ജെ.​സി. ഡാ​നി​യേ​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ഫി​ലിം സി​റ്റി – ചി​ത്ര​ന​ഗ​രം പ​ദ്ധ​തി കൊ​ച്ചി​ക്കു നേ​ട്ട​മാ​കും

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ​ത​ല​സ്ഥാ​നം എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൊ​തു​ങ്ങി​ല്ല ഇ​നി കൊ​ച്ചി. അ​തെ, കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല, ഇ​നി സി​നി​മാ​ലോ​ക​ത്തി​ന്‍റേ​യും സ്വ​ന്തം കൊ​ച്ചി​യാ​കും. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ലെ പ്ര​ധാ​ന ഫോ​ക്ക​സു​ക​ളി​ലൊ​ന്ന് കൊ​ച്ചി​യി​ല്‍ ജെ.​സി.​ഡാ​നി​യേ​ല്‍ അ​ന്താ​രാ​ഷ്ട്ര ഫി​ലിം സി​റ്റി – ചി​ത്ര​ന​ഗ​രം പ​ദ്ധ​തി​യാ​ണ്. ഇ​തി​നൊ​പ്പം സി​നി​മ​യ്ക്കു വ്യ​വ​സാ​യ പ​ദ​വി ന​ല്‍​ക​ല്‍, അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി സ്ഥി​രം വേ​ദി എ​ന്നി​വ​യും സി​നി​മാ​മേ​ഖ​ല​യ്‌​ക്കൊ​പ്പം കൊ​ച്ചി​യു​ടെ​യും ഭാ​വി​സാ​ധ്യ​ത​ക​ള്‍​ക്കു പു​തി​യ മാ​നം ന​ല്‍​കു​ന്ന​താ​ണ്. അ​ന്ത​രി​ച്ച ന​ട​ന്‍ സ​ലിം​കു​മാ​റി​നാ​യി സ്മാ​ര​കം നി​ര്‍​മി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശ​വും കൊ​ച്ചി​യു​ടെ ക​ലാ​പൈ​തൃ​ക​ത്തി​നു​ള്ള ആ​ദ​രം കൂ​ടി​യാ​കും. സാം​സ്‌​കാ​രി​ക കൊ​ച്ചി​യും കേ​ര​ള​ത്തി​ലെ സി​നി​മാ​മേ​ഖ​ല​യും കാ​ല​ങ്ങ​ളാ​യി മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക പ്ര​തി​ക​ര​ണ​മാ​യാ​ണ് ബ​ജ​റ്റി​ലെ നി​ര്‍​ദേ​ശ​ത്തെ ഈ ​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ര്‍ വി​ല​യി​രു​ത്ത​ന്ന​ത്. ന​ഗ​ര​ത്തി​നു പു​റ​ത്ത് വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​കും ഫി​ലിം സി​റ്റി സ​ജ്ജ​മാ​ക്കു​ക. ചി​ത്രീ​ക​ര​ണ​ത്തി​നു​ത​കു​ന്ന ലൊ​ക്കേ​ഷ​നു​ക​ള്‍, എ​ഡി​റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കു…

Read More

കാ​വാ​ലാ… ഗാ​ന​ത്തി​ലെ ചു​വ​ടു​വ​യ്പി​ൽ തൃ​പ്ത​യാ​യി​രു​ന്നി​ല്ല

ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യെ​യും ഒ​രു​പോ​ലെ ഇ​ള​ക്കി​മ​റി​ച്ച നൃ​ത്ത​ച്ചു​വ​ടു​ക​ളാ​യി​രു​ന്നു സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ ജ​യി​ല​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ കാ​വാ​ലാ’ എ​ന്ന ഗാ​ന​ത്തി​ലേ​ത്. എ​ന്നാ​ല്‍, ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ ഈ ​ഗാ​ന​ത്തി​ലെ ത​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ ത​നി​ക്ക് പൂ​ര്‍​ണ തൃ​പ്തി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ. സം​വി​ധാ​യി​ക​യും കൊ​റി​യോ​ഗ്രാഫ​റു​മാ​യ ഫ​റാ ഖാ​ന്‍റെ യൂ​ട്യൂ​ബ് വ്ളോ​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. മും​ബൈ​യി​ലെ ത​മ​ന്ന​യു​ടെ വ​സ​തി​യി​ല്‍ ആ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച.കാ​വാ​ലാ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് എ​നി​ക്ക് ചെ​റി​യ രീ​തി​യി​ൽ അ​സം​തൃ​പ്തി തോ​ന്നി​യി​രു​ന്നു. കാ​ര​ണം, എ​നി​ക്ക് കു​റ​ച്ചു​കൂ​ടി ന​ന്നാ​യി ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് ഞാ​ൻ ക​രു​തി- ത​മ​ന്ന പ​റ​ഞ്ഞു. എ​ന്നാ​ൽ, എ​പ്പോ​ഴും താ​ൻ ചെ​യ്ത​ത് കു​റ​ച്ചു​കൂ​ടി ന​ന്നാ​യി ചെ​യ്യാ​മാ​യി​രു​ന്നു എ​ന്ന് ചി​ന്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ളാ​ണ് നീ ​എ​ന്നാ​യി​രു​ന്നു ഇ​തി​നോ​ട് ഫ​റാ ഖാ​ൻ പ്ര​തി​ക​രി​ച്ച​ത്.എ​ന്നാ​ൽ ആ​ജ് കി ​രാ​ത്’ എ​ന്ന ഗാ​ന​ത്തി​നാ​യി താ​ന്‍ 15 ദി​വ​സ​ത്തോ​ളം…

