അ​വ​ൻ നി​ഷ്ക്ക​ള​ങ്ക​നാ​ണ്, ക​രു​ത്ത​നാ​യി​രി​ക്കൂ, ആ​ര്യ​ൻ രാ​ജ​കു​മാ​രാ…! മ​ന്ന​ത്തി​ന് പു​റ​ത്ത് വ​ര​വേ​ൽ​പ്പു​മാ​യി ആ​രാ​ധ​ക വൃ​ന്ദം

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തു​വ​ന്ന ആ​ര്യ​ൻ ഖാ​ന് മ​ന്ന​ത്തി​ന് പു​റ​ത്ത് വ​ൻ വ​ര​വേ​ൽ​പ്പു​മാ​യി ആ​രാ​ധ​ക വൃ​ന്ദം. വീ​ടി​ന് സ​മീ​പ​വും നി​ര​ത്തി​ലും ബാ​ന​റു​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്. “അ​വ​ൻ നി​ഷ്ക്ക​ള​ങ്ക​നാ​ണ്. വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ൽ സ​ന്തോ​ഷം. ക​രു​ത്ത​നാ​യി​രി​ക്കൂ, ആ​ര്യ​ൻ രാ​ജ​കു​മാ​രാ..’ തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളെ​ഴു​തി​യ ബാ​ന​റു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ജ​യി​ൽ മോ​ചി​ത​നാ​യ ആ​ര്യ​നെ സ്വീ​ക​രി​ക്കാ​ൻ ഷാ​രൂ​ഖ് ഖാ​നും എ​ത്തി​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​വി​ലെ ത​ന്നെ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യ​ത്തി​ന്‍റെ പ​ക​ർ​പ്പ് ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജ​യി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

Read More

സ്വ​കാ​ര്യ ബ​സ് സ​മ​രം ന​വം​ബ​ര്‍ ഒ​മ്പ​തു മു​ത​ല്‍; സ​ര്‍​ക്കാ​രിന് മൗ​നം ; പി​ന്മാ​റി​ല്ലെ​ന്ന് ബ​സു​ട​മ​ക​ള്‍

കോ​ഴി​ക്കോ​ട്: ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് മൗ​നം. ന​വം​ബ​ര്‍ ഒ​മ്പ​തു മു​ത​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​ള്‍​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​യ്ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടും ച​ര്‍​ച്ച​യ്ക്കു പോ​ലും ഇ​തു​വ​രേ​യും വി​ളി​ച്ചി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഓ​ര്‍​ഗെ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കു​ക​യും തു​ട​ര്‍​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും ഓ​രോ​രൂ​പ നി​ര​ക്ക് ഈ​ടാ​ക്കി​യു​ള്ള ചാ​ര്‍​ജ് നി​ശ്ച​യി​ക്ക​ണ​മെ​ന്നു​മാ​ണ് ബ​സ് ഓ​പ്പ​റേ​റ്റേ​ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ഇ​തി​ന് പു​റ​മേ റോ​ഡ് ടാ​ക്‌​സു​ള്‍​പ്പെ​ടെ​യു​ള്ള നി​കു​തി​ക​ള്‍ ഡി​സം​ബ​ര്‍ വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. 2018 ല്‍ ​ഡീ​സ​ല്‍ വി​ല 66 രൂ​പ​യു​ള്ള​പ്പോ​ഴാ​ണ് മി​നി​മം ചാ​ര്‍​ജ് എ​ട്ട് രൂ​പ​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഡീ​സ​ല്‍ വി​ല ഇ​ന്ന് 102.98 ആ​യി ഉ​യ​ര്‍​ന്നു. അ​ഞ്ചു രൂ​പ​യാ​യി ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​മ്പോ​ള്‍ ബ​സ് ചാ​ര്‍​ജ് കൂ​ട്ടു​ക​യാ​ണ്…

Read More

കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല; ഒ​രു മാ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് 8.27 രൂ​പ​യു​ടെ വ​ർ​ധ​ന; പെ​ട്രോ​ളി​ന് വ​ർ​ധി​ച്ച​ത് 7.35 രൂ​പ

