രാ​ജ​ക​ന്യ​ക പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

വൈ​സ് കിം​ഗ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ വി​ക്ട​ർ ആ​ദം തി​ര​ക്ക​ഥയെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​ന്‍റ​സി ത്രി​ല്ല​ർ രാ​ജ​ക​ന്യ​ക ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ആ​ത്മീ​യ രാ​ജ​ൻ, ര​മേ​ശ് കോ​ട്ട​യം, ഭ​ഗ​ത് മാ​നു​വ​ൽ, ആ​ശ അ​ര​വി​ന്ദ്, മെ​റീ​ന മൈ​ക്കി​ൾ, ഡ​യാ​ന ഹ​മീ​ദ്, മീ​നാ​ക്ഷി അ​നൂ​പ്, മ​ഞ്ചാ​ടി ജോ​ബി, ചെ​മ്പി​ൽ അ​ശോ​ക​ൻ, അ​നു ജോ​സ​ഫ്, ഡി​നി ഡാ​നി​യ​ൽ, ബേ​ബി, മേ​രി, ടോം ​ജേ​ക്ക​ബ്, അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ, ഷി​ബു തി​ല​ക​ൻ, ജ​യ കു​റു​പ്പ്, ര​ഞ്ജി​ത്ത് ക​ലാ​ഭ​വ​ൻ, ജെ​യിം​സ് പാ​ലാ എ​ന്നി​വ​രോ​ടൊ​പ്പം പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ ഷാ​രോ​ൺ സ​ഹിം, ദേ​വി​ക വി​നോ​ദ്, ഫാ​ദ​ർ സ്റ്റാ​ൻ​ലി, തേ​ജോ​മ​യി, ആ​ന്‍റ​ണി ജോ​സ​ഫ് ടി, ​മോ​ളി വ​ർ​ഗീ​സ്, സോ​ഫി​യ ജെ​യിം​സ്, ഫാ​ദ​ർ വ​ർ​ഗീ​സ് ചെ​മ്പോ​ലി, ദീ​പ​ക് ജോ​സ്, പ്ര​ജി​ത ര​വീ​ന്ദ്ര​ൻ, ഫാ​ദ​ർ ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ജോ​സു​കു​ട്ടി, ബാ​ബു പാ​ല, ജോ​സ് ക​ട്ട​പ്പ​ന, ടോ​മി തേ​ര​കം, ഫാ​ദ​ർ അ​ല​ക്സാ​ണ്ട​ർ കു​രീ​ക്കാ​ട്ട്, ടോ​മി ഇ​ട​യാ​ൽ,…

Read More

ഇ​താ​രാ കാ​വി​ലെ ഭ​ഗ​വ​തി നേ​രി​ട്ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ: റാം​പി​ൽ മ​ല​യാ​ളി മ​ങ്ക​യാ​യി ചു​വ​ട് വ​ച്ച് രേ​ണു സു​ധി; എ​ന്തൊ​ര് ചേ​ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് രേ​ണു സു​ധി. കൊ​ല്ലം സു​ധി എ​ന്ന ക​ലാ​കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന​തി​ലു​പ​രി സ​മൂ​ഹ​ത്തി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടാ​ൻ രേ​ണു​വി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. രേ​ണു​വി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ആ​ൽ​ബ​ങ്ങ​ളും ഷോ​ർ​ട് ഫി​ലി​മു​ക​ളു​മെ​ല്ലാം പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. പ്ര​ശ​സ്തി​ക്കൊ​പ്പം​ത​ന്നെ സൈ​ബ​ർ ബു​ള്ളിം​ഗു​ക​ളും പ​ല​പ്പോ​ഴും രേ​ണു​വി​നെ വേ​ട്ട​യാ​ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ഐ​എ​ഫ്ഇ മി​സ് കേ​ര​ള മ​ത്സ​ര​വേ​ദി​യി​ൽ ഷോ ​സ്റ്റോ​പ്പ​റാ​യി രേ​ണു എ​ത്തി​യ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. റാം​പി​ൽ ചു​വ​ടു​വ​യ്ക്കു​ന്ന രേ​ണു​വി​ന്‍റെ പു​തി​യ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പു​റ​ത്ത്. മ​ല​യാ​ളി മ​ങ്ക​യാ​യി ക​സ​വ് ക​ച്ച​യി​ലാ​ണ് രേ​ണു എ​ത്തി​യ​ത്. സെ​റ്റ് മു​ണ്ടും ക​ച്ച​യും ധ​രി​ച്ച രേ​ണു​വി​നെ ക​ണ്ടാ​ൽ ആ​രാ​യാ​ലും നോ​ക്കി നി​ന്നു പോ​കു​മെ​ന്നാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ക​മ​ന്‍റ്.