Read More

പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലു​മ​പ്പു​റം ചെ​യ്തു​കാ​ണി​ക്കാ​ൻ വി​ജ​യ്ക്ക് സാ​ധി​ക്കു​മെന്ന് സാമന്ത

ഇ​ന്ന് ചെ​ന്നൈ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷം തോ​ന്നി. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്നു ഞാ​ൻ. വി​ജ​യ് സാ​ർ തി​ര​ശീ​ല​യി​ലെ ഒ​രു നാ​യ​ക​ൻ മാ​ത്ര​മാ​യി ഒ​തു​ങ്ങാ​ൻ വേ​ണ്ടി ജ​നി​ച്ച​വ​ന​ല്ലെ​ന്ന് എ​നി​ക്കെ​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​ത, അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം, ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന രീ​തി എ​ന്നി​വ​യെ​ല്ലാം അ​ദ്ദേ​ഹം വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ​വേ​ണ്ടി ജ​നി​ച്ച​താ​ണെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നെ ഏ​റ്റ​വും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് ഒ​രു പു​തി​യ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നു​ള്ള ധൈ​ര്യ​മാ​ണ്. നി​ങ്ങ​ൾ ഇ​തി​ന​കം വൈ​ദ​ഗ്ധ്യം നേ​ടി​യ കാ​ര്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്, അ​ത്ര​യേ​റെ വ​ലി​യ ഒ​രു വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക. അ​ത് എ​ളു​പ്പ​മാ​യ​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് നി​ങ്ങ​ൾ​ക്ക് ഒ​രു മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും ജീ​വി​ത​ത്തി​ൽ ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ വി​ളി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. വ​ള​രെ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ആ ​വി​ളി​യോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത്. പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലു​മ​പ്പു​റം ചെ​യ്തു​കാ​ണി​ക്കാ​ൻ വി​ജ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. അ​ദ്ദേ​ഹം…