കൊ​ച്ചി: വി​ല​ക്ക​യ​റ്റി​ൽ പൊ​തു​ജ​നം ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ ഡീ​സ​ലി​ന് 8.27 രൂ​പ​യു​ടെ​യും പെ​ട്രോ​ളി​ന് 7.35 രൂ​പ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്ന് പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ഉ​യ​ർ​ന്നു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 109.42 രൂ​പ​യും ഡീ​സ​ലി​ന് 103.21 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ ഏ​ഴു ദി​വ​സം മാ​ത്ര​മാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കാ​ത്ത​ത്. പ്ര​തി​ദി​നം ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​മാ​സം ഒ​ന്നി​ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 102. 32 രൂ​പ​യാ​യി​രു​ന്ന​ത് മു​പ്പ​തു ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ 109. 42 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ഡീ​സ​ലി​ന്‍റെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. മാ​സ​ത്തി​ൽ ആ​ദ്യം ത​ന്നെ വി​ല 95.34 രൂ​പ​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കി​യാ​ല്‍ കൊ​ച്ചി​യി​ലാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വു​ള്ള​ത്. ഇ​ന്ധ​ന​വി​ല​യി​ലെ വ​ര്‍​ധ​ന സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത ബ​ജ​റ്റ് താ​ളം തെ​റ്റി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് ഈ…

Read More

മോ​ന്‍​സ​ൺ കേ​സ്: ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്ര​മെ​ന്ന് വി.​എം.​സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ അ​തി​രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം കേ​സ​ന്വേ​ഷ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും അ​നൗ​ചി​ത്യ​വും അ​തി​ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളും തു​റ​ന്നു​കാ​ണി​ക്കു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്ര​മാ​ണ​ത്. മോ​ന്‍​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വ​ഴി​വി​ട്ടു സം​ര​ക്ഷ​ണ​വ​ല​യം ഒ​രു​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ല്‍ ന​ട​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം യ​ഥാ​ര്‍​ത്ഥ​സ്ഥി​തി പൂ​ര്‍​ണ്ണ​മാ​യും പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നും കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​നും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള ഏ​വ​ര്‍​ക്കും ബോ​ധ്യ​പ്പെ​ടു​ന്ന​കാ​ര്യ​മാ​ണ്. ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ല്‍ സി​ബി​ഐ.​അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ് ഇ​തെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ങ്ങ​ള്‍​ക്കൊ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നി​ല്ലെ​ങ്കി​ല്‍ ഇ​നി​യെ​ങ്കി​ലും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​ക​ണ​മെ​ന്നും വി.​എം.​സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​നു മുന്നിൽ ആര്യൻഖാനെ കാത്ത് ഷാരൂഖ് ഖാൻ;  ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത്  പ്രമുഖ നടി

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ആ​ര്യ​ന്‍ ഖാ​ന്‍ ഇ​ന്ന് ജ​യി​ല്‍ മോ​ചി​ത​നാ​കും. ആ​ര്യ​നെ സ്വീ​ക​രി​ക്കാ​ന്‍ പി​താ​വും ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​ര​വു​മാ​യ ഷാ​രൂ​ഖ് ഖാ​ന്‍ മ​ന്ന​ത്തി​ല്‍ നി​ന്നും ആ​ര്യ​ന്‍ ക​ഴി​യു​ന്ന ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ര്യ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്ന് ‌വെ​ള്ളി​യാ​ഴ്ച ആ​ര്യ​ന്‍ ജ​യി​ല്‍​മോ​ചി​ത​നാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ന്‍റെ പ​ക​ര്‍​പ്പ് കൃ​ത്യ​സ​മ​യ​ത്ത് ജ​യി​ലി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ ആ​ര്യ​ന്‍ ജ​യി​ലി​ല്‍ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ത​ന്നെ അ​ഭി​ഭാ​ഷ​ക​ന്‍ ജാ​മ്യ​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ജ​യി​ലി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ആ​ര്യ​നു വേ​ണ്ടി ജാ​മ്യം നി​ന്ന​ത് ബോ​ളി​വു​ഡ് താ​രം ജൂ​ഹി ചൗ​ള​യാ​ണ്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ആ​ള്‍​ജാ​മ്യ​ത്തി​ല്‍ ജൂ​ഹി ചൗ​ള​യാ​ണ് ഒ​പ്പു​വെ​ച്ച​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ ജൂ​ഹി ചൗ​ള എ​ത്തി​യി​രു​ന്നു. 14 ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളി​ലാ​ണ് ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പാ​സ്‌​പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ…

Read More

കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ; അനുമതി ന​ൽ​കി അ​മേ​രി​ക്ക; 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് വ​ഴി​യൊ​രു​ങ്ങി