Read More

കെ. ​മ​ധു ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി കെ. ​മ​ധു​വി​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു. ചെ​യ​ർ​മാ​നാ​യി​രു​ന്ന ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണു മ​ധു​വി​നെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Read More

സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ​യി ച​ങ്ങാ​യി എ​ത്തു​ന്നു; ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ

പ​റ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ് പൈ ​എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ധേ​ഷ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ച​ങ്ങാ​യി ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. മി​ക​ച്ച ന​വാ​ഗ​ത ന​ടി​ക്കു​ള്ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് നേ​ടി​യ ശ്രീ​ല​ക്ഷ്മി​യാ​ണ് നാ​യി​ക. ഭ​ഗ​ത് മാ​നു​വ​ല്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, കോ​ട്ട​യം പ്ര​ദീ​പ്, വി​നോ​ദ് കോ​വൂ​ര്‍, വി​ജ​യ​ന്‍ കാ​ര​ന്തൂ​ര്‍, സു​ശീ​ല്‍ കു​മാ​ര്‍, ശ്രീ​ജി​ത്ത് കൈ​വേ​ലി, സി​ദ്ധി​ഖ് കൊ​ടി​യ​ത്തൂ​ര്‍, വി​ജ​യ​ന്‍ വി. നാ​യ​ര്‍, മ​ഞ്ജു പ​ത്രോ​സ്, അ​നു ജോ​സ​ഫ് എ​ന്നി​വ​രാ​ണു ച​ങ്ങാ​യി​യി​ലെ മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍. ഐ​വ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വാ​ണി​ശ്രീ നി​ര്‍​മി​ക്കു​ന്ന ച​ങ്ങാ​യി​യു​ടെ ഛായാ​ഗ്ര​ഹ​ണം പ്ര​ശാ​ന്ത് പ്ര​ണ​വം നി​ര്‍​വ​ഹി​ക്കു​ന്നു. താ​യ് നി​ലം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വാ​ങ്ങിക്കൂട്ടി​യ ഛായാ​ഗ്ര​ാഹ​ക​നാ​ണു പ്ര​ശാ​ന്ത് പ്ര​ണ​വം. സൗ​ദി​യി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രി ഷ​ഹീ​റ ന​സീറാണു ഗാ​ന​ര​ച​ന. സം​ഗീ​തം-​മോ​ഹ​ൻ…

Read More

പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും, ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ അ​ത്താ​ഴ​ത്തെ​ക്കു​റി​ച്ചും ചി​ന്തി​ക്കും: ഉ​റ​ക്ക​മു​ണ​രു​ന്ന​തു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​നാ​യാ​ണ്; പ്രിയങ്ക ചോപ്ര

