ട്രോ​ളു​ക​ളി​ൽ ഐ​ശ്വ​ര്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ക​ങ്ക​ണ

2026 കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഐ​ശ്വ​ര്യ റാ​യി​യു​ടെ ലു​ക്കി​നെ​തി​രേ ഉ​യ​ർ​ന്ന പ്രാ​യ​ധി​ക്ഷേ​പ ട്രോ​ളു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ന​ടി ക​ങ്ക​ണ റ​ണാ​വ​ത് രം​ഗ​ത്ത്. എ​ല്ലാ വ​ർ​ഷ​വും കാ​ൻ റെ​ഡ് കാ​ർ​പെ​റ്റി​ലെ ത​ന്‍റെ മി​ക​ച്ച ലു​ക്കു​ക​ളി​ലൂ​ടെ ഐ​ശ്വ​ര്യ റാ​യ് ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ​ക്കും കാ​നും ഐ​ശ്വ​ര്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​താ​ണ്. ഐ​ശ്വ​ര്യ എ​ത്തു​ന്ന​തു​വ​രെ അ​വി​ട​ത്തെ റെ​ഡ് കാ​ർ​പെ​റ്റ് ക​വ​റേ​ജ് അ​പൂ​ർ​ണ​മാ​യി തു​ട​രും. എ​ന്നാ​ൽ, ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഐ​ശ്വ​ര്യ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ​യും രൂ​പ​ത്തെ​യും എ​പ്പോ​ഴും ട്രോ​ളാ​റു​ണ്ട്. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളെ താ​രം എ​പ്പോ​ഴും പ​ക്വ​ത​യോ​ടെ​യാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്. ഇ​ത്ത​വ​ണ​യും സ​മാ​ന​മാ​യ സം​ഭ​വം ത​ന്നെ​യാ​ണ് ഉ​ണ്ടാ​യ​ത്. റെ​ഡ് കാ​ർ​പെ​റ്റി​ലെ ഐ​ശ്വ​ര്യ​യു​ടെ സാ​ന്നി​ധ്യ​ത്തി​നു പി​ന്നാ​ലെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ർ​ശി​ച്ചും പ്രാ​യ​ത്തെ അ​ധി​ക്ഷേ​പി​ച്ചും നി​ര​വ​ധി മോ​ശം ക​മ​ന്‍റ​ക​ൾ വ​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​ശ്വ​ര്യ​യ്ക്ക് മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ൽ ഇ​നി ഒ​ന്നും തെ​ളി​യി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ന​ടി​യും ബി​ജെ​പി എം​പി​യു​മാ ക​ങ്ക​ണ റ​ണാ​വ​ത്…

Read More

കി​രാ​ത 29ന് ​തി​യ​റ്റ​റു​ക​ളി​ൽ

മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ല്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ചി​ല വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളു​ടെ പൊ​ളി​ച്ചെ​ഴു​ത്തി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കി​യെ​ത്തു​ന്ന സ​സ്പെ​ൻ​സ് ക്രൈം ​ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ “കി​രാ​ത’ 29ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. എം.​ആ​ർ. ഗോ​പ​കു​മാ​ർ, ചെ​മ്പി​ൽ അ​ശോ​ക​ൻ, തു​ള​സീ​ദാ​സ്, ദി​നേ​ശ് പ​ണി​ക്ക​ർ, ഡോ. ​ര​ജി​ത്കു​മാ​ർ, രാ​ജ്മോ​ഹ​ൻ, അ​രി​സ്റ്റോ സു​രേ​ഷ്, ഇ​ട​ത്തൊ​ടി ഭാ​സ്ക്ക​ര​ൻ, നീ​നാ കു​റു​പ്പ്, ജീ​വ ന​മ്പ്യാ​ർ, വൈ​ഗ​റോ​സ്, സ​ച്ചി​ൻ പാ​ല​പ്പ​റ​മ്പി​ൽ, അ​ൻ​വ​ർ, അ​മൃ​ത്, ഷ​മി​ർ ബി​ൻ ക​രിം റാ​വു​ത്ത​ർ, മി​ന്നു മെ​റി​ൻ, അ​തു​ല്യ ന​ട​രാ​ജ​ൻ, ശി​ഖ മ​നോ​ജ്, ആ​ൻ​മേ​രി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ബാ​ന​ർ-​ഇ​ട​ത്തൊ​ടി ഫി​ലിം​സ്, നി​ർ​മാ​ണം-​ഇ​ട​ത്തൊ​ടി ഭാ​സ്ക്ക​ര​ൻ, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം-​റോ​ഷ​ൻ കോ​ന്നി, ര​ച​ന- ജി​റ്റ ബ​ഷീ​ർ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ടേ​ഴ്സ്- ക​ലേ​ഷ്കു​മാ​ർ കോ​ന്നി, ശ്യാം ​അ​ര​വി​ന്ദം, സം​ഗീ​തം- സ​ജി​ത് ശ​ങ്ക​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജി​ത് സ​ത്യ​ൻ, വി​ത​ര​ണം- ഇ​ട​ത്തൊ​ടി ഫി​ലിം​സ് (സു​ധ​ൻ​രാ​ജ്), പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Read More

