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ അ​നു​മ​തി​യി​ല്ലാ​തെ ദ​ത്ത് ന​ൽ​കി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​ശോ​ധ​ന.​ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 20-ാം തീ​യ​തി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ​സ​മി​തി​യ്ക്ക് കൈ​മാ​റി​യ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് പ​രി​ശോ​ധ​ന. കു​ഞ്ഞി​നെ അ​മ്മ​തൊ​ട്ടി​ലി​ൽ വെ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. അ​തേ സ​മ​യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.ഒ​രു വ​ർ​ഷം മു​ൻ​പ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ൽ പ​ല ഓ​ഫീ​സു​ക​ളി​ലും ഇ​ല്ലെ​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​ർ​ന്ന് വ​രു​ന്നു​ണ്ട്. അതേസമയം അ​നു​പ​മ​യി​ൽ നി​ന്ന് വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​ർ…

Read More

ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യം; ഒരു വർഷം പൂർത്തിയാകുന്ന തലേ ദിവസം കിട്ടിയത് ഉപാധികളോടെയുള്ള ജാമ്യം

ബം​ഗ​ളൂ​രു: ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ഉ​മ അ​റി​യി​ച്ചു. ബി​നീ​ഷ് അ​റ​സ്റ്റി​ലാ​യി വെ​ള്ളി​യാ​ഴ്ച ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​നി​രി​ക്കെ​യാ​ണ് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. രാ​ജ്യ​ത്ത് മു​ന്നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം ന​ട​ത്തി​യ​വ​ർ​ക്ക് വ​രെ ജാ​മ്യം ല​ഭി​ച്ച​പ്പോ​ൾ വെ​റും അ​ഞ്ചു​കോ​ടി​യു​ടെ ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ ത​നി​ക്ക് എ​ന്തു​കൊ​ണ്ട് ജാ​മ്യം ന​ൽ​കു​ന്നി​ല്ലെ​ന്ന് ജാ​മ്യ​ഹ​ർ​ജി​യി​ൽ ബി​നീ​ഷ് ചോ​ദി​ച്ചി​രു​ന്നു. ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണ​ക്കേ​സി​ൽ നാ​ലാം പ്ര​തി​യാ​ണ് ബി​നീ​ഷ്.

Read More

മ​ന്ത്രി​മാ​ർ മു​ല്ല​പ്പെ​രി​യാ​റി​ലേ​ക്ക്; അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​​യി; ആ​ശാ​വ​ഹ​മായി രണ്ട് കാര്യങ്ങൾ…

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ന​ട​പ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി താ​ൻ ഇ​ന്നു ത​ന്നെ മു​ല്ല​പ്പെ​രി​യാ​റി​ലെ​ത്തും. റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​നും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തും. ര​ണ്ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ​ക്കും ഇ​ടു​ക്കി ആ​ർ​ഡി​ഒ​യ്ക്കും ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പൂ​ർ​ണ ചു​മ​ത​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നാ​ളെ രാ​വി​ലെ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്നാ​ണ് ത​മി​ഴ്നാ​ട് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ളം സ​ജ്ജ​മാ​ണെ​ന്നും 883 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. 20 ക്യാ​ന്പു​ക​ൾ സ​ജ്ജം 2018ൽ ​നേ​രി​ട്ട പ്ര​ശ്ന​ങ്ങ​ളും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​തോ​ളം ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 20 റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി. രോ​ഗ​ബാ​ധി​ത​രെ​യും പ്രാ​യ​മു​ള്ള​വ​രെ​യും ആ​ദ്യം മാ​റ്റി പാ​ർ​പ്പി​ക്കും.…

Read More

ല​ഹ​രി തേ​ടി വീ​ട് ക​യ​റാ​ന്‍ എക്സൈസ്കാർ വി​യ​ര്‍​ക്കും; വീട് പരിശോധനയ്ക്ക് വിലക്ക്; തെ​റ്റു​പ​റ്റി​യാ​ല്‍ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്ക​ണം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : വ്യാ​ജ മ​ദ്യ-​മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ന്ന​ല്‍ ഗൃ​ഹ​പ​രി​ശോ​ധ​ന​യ്ക്ക് വി​ല​ക്കി​ട്ട് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍. ഗൃ​ഹ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ പ​രാ​തി​യു​ടെ യാ​ഥാ​ര്‍​ഥ്യം പ​രോ​ക്ഷ​മാ​യോ ര​ഹ​സ്യ​മാ​യോ ഉ​റ​പ്പ​വ​രു​ത്ത​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​അ​ന​ന്ത​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. പ​രാ​തി​ക​ളി​ല്‍ നി​ര​പ​രാ​ധി​ക​ള്‍​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ചി​ല പ​രാ​തി​ക​ള്‍ മ​ന​പൂ​ര്‍​വ​മാ​യി ഉ​പ​ദ്ര​വി​ക്ക​ണ​മെ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ അ​യ​ക്കു​ന്ന​താ​ണ്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രാ​തി​ക്കാ​ര​ന്‍റെ വി​ശ്വാ​സ്യ​ത​യും പ​രാ​തി അ​യയ്​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച മാ​ര്‍​ഗ​വും വി​ല​യി​രു​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. പേ​രോ വി​ലാ​സ​മോ ഇ​ല്ലാ​തേ​യും അ​പൂ​ര്‍​ണ​മാ​യ വി​ലാ​സ​ത്തോ​ടേ​യും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കാ​ര്യ​പ്രാ​പ്തി​യും വി​ശ്വാ​സ്യ​ത​യു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടാ​ല്‍ മാ​ത്രം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ഗൃ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​യി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ല​പ്പോ​ഴും മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചാ​ല്‍ മ​റ്റൊ​രു ഉ​റ​വി​ട​ത്തി​ല്‍ നി​ന്ന് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന പ​ക്ഷം വി​വ​രം…

