തീ ​പാ​റും ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി പ​വ​ർ സ്റ്റാ​റി​ന്‍റെ OG 2

പ​വ​ർ സ്റ്റാ​റും ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ​വ​ൻ ക​ല്യാ​ണി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് “They Call Him OG’ (ഒ.​ജി). സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ജീ​ത്ത് സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്‌​ഷ​ൻ-​ഗ്യാ​ങ്സ്റ്റ​ർ ചി​ത്രം, മും​ബൈ മാ​ഫി​യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​റു​മൊ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ എ​ന്ന​തി​ലു​പ​രി, പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ച ഒ​രു വ​ലി​യ കാ​ൻ​വാ​സി​ൽ, സ്റ്റൈ​ലി​ഷ് ഗ്യാ​ങ്സ്റ്റ​ർ ഡ്രാ​മ​യാ​യി പ​വ​ർ സ്റ്റാ​റി​നെ പു​നഃ​സ്ഥാ​പി​ച്ച ചി​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ഭാ​ഗ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ആ​വേ​ശം ഇ​പ്പോ​ൾ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യി​രി​ക്കു​ന്നു. പ​വ​ൻ ക​ല്യാ​ൺ ക്രി​യേ​റ്റീ​വ് വ​ർ​ക്ക്സി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​സ്താ​വ​ന​യെ​ത്തു​ട​ർ​ന്ന് OG 2, അ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യാ​ൽ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സ് അ​റി​യി​ച്ചു. ചി​ത്ര​ത്തി​ന് ല​ഭി​ച്ച ശ്ര​ദ്ധേ​യ​മാ​യ സ്വീ​കാ​ര്യ​ത​യും നി​ല​നി​ൽ​ക്കു​ന്ന ജ​ന​പ്രീ​തി​യും OG2 അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി ഉ​റ​പ്പി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ത​മ​ൻ സൃ​ഷ്ടി​ച്ച സം​ഗീ​ത​വും അ​തു​പോ​ലെ…

Read More

‘ജ​ന​ങ്ങ​ളെ ഭ​രി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല, ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഭ​രി​ക്കാ​നാ​ണ് ജ​നാ​ധി​പ​ത്യ ഗ​വ​ണ്‍​മെ​ന്‍റ്, അ​ഭി​ന​യി​ക്കാ​ൻ ആ​ർ​ക്കും പ​റ്റും എം​എ​ൽ​എ ആ​യി ജീ​വി​ക്കാ​ൻ പാ​ടാ’:​ര​മേ​ഷ് പി​ഷാ​ര​ടി​യോ​ട് മ​മ്മൂ​ട്ടി

എം​എ​ൽ‌​എ​യാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി. ഒ​രു അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ​ത്. ഇ​വി​ടെ‌​വ​ച്ച് ഇ​രു​വ​രും ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. പി​ഷാ​ര​ടി ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ വേ​ള​യി​ൽ പോ​യ​പ്പോ​ൾ വ​ൺ എ​ന്ന സി​നി​മ​യി​ൽ മ​മ്മൂ​ട്ടി പ​റ​ഞ്ഞ ഡ​യ​ലോ​ഗ് പ​റ​ഞ്ഞെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. ആ ​ഡ​യ​ലോ​ഗ് വേ​ദി​യി​ൽ മ​മ്മൂ​ട്ടി പ​റ​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​ങ്ങ​നെ ഒ​രു ഡ​യ​ലോ​ഗ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും മ​മ്മൂ​ട്ടി അ​ത് ആ​ഡ് ചെ​യ്ത​താ​ണെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വേ​ദി​യി​ൽ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ‘ഞാ​ൻ ഏ​താ​യാ​ലും ഒ​രു എം​എ​ൽ​എ അ​ല്ല. അ​ഭി​ന​യി​ക്കാ​ൻ ആ​ർ​ക്കും പ​റ്റും. എം​എ​ൽ​എ ആ​യി ജീ​വി​ക്കാ​ൻ പാ​ടാ’.- മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ‘ഞാ​ന്‍ പ്ര​ച​ര​ണ​ത്തി​ന് പോ​യ​പ്പോ​ള്‍ മ​മ്മൂ​ക്ക സി​നി​മ​യി​ല്‍ പ​റ​ഞ്ഞൊ​രു ഡ​യ​ലോ​ഗ് ഞാ​ന്‍ പ്ര​സം​ഗ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​ത് ഇ​ങ്ങ​നെ​യാ​ണ്. ജ​ന​ങ്ങ​ളെ ഭ​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ക​രു​ത്. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഭ​രി​ക്കാ​നാ​ക​ണം ഓ​രോ ജ​ന​പ്ര​തി​നി​ധി​യും…