എ​ഐ ചി​ത്ര​ങ്ങ​ൾ…​ഇ​ര​യാ​യി രു​ക്മി​ണി വ​സ​ന്തും

സി​നി​മാ ലോ​ക​ത്തെ ന​ടു​ക്കി ഒ​രു ന​ടി​യു​ടെ കൂ​ടി വ്യാ​ജ എ​ഐ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ക​ണ്ണ​ട​ച്ച് തു​റ​ക്കു​ന്ന വേ​ഗ​ത​യി​ൽ വ​ള​രു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ സി​നി​മാ മേ​ഖ​ല​യി​ലെ താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ രീ​തി​യി​ൽ ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്. ത​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ​ക്കും വീ​ഡി​യോ​യ്ക്കു​മെ​തി​രേ ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി രു​ക്മി​ണി വ​സ​ന്ത്. ഇ​ത്ത​ര​ത്തി​ൽ മോ​ർ​ഫ് ചെ​യ്ത​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഒ​ഫീ​ഷ്യ​ൽ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ടി ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. “ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ നി​ർ​മി​ച്ച്, എ​ന്‍റെ പേ​രി​ൽ ചി​ല വ്യാ​ജ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​വ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ണ​മാ​യും തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണ്,’ -രു​ക്മി​ണി കു​റി​ച്ചു. ഇ​ത്ത​രം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ…

Read More

അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ‘രാ​ക്ക’യി​ൽ ചെ​മ്പ​ൻ വി​നോ​ദ്

അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യി അ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ക്ക എ​ന്ന ചി​ത്ര​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് . ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചെ​മ്പ​ൻ വി​നോ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചെ​മ്പ​ന്‍റെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റ ചി​ത്രം​കൂ​ടി​യാ​ണ്. മ​ല​യാ​ള താ​രം ഫെ​മി​ന ജോ​ർ​ജും രാ​ക്ക​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചെ​മ്പ​ൻ തി​ര​ക്ക​ഥ എ​ഴു​തി ഉ​ല്ലാ​സ് ചെ​മ്പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​സ്കോ​യി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ ഫെ​മി​ന ജോ​ർ​ജ് എ​ത്തു​ന്നു​ണ്ട്. മേ​യ് 28ന് ​തി​യ​റ്റ​റി​ൽ എ​ത്തു​ന്ന ക​റ​ക്കം എ​ന്ന ചി​ത്ര​ത്തി​ലും ഫെ​മി​ന ആ​ണ് നാ​യി​ക. ത​മി​ഴി​ലും ക​ന്ന​ട​യി​ലും അ​ഭി​ന​യി​ച്ച ചെ​മ്പ​ൻ വി​നോ​ദി​ന്‍റെ ഇ​ടി​മ​ഴ കാ​റ്റ് ആ​ണ് അ​വ​സാ​ന​മാ​യി റി​ലീ​സ് ചെ​യ്ത മ​ല​യാ​ള ചി​ത്രം. അ​തേ​സ​മ​യം അ​ല്ലു അ​ർ​ജു​ന്‍റെ അ​റ്റ്ലി​യു​ടെ​യും ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യ രാ​ക്ക​യി​ൽ മ​നു​ഷ്യ​മൃ​ഗം ആ​യി എ​ത്തു​ന്ന അ​ല്ലു​വി​ന്‍റെ ലു​ക്ക് വ​ൻ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​കോ​ൺ, ജാ​ൻ​വി ക​പൂ​ർ,…