ഭ​ക്ഷ​ണ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. എ​നി​ക്കു ഭ​ക്ഷ​ണം വ​ള​രെ ഇ​ഷ്ട​മാ​ണ്. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഞാ​ൻ ഭ​ക്ഷ​ണ​ത്തി​നാ​യി ജീ​വി​ക്കു​ന്നു. ഉ​റ​ക്ക​മു​ണ​രു​ന്ന​തു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​നാ​യാ​ണ്. പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ അ​ത്താ​ഴ​ത്തെ​ക്കു​റി​ച്ചും ചി​ന്തി​ക്കും. ഒ​രു പു​തി​യ ന​ഗ​ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​വി​ടെ ഏ​റ്റ​വും മി​ക​ച്ച ഭ​ക്ഷ​ണ​ശാ​ല​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് എ​ന്‍റെ ഹോ​ബി. എ​റ്റ​വും പ്രി​യ​പ്പെ​ട്ട​തു തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​മാ​ണ്. സാ​ധാ​ര​ണ​യാ​യി മു​ട്ട, ഓം​ലെ​റ്റ്, ടോ​സ്റ്റ്, അ​വോ​ക്കാ​ഡോ ടോ​സ്റ്റ് എ​ന്നി​വ ക​ഴി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ഡലി, ദോ​ശ, അ​ല്ലെ​ങ്കി​ൽ പോ​ഹ… അ​ള​വി​ൽ കൂ​ടു​ത​ൽ ക​ഴി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന സം​തൃ​പ്തി വേ​റെ​ത​ന്നെ​യാ​ണ്. രാ​വി​ലെ പ​റാ​ത്ത​ക​ൾ ക​ഴി​ക്കാ​നാ​ണ് ഏ​റ്റ​വും താ​ത്പ​ര്യം. ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ൽ നി​ന്നു​ത​ന്നെ ക​ഴി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മ്പോ​ൾ വീ​ട്ടു​ഭ​ക്ഷ​ണം മാ​ത്ര​മേ ക​ഴി​ക്കാ​റു​ള്ളൂ എ​ന്ന് പ്രി​യ​ങ്ക ചോ​പ്ര പ​റ​ഞ്ഞു.

Read More

‘പ​ട​യ​പ്പ​യി​ലെ നീ​ലാം​ബ​രി വേ​റെ ചോ​യ്സ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ചെ​യ്ത റോ​ൾ ആ​യി​രു​ന്നു, പ​ക്ഷേ, അ​തു ക​രി​യ​റി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി’: ര​മ്യാ കൃ​ഷ്ണ​ൻ

ര​ജ​നി​കാ​ന്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് സി​നി​മ​യാ​ണ് പ​ട​യ​പ്പ. കെ.​എ​സ്. ര​വി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് ഇ​ന്നും നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്. ചി​ത്ര​ത്തി​ൽ ര​മ്യാ കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച നീ​ലാം​ബ​രി എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യ കൈ​യ​ടി​യാ​ണു വാ​ങ്ങി​യ​ത്. ഇ​ന്നും ത​മി​ഴി​ലെ മി​ക​ച്ച നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​ട്ടാ​ണു നീ​ലാം​ബ​രി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. നീ​ലാം​ബ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു കേട്ടപ്പോൾ വ​ള​രെ​യ​ധി​കം ഭ​യം തോ​ന്നി​യെ​ന്നും വേ​റെ ചോ​യ്‌​സ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ര​മ്യാ കൃ​ഷ്ണ​ൻ. ‘ഒ​രു സം​വി​ധാ​യ​ക​നോ​ടും ഈ ​ക​ഥാ​പാ​ത്ര​മേ ചെ​യ്യൂ, ആ ​ക​ഥാ​പാ​ത്രം ചെ​യ്യി​ല്ല എ​ന്നൊ​ന്നും പ​റ​യ​രു​ത്. മ​ന​സ് തു​റ​ന്നു​വച്ചോ​ളൂ. നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത​തു​കൊ​ണ്ട് ആ ​ക്യാ​ര​ക്ട​ർ ന​ല്ല​താ​വി​ല്ല എ​ന്നി​ല്ല. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ നീ​ലാം​ബ​രി​യെക്കു​റി​ച്ച് എ​ന്നോ​ട പ​റ​ഞ്ഞപ്പോൾ എ​നി​ക്ക് ആ​ദ്യം വ​ള​രെ​ ഭ​യം തോ​ന്നി​യി​രു​ന്നുവെങ്കിലും ആ ​ക​ഥാ​പാ​ത്ര​മാ​യി ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി അ​ഭി​ന​യി​ച്ചു. അ​താ​യി​രു​ന്നു എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ​ത്. അ​തു​പോ​ലെ ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത…

