വി​ൽ​പ​ന കൂ​ട്ടാ​ൻ പു​തി​യ ത​ന്ത്രം! മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു; ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്ക​ണം

തൃ​ശൂ​ർ: മദ്യവി​ൽ​പ​ന കൂ​ട്ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ത​ന്ത്രം- മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു. ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ 52 ശ​ത​മാ​ന​മാ​യി​രു​ന്നു ആൽക്കഹോളിന്‍റെ അ​ള​വ്. ഇ​പ്പോ​ൾ അ​ത് 14 ശ​ത​മാ​നം കു​റ​ച്ച് 38 ആ​ക്കി. വീ​ര്യം കു​റ​ഞ്ഞ​തോ​ടെ ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്കേ​ണ്ടി വ​രും. അ​തോ​ടെ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​കും. വീ​ര്യം കു​റ​യ്ക്കു​ക​യും വി​ല കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വ​ൻ ലാ​ഭ​മാ​ണ് ക​ന്പ​നി​കൾക്കും നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​നും ല​ഭി​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും, ക​ർ​ണാ​ട​ക​യി​ലു​മൊ​ക്കെ ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ ആൽക്കഹോളിന്‍റെ അ​ള​വ് അ​ന്പ​ത് ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ലു​മാ​യി​രു​ന്നു. ദി​വ​സ​വും ബാ​റു​ക​ളി​ലെ​ത്തി എ​ക്സൈ​സു​കാ​ർ മ​ദ്യ​ത്തി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. വീ​ര്യം കൂ​ടി​യാ​ൽ വ​ൻ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ക.

Read More

വെ​ള്ളി​ത്തി​ര സ്റ്റാ​ർ​ട്ടാ​യി…! കി​ടി​ല​ൻ ആ​ക്‌ഷനു​ക​ളു​മാ​യി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളെ​ത്തി; കാമ​റ​ക്ക​ണ്ണി​ലെ മ​ല​യാ​ളം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വെ​ള്ളി​ത്തി​ര സ്റ്റാ​ർ​ട്ടാ​യി. കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ൾ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി. കാ​മ​റ​ക്ക​ണ്ണി​ലെ മ​ല​യാ​ളം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ണം 12ന് ​കു​റു​പ്പെ​ത്തും വ​രെ…. ലോ​ക്ഡൗ​ണി​നും അ​ട​ച്ചി​ട​ലു​ക​ൾ​ക്കു​മെ​ല്ലാ​മൊ​ടു​വി​ൽ കേ​ര​ള​ത്തി​ലെ സി​നി​മ തീ​യ​റ്റ​റു​ക​ൾ വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ തൃ​ശൂ​രി​ലും ഏ​താ​നും തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. തൃ​ശൂ​രി​ലെ തീ​യേ​റ്റ​റു​ക​ളി​ലും ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. ഹോ​ളി​വു​ഡി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ ജെ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, മ​റ്റൊ​രു ഇം​ഗ്ലീ​ഷ് ചി​ത്ര​മാ​യ വെ​നം 2 എ​ന്നി​വ​യാ​ണ് വീ​ണ്ടും തു​റ​ന്ന മ​ല​യാ​ള​ക്ക​ര​യി​ലെ വെ​ള്ളി​ത്തി​ര​ക​ളെ ത്ര​സി​പ്പി​ക്കാ​നെ​ത്തി​യ ആം​ഗ​ലേ​യ ചി​ത്ര​ങ്ങ​ൾ. മ​ല​യാ​ള സി​നി​മ​ക​ൾ ഈ ​മാ​സം 12 നെ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യു​ള്ളു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കു​റു​പ്പ് എ​ന്ന സി​നി​മ​യാ​യി​രി​ക്കും മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മെ​ത്തു​ക​യെ​ന്നാ​ണ് സു​ച​ന. തൃ​ശൂ​രി​ലെ പ​ല പ്ര​മു​ഖ തീ​യേ​റ്റ​റു​ക​ളും തു​റ​ന്ന​പ്പോ​ൾ പ​ല​തും അ​ട​ഞ്ഞു​കി​ട​ന്നു. തു​റ​ന്ന തീ​യേ​റ്റ​റു​ു​ക​ളി​ലാ​ക​ട്ടെ തി​ര​ക്കും കു​റ​വാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ ടെ​ല​ഗ്രാ​മി​ലും മ​റ്റും…

Read More

കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ‘പവർ’ കുറഞ്ഞു! ചാ​ണ്ടി ഉ​മ്മ​ൻ നേ​തൃ​നി​ര​യി​ലേ​ക്കു വ​രു​മെ​ന്നു പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു

കോ​ട്ട​യം: കെ​പി​സി​സി പു​ന​ഃസം​ഘ​ട​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി നി​യ​ന്ത്രി​ച്ചി​രു​ന്ന എ ​ഗ്രൂ​പ്പ് കോ​ട്ട​യം ജി​ല്ല​യി​ൽ തൂ​ത്തെ​റി​യ​പ്പെ​ട്ടു. ഡി​സി​സി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ ​ഗ്രൂ​പ്പി​ൽ​നി​ന്നു പൂ​ർ​ണ​മാ​യി അ​ക​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​ണു ജി​ല്ല​യി​ൽ​നി​ന്നു പ​രി​ഗ​ണ​ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തി​യ അ​തേ നീ​ക്ക​ങ്ങ​ൾ സം​സ്ഥാ​ന​നേ​തൃ​ത്വം ന​ട​ത്തി​യ​താ​ണു പ​ഴ​യ എ ​ഗ്രൂ​പ്പി​നു തി​രി​ച്ച​ടി​യാ​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി, പി.​ടി. തോ​മ​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് നാ​ട്ട​കം സു​രേ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​ത്ത​വ​ണ സ്ഥാ​നം നേ​ടി​യ നാ​ലു പേ​രി​ൽ മൂ​ന്നു പേ​രും തി​രു​വ​ഞ്ചൂ​രു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​എ. സ​ലിം എ ​ഗ്രൂ​പ്പു​കാ​ര​നെ​ങ്കി​ലും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു.​ ജോ​സി സെ​ബാ​സ്റ്റ്യ​ൻ പ​ഴ​യ ഐ​ഗ്രൂ​പ്പുകാ​ര​നും പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ജി​ല്ല​യി​ലെ നേ​താ​വു​കൂ​ടി​യാ​ണ്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലും ജോ​സി​ക്കു…

Read More

ചെ​റി​യ​ പു​ള്ളി​യ​ല്ല..! മോ​ദി ദൈ​വ​ത്തി​ന്‍റെ അ​വ​താരം; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ഉ​പേ​ന്ദ്ര തി​വാ​രി

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ഉ​പേ​ന്ദ്ര തി​വാ​രി. മോ​ദി സാ​ധാ​ര​ണ​ക്കാ​ര​ൻ അ​ല്ലെ​ന്നും ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശം​സ. സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സെ​മി​നാ​റി​നി​ടെ​യാ​യി​രു​ന്നു തി​വാ​രി​യു​ടെ പു​ക​ഴ്ത്ത​ൽ. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ​യും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ 2019ൽ 24 ​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മ​ഹാ​സ​ഖ്യ​മു​ണ്ടാ​ക്കി. മോ​ദി​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ അ​വ​രെ​യാ​ണ് തു​ര​ത്തി​യ​തെ​ന്നും തി​വാ​രി പ​രി​ഹ​സി​ച്ചു.

Read More

കു​ഞ്ഞി​നെ വ​ച്ച​ത് അ​മ്മ​ത്തൊ​ട്ടി​ലി​ൽ, എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്..! പ്ര​തി​ക​ര​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്തു ന​ൽ​കി​യെ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ. അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ വ​ച്ച​ത് അ​മ്മ​ത്തൊ​ട്ടി​ലി​ലാ​ണെ​ന്ന് ജ​യ​ച​ന്ദ്ര​ൻ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. അ​മ്മ​ത്തൊ​ട്ടി​ലി​ൽ വ​ച്ച​തി​നാ​ൽ കു​ഞ്ഞി​നെ സ​റ​ണ്ട​ർ ചെ​യ്യു​ന്പോ​ഴു​ള്ള നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യ​ച​ന്ദ്ര​ൻ പ​റ​യു​ന്നു. കു​ഞ്ഞി​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്‍റെ പേ​രും വി​ലാ​സ​വും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ല. താ​ൻ ഒ​ളി​വി​ലാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​രി​യ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പേ​രൂ​ർ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. കു​ഞ്ഞ് ജ​നി​ക്കു മു​ന്പ് ത​ന്നെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പാ​ർ​ട്ടി​യോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​ണെ​ന്നും ജ​യ​ച​ന്ദ്ര​ൻ പ​റ​യു​ന്നു.