Read More

ര​ൺ​വീ​ർ സിം​ഗി​ന് വി​ല​ക്ക്; ഡോ​ൺ 3 യി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ന്

ബോ​ളി​വു​ഡ് ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വെ​സ്റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ് . ഡോ​ൺ 3 യി​ൽ നി​ന്ന് ന​ട​ൻ പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഫ​ർ​ഹാ​ൻ അ​ക്ത​റി​ന്‍റെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഡോ​ൺ 3. ഷൂ​ട്ടി​ങ് തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് ന​ട​ൻ ര​ൺ​വീ​ർ സിം​ഗ് പെ​ട്ടെ​ന്ന് സി​നി​മ​യി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. തു​ട​ർ​ന്ന് ഡോ​ൺ 3 നി​ർ​മാ​താ​ക്ക​ളാ​യ ഫ​ർ​ഹാ​ൻ അ​ക്ത​റും റി​തേ​ഷ് സി​ദ്ധ്വാ​നി​യും ഫെ​ഡ​റേ​ഷ​നെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചു. അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഫെ​ഡ​റേ​ഷ​നി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും ഇ​ന്ത്യ​ൻ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഡ​യ​റ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ശോ​ക് പ​ണ്ഡി​റ്റ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ കാ​ര്യം അ​റി​യി​ച്ച​ത്. നേ​രി​ട്ട് ഹാ​ജ​രാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ത​ങ്ങ​ളു​ടെ ക്ഷ​ണ​ത്തോ​ട് മൂ​ന്ന് ത​വ​ണ​വും ര​ൺ​വീ​ർ പ്ര​തി​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ്…

Read More

ശാ​ന്തി മാ​യാ​ദേ​വി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തു​ന്നു

അ​ഭി​നേ​ത്രി​യും അ​ഭി​ഭാ​ഷ​ക​യും അ​വ​താ​ര​ക​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശാ​ന്തി മാ​യാ​ദേ​വി സം​വി​ധാ​യി​ക​യാ​കാ​നൊ​രു​ങ്ങു​ന്നു. മ​മ്മൂ​ട്ടി​യാ​ണ് ശാ​ന്തി​യു​ടെ ആ​ദ്യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ഗാ​ന ഗ​ന്ധ​ർ​വ്വ​നി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മ​വ​ത​രി​പ്പി​ച്ചാ​ണ് ശാ​ന്തി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം നേ​രി​ലും ദൃ​ശ്യം 3 ലും ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ജീ​ത്തു ജോ​സ​ഫി​നൊ​പ്പം നേ​രി​ന്‍റെ തി​ര​ക്ക​ഥാ ര​ച​ന​യി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു. ത​ന്‍റെ ക​ന്നി സം​വി​ധാ​ന സം​രം​ഭ​ത്തി​നും ശാ​ന്തി ത​ന്നെ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും മ​മ്മൂ​ട്ടി​യു​മാ​യി ശാ​ന്തി ആ​ദ്യ ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു​വെ​ന്നു​മാ​ണ് വി​വ​രം. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മ​മ്മൂ​ട്ടി വ​നി​ത സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​ർ​വ​തി മേ​നോ​നൊ​പ്പം ത്രി​യാ​ത്രി എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലും സു​മ​തി റാ​മി​നൊ​പ്പം വി​ശ്വ​തു​ള​സി, റ​ത്തി​ന​യോ​ടൊ​പ്പം പു​ഴു എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും മ​മ്മൂ​ട്ടി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. സു​മ​തി റാ​മി​ന്‍റെ റ​ത്തി​ന​യു​ടെ​യും സം​വി​ധാ​ന അ​ര​ങ്ങേ​റ്റ ചി​ത്ര​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. അ​തേ​സ​മ​യം ധ​നു​ഷി​നോ​ടൊ​പ്പ​മ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം ഷെ​ഡ്യൂ​ൾ പാ​ക്ക​പ്പ് ആ​യ​തി​നാ​ൽ മ​മ്മൂ​ട്ടി…

Read More

താ​ലി​മാ​ല അ​ണി​ഞ്ഞ് ക​ങ്ക​ണ..!ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചോ?