Read More

12 കോ​ടി ന​ഷ്ട​മാ​ണെ​ങ്കി​ലും; ബേ​സ് സ്‌​ട്രോം​ഗ് ആ​ണെ​ന്ന് ഷീ​ലു

ഞാ​നൊ​രു ബി​സി​ന​സു​കാ​രി​യാ​യി വ​രു​ന്ന​തേ​യു​ള്ളൂ. ഭ​ർ​ത്താ​വ് ബി​സി​ന​സ് ചെ​യ്യു​ന്ന​ത് ക​ണ്ടു​ള്ള പ​രി​ച​യ​മു​ണ്ട്. പു​ള്ളി അ​ത്യാ​വ​ശ്യം ന​ല്ലൊ​രു ബി​സി​ന​സു​കാ​ര​നാ​ണ്. മ​റ്റാ​രി​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ വ​ള​രെ കെ​യ​ർ​ഫു​ളാ​ണ് അ​ദ്ദേ​ഹം. 50 ല​ക്ഷം കൈ​യി​ലു​ണ്ടെ​ങ്കി​ൽ 40 ല​ക്ഷം സൈ​ഡി​ൽ വച്ച് ബാ​ക്കി പ​ത്തു ല​ക്ഷ​മേ പു​ള്ളി ഉ​പ​യോ​ഗി​ക്കൂ. ബേ​സ് സ്‌​ട്രോം​ഗ് ആ​ക്കി വ​യ്ക്കും. ഞ​ങ്ങ​ളി​ത്ര​യും സി​നി​മ​ക​ൾ ചെ​യ്തു. അ​വ​സാ​നം ചെ​യ്ത ര​ണ്ട് സി​നി​മ​ക​ളും ഫ്ലോ​പ്പ് ആ​ണ്. ആ ​ര​ണ്ട് സി​നി​മ​ക​ളി​ലൂ​ടെ ഞ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ‌​ട്ട​ത് പ​ന്ത്ര​ണ്ട​ര കോ​ടി രൂ​പ​യാ​ണ്. പ​ക്ഷേ, അ​ത് ഞ​ങ്ങ​ളു​ടെ ബി​സി​ന​സി​നെ​യോ ഫാ​മി​ലി​യെ​യോ ഞ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​യോ ബാ​ധി​ച്ചി​ട്ടി​ല്ല. ഒ​രു സൈ​ഡി​ൽ പു​ള്ളി​യു​ണ്ടാ​ക്കി വ​ച്ച സ്ട്രോം​ഗാ​യ ബേ​സ് ആ​ണ്. പ​ക്ഷേ, പ​ന്ത്ര​ണ്ട​ര കോ​ടി പോ​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ഷ​മ​മു​ണ്ട്. സി​നി​മ ചെ​യ്യു​മ്പോ​ൾ ആ ​ബേ​സി​ൽ തൊ​ട്ടു​ള്ള പൈ​സ​യ​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​രോ​ടും ക​ടം മേ​ടി​ച്ച​ല്ല ഒ​ന്നും ചെ​യ്യു​ന്ന​ത്. അ​ത് പു​ള്ളി​ക്കാ​ര​ന്‍റെ സ്ട്രാ​റ്റ​ജി ആ​ണ്. ഒ​രി​ക്ക​ലും…

Read More

അ​ര​യ​നും അ​മ​ര​ക്കാ​ര​നും പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

രാ​ജ്യാ​ന്ത​ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി, സ​ഹ്യ​ന്‍റെ നെ​റു​ക​യി​ൽ പ്ര​ശോ​ഭി​ക്കു​ന്ന വെ​ള്ള​റ​ട തെ​ക്ക​ൻ കു​രി​ശു​മ​ല​യു​ടെ ച​രി​ത്ര​വും പോ​രാ​ട്ട​ങ്ങ​ളു​ടെ കു​ടും​ബ​ജീ​വി​ത​വും എ​ന്നും വി​ശ്വാ​സ ജീ​വി​ത​ത്തി​നു പ്ര​ചോ​ദ​ന​മേ​കു​ന്ന ത​ര​ത്തി​ൽ ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് അ​ര​യ​നും അ​മ​ര​ക്കാ​ര​നും. ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ദ്ര​ൻ​സ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ബോ​ബ​ൻ ആ​ലും​മൂ​ട​ൻ, കു​മ​ര​കം ര​ഘു​നാ​ഥ്, മ​നു​രാ​ജ്, കോ​ട്ട​യം ര​മേ​ഷ്, സ​ജി സൂ​ര്യ, ഹ​രി കൊ​ല്ലം, റ്റി. ​ബി​നു, രാ​ജ​മ​ണി, ബ്രൈ​റ്റ് തോം​സ​ൺ, ഇ​ഗ്‌​നേ​ഷ്യ​സ്, പ്ര​മോ​ദ് മ​ണി, ഡോ. ​ദി​വ്യ നാ​യ​ർ, വി​ജ​യ​കു​മാ​രി, സേ​തു​ല​ക്ഷ്മി, ര​ഹ്‌​ന, ക​ല്യാ​ണി, കെ​സി​യ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​രു​ന്നു. സ​മ​ന്വ​യ വി​ഷ​ന്‍റെ ബാ​ന​റി​ൽ ബ്രൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ്, റ​വ. മോ​ൺ. ഡോ ​വി​ൻ​സെ​ന്‍റ് കെ ​പീ​റ്റ​റാ​ണ്. നി​ർ​മാ​ണം – ബ്രൈ​റ്റ് തോം​സ​ൺ, സം​വി​ധാ​നം – വി.​വി. വി​ൽ​ഫ്ര​ഡ്, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-…

Read More

‘വ​ർ​ഷ​ങ്ങ​ളോ​ളം ഓടിക്കൊണ്ടിരുന്നത് മി​ഥ്യാ​ബോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു​’: സാമന്ത