Read More

മ​ദ്യ​പി​ച്ചെ​ത്തി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ലൂ​ടെ ലാ​ലേ​ട്ട​ൻ എ​ന്‍റെ ക​യ്യി​ൽ പി​ടി​ച്ച് ഓ​ടി;​ കു​നു കു​നെ ചെ​റു കു​റു​നി​ര​ക​ൾ എ​ന്ന പാ​ട്ട് ചി​ത്രീ​ക​രി​ക്കു​മ്പോ​ഴു​ണ്ടാ​യ ഒരു അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി മ​ധു​ബാ​ല

മ​ല​യാ​ളി​ക​ളെ എ​ക്കാ​ല​വും പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന സി​നി​മ​ക​ളി​ലൊ​ന്നാ​ണ് സം​ഗീ​ത് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ ‘യോ​ദ്ധ’. മ​ധു​ബാ​ല (മ​ധു) ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തി​യ​ത്. കു​നു കു​നെ ചെ​റു കു​റു​നി​ര​ക​ൾ…’ എ​ന്ന ചി​ത്ര​ത്തി​ലെ പാ​ട്ട് ചി​ത്രീ​ക​രി​ക്കു​മ്പോ​ഴു​ണ്ടാ​യ ഒ​രു ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ മ​ധു​ബാ​ല പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ‘ചി​ന്ന ചി​ന്ന ആ​സൈ’​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി പേ​ർ​ളി മാ​ണി ഷോ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി. വ​ലി​യൊ​രു മ​ദ്യ​പ സം​ഘ​ത്തി​നി​ട​യി​ൽ നി​ന്ന് ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ ലാ​ലേ​ട്ട​ൻ ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് പ​റ​യു​ക​യാ​ണ് മ​ധു​ബാ​ല. “നേ​പ്പാ​ളി​ൽ ആ​യി​രു​ന്നു ഷൂ​ട്ടി​ങ്. ആ​ദ്യ​ത്തെ ഒ​രു മാ​സം ഞാ​ൻ ത​നി​ച്ചാ​യി​രു​ന്നു നേ​പ്പാ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. അ​ച്ഛ​ൻ എ​ന്‍റെ കൂ​ടെ വ​ന്നി​ല്ലാ​യി​രു​ന്നു. അ​പ്പോ​ൾ എ​നി​ക്ക് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​ക​ണ​മെ​ന്ന് ഭ​യ​ങ്ക​ര​മാ​യി തോ​ന്നി. രാ​ജ്യ​ത്തി​ന് പു​റ​ത്ത് ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​ക​യ​ല്ലേ. പ​ക്ഷേ അ​വി​ടെ എ​നി​ക്ക് സ​ന്തോ​ഷ് ശി​വ​ൻ ആ​യി​രു​ന്നു കം​ഫ​ർ​ട്ട്…

Read More

ഞാ​നൊ​രു പോ​രാ​ളി​യാ​ണ്, എ​ന്‍റെ റി​ഥ​പ്പ​നെ ഓ​ര്‍​ത്ത്, എ​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കണമെന്ന് രേണു സുധി