  വാ​ഷിം​ഗ്ട​ണ്‍: കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ ന​ൽ​കാ​ൻ അം​ഗീ​കാ​രം ന​ൽ​കി അ​മേ​രി​ക്ക. അ​ഞ്ച് മു​ത​ൽ 11 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഫൈ​സ​ർ വാ​ക്സി​ന് ന​ൽ​കാ​നു​ള്ള മെ​ഡി​ക്ക​ൽ പാ​ന​ലി​ന്‍റെ ശി​പാ​ർ​ശ അ​മേ​രി​ക്ക അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് വ​ഴി​യൊ​രു​ങ്ങി. ചൊ​വ്വാ​ഴ്ച​യ്ക്കു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ന് വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക ഈ ​ആ​ഴ്ച 50 ദ​ശ​ല​ക്ഷം വാ​ക്സി​ൻ വാ​ങ്ങി​യ​താ​യി ഫൈ​സ​ർ അ​റി​യി​ച്ചി​രു​ന്നു.

Read More

ഫേ​സ്ബു​ക്ക് ഇ​നി മെ​റ്റ! ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, വാ​ട്‌​സ്ആ​പ്പ്, ഓ​കു​ല​സ് തു​ട​ങ്ങി​യ ബ്രാ​ന്‍​ഡു​ക​ള്‍ ഇ​നി ‘മെ​റ്റ’​യു​ടെ കീ​ഴി​ൽ

കലി​ഫോ​ര്‍​ണി​യ: സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് ക​മ്പ​നി​യാ​യ ഫേ​സ്ബു​ക്ക് പേ​രു മാ​റ്റി. മെ​റ്റ എ​ന്ന പേ​രി​ലാ​കും കോ​ര്‍​പ​റേ​റ്റ് ലോ​ക​ത്ത് ഇ​നി ക​മ്പ​നി അ​റി​യ​പ്പെ​ടു​ക​യെ​ന്ന് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക് സ​ക്ക​ര്‍​ബ​ര്‍​ഗ്. ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് ഇ​ക്ക​ര്യം അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ക​മ്പ​നി​യു​ടെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഫേ​സ്ബു​ക്ക് എ​ന്ന പേ​ര് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല എ​ന്നാ​ണു പേ​രു​മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്ക് മെ​റ്റ​യാ​യെ​ങ്കി​ലും ക​മ്പ​നി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പേ​രി​ന് മാ​റ്റ​മി​ല്ല. ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, വാ​ട്‌​സ്ആ​പ്പ്, ഓ​കു​ല​സ് തു​ട​ങ്ങി​യ ബ്രാ​ന്‍​ഡു​ക​ള്‍ ഇ​നി ‘മെ​റ്റ’​യു​ടെ കീ​ഴി​ലാ​കും.

Read More

ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ദി ഇ​റ്റ​ലി​യി​ൽ! മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നാളെ; തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ

ന്യൂ​ഡ​ല്‍​ഹി: ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​റ്റ​ലി​യി​ൽ എ​ത്തി. ഒ​ക്ടോ​ബ​ര്‍ 30,31 തീ​യ​തി​ക​ളി​ല്‍ റോ​മി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, കോ​വി​ഡ് മ​ഹാ​മാ​രി, പ​ക​ര്‍​ച്ച​വ്യാ​ധി​ക്ക് ശേ​ഷം സാ​മ്പ​ത്തി​ക രം​ഗ​ത്തെ വീ​ണ്ടെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ​വ ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍​ച്ച​യാ​കും. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​രി​യോ ഡ്രോ​ഗി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ന​രേ​ന്ദ്ര​മോ​ദി ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഡ്രോ​ഗി​യു​മാ​യി മോ​ദി പ്ര​ത്യേ​ക ച​ര്‍​ച്ച​യും ന​ട​ത്തും. നാളെ വത്തിക്കാനിൽ പ്ര​ധാ​ന​മ​ന്ത്രി വ​ത്തി​ക്കാ​നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​വ​രും നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര വി ​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ് വ​ർ​ധ​ൻ ശ്രിം​ഖ്‌​ല അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ വ​ത്തി​ക്കാ​ൻ സ​മ​യം 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.00) ആ​ണ് കൂ​ടി​ക്കാ​ഴ്ച. വ​ത്തി​ക്കാ​ൻ-​ഇ​ന്ത്യ ബ​ന്ധ​ത്തി​ൽ പു​തു​ച​രി​ത്രം കു​റി​ക്കു​ന്ന​താ​കും മാ​ർ​പാ​പ്പ​യു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച. തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ ജി20 ​ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച സ്കോ​ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ…