ബോ​ളി​വു​ഡ് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത് എ​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ്. സി​നി​മ​ക​ളി​ലെ പ്ര​ക​ട​നം കൊ​ണ്ടും രാ​ഷ്‌ട്രീ​യ നി​ല​പാ​ടു​ക​ൾകൊ​ണ്ടും വ്യ​ക്തി​ജീ​വി​തംകൊ​ണ്ടും ക​ങ്ക​ണ പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക​ങ്ക​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ഒ​രു വീ​ഡി​യോ​യാ​ണ് വ​ൻ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ ഒ​രു തി​യ​റ്റ​റി​ന് പു​റ​ത്തു​നി​ന്നു​ള്ള ക​ങ്ക​ണ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യ​ത്. ഒ​രു സാ​ധാ​ര​ണ പി​ങ്ക് ചു​രി​ദാ​ർ ധ​രി​ച്ച്, ക​ണ്ണ​ടവ​ച്ച് കാ​റി​ലേ​ക്ക് പോ​കു​ന്ന ക​ങ്ക​ണ​യു​ടെ ക​ഴു​ത്തി​ൽ ഒ​രു താ​ലി​യും കൈ​ക​ളി​ൽ പ​ച്ച വ​ള​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ചി​ല വീ​ഡി​യോ​ക​ളി​ൽ നെ​റ്റി​യി​ൽ സി​ന്ദൂ​രം ചാ​ർ​ത്തി​യ​താ​യും കാ​ണാം. ഒ​രു വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ലു​ക്കി​ൽ ക​ങ്ക​ണ​യെ പെ​ട്ടെ​ന്ന് ക​ണ്ട​തോ​ടെ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം ഞെ​ട്ടി. ക​ങ്ക​ണ ആ​രു​മ​റി​യാ​തെ ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചോ?, ആ​രാ​ണ് ആ ​ഭാ​ഗ്യ​വാ​ൻ? എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ കൊ​ഴു​ത്തു. എ​ന്നാ​ൽ, ക​ങ്ക​ണ​യു​ടെ ഈ ​ലു​ക്കി​ന്…

Read More

സഹോദരിയുടെ വിവാഹം ആഘോഷമാക്കി രജിഷ വിജയൻ

സ​ഹോ​ദ​രി​ക്ക് വി​വാ​ഹാ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ടി ര​ജി​ഷ വി​ജ​യ​ൻ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ര​ജി​ഷ​യു​ടെ സ​ഹോ​ദ​രി അ​ഞ്ജു​ഷ വി​ജ​യ​ന്‍റെ വി​വാ​ഹം. ‘‘ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് എ​ന്‍റെ ഈ ​കു​ഞ്ഞു കു​ട്ടി ഒ​രു വ​ധു​വാ​യി മാ​റി​യ​ത്. നീ ​എ​പ്പോ​ഴും എ​ന്‍റെ ഡോ​ളാ​ണ്!’’ ഏ​റെ മ​നോ​ഹ​ര​മാ​യ വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ര​ജി​ഷ കു​റി​ച്ചു. താ​ര​ങ്ങ​ളും ആ​രാ​ധ​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് അ​ഞ്ജു​ഷ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. അ​ച്യു​ത​ൻ സു​രേ​ഷ് ആ​ണ് അ​ഞ്ജു​ഷ​യു​ടെ വ​ര​ൻ. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച് പി​ന്നീ​ട് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച താ​ര​മാ​ണ് ര​ജി​ഷ. ‘അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ളം’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. ആ​ദ്യ​ചി​ത്ര​ത്തി​ലൂ​ടെ ര​ജി​ഷ​യെ തേ​ടി 2016ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും എ​ത്തി. പി​ന്നീ​ട് 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ജൂ​ൺ’ എ​ന്ന ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ റോ​ൾ ര​ജി​ഷ​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി.…