വ​ർ​ഷ​ങ്ങ​ളോ​ളം താ​ൻ ഓ​ടി​യി​രു​ന്ന​ത് ഒ​രു മി​ഥ്യാ​ബോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി സാ​മ​ന്ത. വ്യ​ക്ത​മാ​യ ല​ക്ഷ്യ​മോ യ​ഥാ​ർ​ഥ മ​ത്സ​ര​മോ ഇ​ല്ലാ​ത്ത ഒ​രു ഓ​ട്ട​മാ​യി​രു​ന്നു അ​ത്. ഒ​ടു​വി​ൽ ത​നി​ക്കു വ​ന്ന രോ​ഗ​മാ​ണ് ആ ​ഓ​ട്ട​ത്തി​ന് അ​വ​സാ​നം കു​റി​പ്പി​ച്ച​തെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ൽ താ​രം വെ​ളി​പ്പെ​ടു​ത്തി. അ​ന്നെ​നി​ക്ക് പ്രാ​യം കു​റ​വാ​യി​രു​ന്നു. ആ ​മ​ത്സ​ര ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​നി​ക്ക് വ​ലി​യ വാ​ശി​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് അ​ങ്ങ​നെ​യൊ​രു മ​ത്സ​ര​മേ ഇ​ല്ലെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്. അ​വി​ടെ​യൊ​രു മ​ത്സ​ര​മു​ണ്ടെ​ന്ന​തും, ആ​രോ​ടെ​ങ്കി​ലും മ​ത്സ​രി​ച്ച് ജ​യി​ക്ക​ണ​മെ​ന്ന​തും, ഒ​രു ഫി​നി​ഷിം​ഗ് ലൈ​ൻ ഉ​ണ്ടെ​ന്ന​തു​മെ​ല്ലാം വെ​റും മി​ഥ്യാ​ബോ​ധ​മാ​ണെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു. എ​വി​ടെ​യോ ജ​നി​ച്ച് വ​ള​ർ​ന്ന്, ഒ​ടു​വി​ൽ അ​വി​ചാ​രി​ത​മാ​യി സി​നി​മാ​ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യും അ​വി​ടെ ക​ണ്ട കാ​ര്യ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ഞാ​ൻ. ഒ​ന്നു​മ​ല്ലാ​തി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഇ​ത്ര​യും വ​ലി​യ താ​ര​പ​ദ​വി ല​ഭി​ച്ച​തും ആ​ളു​ക​ൾ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ച്ച​തും എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. എ​ന്‍റെ…

Read More

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊ​ച്ചി: ന​ടി ല​ക്ഷ്മി​പ്രി​യ​യ്ക്കും എ​സ്‌​ഐ രേ​ഷ്മ​യ്ക്കും എ​തി​രെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക. ന​ടി ല​ക്ഷ്മി​പ്രി​യ, ഭ​ര്‍​ത്താ​വ് ജ​യേ​ഷ്, തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്‍ എ​സ്ഐ രേ​ഷ്മ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സും ല​ക്ഷ്മി​പ്രി​യ​യും ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്നും അ​ന്‍​സി​ബ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നോ​ട് അ​ടി​യ​ന്ത​ര വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മേ​യ് 11ന് ​ആ​ണ് ഹി​ല്‍ പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തു​വ​രെ​യാ​യി​ട്ടും പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ത​യാ​റാ​ക്കി​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്. അ​തേ​സ​മ​യം ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ടി​നി ടോ​മി​ന്‍റെ​യും അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍റെ​യും മൊ​ഴി…

Read More

മ​തം മാ​റാ​ൻ പറഞ്ഞതിനെക്കുറിച്ചോ, ടി​നി ടോം ​വ​ർ​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ല: ശ്വേ​താ മേ​നോ​ൻ

കൊ​ച്ചി:നടൻ ടി​നി ടോം ​വ​ർ​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ടി​നി ടോ​മി​നെ​തി​രാ​യ ന​ടി അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​യെ തു​ട​ർ​ന്നാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ശ്വേ​ത മേ​നോ​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. ത​നി​ക്കെ​തി​രെ ടി​നി ടോം ​വ​ർ​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും ത​ന്നെ ജ​ഹാ​ദി എ​ന്നു വി​ളി​ച്ചെ​ന്നു​മാ​ണ് അ​ൻ​സി​ബ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. കൂ​ടാ​തെ താ​ൻ ചി​ല​രെ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്ന് ടി​നി ടോം ​ആ​രോ​പി​ച്ച​താ​യും ഈ ​പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശ്വേ​ത മേ​നോ​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടി​നി ടോം ​വ​ർ​ഗി​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നെ കു​റി​ച്ചോ, അ​ൻ​സി​ബ മ​തം മാ​റാ​ൻ ടി​നി ടോം ​പ​റ​ഞ്ഞ​തി​നെ കു​റി​ച്ചോ ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ശ്വേ​ത പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഉ​ട​ൻ ത​ന്നെ ടി​നി ടോ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ക​ഴി​ഞ്ഞ…