Read More

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ സാ​ന്ദ്ര തോ​മ​സ്: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത് പ​ർ​ദ ധ​രി​ച്ച്; തു​റി​ച്ചു നോ​ട്ടം ഒ​ഴി​വാ​ക്കാ​നെ​ന്ന് താ​രം

മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലെ ഭി​ന്ന​ത​ക​ള്‍​ക്കി​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ സാ​ന്ദ്ര തോ​മ​സും രം​ഗ​ത്ത്. ഓ​ഗ​സ്റ്റ് 14 നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പ​ർ​ദ ധ​രി​ച്ചാ​ണ് സാ​ന്ദ്ര പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. ചി​ല ആ​ളു​ക​ളു​ടെ തു​റി​ച്ചു നോ​ട്ടം ഒ​ഴി​വാ​ക്കാ​നാ​ണ് താ​ൻ പ​ർ​ദ ധ​രി​ച്ചെ​ത്തി​യ​തെ​ന്ന് സാ​ന്ദ്ര വ്യ​ക്ത​മാ​ക്കി. താ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ ഓ​ച്ഛാ​നി​ച്ച് നി​ല്‍​ക്കു​ന്ന​വ​ര​ല്ല സം​ഘ​ട​ന​യെ ന​യി​ക്കേ​ണ്ട​തെ​ന്നും താ​ന്‍ പ്ര​സി​ഡ​ന്‍റാ​യാ​ല്‍ സം​ഘ​ട​ന​യി​ല്‍ ഗു​ണ​പ​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്നും സാ​ന്ദ്ര പ്ര​തി​ക​രി​ച്ചു. ‘ഞാ​ൻ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു​ണ്ട്. എ​ന്‍റെ ഒ​രു നി​ല​പാ​ടി​ന്‍റെ ഭാ​ഗ​വും കൂ​ടി​യാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന പ​തി​റ്റാ​ണ്ടു​ക​ളാ​യി​ട്ടു കു​റ​ച്ചു​പേ​രു​ടെ കു​ത്ത​ക​യാ​യി​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്. സം​ഘ​ട​ന കു​റ​ച്ചു​പേ​ർ അ​വ​രു​ടെ ലാ​ഭ​ത്തി​നു വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ മ​റ്റു നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​തി​ൽ നി​ന്നൊ​രു ഗു​ണം ഉ​ണ്ടാ​കു​ന്നി​ല്ല. അ​ത് മാ​ത്ര​മ​ല്ല ഇ​ത് പ​രോ​ക്ഷ​മാ​യി ഇ​ൻ​ഡ​സ്ട്രി​യെ മു​ഴു​വ​നാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളി​ൽ…

Read More

‘അ​മ്മ’ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ത്സ​ര​രം​ഗ​ത്ത് ആ​കെ 74 പേ​ര്‍

കൊ​ച്ചി: വി​വാ​ദ​ങ്ങ​ള്‍​ക്കും ആ​രോ​പ​ണ​ങ്ങ​ള്‍​ക്കും പി​ന്നാ​ലെ മ​ല​യാ​ള ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ “അ​മ്മ’ ഭ​ര​ണ​സ​മി​തി രാ​ജി​വ​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര​ച്ചൂ​ട് ഏ​റും. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ 74 പേ​രാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. മ​ത്സ​ര​രം​ഗ​ത്തേ​ക്കി​ല്ല എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ആ​റ് പേ​രാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത്. ജ​ഗ​ദീ​ഷ്, ശ്വേ​താ മേ​നോ​ന്‍, ര​വീ​ന്ദ്ര​ന്‍, ദേ​വ​ന്‍, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, അ​നൂ​പ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് മ​ത്സ​ര രം​ഗ​ത്തു​ള്ള​വ​ര്‍. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്‍ ജ​യ​ന്‍ ചേ​ര്‍​ത്ത​ല, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ ബാ​ബു​രാ​ജ് എ​ന്നി​വ​രും പ​ത്രി​ക ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം അ​ന്‍​സി​ബ ഹ​സ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​ത്രി​ക ന​ല്‍​കി. ന​ട​ന്‍ ജോ​യ് മാ​ത്യു നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പേ​രി​ലെ പ്ര​ശ്‌​നം കാ​ര​ണം പ​ത്രി​ക…