Read More

വി​ജ​യ് നാ​യ​ക​നാ​യ ചി​ത്രം ‘ജ​ന നാ​യ​ക​ൻ’; റിലീസ് ചെയ്യാനൊരുങ്ങുന്നു

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ് നാ​യ​ക​നാ​യ ചി​ത്രം ‘ജ​ന നാ​യ​ക​ൻ’ റി​ലീ​സ് ചെ​യ്യാ​നാ​യി ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ജൂ​ൺ 19ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​രം. ജൂ​ൺ 22നാ​ണ് വി​ജ​യ്‌​യു​ടെ ജ​ന്മ​ദി​നം. അ​തി​ന് മു​ന്നോ​ടി​യാ​യി ചി​ത്രം തി​യ​റ്റ​റി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന് പി​ന്നാ​ലെ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ബു​ക്ക്‌​മൈ​ഷോ​യു​ടെ വി​ൻ​ഡോ​യി​ലും ജ​ന നാ​യ​ക​ൻ റി​ലീ​സ് ജൂ​ണി​ലാ​ണെ​ന്ന് അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് ആ​രാ​ധ​ക​രെ ഏ​റെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. റി​ലീ​സ് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​ച്ച്. വി​നോ​ദ് ആ​ണ് ജ​ന​നാ​യ​ക​ൻ സം​വി​ധാ​നം ചെ​യ്ത​ത്. പൂ​ജ ഹെ​ഗ്ഡെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി​യെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ബോ​ബി ഡി​യോ​ൾ, മ​മി​ത ബൈ​ജു, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, പ്ര​കാ​ശ് രാ​ജ്, പ്രി​യാ​മ​ണി,…

Read More

മ​മ്മൂ​ട്ടി​ക്ക് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി എംജി സ​ർ​വ​ക​ലാ​ശാ​ല

കൊ​ച്ചി: ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി എം.​ജി. സ​ർ​വ​ക​ലാ​ശാ​ല. സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ചാ​ൻ​സ​ല​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ താ​ര​ത്തി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് സ​മ്മാ​നി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ച​ട​ങ്ങി​ൽ സാ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ല്കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് മ​മ്മൂ​ട്ടി​ക്ക് ഡോ​ക്ട​ർ ഓ​ഫ് ലെ​റ്റേ​ഴ്‌​സ് ന​ല്കി​യ​ത്. നേ​ര​ത്തെ കാ​ലി​ക്ക​റ്റ്, കേ​ര​ള സ​ർ​വ​കാ​ലാ​ശാ​ല​ക​ളു​ടെ​യും ഡോ​ക്ട​റേ​റ്റ് അ​ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ട​നാ​ക​ണ​മെ​ന്ന കു​ട്ടി​ക്കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​ണ് ഇ​വി​ടെ എ​ത്തി​നി​ല്ക്കു​ന്ന​ത്.​പി​താ​വ് എ​ന്നെ ഒ​രു ഡോ​ക്ട​ർ ആ​യി കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു, പ​ക്ഷേ ചി​കി​ത്സി​ക്കാ​ത്ത ഡോ​ക്ട​ർ ആ​കാ​ൻ മൂ​ന്ന് ത​വ​ണ സാ​ധി​ച്ചു, മ​മ്മൂ​ട്ടി പ​റ​ഞ്ഞു. അ​ത​ത് രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് നാ​ഗ​സ്വ​ര വി​ദ്വാ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​ർ, വാ​സ്‌​കു​ലാ​ർ സ​ർ​ജ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കും എം.​ജി. സ​ർ​വ​ക​ലാ​ശാ​ല ഡോ​ക്ട​റേ​റ്റ് സ​മ്മാ​നി​ച്ചു.​മ​മ്മൂ​ട്ടി, നാ​ഗ​സ്വ​ര വി​ദ്വാ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്ക്…

Read More