Read More

ക​ഴി​ഞ്ഞ മൂ​ന്നു​നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഷാ​രു​ഖ് വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​നാ​യി​രു​​ന്നു! ആ​ര്യ​ന്‍റെ ജാ​മ്യവാ​ർ​ത്ത ഷാ​രു​ഖ് സ്വീ​ക​രി​ച്ച​ത് ആ​ന​ന്ദാ​ശ്രു​ക്ക​ളോ​ടെ; മു​കു​ൾ റോ​ഹ​ത്ഗി

മും​ബൈ: ആ​ര്യ​ൻ ഖാ​ന് ജാ​മ്യം ല​ഭി​ച്ച വാ​ർ​ത്ത ഷാ​രു​ഖ് ഖാ​ൻ സ്വീ​ക​രി​ച്ച​ത് ആ​ന​ന്ദാ​ശ്രു​ക്ക​ളോ​ടെ​യെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ​ത്ഗി. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഷാ​രു​ഖ് വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​നാ​യി​രു​ന്നെ​ന്നും മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലും കേ​സി​ൽ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​നു​മാ​യ മു​കു​ൾ റോ​ഹ​ത്ഗി പ​റ​ഞ്ഞു. ‌ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ശ​രി​യാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നോ​യെ​ന്നും സം​ശ​യ​മാ​ണ്. കാ​പ്പി​മാ​ത്ര​മാ​ണ് കു​ടി​ച്ചി​രു​ന്ന​ത്. വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​നാ​യി​ല​രു​ന്നു. അ​വ​സാ​ന​മാ​യി അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ൾ മു​ഖ​ത്ത് വ​ലി​യ ആ​ശ്വാ​സം കാ​ണാ​ൻ ക​ഴി​ഞ്ഞു- റോ​ഹ​ത്ഗി പ​റ​ഞ്ഞു. 25 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്ക് ശേ​ഷ​മാ​ണ് മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ആ​ര്യ​ന് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ അ​ബ്ബാ​സ് മ​ര്‍​ച്ച​ന്‍റി​നും മു​ണ്‍​മു​ണ്‍ ധ​മേ​ച്ച​യ്ക്കും ജാ​മ്യം ല​ഭി​ച്ചു.

Read More

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്! ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ പു​തു​ക്കേ​ണ്ടി വ​രും; അ​പേ​ക്ഷ​ക​രെ വെ​ട്ടി​ലാ​ക്കി​യ​ത് പു​തി​യ നി​ബ​ന്ധ​ന​ക​ൾ

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ര്‍ : ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യി ലേ​ണേ​ഴ്സ് പാ​സാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്ക് ലൈ​സ​ൻ​സ് കി​ട്ടാ​ൻ ഇ​നി​യും ക​ട​ന്പ​ക​ളേ​റെ. ലേ​ണേ​ഴ്‌​സ് പാ​സാ​യ​വ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള അ​വ​സ​രം നാ​ളെ അ​വ​സാ​നി​ക്കും. ഇ​തോ​ടെ ഇ​വ​ർ വീ​ണ്ടും ടെ​സ്റ്റി​നാ​യി പ​ണ​മ​ട​ച്ച് കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് പാ​സാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ മോ​ട്ടോ​ര്‍ വാ​ഹ​ന ഓ​ഫീ​സു​ക​ളി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​രു​ടെ അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം 120 സ്ലോ​ട്ടു​ക​ളാ​ണ് ടെ​സ്റ്റി​നാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ​മ​യം ല​ഭി​ക്കു​ന്നി​ല്ല. ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​മാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത് ര​ണ്ടോ മൂ​ന്നോ ദി​വ​സ​മാ​ക്കി ചു​രു​ക്കു​ന്ന​തും അ​പേ​ക്ഷ​ക​രെ വ​ല​യ്ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശ ക​ണ​ക്ക​നു​സ​രി​ച്ച് ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ 8000, ത​ളി​പ്പ​റ​മ്പി​ല്‍ 8500, ത​ല​ശേ​രി 7500, ഇ​രി​ട്ടി 3000,…

Read More