Read More

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ധി​ക്ഷേ​പി​ച്ച് എ​ഫ്ബി പോ​സ്റ്റ്: ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ ന​ട​പ​ടി ഇ​ന്നു​ണ്ടാ​കും

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ ഇ​ന്ന് ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന് കോ​ട​തി​യി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങും. അ​തി​നു ശേ​ഷം ഇ​ന്നു ത​ന്നെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും. ന​ട​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വാ​യി​ക്കു​ന്ന​വ​രു​ടെ മ​ന:​സാ​ക്ഷി​യെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. അ​ണി​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന ഇ​ത്ത​രം പോ​സ്റ്റു​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​നാ​യ​ക​ന്‍ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​വേ​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ​ഫ് ഡി​ജി​പി​ക്കും എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ലും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തേ പോ​സ്റ്റി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു, ഇ​ന്ധി​രാ​ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ​യും, അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ. ​ക​രു​ണാ​ക​ര​ന്‍,…

Read More

ക​റു​പ്പി​നും വെ​ളു​പ്പി​നു​മി​ട​യി​ലെ അ​ന്പി​ളി ച​ന്തം

സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ ‘കാ​ട​ക​ല’​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ജി​ന്‍റോ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഇ​രു​നി​റം റി​ലീ​സി​നൊ​രു​ങ്ങി. ര​ജ​നീ​കാ​ന്ത് സി​നി​മ വേ​ട്ട​യാ​നി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ ത​ന്മ​യ​ സോ​ളാ​ണു പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ക​റു​പ്പും വെ​ളു​പ്പു​മെ​ന്ന വേ​ര്‍​തി​രി​വ് അ​മ്പി​ളി എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്. ‘ഇ​പ്പോ​ഴും ജാ​തി, നി​റം ചി​ന്ത​ക​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​രോ​ടാ​ണ് ഈ ​സി​നി​മ സം​സാ​രി​ക്കു​ന്ന​ത്. വെ​ളു​പ്പും ക​റു​പ്പു​മെ​ന്നു വേ​ര്‍​തി​രി​ക്കു​ന്ന ഒ​രു മ​തി​ല്‍ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ആ ​മ​തി​ലാ​ണു ന​മ്മ​ള്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്’- ജി​ന്‍റോ തോ​മ​സ് രാഷ്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സി​നി​മ​യി​ലെ​ത്തി​യ​ത്…ച​ക്കി​ട്ട​പ്പാ​റ എ​ന്ന മ​ല​യോ​ര​ഗ്രാ​മ​ത്തി​ല്‍ ഒ​രു ക​ര്‍​ഷ​ക​ന്‍റെ മ​ക​നാ​യാ​ണു ഞാ​ന്‍ ജ​നി​ച്ച​ത്. ചെ​റു​പ്പം​തൊ​ട്ടു​ള്ള ആ​ഗ്ര​ഹ​മാ​ണു സി​നി​മ. സി​ബി മ​ല​യി​ലി​ന്‍റെ കൊ​ച്ചി​യി​ലെ ഫി​ലിം സ്‌​കൂ​ളാ​ണ് അ​തി​ലേ​ക്കു വാ​തി​ല്‍​തു​റ​ന്ന​ത്. അ​വി​ടെ ഡ​യ​റ​ക്‌​ഷ​ന്‍ പ​ഠ​ന​ശേ​ഷം പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി. ലി​യോ ത​ദേ​വൂ​സി​ന്‍റെ സി​നി​മാ​ക്കാ​ര​ന്‍, ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ എ​ന്നീ സി​നി​മ​ക​ളി​ല്‍ സ്‌​ക്രി​പ്റ്റ് തൊ​ട്ട് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​സി​സ്റ്റ​ന്‍റാ​യി.…

Read More