Read More

പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സ്; എ​ൻ​ഐ​എ ആ​വ​ശ്യം കോ​ട​തിതള്ളി; താ​ഹ ഫ​സ​ലി​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ താ​ഹ ഫ​സ​ലി​ന് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​സ്റ്റി​സ് അ​ജ​യ് ര​സ്‌​തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം കോ​ട​തി ശ​രി​വെ​ക്കു​ക​യും ചെ​യ്തു. അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഐ​എ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ എ​ൻ​ഐ​എ കോ​ട​തി ര​ണ്ടു പേ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം പി​ന്നീ​ട് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഒ​രാ​ള്‍​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തി​രെ സു​പ്രീം കോ​ട​തി നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2019 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ താ​ഹ ഫ​സ​ലി​നെ​യും അ​ല​ന്‍ ഷു​ഹൈ​ബി​നെ​യും മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മാ​സം 25000 രൂ​പ, ഇ​ല്ലെ​ങ്കി​ൽ അമ്പതിനാ​യി​രം പി​ഴ! ബാ​റു​ക​ൾ സ​ജീ​വ​മാ​കും​മുമ്പേ മാ​സ​പ്പ​ടി, ഭീ​ഷ​ണി​യു​മാ​യി എ​ക്സൈ​സു​കാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബാ​റു​ക​ൾ തു​റ​ന്നു കോ​വി​ഡി​ന്‍റെ അ​ട​ച്ചി​ട​ൽ ക്ഷീ​ണം മാ​റു​ന്ന​തി​നു​മു​ന്പേ എ​ക്സൈ​സു​കാ​ർ മാ​സ​പ്പ​ടി ലി​സ്റ്റു​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യെ​ന്നു ബാ​റു​ട​മ​ക​ൾ. സം​സ്ഥാ​ന​ത്തു തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് എ​ക്സൈ​സു​കാ​ർ മാ​സ​പ്പ​ടി വാ​ങ്ങ​ലി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​പ്പ​ടി കു​റ​യ്ക്ക​ണ​മെ​ന്ന ബാ​റു​ട​മ​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യ്ക്കു​പോ​ലും ചെ​വി​കൊ​ടു​ക്കാ​തെ​യാ​ണ് എ​ക്സൈ​സു​കാ​രു​ടെ ഭീ​ഷ​ണി​യെ​ന്നാ​ണ് ആ​രോ​പ​ണം. എ​ക്സൈ​സു​കാ​ർ​ക്കെ​തി​രെ പ​ര​സ്യ​മാ​യി ബാ​റു​ട​മ​ക​ൾ രം​ഗ​ത്തു​വ​രി​ല്ലെ​ന്ന ധൈ​ര്യ​ത്തി​ലാ​ണ് നേ​രി​ട്ടു ബാ​റി​ലെ​ത്തി മാ​സ​പ്പ​ടി​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. മാ​സം 25,000 രൂ​പ വ​രെ മാ​സ​പ്പ​ടി ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ത​ങ്ങ​ളെ​ന്നു പ​ല ബാ​റു​ട​മ​ക​ളും സ​മ്മ​തി​ക്കു​ന്നു. ഇ​ല്ലെ​ങ്കി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ​വ​രെ പി​ഴ​യീ​ടാ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്. കൂ​ടാ​തെ, ഇ​പ്പോ​ൾ സ​മ​യ​ത്ത് അ​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ൽ മാ​സ​പ്പ​ടി ന​ൽ​കാ​ത്ത ബാ​റു​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് കേ​സെ​ടു​ത്തു വ​ൻ​തു​ക പി​ഴ​യീ​ടാ​ക്ക​ൽ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ ഓ​ണം, വി​ഷു, ക്രി​സ്മ​സ് തു​ട​ങ്ങി പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു പി​രി​വ്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് ഇ​ങ്ങ​നെ പ​ടി വാ​ങ്ങി​യി​രു​ന്നു. പ​ക്ഷേ…

Read More

വി​ൽ​പ​ന കൂ​ട്ടാ​ൻ പു​തി​യ ത​ന്ത്രം! മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു; ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്ക​ണം

തൃ​ശൂ​ർ: മദ്യവി​ൽ​പ​ന കൂ​ട്ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ത​ന്ത്രം- മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു. ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ 52 ശ​ത​മാ​ന​മാ​യി​രു​ന്നു ആൽക്കഹോളിന്‍റെ അ​ള​വ്. ഇ​പ്പോ​ൾ അ​ത് 14 ശ​ത​മാ​നം കു​റ​ച്ച് 38 ആ​ക്കി. വീ​ര്യം കു​റ​ഞ്ഞ​തോ​ടെ ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്കേ​ണ്ടി വ​രും. അ​തോ​ടെ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​കും. വീ​ര്യം കു​റ​യ്ക്കു​ക​യും വി​ല കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വ​ൻ ലാ​ഭ​മാ​ണ് ക​ന്പ​നി​കൾക്കും നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​നും ല​ഭി​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും, ക​ർ​ണാ​ട​ക​യി​ലു​മൊ​ക്കെ ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ ആൽക്കഹോളിന്‍റെ അ​ള​വ് അ​ന്പ​ത് ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ലു​മാ​യി​രു​ന്നു. ദി​വ​സ​വും ബാ​റു​ക​ളി​ലെ​ത്തി എ​ക്സൈ​സു​കാ​ർ മ​ദ്യ​ത്തി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. വീ​ര്യം കൂ​ടി​യാ​ൽ വ​ൻ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ക.

Read More