Read More

‘രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ലും സ്വ​പ്‌​നം ക​ണ്ടി​രു​ന്നി​ല്ല: വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്’: ലോ​റ​ൻ​സ്

രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ലും സ്വ​പ്‌​നം ക​ണ്ടി​രു​ന്നി​ല്ല​ന്ന് ലോ​റ​ൻ​സ്. താ​ൻ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും ഒ​രി​ക്ക​ലും താ​ൻ പ​ണ​ത്തി​നോ പ​ദ​വി​ക്കോ വേ​ണ്ടി ല​ക്ഷ്യ​മി​ട്ടി​ട്ടു​മി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​റ​ൻ​സി​ന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 2017ലെ ​ജെ​ല്ലി​ക്കെ​ട്ട് പ്ര​തി​ഷേ​ധ സ​മ​യ​ത്താ​ണ് രാ​ഷ്‌​ട്രീ​യ​ത്തെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ തു​ട​ങ്ങി​യ​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​ക്ഷോ​ഭം ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സീ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ക്കാ​നാ​യി. ത​മി​ഴ​ക​ത്തി​ന്‍റെ സൂ​പ്പ​ർ സ്‌​റ്റാ​ർ ര​ജ​നി​കാ​ന്ത് എ​ന്‍റെ അ​ച്ഛ​നെ അ​ല്ലെ​ങ്കി​ൽ മൂ​ത്ത സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ്, ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​ന സ​മ​യ​ത്ത് താ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രി​സ്ഥാ​നം പോ​ലു​ള്ള പ​ദ​വി​ക​ൾ ഒ​രി​ക്ക​ലും ല​ക്ഷ്യ​മാ​ക്കി​യി​രു​ന്നി​ല്ല. ഞാ​ൻ വി​ദ്വേ​ഷ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രേ ഉ​റ​ച്ച നി​ല​പാ​ടു​ള്ള ആ​ളാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ന​ല്ല​ത് ചെ​യ്യു​ക മാ​ത്ര​മാ​ണ് എ​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ,…

Read More

വെ​ൽ​ഡ​ൺ ആ​ലി​യ…. ആ​ലി​യ ഭ​ട്ടി​നെ പ്ര​ശം​സി​ച്ച് ഷാ​രൂ​ഖ് ഖാ​ന്‍

ഭ​ട്ട് കു​ടും​ബ​ത്തി​ല്‍ പി​റ​ന്ന് ക​പൂ​ര്‍ കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ളാ​യി മാ​റി​യ ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​ണ് ആ​ലി​യ ഭ​ട്ട്. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​രം, പി​ന്നീ​ടി​ങ്ങോ​ട്ട് ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ബോ​ളി​വു​ഡി​ലെ ത​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ആ​ലി​യ പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളു​മൊ​ക്കെ സ്വ​ന്ത​മാ​ക്കി. ക​രി​യ​റി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ആ​ലി​യ​യ്ക്ക് തെ​ന്നി​ന്ത്യ​യി​ലും ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ണ്ട്. ആ​ലി​യ ഭ​ട്ടി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന സ്പൈ ​ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ആ​ൽ​ഫ. ആ​ലി​യ​യും ബോ​ബി ഡി​യോ​ളും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. തീ ​പാ​റു​ന്ന ആ​ക്‌​ഷ​ന്‍ സീ​ക്വ​ന്‍​സു​ക​ളും സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളു​മൊ​ക്കെ ചെ​യ്യു​ന്ന ആ​ലി​യ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് നി​റ​ഞ്ഞ കൈ​യ​ടി​യും പ്ര​ശം​സ​യും കി​ട്ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ‘ആ​ല്‍​ഫ’ ടീ​സ​ര്‍ ക​ണ്ട ശേ​ഷം ആ​ലി​യ​യെ നി​റ​ഞ്ഞ മ​ന​സോ​ടെ പ്ര​ശം​സി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡി​ന്‍റെ കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖ് ഖാ​ന്‍. ഒ​രു അ​ഭി​നേ​ത്രി…

Read More