Read More

ഒ​രു ജോ​ലീം കൂ​ലീ​മി​ല്ല.. അ​ത് സാ​ര​മി​ല്ല, അ​വ​ളു​ടെ ഇ​ര​ട്ടി​യോ​ളം​വ​രു​ന്ന പ്രാ​യ​വും മ​റ​ക്കാം; അ​യാ​ൾ​ക്കൊ​രു ഭാ​ര്യ​യി​ല്ലേ? എ​ൻ​വി അ​ജി​തി​ന്‍റെ കുറിപ്പ്‌ വൈ​റ​ലാ​കു​ന്നു​

കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ കേ​സും അ​നു​പ​മ​യും ജ​യ​ച​ന്ദ്ര​നും കു​ടും​ബ​വു​മാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ത്ര​ങ്ങ​ളി​ലേ​യും ചാ​ന​ലു​ക​ളി​ലേ​യും പ്ര​ധാ​ന വാ​ര്‍​ത്ത​ക​ള്‍. കു​ഞ്ഞി​നെ അ​മ്മ​യി​ൽ നി​ന്നും അ​ക​റ്റി നി​ർ​ത്തി​യെ​ന്ന അ​നു​പ​മ​യു​ടെ പ്ര​തി​ഷേ​ധം ഒ​രു​വ​ശ​ത്ത്. സ്വ​ന്തം കു​ടും​ബ​ത്തെ അ​പ​മാ​ന​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും ശ്ര​മി​ച്ച​തേ താ​നും ചെ​യ്തു​ള്ളൂ​വെ​ന്ന അ​നു​പ​മ​യു​ടെ പി​താ​വ് എ​സ് ജ​യ​ച​ന്ദ്ര​ന്‍റെ വാ​ക്കു​ക​ൾ മ​റു​വ​ശ​ത്ത്. വി​ഷ​യം ഇ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ൽ​ക്കു​മ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യൊ​രു കു​റി​പ്പ് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഡോ​ക്യൂ​മെ​ന്‍റ​റി ഫി​ലിം മേ​ക്ക​ർ എ​ൻ​വി അ​ജി​ത്. അ​ഭി​മാ​ന ബോ​ധ​വും മ​ക​ളോ​ടു​ള്ള വാ​ത്സ​ല്യ​വു​മു​ള്ള ഒ​രു ശ​രാ​ശ​രി അ​ച്ഛ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി ഫി​ലിം മേ​ക്ക​ർ എ​ൻ​വി അ​ജി​തി​ന്‍റെ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്നു​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ആ ​പി​താ​വി​നെ എ​നി​യ്ക്ക​റി​യാം. കോ​ളേ​ജി​ൽ പ​ഠി​ക്കു​ന്ന മ​ക​ളെ​പ്പ​റ്റി, അ​വ​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളെ​പ്പ​റ്റി അ​യാ​ൾ വ​ല്ലാ​തെ ഊ​റ്റം കൊ​ണ്ടി​രു​ന്നു. പൊ​തു​വേ​ദി​ക​ളി​ലെ മ​ക​ളു​ടെ പ്ര​സം​ഗ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ളി​ൽ ക​ണ്ട തി​ള​ക്കം… അ​ത്, പ്രാ​യ​ത്തി​ന്റെ…

Read More

എ​ന്നെ തെ​റി പ​റ​ഞ്ഞ​വ​ർ​ക്കും ജോ​ലി ക​ള​യി​ക്കാ​ൻ നോ​ക്കു​ന്ന​വ​ർ​ക്കും ആ​ശം​സ​ക​ൾ! സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ താ​ൻ മാ​പ്പു പ​റ​ഞ്ഞ​താ​യി​ട്ടു​ള്ള വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ആ​ർ​ജെ സൂ​ര​ജ്

സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ താ​ൻ മാ​പ്പു പ​റ​ഞ്ഞ​താ​യി​ട്ടു​ള്ള വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ആ​ർ​ജെ സൂ​ര​ജ്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​ര​ന് ഇ​ഷ്ട സീ​റ്റ് ന​ൽ​കാ​ത്ത​തി​ന് കൊ​ച്ചി-​ക​ണ്ണൂ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ കു​റി​ച്ച് ആ​ർ ജെ ​സൂ​ര​ജ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രു​ന്നു. വി​മാ​ന​ത്തി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ന്ന സീ​റ്റു​ക​ളി​ല്‍ ത​നി​ക്ക് ഇ​രി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നാ​യി​രു​ന്നു സൂ​ര​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. വി​മാ​നം ചെ​റി​യ വി​മാ​ന​മാ​യ​തി​നാ​ലും വെ​യി​റ്റ് ബാ​ല​ന്‍​സിം​ഗ് ആ​വ​ശ്യ​മാ​യ​തി​നാ​ലും യാ​ത്ര​ക്കാ​ര്‍​ക്ക് സ്വ​ന്തം താ​ല്‍​പ​ര്യ​പ്ര​കാ​രം സീ​റ്റു​ക​ള്‍ മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് എ​യ​ർ​ഹോ​സ്റ്റ​സ് അ​റി​യി​ച്ച​തോ​ടെ സു​ധാ​ക​ര​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ്യ​ക്തി എ​യ​ര്‍​ഹോ​സ്റ്റ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും സൂ​ര​ജ് കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​ത്തു‌​ട​ർ​ന്ന് സൂ​ര​ജി​നെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. ത​ന്‍റെ ജോ​ലി ക​ള​യാ​നു​ള്ള ശ്ര​മ​വും എം​പി​യു​ടെ​യും സ​ഹാ​യി​ക​ളെ​യും വ​ശ​ത്തു​നി​ന്ന് ഉ​ണ്ടാ​യെ​ന്നും സൂ​ര​ജ് പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഓ​ഹൊ.. ഇ​നി ഞാ​ൻ മാ​പ്പ്‌ പ​റ​ഞ്ഞ​ത്‌ കൊ​ണ്ടാ​വു​മോ ഇ​ന്ത്യ തോ​റ്റ​ത്‌..!! 😳…

Read More

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതി ! മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി…

നീണ്ടകാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി മന്ത്രി വി ശിവന്‍കുട്ടി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്‌കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍…

Read More

ഇ​ത് നി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യ​ല്ല, ഇ​നി ആ​വ​ര്‍​ത്തി​ക്ക​രുത്‌ ​..! എ​ന്‍​സി​ബി​യു​ടെ ചൂ​ട​റി​ഞ്ഞ് ബോ​ളി​വു​ഡ് ന​ടി അ​ന​ന്യ പാ​ണ്ഡെ

ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ന്‍ ഖാ​നെ​തി​രാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ എ​ന്‍​സി​ബി​യു​ടെ ചൂ​ട​റി​ഞ്ഞ് ബോ​ളി​വു​ഡ് ന​ടി അ​ന​ന്യ പാ​ണ്ഡെ. ന​ടി ചോ​ദ്യം ചെ​യ്യ​ലി​നാ​യി വൈ​കി​യാ​ണ് ഹാ​ജ​രാ​യ​ത്. എ​ന്‍​സി​ബി​യു​ടെ സോ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യ സ​മീ​ര്‍ വാ​ങ്ക​ഡെ​യു​ടെ താ​ക്കീ​തും ന​ടി​ക്ക് ല​ഭി​ച്ചു. മൂ​ന്ന് മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ന​ടി എ​ത്തി​യ​ത്. അ​ത്ര​യും നേ​രം അ​ന​ന്യ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഇ​ത് ശ​രി​ക്കും വാ​ങ്ക​ഡെ​യെ ചൊ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 11 മ​ണി​യോ​ടെ എ​ന്‍​സി​ബി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​വാ​നാ​യി​രു​ന്നു അ​ന​ന്യ പാ​ണ്ഡെ​യോ​ട് എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ പി​താ​വ് ചു​ങ്കി പാ​ണ്ഡെ​യ്‌​ക്കൊ​പ്പം വൈ​കി​യാ​ണ് ന​ടി​യെ​ത്തി​യ​ത്. ഇ​ത് നി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യ​ല്ല നേ​രം വൈ​കി വ​രാ​ന്‍, ഇ​ത് കേ​ന്ദ്ര ഏ​ജ​ന്‍​സി​യു​ടെ ഓ​ഫീ​സാ​ണെ​ന്നും ന​ടി​യോ​ട് സ​മീ​ര്‍ പ​റ​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​നി ഇ​ത് ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​ച്ചാ​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​വ​ണ​മെ​ന്നും സ​മീ​ര്‍ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നാ​ലു മ​ണി​ക്കൂ​റോ​ള​മാ​ണ്…

Read More

കോഴിക്കോട്ട് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പാരലല്‍ കോളജ് അധ്യാപകന്‍ ! സംഭവം പുറത്തറിഞ്ഞത് കുട്ടിയെ അന്വേഷിച്ച് അമ്മ എത്തിയപ്പോള്‍…

പന്ത്രണ്ടു വയസുള്ള ബാലനെ നിരന്തരം പ്രകൃതിവിരുദ്ധമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പാരലല്‍ കോളജ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്. സ്ഥാപനത്തിലെത്തിയ 12കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കി. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.

Read More