ത​നി​ക്ക് കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ച വി​വ​രം ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി രേ​ണു സു​ധി. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​യി​രു​ന്നു രേ​ണു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​പ്പോ​ഴി​താ മ​റ്റൊ​രു പോ​സ്റ്റ് കൂ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് അ​വ​ര്‍. ത​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നാ​ണ് ഫോ​ളോ​വേ​ഴ്സി​നോ​ട് അ​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ന്ന​ത്- “ഞാ​നൊ​രു പോ​രാ​ളി​യാ​ണ്. ദ​യ​വാ​യി എ​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ക. എ​ന്‍റെ റി​ഥ​പ്പ​നെ ഓ​ര്‍​ത്ത്, എ​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ക”, രേ​ണു സു​ധി​യു​ടെ വാ​ക്കു​ക​ള്‍. 15 വ​യ​സ് മു​ന്‍​പ് ക​ണ്ടെ​ത്തി​യ ഒ​രു മു​ഴ​യാ​ണ് പി​ല്‍​ക്കാ​ല​ത്ത് കാ​ന്‍​സ​റാ​യി രൂ​പ​പ്പെ​ട്ട​തെ​ന്നാ​ണ് രേ​ണു സു​ധി ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. അ​ന്നേ വേ​ണ്ട ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു രോ​ഗാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ രോ​ഗം അ​തി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​തു​ട​ങ്ങി​യെ​ന്നും പ​റ​ഞ്ഞു. എ​നി​ക്ക് കാ​ന്‍​സ​ര്‍ ആ​ണ്. ഇ​ത്ര​യും ദി​വ​സം എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്തു​നി​ന്ന് ഞാ​ന​ത് മ​റ​ച്ചു​വെ​ച്ചു. പ​ക്ഷേ ഇ​പ്പോ​ള്‍ അ​ത് പ​റ​യാ​ൻ സ​മ​യ​മാ​യി എ​ന്ന് തോ​ന്നി. പ​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളും പ​ല​ർ​ക്കു​മു​ണ്ട്.…

Read More

2400 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; സ​ണ്ണി ലി​യോ​ണി​നെ ചോ​ദ്യം ചെ​യ്തു

ബം​ഗ​ളൂ​രു​വി​ൽ 2400 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ ന​ടി സ​ണ്ണി ലി​യോ​ണി​നെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്. ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ല്‍ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യോ എ​ന്ന​റി​യാ​നാ​ണ് ചോ​ദ്യം ചെ​യ്ത​ന്നാ​ണു വി​വ​രം. കേ​സി​ലെ പ്ര​ധാ​ന പ്ര​തി നി​ര്‍​മി​ച്ച സി​നി​മ​യി​ലെ ഗാ​ന​രം​ഗ​ത്ത് സ​ണ്ണി ലി​യോ​ണ്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ ശി​വാ​ന​ന്ദ് നീ​ല​ന്ന​വ​ര്‍ എ​ന്ന​യാ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ല്‍ നി​ന്ന് നി​ക്ഷേ​പ​മാ​യി കോ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യെന്നാണ് കേ​സ്. ശി​വം അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലാ​യി​രു​ന്നു നി​ക്ഷേ​പം ക്ഷ​ണി​ച്ച​തും പ​ണം പി​രി​ച്ച​തും. 2400 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. ക​ര്‍​ണാ​ട​ക സി​ഐ​ഡി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ശി​വം അ​സോ​സി​യേ​റ്റ്‌​സ് നി​ര്‍​മി​ച്ച ക​ന്ന​ഡ ചി​ത്ര​മാ​ണ് ചാ​മ്പ്യ​ന്‍. ഈ ​സി​നി​മ​യി​ല്‍ ഒ​രു ഗാ​ന​രം​ഗ​ത്ത് സ​ണ്ണി ലി​യോ​ണ്‍ വേ​ഷ​മി​ട്ടി​രു​ന്നു. ഇ​തി​ന് ഒ​രു​ കോ​ടി രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ത്ര രൂ​പ…

Read More

അ​വ​സാ​ന ശ്വാ​സം വ​രെ പ​ര​സ്പ​രം കൈ​ക​ൾ വി​ടി​ല്ല; ഷംനാ കാസിമിന്‍റെ കുറിപ്പ് വൈറലാകുന്നു

എ​ല്ലാ ന​ല്ല​തും ചീ​ത്ത​യു​മാ​യ നി​മി​ഷ​ങ്ങ​ളെ​യും, ഓ​രോ പു​ഞ്ചി​രി​യെ​യും ചി​രി​യെ​യും എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും വി​യോ​ജി​പ്പു​ക​ളെ​യും, ഒ​ന്നി​ച്ച് നേ​രി​ടാ​ൻ. അ​വ​സാ​ന ശ്വാ​സം വ​രെ പ​ര​സ്പ​രം കൈ​ക​ൾ വി​ടി​ല്ലെ​ന്ന് ഞ​ങ്ങ​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്ത ദി​വ​സ​മാ​യി​രു​ന്നു അ​ത്. നി​ങ്ങ​ൾ അ​റി​യ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. ചി​ല​പ്പോ​ൾ, ഞ​ങ്ങ​ളു​ടെ മ​ണ്ട​ൻ വ​ഴ​ക്കു​ക​ളി​ൽ, ഞാ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞേ​ക്കാം, എ​നി​ക്ക് നി​ങ്ങ​ളെ വേ​ണ്ടെ​ന്ന് പോ​ലും. പ​ക്ഷേ സ​ത്യം, നീ​യി​ല്ലാ​തെ എ​ന്‍റെ ജീ​വി​തം, ഒ​രു​നി​മി​ഷം പോ​ലും എ​നി​ക്ക് സ​ങ്ക​ൽ​പി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ്. ഞാ​ൻ ഇ​ത് എ​ത്ര ആ​ഴ​ത്തി​ൽ ഉ​ദ്ദേ​ശി​ച്ചു​വെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാം. നി​ങ്ങ​ളോ​ട് എ​നി​ക്ക് തോ​ന്നു​ന്ന​ത് വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്. സ്നേ​ഹ​ത്തേ​ക്കാ​ൾ വ​ലു​ത് എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ, അ​താ​ണ് എ​നി​ക്ക് നി​ങ്ങ​ളോ​ട് തോ​ന്നു​ന്ന​ത്. നി​ങ്ങ​ൾ എ​ന്‍റെ ആ​ശ്വാ​സ​മാ​ണ്, എ​ന്‍റെ സ​ന്തോ​ഷ​മാ​ണ്, എ​ന്‍റെ വീ​ടാ​ണ്, എ​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. നീ ​എ​ന്‍റേ​താ​ണ്, എ​ന്‍റേ​ത് മാ​ത്രം, എ​ന്നേ​ക്കും എ​ന്‍റേ​ത്. ഞാ​ൻ നി​ങ്ങ​ളു​ടേ​താ​ണ്. അ​ല്ലാ​ഹു…

Read More

ന​മ്മ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​ക്കു​ന്ന​ത് കൂ​ടെ നി​ന്ന​വ​ർ ച​തി​ക്കു​മ്പോ​ൾ

വേ​ദ​ന​ക​ൾ സ​മ്മാ​നി​ച്ച സ്റ്റേ​ജ് ഷോ​ക​ൾ ഇ​ഷ്ടം പോ​ലെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു ന്യൂ ​ഇ​യ​ർ ഷോ​യി​ൽ എ​ന്തോ ചെ​റി​യ കാ​ര​ണ​ത്തി​ന് എ​ന്നെ ഒ​രാ​ൾ അ​പ​മാ​നി​ച്ചു. ആ​രാ​ണെ​ന്ന് പ​റ​യു​ന്നി​ല്ല. ആ ​ഷോ​യി​ൽ എ​ല്ലാ പാ​ട്ടു​കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ണി​ക​ളേ​ക്കാ​ളും എ​ന്‍റെ കൂ​ടെ​യു​ള്ള​വ​രി​ൽ നി​ന്നാ​ണ് ഞാ​ൻ അ​പ​മാ​നം നേ​രി​ട്ടി​ട്ടു​ള്ള​ത്. പ്രേ​ക്ഷ​ക​ർ ന​മ്മ​ളെ ശ​രി​ക്കും അ​റി​യാ​ത്ത​വ​രാ​ണ്. അ​വ​ർ ന​മ്മ​ളു​ടെ പാ​ട്ട് മാ​ത്രം കേ​ൾ​ക്കു​ന്ന​വ​രാ​ണ്. ഞാ​ന​തൊ​ന്നും അ​പ​മാ​ന​മാ​യി കാ​ണു​ന്നി​ല്ല. ന​മ്മ​ളെ​ന്താ​ണെ​ന്ന് അ​റി​ഞ്ഞ് ന​മ്മ​ളെ അ​പ​മാ​നി​ച്ചപ്പോ​ഴാ​ണ് ബാ​ധി​ച്ച​ത്. അ​തും ഞാ​ൻ അ​തി​ജീ​വി​ച്ചു. കൂ​ടെ നി​ന്ന് ച​തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ന​മ്മ​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കു​ക. അ​തെ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും ഉ​ള്ള​താ​ണ്. അ​തി​ൽ നി​ന്നും പ​ഠി​ച്ച് മു​ന്നോ​ട്ട് വ​ര​ണം. -മ​ഞ്ജ​രി

Read More

“ജ്യോ​തി​ല​ക്ഷ്മി തി​ര​ക്കി​ലാ​ണ്’ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും

കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യാ​യ മി​ത്ര ഫി​ലിം​സ് ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് “ജ്യോ​തി​ല​ക്ഷ്മി തി​ര​ക്കി​ലാ​ണ്’. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു.ച​ല​ച്ചി​ത്ര ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ ആ​ണ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ടൈ​റ്റി​ൽ ലോ​ഞ്ചിം​ഗ് ന​ട​ൻ സ​ജി​ത്ത് തോ​പ്പി​ൽ നി​ർ​വ​ഹി​ച്ചു. മി​ത്ര ഫി​ലിം​സി​ന്‍റെ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ വെ​റ്റി​ല​പ്പാ​റ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ, ട്ര​ഷ​റ​ർ ബ​ബി​ത ന​ന്ദി പ​റ​ഞ്ഞു. ന​ടി ദേ​വ ന​ന്ദ സു​രേ​ഷ്, ര​ക്ഷാ​ധി​കാ​രി സി​ജി രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ജി​ജി, ര​ഞ്ജി​ത്ത് കോ​ഴി​ക്കോ​ട്, ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ, മി​ത്ര ഫി​ലിം​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് റെ​ജി ആ​ന​ത്താ​ര​ക്ക​ൽ എ​ഴു​തി​യ ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ വെ​റ്റി​ല​പ്പാ​റ​യ്ക്കു കൈ​മാ​റി. ച​ട​ങ്ങി​ൽ മി​ത്ര ഫി​ലിം​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രും, മ​റ്റ് സി​നി​മാ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.…

Read More

സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ 18​ന് തി​യ​റ്റ​റു​ക​ളി​ൽ

മി​സ്റ്റ​റി ഹൊ​റ​ർ കോ​മ​ഡി സ്വ​ഭാ​വ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ന​വാ​ഗ​ത​നാ​യ സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്. ജി​ഷ്ണു എം. ​ആ​ര്യ​നും സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. ഐ​റ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബ​ഷീ​ർ വ​ര​ന്ത​ര​പ്പി​ള്ളി​യും സു​ൽ​ത്താ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ശ്രി​ത് സ​ന്തോ​ഷ് നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ൽ ഇ​വ​രെ കൂ​ടാ​തെ മാ​ള​വി​ക മേ​നോ​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, മ​റീ​ന മൈ​ക്കി​ൾ, അ​ൻ​വ​ർ ഷെ​രീ​ഫ്, ആ​ദി​ർ​ഷ, ഗൗ​രി ന​ന്ദ, ല​ക്ഷ്മി ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

Read More

200 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: ജാ​ക്വി​ലി​ൻ സു​പ്രീം​കോ​ട​തി​യി​ൽ

സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 200 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ത​നി​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത് ബോ​ളി​വു​ഡ് ന​ടി ജാ​ക്വ​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. കൊ​ള്ള​യ​ടി​ക്ക​ൽ റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​ന്വേ​ഷ​ണ​ത്തി​ൽ ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്, അ​വ​രു​ടെ കാ​മു​ക​ൻ ച​ന്ദ്ര​ശേ​ഖ​ർ, ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഭാ​ര്യ ലീ​ന മ​രി​യ പോ​ൾ തു​ട​ങ്ങി​യ 20 പേ​ർ​ക്കെ​തി​രേ കു​റ്റം ചു​മ​ത്താ​ൻ ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഈ ​സം​ഭ​വ​വി​കാ​സം. ച​ന്ദ്ര​ശേ​ഖ​റു​മാ​യി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​ട​നി​ല​ക്കാ​രി​യാ​യ പി​ങ്കി ഇ​റാ​നി വ​ഴി അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​താ​യും ഇ​ഡി പ​റ​ഞ്ഞു. ജ​യി​ലി​നു​ള്ളി​ൽ നി​ന്ന് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തി​യി​രു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കൊ​ള്ള​യ​ടി​ക്ക​ൽ റാ​ക്ക​റ്റി​ലൂ​ടെ ല​ഭി​ച്ച കു​റ്റ​കൃ​ത്യ​ത്തി​ലൂ​ടെ ല​ഭി​ച്ച വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്ന് ഏ​ജ​ൻ​സി അ​വ​കാ​ശ​പ്പെ​ട്ടു. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജാ​ക്വി​ലി​ൻ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധം…

Read More